top of page
വേദധ്യാനം


വിലയുള്ളവന് കൊടുക്കേണ്ട വില
വേദധ്യാനം "ഇത്രത്തോളം യഹോവ സഹായിച്ചു, ഒന്നുമില്ലായ്മയില് നിന്നെന്നെ ഉയര്ത്തി" എന്ന് മലയാളഗാനം പാടുന്നു. "There shall be showers of blessings, this is the promise of love" എന്ന് ഇംഗ്ലീഷ് ഗാനവും. ഈദൃശ ഗാനങ്ങള് പള്ളികളിലും മറ്റു പ്രാര്ത്ഥനാ സ്ഥലങ്ങളിലും കേട്ടുകേട്ട് ക്രിസ്തു അനുഗ്രഹത്തിന്റെ തോരാത്ത മഴ പെയ്യിക്കുന്നവനാണെന്ന പൊതുബോധം ശക്തമാണു നമ്മുടെ നാട്ടില് എന്നാണു തോന്നുന്നത്. അതേ സമയം, അവന്റെ സുവിശേഷം മാരകമാണെന്നും, അതു "ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയില
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Dec 6, 20254 min read


വിശ്വാസം - പ്രവൃത്തി = വിഡ്ഢിത്തം
വേദധ്യാനം ആമുഖം മിറോസ്ലാവ് വുള്ഫിന്റെ പ്രസിദ്ധമായ ഒരു നിരീക്ഷണം ചോദ്യമാക്കി മാറ്റിപ്പറയുകയാണ്: "യേശുവില് വിശ്വസിക്കുന്ന എത്ര പേര് അവന്റെ ആശയങ്ങളില് വിശ്വസിക്കുന്നുണ്ട്" (Exclusion and Embrace, p. 276)? വിശ്വാസമെന്നത് ചേരിതിരിഞ്ഞുള്ള പോര്വിളികള്ക്കും തെറിവിളികള്ക്കുമുള്ള സാധൂകരണമായി അവതരിപ്പിക്കപ്പെടുമ്പോള് ഈ ചോദ്യത്തിന്റെ മുഴക്കം കൂടുകയാണ്. വുള് ഫിന്റെ നിരീക്ഷണം മറ്റൊരു രീതിയില് ബൈബിളില്തന്നെ കാണാം: "താന് പ്രകാശത്തിലാണെന്നു പറയുകയും, അതേസമയം തന്റെ സഹോദരനെ ദ
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Nov 5, 20254 min read


ചിലതൊന്നും നമ്മുടെ കൈകളിലല്ല
ആമുഖം മര്ക്കോസിന്റെ നാലാമധ്യായത്തില് വിത്തിന്റെ മൂന്നുപമകളുണ്ട്: വിതക്കാരന്റെ ഉപമ (4:1-20), വിത്തിന്റെ ഉപമ (4:26-29),...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Apr 1, 20255 min read


കര്ത്താവിനു സമര്പ്പിതന്സാമുവേല് (തുടര്ച്ച)
രാജവാഴ്ചയുടെ തുടക്കം സാമുവേലിന്റെ നേതൃത്വം കാര്യക്ഷമമായിരുന്നു; ജനം അതില് സംതൃപ്തരും ആയിരുന്നു. എന്നാല് സാമുവേല് വൃദ്ധനായപ്പോള്...

ഡോ. മൈക്കിള് കാരിമറ്റം
Mar 15, 20257 min read


ലാഘവബുദ്ധി അത്ര ചെറിയ പ്രശ്നമല്ല!
താലന്തുകളുടെ ഉപമ മത്തായിയുടെ സുവിശേഷത്തിലും (25:14 -30) നാണയങ്ങളുടെ ഉപമ ലൂക്കായുടെ (19:11-27) സുവിശേഷത്തിലും മാത്രം കാണുന്ന ഉപമകളാണ്....
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Feb 4, 20255 min read


കള്ളനെപോലെ വരുന്ന കര്ത്താവ്
ആമുഖം ബൈബിള് തുടങ്ങുന്നത് ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു എന്നു പറഞ്ഞുകൊണ്ടാണല്ലോ (ഉല്പത്തി 1:1). ഈ ആകാശവും ഭൂമിയും...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Jan 5, 20255 min read


അറിയാതെ ആത്മീയരാകുന്നവര്!
ബൈബിളിനെകുറിച്ച് ഒന്നുമറിയാത്തവര്ക്കും അറിയാവുന്ന ഒന്നാണ് മത്തായി 25:31-46 ലുള്ള അന്ത്യവിധി. എന്നാല് അത് ഒരു ഉപമയാണെന്ന് എറെ പേര്...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Dec 3, 20246 min read


നേര്ച്ചകളും ബലിയര്പ്പണങ്ങളും.
പുരോഹിതാ - 8 ഏക മകളെ ബലിയര്പ്പിച്ച ന്യായാധിപന് ജെഫ്താ അനുകരണാര്ഹമല്ലാത്ത ഒരു ദുരന്തകഥാപാത്രമാണ് വലിയ ആറു ന്യായാധിപന്മാരില് ഒരുവനായി...

ഡോ. മൈക്കിള് കാരിമറ്റം
Nov 6, 20246 min read


എല്ലാം കീഴ്മേലാക്കുന്ന ഉപമയും സംഭവവും
ക്രിസ്തുവിനെയും അവന്റെ സുവിശേഷത്തെയും മനസ്സിലാക്കാനുള്ള ഒരെളുപ്പ മാര്ഗം ശീര്ഷാസനത്തില് നിന്ന് ലോകത്തെ കാണുകയെന്ന താണ്. പുറത്തെന്നു...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Oct 11, 20245 min read
bottom of page
