top of page
ക്രീസ്തീയദർശനം


അടയിരിക്കുന്ന ആണ്‍പക്ഷി
മുറിയില്‍ കടന്ന് വാതിലടയ്ക്കുവാനുള്ള ക്ഷണമാണ് പുതുവര്‍ഷപ്പുലരി. എന്റെ ശരീരമാകുന്ന വീടിന്റെ വാതിലുകളായ പഞ്ചേന്ദ്രിയങ്ങളെ അടച്ച് ഹൃദയത്തിന്റെ ഗുഹയില്‍ ഇരിക്കുന്ന ദൈവത്തെ കാണുവാനുള്ള ക്ഷണം. പോയ വര്‍ഷത്തെ അലച്ചിലില്‍ നിന്റെ മൗനത്തിന്റെ താക്കോലുകള്‍ നഷ്ടമായെങ്കില്‍, അതു തിരഞ്ഞു കണ്ടുപിടിക്കേണ്ടത് തിരിനാളങ്ങള്‍ കെടാത്ത മൗനത്തിന്റെ രാത്രികളിലാണ്. പുതുവര്‍ഷത്തിന്റെ രാവും പുലരിയും അതിനു സഹായകമാകട്ടെ.

ഫാ. നിര്‍മ്മലാനന്ദ് OIC
Jan 45 min read


'താങ്ക് യൂ'-ഒരു സംസ്കാരവും പ്രാര്‍ത്ഥനയും
Key Takeaways: * The importance of gratitude in everyday life and its cultural relevance. *Incorporate gratitude into daily life for a rewarding journey. ശുഭപ്രതീക്ഷകളുടെ പ്രതീകമായി ഇതാ ജനുവരിയിലെ സൂര്യോദയങ്ങള്‍. ഈ മഞ്ഞുകാലത്തിന്റെ ചുണ്ടിലുണ്ട് വസന്തത്തിലേക്കുള്ള സ്വാഗതവചനം. ശോഭനപ്രതീക്ഷകളിലേക്കു വാതില്‍ തുറക്കുമ്പോള്‍ നന്മയും സ്നേഹവും ഐശ്വര്യവും നിറയുന്നൊരു പുതുവര്ഷപൂര്ണിമ നമുക്കു പരസ്പരം ആശംസിക്കാം. ഡിസംബര്‍ 31- തീയതി രാത്രി പന്ത്രണ്ടിന് അടുത്തുകഴിഞ്ഞപ്പോള്‍, ലോകമെമ്പാട

ഫാ. ഷാജി CMI
Jan 1, 20262 min read


ചരിത്രത്തിലെ മറിയം
'സഹ-രക്ഷക' (Co-redemptrix), 'മദ്ധ്യസ്ഥ' (Mediatrix) എന്ന മരിയന്‍ വിശേഷണങ്ങള്‍ വത്തിക്കാന്‍ ഒഴിവാക്കുന്നതിനെക്കുറിച്ചാണ് നിലവിലെ ചര്‍ച്ചകള്‍. ചില കത്തോലിക്കര്‍ക്ക് ഈ മരിയന്‍ വിശേഷണങ്ങള്‍ പ്രിയപ്പെട്ടതാണ്, എന്നാല്‍ മിക്ക പ്രൊട്ടസ്റ്റന്റുകാര്‍ക്കും ഇത് അംഗീകരിക്കാനാവില്ല. വാസ്തവത്തില്‍ ഇത് വിശേഷണങ്ങളെക്കുറിച്ചുള്ള ഒരു തര്‍ക്കമല്ല. റോമിന്റെ സഭാഐക്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായ ഒരു നീക്കമാണ്. പ്രൊട്ടസ്റ്റന്റുകളുമായി നല്ല ബന്ധം സ്ഥാപിക്കുക, നൂറ്റാണ്ടുകളുടെ വൈരാഗ്യം ലഘൂകരിക്കുക, അ
ജിജോ കുര്യന്
Dec 8, 20255 min read


ഗ്വാഡലൂപ്പെ മാതാവ് (Guadalupe)
ചരിത്രവഴികളിലൂടെ ദൈവഹിതത്തിന് "Yes' പറഞ്ഞ മറിയം, ദൈവപുത്രന്റെ മാതാവായി; എല്ലാവരുടെയും അമ്മയായി. ചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങളില്‍, വിശ്വാസസത്യങ്ങള്‍ മനസ്സിലാക്കി തരാന്‍ പരിശുദ്ധ കന്യാമറിയം പലയിടത്തും പ്രത്യക്ഷപ്പെട്ടു. സഭയുടെ ആവശ്യങ്ങള്‍ക്ക് അനുസൃതമായി കാലത്തിനൊത്ത പേരുകളാല്‍ അറിയപ്പെടുന്നു. തന്റെ പുത്രനിലേക്ക് വിശ്വാസസമൂഹത്തെ കൂട്ടിച്ചേര്‍ക്കുന്നു. വത്തിക്കാന്‍ അംഗീകരിച്ച മറിയത്തിന്റെ പ്രത്യക്ഷീകരണങ്ങളുടെ ലിസ്റ്റ് ചെറുതാണ്. മറ്റു ചിലതാകട്ടെ, അതാതു സ്ഥലങ്ങളിലെ ബിഷപ്പ്
ഡോ. ജെറി ജോസഫ് OFS
Dec 7, 20253 min read


ആനന്ദഭരിതം ക്രിസ്തീയ ജീവിതം
മനുഷ്യൻ ഇന്ന് ഏറ്റവുമധികം പ്രയത്നിക്കുന്നത് സന്തോഷം കണ്ടെത്തുന്നതിനു വേണ്ടിയാണ്. എന്നാൽ ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം ആനന്ദം എന്നത് ക്ഷണികമായ ഒരു വികാരമല്ല, മറിച്ച് ഹൃദയത്തിന്റെ ആഴത്തിൽ പാകപ്പെട്ടുനിൽക്കുന്ന പരിശുദ്ധാത്മാവിന്റെ ഫലമാണ് (ഗലാ. 5:22); നിർദ്ധിഷ്ടമായ പരിശീലനത്തിലൂടെ അതിനെ പരിപോഷിപ്പിക്കുകയും ചെയ്യാം. പ്രാർത്ഥന, കൃതജ്ഞത, സേവനം, പരിശുദ്ധ അമ്മയോടുള്ള സ്നേഹം എന്നീ ശീലങ്ങൾ വെറും ആത്മീയ കല്പനകളല്ല, മറിച്ച് മനുഷ്യനെ അഭിവൃദ്ധിയിലേക്ക് നയിക്കുന്നത്തിനുള്ള മാർഗരേഖ

റോണിയ സണ്ണി
Dec 3, 20255 min read


മരിയ ഭക്തിയെപ്പറ്റി ഒരു പുതിയ മാര്‍ഗ്ഗരേഖ (Mater Populi Fidelis)
ഒരു മാര്‍ഗ്ഗരേഖ വത്തിക്കാനില്‍ നിന്നും നല്‍കാനുണ്ടായ പശ്ചാത്തലവും മരിയഭക്തിയെപ്പറ്റിയുള്ള കത്തോലിക്കാ സഭയുടെ പ്രബോധനവും വ്യക്തമാക്കുന്നു.

Dr. Mathew Paikada Capuchin
Nov 15, 20254 min read


ദൈവമാതാവ് : വിശ്വാസത്തിൻ്റെ മാതൃക
പൂർണമായും ക്രിസ്തുകേന്ദ്രീകൃതമായ രക്ഷാകരപ്രവർത്തനത്തിലെ സഹകാരി എന്നതുൾപ്പടെ പരിശുദ്ധ മറിയത്തിൻ്റെ പദവികൾ സംബന്ധിച്ച നിർണായകമായ വ്യക്തത നൽകുന്നതാണ് വിശ്വാസതിരുസംഘ( The Dicastery for the Doctrine of Faith) ത്തിൻ്റെ ''വിശ്വാസ സമൂഹത്തിൻ്റെ മാതാവ് ' ( Mother of the faithful People) എന്ന പ്രബോധനം. ക്രിസ്തുവിനോടടുത്ത ആരാധനാപാത്രം എന്ന പ്രത്യേക പദവിക്കല്ല; മറിച്ച് മറിയം, ക്രിസ്തുവിൻ്റെ മനുഷ്യാവതാര രഹസ്യത്തിൻ്റെ ഭാഗമായി എന്നതിനാണ് ഈ പ്രബോധനം ഊന്നൽ നൽകുന്നത് . വിശ്വാസത്തിൻ്റെ പരമ

Fr. Midhun J. Francis SJ
Nov 13, 20253 min read


മൂന്നു പൗരോഹിത്യ മൂല്യങ്ങൾ: ലെയോ പാപ്പ
Pope Leo XIV. Pic Credit: Vatican Media പൗരോഹിത്യത്തെക്കുറിച്ചുള്ള പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പായുടെ ദർശനം വൈദീകർക്ക് പുതിയ...

Fr. Midhun J. Francis SJ
Jul 14, 20254 min read


സ്നേഹത്തിനായുള്ള സ്നേഹം
ഫ്രാന്‍സീസ് പാപ്പായുടെ 'അവിടുന്ന് നമ്മെ സ്നേഹിച്ചു' എന്ന ചാക്രികലേഖനത്തിലെ ഏറ്റവും ആകര്‍ഷകവും, മനോഹരവുമായ അധ്യായമാണ് 'സ്നേഹത്തിനായുള്ള...

ഫാ. ഷാജി CMI
Jun 3, 20253 min read


മരണത്തിലും മാതൃകയാകുന്ന പുതിയ ഫ്രാന്‍സിസ്
2025 ഏപ്രില്‍ 21 തിങ്കളാഴ്ച്ച രാവിലെ വത്തിക്കാന്‍ സമയം 9.45നു അസാധാരണമായൊരു വാര്‍ത്താ സമ്മേളനത്തിനാണ് വത്തിക്കാന്‍ സാക്ഷ്യം വഹിച്ചത്....

ഫാ. പ്രിന്‍സ് തെക്കേപ്പുറം CSSR
Jun 1, 20254 min read


എന്തിനിത് ചെയ്തു ഫ്രാന്‍സിസ്കോ ?
എന്ത് കൊലചതിയാണ് ഫ്രാന്‍സിസ്കോ അങ്ങ് ചെയ്തത്? എല്ലാം കുട്ടിച്ചോറാക്കിയിട്ട് ഒന്നുമറിയാത്തതുപോലെ സ്ഥലം വിട്ടിരിക്കുന്നു. അങ്ങ് എന്താ...

ബ്ര. എസ്. ആരോക്യരാജ് OFS
Jun 1, 20253 min read


വിരോധാഭാസം
Paradox എന്ന ഇംഗ്ലീഷ് വാക്കിന്റെ അർത്ഥം വിരോധാഭാസം, വിപരീത സത്യം എന്നൊക്കെയാണ്. Dialectical Materialism എന്നതിനെ വിവർത്തനം ചെയ്യുന്നത്...
ജോസ് സുരേഷ് കപ്പൂച്ചിൻ
May 5, 20253 min read
bottom of page
