top of page
കവിത


എഴുതാതെപോയ കവിത
എഴുതാതെപോയ കവിതയിലെ വരികള്‍ ഉറക്കത്തില്‍ വന്നു ശ്വാസം മുട്ടിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കുവാനുള്ള വാക്കുകളുടെ ബദ്ധപ്പാട്. അക്ഷരക്കുരുക്കുകള്‍ തൊണ്ടയില്‍ കയ്പ്പുനീരായ് ചുറ്റിവരിയുന്നു. തിരിഞ്ഞും മറിഞ്ഞും പേയ്ക്കിനാവിനെ കൂട്ടുപിടിക്കുമ്പോഴും സ്വപ്നത്തിന് ജാലകച്ചില്ലില്‍ പിന്നെയും വന്നുമുട്ടുന്നു വാക്കിന് ചിറകൊച്ചകള്‍. കണ്ടുമറന്ന ശില്പഗോപുരത്തിന് താഴികക്കുടത്തിലേക്ക് ആകാശത്തുനിന്നുമൊരു നൂലേണി. അതിലൂടൊഴുകിയെത്തുന്നു പുതുകവിതതന് മഴച്ചില്ലുകള്‍. പ്രളയമായതു കഴ
എ. കെ. അനില്‍കുമാര്‍
Jan 41 min read


അഞ്ച് സ്ത്രീകൾ
I. സാറാ പരിചിതമായ കഥകളിൽ നിന്ന്, പരിചിതമായ ഭാഷകളാൽ രൂപപ്പെട്ട ലോകത്തിൽ നിന്ന് ഞാൻ നടന്നു മാറി. ദൈവത്തിൻ്റെ സ്വപ്നങ്ങളുടെ ഭാരവും ഞാൻ വഹിക്കേണ്ടി വന്നു. കൂടാരവാതിൽക്കൽ നിന്നുകൊണ്ട് അവിശ്വാസത്തോടെ ഞാൻ ചിരിച്ചു. പക്ഷേ എൻ്റെ ഭർത്താവ് എന്നെ സമർത്ഥമായി ഉപയോഗിച്ചു; അവൻ്റെ സഹോദരിയായും എൻ്റെ ശരീരം അവൻ്റെ പ്രതിരോധമായും കടന്നുപോയി. നിങ്ങൾക്കെന്നെ വിധിക്കാനാകുമോ? ഹാഗറിനെയും അവളുടെ കുഞ്ഞിനെയും പാഴ്നിലത്തേക്ക് വിട്ടിട്ട് ഞാൻ എൻ്റെ മകനെ മുറുകെ പിടിച്ചു. ഞാൻ എന്താണ് ചെയ്തതെന്ന് നിങ്ങൾ ആശ്ചര്
ജോസ് സുരേഷ് കപ്പൂച്ചിൻ
Dec 8, 20252 min read


ജോസഫ് വിചാരങ്ങള്‍
ഓര്‍മകളുടെ മലമടക്കുകളില്‍, സംഘര്‍ഷങ്ങളുടെ സംഘഗാനം. വ്യഥയും മഞ്ഞും ഉള്ളുലയ്ക്കുന്നു. കീറത്തുണിയിലടങ്ങില്ല കുളിര്. പിഞ്ഞിയ ഹൃത്തിലൊതുക്കാനുമാവില്ല ആ രാത്രികളിലെ വേദന. കേവലമനുഷ്യന്റെ ആന്തലുകള്‍, ദൈവമനുവദിച്ച നിസ്സഹായതകള്‍. എങ്കിലുമൊരു പെണ്ണിന്റെ മാനത്തെ ന്യായസനത്തിലേക്കെത്തിച്ചില്ല. ചെറു കല്ലുപെറുക്കാന്‍ പോലും ഒരു വിശുദ്ധപാപിയെയും അനുവദിച്ചില്ല. ഈ നിസ്വന്റെ നീതി മാത്രം എപ്പോഴും പുഷ്പിച്ചു നില്ക്കട്ടെ. നീ 'തീ'യാവുന്നതു നീതിയുടെയകലം കൂടുമ്പോഴല്ലേ.. ശാന്തമാം രാത്രിയെന്നുമാലാഖാമ
സോജന് കെ. മാത്യു
Dec 7, 20251 min read


അവസാന മൈല്‍ക്കുറ്റി
നിന്റെ വെളിച്ചത്തില്‍, ഞാന്‍ എന്റെ വഴി കണ്ടെത്തുന്നു, ഏറ്റവും ഇരുണ്ട രാത്രിയിലും മേഘാവൃതമായ പകലിലും. നിന്റെ ശബ്ദം, നക്ഷത്രങ്ങള്‍ പാടുന്ന ഒരു ഗാനം, നിന്റെ സ്പര്‍ശനം, അനന്തമായ വസന്തത്തിന്റെ പൂവ്. കറങ്ങുന്ന കാലത്തിനോ മറവിരോഗംപിടിക്കാത്ത വേലിയേറ്റത്തിനോ ജ്വാലയെ മങ്ങിക്കാന്‍ കഴിയില്ല, ഞാന്‍ നിന്റെ പേരുപറയുമ്പോള്‍ അത് മൃദുവായികത്തുന്നു. ഒരു നോട്ടം, ഒരു ശ്വാസം; ഞാന്‍ തകര്‍ന്നു എന്റെ ഹൃദയം നിന്റേതാണ്, നിന്റെ മാത്രം. ചന്ദ്രനു കീഴില്‍, കൈകള്‍ പിണഞ്ഞുകിടന്ന്, നമ്മള് ലോകത്തെയും
നസ്രേത്തില്‍ ജോസ് വര്‍ഗ്ഗീസ്
Nov 6, 20251 min read


ഒരു വിശുദ്ധ പ്രണയം പിറക്കാനുണ്ട്...
അവളുടെ ചോദ്യത്തിന് നാളെ ലില്ലി പൂക്കള്‍ വിരിഞ്ഞാല്‍ ഞാന്‍ നിന്നെകാണാന്‍ വരാം... പ്രണയത്തിലേക്ക് അറിയാതെ മടങ്ങുമോ എന്ന് ചിന്തിച്ചവന്റെ മറുപടി... മഞ്ഞുതുള്ളികള്‍ ഇറ്റിറ്റുവീഴുന്ന പിറ്റേന്നുള്ള പുലര്‍കാലയില്‍... ജാലകവാതിലുകള്‍ക്കപ്പുറം... അയാള്‍ക്കായി മാത്രം വിരിഞ്ഞ ലില്ലി പൂക്കള്‍. ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ.. സുന്ദരപ്രണയ കാവ്യം... സപ്ത സ്വരത്താല്‍ വിരിഞ്ഞൊരു പ്രണയമേ... കിനാവുകളില്‍ നിറഞ്ഞൊരു പ്രണയമേ... ആരും കൊതിക്കുന്ന പ്രണയമേ... നിന്നെ കാലത്തിന്റെ ക്യാന്‍വാസില്‍... മാറ്
വാതല്ലൂര്‍ ജിന്‍സ്
Oct 2, 20251 min read


ഓണ നിറങ്ങള്‍
ഇല്ലായ്മയില്‍ ഓണം നിറം മങ്ങുമ്പോള്‍ രാത്രി ആകാശത്ത് ഒരുകൂട്ടം പുതുനിറങ്ങള്‍ പൊട്ടിവിടരും. പ്രത്യാശയുടെ നിറങ്ങള്‍ സ്വപ്നത്തിന്റെ...
എ. കെ. അനില്‍കുമാര്‍
Sep 5, 20251 min read


നിഷ്ഫലം
മറ്റുള്ളവരുടെ കാതുകളിലേക്ക് പോകും മുമ്പേ നീ നിന്നെ തന്നെ വിളിയ്ക്കുക. വിളിച്ച് കൊണ്ടേയിരിക്കുക'. എന്റെ ചിന്ത ശരീരം, സ്വപ്നം, ആസക്തി,...
ജയപ്രകാശ് എറവ്
Aug 6, 20251 min read


അടയാളപ്പെടുത്തലുകള്‍
ഈ ലോകത്ത് നമ്മളിപ്പോഴും ജീവിച്ചിരിക്കുന്നു എന്നതിന്റെ അടയാളപ്പെടുത്തലുകളാണ് ഓരോ സ്വപ്നങ്ങളും. സ്വപ്നം നിഷേധിക്കപ്പെട്ട വഴിത്താരകളിലെ ...
എ. കെ. അനില്‍കുമാര്‍
Jul 5, 20251 min read


ഒരുരൂപ തുട്ട്
ആരും കണ്ടിട്ടും മൈന്‍ഡ് ചെയ്യാതെ ഒരുരൂപ തുട്ട് അവിടെ കിടപ്പുണ്ടാരുന്നു അല്ലേലും വലിയതുട്ടുകളുള്ളവര്ക്കു എന്ത് ഒരു രൂപ...... കഴിഞ്ഞ ദിവസം...

ബ്ര. എഡിസണ് പണൂര്
May 1, 20251 min read
bottom of page
