top of page
കവർസ്റ്റോറി


തിരികെ...
ഒരു ദിവസം സ്കൂളില് നിന്നും വരുമ്പോള് പോലീസ് വണ്ടികള് മൂന്നെണ്ണം പാഞ്ഞു പോകുന്നത് കണ്ടു. അക്കാലത്ത് പോലീസ് വണ്ടികള് ഒക്കെ കണ്ടാല് ഞങ്ങളും പുറകെ ഓടും. പണ്ട് ഏലക്കാടുകളില് തടി കടത്തുന്ന ചേട്ടന്മാരെ പോലീസ് ഓടിച്ചു പിടിക്കുന്നതൊക്കെ കണ്ടിട്ടുണ്ട്. വീട്ടിലേക്ക് ചെല്ലുമ്പോള് ഒരു കയറ്റം ഉണ്ട്. താഴെ നിന്നതേ കണ്ടു പോലീസ് ജീപ്പുകള് നിര്ത്തിയിട്ടിരിക്കുന്നത്, ഞങ്ങളുടെ വീട്ടിലേക്കുള്ള വഴിയുടെ സൈഡില് ആണ്. ഒരു വലിയ ആള്ക്കൂട്ടവും അവിടെയുണ്ട്. എന്തൊക്കെയോ സ്വരവും കേള്ക്കാം. ഞങ്ങള്

ഫാ. ബിബിന് ഏഴുപ്ലാക്കല് MCBS
Nov 43 min read


വിലാപമതില് പോലെ, ക്രിസ്തു!
അമ്മ വിട പറഞ്ഞു പോയ 2022 ജനുവരിയിലെ അവസാനസന്ധ്യയില്, ഞാന് ആദ്യം ഫേസ്ബുക്കില് കുറിച്ചത് 'മമ്മി ഈശോയുടെ അടുത്തേക്ക് പോയി' എന്നായിരുന്നു. ആ വേര്പാടിന്റെ ദുഃഖത്തെ ഏറെയൊന്നും ആയാസപ്പെടാതെ എനിക്ക് അതിജീവിക്കാന് സാധിക്കും എന്നൊരു ആത്മവിശ്വാസം എനിക്ക് ഉണ്ട് എന്ന് അന്ന് ഞാന് കരുതി. മരണവാര്ത്ത എത്തിയ രാവ് മുഴുവന് ഏകാന്തമായും രഹസ്യമായും മിഴിവാര്ത്ത്, പിറ്റേന്ന് ദേഹം ദഹിപ്പിക്കുമ്പോഴും മറ്റുള്ളവര് വിലപിക്കുമ്പോഴും കരയാതെ നില്ക്കാനുള്ള ബലം ഞാന് നേടിയിരുന്നു (മരിക്കുമ്പോള് കോ
അഭിലാഷ് ഫ്രേസര്
Nov 23 min read


മരിക്കുന്നത് ഇനി നിര്ത്തി
പേപ്പല് ധ്യാനഗുരുവായ കപ്പൂച്ചിന് റോബര്തോ പസോളിനി 'Un giorno smetteremo di morire' (മരിക്കുന്നത് നാം ഒരു ദിവസം നിര്ത്തും) എന്ന ഒരു സുന്ദരകൃതി സമ്മാനിച്ചിട്ടുണ്ട്. പുണ്യവാന്മാരുടെ ഐക്യത്തെ ധ്യാനിച്ചു തുടങ്ങുന്ന തുലാമാസപ്പാതിയില് ഇക്കുറി നമുക്ക് ആ വാക്കുകളുടെ കുട ചൂടാം. മരണം ഒരു ഹരണം (usurpation/displacement/ekbodos) അല്ല, പിന്നെയോ ഒരു തരണം(passover/exodos) ആണെന്ന് വായിച്ചെടുക്കാം. സമയമാത്രകളുടെ അക്ഷമയ്ക്കു കീഴെ ജീവിതത്തെ കരുപ്പിടിപ്പിക്കാന് വിധിക്കപ്പെട്ടവരാണ് നമ്മള് എന്

ജയന്ത് മേരി ചെറിയാന്
Nov 13 min read


ഫ്രാന്സിസിന്റെ കവിത
വിശുദ്ധഗ്രന്ഥത്തിന്റെ വെളിപാടുകള് മനുഷ്യ ബുദ്ധിയെ കടന്നു നില്ക്കുന്ന ഒരു തലത്തിലാണ്. ദൈവം തന്നെക്കുറിച്ച് കുറേ നല്ല കാര്യങ്ങള് വെളിപ്പെടുത്തിയിട്ട് 'നിങ്ങള് അതിനോട് യോജിക്കുന്നുവോ?' എന്നല്ല നമ്മോട് ചോദിക്കുന്നത്. ദൈവം നമ്മുടെ ഇടയില് വന്ന് നമ്മിലൊരുവനായി, തോളത്തുകൈയിട്ട്, നിറങ്ങളുള്ള ഒരു പുറംകുപ്പായം നമ്മെ അണിയിച്ച്, കൈയില് മോതിരമണിയിച്ച്, ഉള്ളില് കൂട്ടിക്കൊണ്ടുപോയി, കൊഴുത്ത കാളക്കുട്ടിയെ കൊന്ന് വിരുന്നൊരുക്കിയ മേശയില് നമ്മെയിരുത്തി, നമുക്കായി സംഗീതമാലപിച്ചു. ഫ്രാന്സ
ക്രിസ്റ്റഫര് കൊയ് ലോ
Oct 124 min read


പാടുക നാം സമാധാനം
അസ്സീസിയിലെ സഹോദരന് ഫ്രാന്സിസിന്റെ ജീവിതത്തിലെ അന്ത്യകാല മുഹൂര്ത്തങ്ങളുടെ എണ്ണൂറാം വാര്ഷികങ്ങള് നാം കൊണ്ടാടുകയാണ് ഈ...

George Valiapadath Capuchin
Oct 43 min read


സൂര്യകീര്ത്തനം ഒരു പഠനം
രചനയുടെ ആരംഭത്തിന്റെ 800-ാം വാര്ഷികം A. ആമുഖം ഫ്രാന്സിസ്കന് രചനകളില് സൂര്യകീര്ത്തനവും, സാന്ഡാമിയനോയിലെ സന്യാസിനികള്ക്കുള്ള...
ഡോ. ജെറി ജോസഫ് OFS
Oct 37 min read


പുതുലോകത്തിന്റെ പുതുമുഖം GEN Z തലമുറ
ഇന്നത്തെ ലോകത്ത് സാങ്കേതികവിദ്യ മനുഷ്യന്റെ ദിനചര്യയുടെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. ആശയവിനിമയം, പഠനം, തൊഴില്, വിനോദം എന്നിവയെല്ലാം...
ഡോ. ഫിലിപ്പ് എബ്രാഹം ചക്കാത്ര
Sep 162 min read


അമ്മ, ജന്മദിനം
സെപ്റ്റംബര് എട്ടിന് നാം പരിശുദ്ധ അമ്മയുടെ ജന്മദിനം ആഘോഷിക്കുകയാണ്. തന്റെ അമ്മയെക്കുറിച്ചുള്ള ബഷീറിന്റെ ഓര്മ്മയും ജന്മദിനം എന്ന കഥയും ഈ അവസരത്തില് ഓര്മ്മിക്കപ്പെടാന് ഏറ്റം യോഗ്യമാണ്... അവയില് നിന്ന് പ്രസക്തമായ ചില ഭാഗങ്ങള് ഉദ്ധരിക്കുക മാത്രം ചെയ്യുന്നു.

ഫാ. ഷാജി CMI
Sep 83 min read


ചില്ലുകൂട്ടിലെ വര്ണ്ണ മീനുകള്
മനസ്സ് വല്ലാതെ ഭാരപ്പെടുമ്പോഴൊക്കെ വീട്ടിലെ സ്വീകരണമുറിയിലെ അക്വേറിയത്തിലേക്ക് ഞാന് ഏറെ നേരം നോക്കിയിരിക്കാറുണ്ട്. പല നിറത്തിലുള്ള...

റോണിയ സണ്ണി
Sep 62 min read


ദിലേക്സിത് നോസ്
അര്ഹതയില്ലെങ്കിലും ദൈവം നമ്മോടു കാണിക്കുന്ന നിരൂപാധികവും സൗജന്യവുമായ സ്നേഹം. ഈ അനന്യമായ സ്നേഹത്തിന്റെ പശ്ചാത്തലത്തിലാണ് 'ദിലേക്സിത് നോസ്'(Dilexit Nos) എന്ന, ഫ്രാന്സിസ് പാപ്പായുടെ, ചാക്രിക ലേഖനത്തെ പഠനവിധേയമാക്കേണ്ടത്; തിരുഹൃദയ പ്രത്യക്ഷീകരണത്തിന്റെ 350 വര്ഷങ്ങള് പിന്നിടുന്ന ഈ ജൂബിലി വര്ഷത്തില് എന്തു കൊണ്ടും തിരുഹൃദയ സ്നേഹത്തെക്കുറിച്ചുള്ള ഫ്രാന്സിസ് പാപ്പായുടെ പഠന ചിന്തകളും വിചിന്തനങ്ങളും ധ്യാനവിഷയമാക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
ഫാ. ഇമ്മാനുവല് ആന്റണി
Aug 124 min read
bottom of page
