top of page
വിനോദ് നെല്ലക്കല്
Nov 11
പഠനവൈകല്യമുള്ളവരുടെ വെല്ലുവിളികള്
വിനോദ് നെല്ലക്കല് 'പഠിക്കാന് കഴിവില്ലാത്തവര്' എന്ന വിശേ ഷണം അടിച്ചേല്പ്പിക്കപ്പെടുന്ന ഒരു വിഭാഗം വിദ്യാ ര്ഥികള് എക്കാലവുമുണ്ട്....
Assisi Magazine
Nov 10
പൊതുവിടങ്ങള് ഡിസെബിലിറ്റിയുള്ളവര്ക്ക് പ്രാപ്യമോ?
കേരളത്തില് സംവരണം ലഭിക്കുന്ന, ആനുകൂല്യങ്ങള് ലഭിക്കുന്ന പല വിഭാഗങ്ങളില് ഒന്നായാണ് ഡിസെബിലിറ്റിയുള്ളവരെ(disability)...
ഫാ. ബോബി ജോസ് കട്ടിക്കാട്
Oct 13
പോരാളിയുടെ സന്ദേഹങ്ങൾ
ഭൂമിയിലെ പടനിലങ്ങളിൽ കൊല്ലപ്പെടുന്നത് ശത്രുവാണെന്ന് ആരൊക്കെയോ നമ്മെ ധരിപ്പിച്ചിരിക്കുന്നു. എന്നാൽ, ക്രോധാവേശങ്ങളുടെ വന്യതയിൽ ശത്രുവിന്റെ...
ജോര്ജ് വലിയപാടത്ത്
Oct 4
ഫ്രാന്സിസ് ഭവനപാലനം പഠിപ്പിക്കുന്നു
കാലത്തിന് ഒത്തിരി മുമ്പേ പറന്ന പക്ഷിയായിരുന്നു ഫ്രാന്സിസ്. ഫ്രാന്സിസിന്റെ ജീവിതദര്ശനങ്ങളും മാര്ഗങ്ങളും ഒട്ടേറെ മേഖലകളില് ഇന്ന്...
ജോസ് സുരേഷ് കപ്പൂച്ചിൻ
Oct 4
ക്ഷമിക്കുമ്പോഴാണ് ക്ഷമിക്കപ്പെടുന്നത്
ബോര്ഗസ്സ്, 'ഐതീഹ്യം' എന്ന പേരില് എഴുതിയ ഒരു കഥയാണിത്, ആബേലിന്റെ മരണത്തിനു ശേഷം കായേനും ആബേലും വീണ്ടും കണ്ടു മുട്ടുന്നു. മരുഭൂമിയിലൂടെ...
ജെര്ളി
Oct 4
സമാധാനം
മനുഷ്യര്ക്ക് എന്നും വേണ്ടത് ശാന്തിയും, സമാധാനവുമാണ് എന്നാണ് വയ്പ്പ്. എന്നിട്ടും, മനു ഷ്യരാശിയുടെ ഇന്നേവരെയുള്ള ചരിത്രമെടുത്താല്,...
ഫാ. ഷാജി സി എം ഐ
Oct 4
അസ്സീസിയില് കഴുതൈ
കഴുത ഒരു വിശുദ്ധമൃഗമാണ്. അതിന്റെ നേര്ക്കുവരുന്ന അതിക്രമങ്ങളേയും തലോടലുകളേയും ഒരേപോലെ സ്വീകരിക്കുന്ന, എല്ലാവര്ക്കും നേരെ ആത്മീയ...
ജോര്ജ് വലിയപാടത്ത്
Sep 17
ക്രിസ്തുവിന്റെ ഛായ പതിഞ്ഞ കണ്ണാടി
'ധന്യനായ ഫ്രാന്സിസ് തന്റെ മരണത്തിന് രണ്ടുവര്ഷം മുമ്പ് ദൈവമാതാവായ പരിശുദ്ധ കന്യകാ മറിയത്തിന്റെയും മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്റെയും...
ഡോ. ജെറി ജോസഫ് OFS
Sep 16
സ്റ്റിഗ്മാറ്റ (Stigmata)
പഞ്ചപവിത്രക്ഷതവാന് ഫ്രാന്സീസ് ഉന്നതസിദ്ധികളാല് പഞ്ചമഹീതലഖണ്ഡങ്ങളിലും കീര്ത്തിതനാദ്യതനും സഞ്ചിതവിനയവിശിഷ്ഠഗുണത്താല് ഭൂഷിതനെങ്ങനെയീ...
ഫാ. ഷാജി സി എം ഐ
Sep 2
നല്ല കഥയുടെ നാട്
നാട്ടിലെ വിശേഷങ്ങളെല്ലാം മോശമാകുമ്പോള് മനുഷ്യന് നല്ല വാര്ത്തകള് സ്വപ്നം കാണും. അനുദിന കഥ കഷ്ടനഷ്ടങ്ങളുടേത് ആകുമ്പോള് നല്ല കഥകള്...
ഫാ. ഷാജി സി എം ഐ
Aug 1
അവളുടെ ഉള്ളൊഴുക്കുകള്
പരിശുദ്ധ അമ്മയുടെ സ്വാതന്ത്ര്യത്തിന്റെ ഉള്ളൊഴുക്കുകളാണ് ഇവ. അവളുടെ ഉള്ളൊഴുക്കുകള് പുഴ കടലിനെ തേടുന്നതുപോലെ സ്വാതന്ത്ര്യം തേടിയുള്ളതാണ്.
ഫാ. റോബിന് തെക്കേല്
Aug 1
സ്വാതന്ത്ര്യം അര്ത്ഥപൂര്ണമാകാന്
സ്വാതന്ത്ര്യത്തിലാണോ എന്ന് സാധാരണക്കാരന് മനസ്സിലാക്കുവാന് സഹായിക്കുന്ന ഏഴുചോദ്യങ്ങള് വിന്സ്റ്റണ് ചര്ച്ചില് ലോകത്തിന് നല്കിയിട്ടുണ്ട
ചാക്കോ സി. പൊരിയത്ത്
Aug 1
"പാരതന്ത്ര്യം മാനികള്ക്കു..."
ലോകത്തിലെ ഏറ്റവും മികച്ച ജനാധിപത്യരാഷ്ട്രം എന്നു വാഴ്ത്തപ്പെടുന്ന ഇന്ത്യയുടെ 77-ാമതു സ്വാതന്ത്ര്യദിനം: 2024 ആഗസ്റ്റ് 15....
ഫാ. ഷാജി സി എം ഐ
Jul 3
വഴിമാറി നടന്ന മാര്ത്തോമ്മ
എല്ലാവരും അടച്ചിട്ട മുറിയില് ഇരുന്നപ്പോള് തോമസ് ഒറ്റയ്ക്ക് തെരുവിലൂടെ നടന്നു. ഒറ്റക്ക് നടക്കുന്നവര്ക്ക് വെളിപാടിന്റെ മിന്നലുകള് കിട്ടു
ജോര്ജ് വലിയപാടത്ത്
Jul 1
ആകാശവും ഭൂമിയും നഷ്ടമാകുന്നവര്
മുത്തശ്ശീമുത്തശ്ശന്മാരെ പരിഗണിക്കാനും ബഹുമാനിക്കാനും അവരെ ഉള്ക്കൊള്ളാനും അവര്ക്ക് അവകാശപ്പെട്ട ആകാശവും ഭൂമിയും അവര്ക്ക് നല്കാനും
കവിത ജേക്കബ്
Jun 10
ഉള്ളുലച്ച വര്ത്തമാനം
Disability ക്ക് അപ്പുറം അന്തസ്സോടെ, ആത്മാഭി മാനത്തോടെ ജീവിക്കാനുള്ള ആത്മവിശ്വാസം അവര്ക്ക് നല്കാം. അതല്ലേ നമ്മുടെ സന്തോഷം! അതു കൂടിയാവണം.
ഫാ. മിഥുന് ജെ. ഫ്രാന്സിസ് എസ്. ജെ.
Jun 5
മനുഷ്യൻ്റെ അന്തസ്സും ലിംഗപ്രത്യയശാസ്ത്രവും -കത്തോലിക്കാ വീക്ഷണത്തില്
ദൈവശാസ്ത്രപരവും ക്രൈസ്തവധാര്മ്മികപരവുമായ തത്വങ്ങളാല് നയിക്കപ്പെടുന്ന കത്തോലിക്കാസഭ മനുഷ്യന്റെ അന്തസ്സിന് ശക്തമായ സ്ഥാനം നല്കുന്നു.
ജോര്ജ് വലിയപാടത്ത്
May 19
നാം തുറക്കേണ്ട സാംസ്കാരിക ജാലകങ്ങള്
എണ്പതുകളുടെ ആരംഭത്തിലാണ് എളിയ തോതില് ഞാന് പരിസ്ഥിതി ശാസ്ത്രത്തിന്റെ പഠിതാവായത്. ജൈവവൈവിധ്യങ്ങളുടേതായ നിര വധി സൂക്ഷ്മ ആവാസവ്യവസ്ഥകള്...
നൗജിന് വിതയത്തില്
May 11
ദൈവത്തിന്റെ കോമാളികള്
കുട്ടിക്കാലത്ത് സര്ക്കസ് കൂടാരത്തിലെ കാഴ്ച കളില് ഒത്തിരി കൗതുകത്തോടുകൂടി നോക്കിനിന്നി ട്ടുള്ള കഥാപാത്രമാണ് 'ജോക്കര്'. ഏറെ സാഹസി കത...
ജോയി മാത്യു
May 11
വീട്ടിലെചിരിവിളക്കുകള്
ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്? പ്രശസ്തമായ പരസ്യവാചകം. എന്താണ് സന്തോഷം? പ്രത്യേകിച്ച് ഒരു കുടുംബത്തിന്റെ പശ്ചാത്തലത്തില്? എല്ലാവരും...
SEARCH
AND YOU WILL FIND IT
HERE
Archived Posts
Category Menu
bottom of page