top of page
ഇടിയും മിന്നലും


പട്ടീടെ വാലു കുഴലിലിട്ടാല്..
ഈ പ്രായത്തില് ഇനി കൗണ്സലിങ്ങുകൊടുത്തു നേരെയാക്കാന് നോക്കിയാല് പട്ടീടെ വാലു കുഴലിലിട്ടതുപോലെയേ ആകൂ. ഞാന് പറഞ്ഞതുപോലെ പ്രാര്ത്ഥിച്ചുകൊള്ളുക, പ്രാര്ത്ഥനയുടെ ഫലം, അതു തമ്പുരാന്തരും. പക്ഷേ, പ്രശ്നം പരിഹരിക്കാന്വേണ്ടി കുര്ബ്ബാന ചൊല്ലിക്കണം ഒപ്പീസു ചൊല്ലിക്കണം എന്ന തെറ്റിധാരണ നിങ്ങള്ക്ക് ഉണ്ടാകാതിരിക്കാന് വേണ്ടിയാണ് ഞാനിതു വിശദീകരിച്ചു പറഞ്ഞത്.

ഫാ. ജോസ് വെട്ടിക്കാട്ട്
Jan 23 min read


പോയി പള്ളീച്ചെന്നു പറ...
ശനിയാഴ്ചയായിരുന്നതുകൊണ്ട് ഏഴരമണിയായി നിത്യസഹായമാതാവിന്റെ നൊവേനയും കഴിഞ്ഞ് ആളുകള് പള്ളിയില്നിന്നിറങ്ങുമ്പോള്. എട്ടുമണിക്ക് എനിക്ക് ആ പള്ളിയില്തന്നെ ഒരു മരണവാര്ഷിക കുര്ബ്ബാന അര്പ്പിക്കാനുണ്ടായിരുന്നുതു കൊണ്ട് ഞാനല്പം നേരത്തെ എത്തിയതായിരുന്നു. ആ കുര്ബ്ബാനയയ്ക്ക് എത്തിയവരും കുര്ബ്ബാന കഴിഞ്ഞിറങ്ങിയവരും പള്ളിമുറ്റത്തു കണ്ടുമുട്ടി പലയിടത്തായി വര്ത്തമാനം പറഞ്ഞു നില്ക്കുന്നുണ്ടായിരുന്നു. എല്ലാവരുംതന്നെ പരിചയക്കാരും ബന്ധുക്കളുമൊക്കെ ആയിരുന്നതുകൊണ്ട് അവരുടെ ഇടയിലൂടെ മിണ്ടിയ

ഫാ. ജോസ് വെട്ടിക്കാട്ട്
Dec 4, 20253 min read


പെരുന്നാളും തിരുനാളും
പരിശുദ്ധ അമ്മയും വിശുദ്ധരും സംപ്രീതരാകുന്നത്, നൊവേനയും പെരുനാളുമായി അവരുടെ മുമ്പില് ഓടിക്കൂടുന്നവരുടെ എണ്ണം കാണുമ്പോഴല്ല. മറിച്ച്, ദൈവൈക്യത്തിലെത്തുവാന് അവരു താണ്ടിയ വഴികളറിഞ്ഞ് ആവഴി നടക്കുവാനും, അവരഭിമൂഖീകരിച്ച വൈതരണികളെ തമ്പുരാനില്മാത്രം ശരണപ്പെട്ട് അവരു തരണം ചെയ്തതു പോലെ തരണം ചെയ്യുവാനും സന്നദ്ധരായി, അവരെ മാതൃകയാക്കുന്നവരെ കാണുമ്പോഴാണ്. അങ്ങനെ മാതാവിനെയും വിശുദ്ധരെയും മാതൃയാക്കുന്നവരാണ് 'തിരുനാളാ'ഘോഷിക്കുന്നത്. ഇടവകപ്പെരുനാളിന് ഒരു ദിവസത്തെ സഹായം ചോദിച്ച് പരിചയമുള്ള ഒര

ഫാ. ജോസ് വെട്ടിക്കാട്ട്
Nov 5, 20254 min read


അക്കാലം പോയി
Laverna Capuchin Ashram, Vagamon കുറച്ചു നാളുകള്ക്കുമുമ്പ് വിദേശത്തുനിന്നും ഒരു മാസത്തെ അവധിക്കു വന്ന ദമ്പതികളാണ്, തിരിച്ചുപോകുന്നതിനു...

ഫാ. ജോസ് വെട്ടിക്കാട്ട്
Oct 6, 20252 min read


നെഞ്ചുപൊട്ടി പറഞ്ഞാല്മതി
ഫോണിലൂടെയുള്ള സംസാരത്തില്നിന്നും പത്തോ പതിനഞ്ചോ വയസ്സുള്ള കുട്ടിയായിരിക്കും എന്ന് ഊഹിച്ചു. വളരെ ഭവ്യതയോടെ സ്തുതിയൊക്കെ ചൊല്ലിയതിനുശേഷം...

ഫാ. ജോസ് വെട്ടിക്കാട്ട്
Sep 10, 20253 min read


ഹരിച്ചന്ദ്രനു ശാപമോക്ഷം!
"അച്ചന്മാരെ എന്നല്ല നിഷ്ക്കളങ്കരെ ആരെ വേദനിപ്പിച്ചാലും അവരൊന്നും ചെയ്തില്ലെങ്കിലും പ്രകൃതി തിരിച്ചടിക്കും, അതു പ്രകൃതി നിയമമാണ്. ന്യായമായ...

ഫാ. ജോസ് വെട്ടിക്കാട്ട്
Aug 1, 20255 min read


ഇതോ കുമ്പസാരം ?
അവധിക്കാലംകഴിഞ്ഞ് സ്കൂളുകള് തുറക്കുന്നതോടൊപ്പം ഞായറാഴ്ചകളില് വേദപാഠക്ലാസ്സും തുടങ്ങുകയാണല്ലോ പതിവ്. പ്രവേശനോത്സവമൊന്നുമില്ലെങ്കിലും പല...

ഫാ. ജോസ് വെട്ടിക്കാട്ട്
Jul 4, 20251 min read


ലെയോ പതിന്നാലാമന് പാപ്പാ
പുതിയ പാപ്പായെ തെരഞ്ഞെടുക്കാന് മെയ് 7-ാം തീയതി കോൺക്ലേവ് തുടങ്ങിയ അന്നു വൈകുന്നേരം മുതല് വാര്ത്താ സമയത്ത് ടിവിയുടെ മുമ്പില് ഒന്നിച്ചു...

ഫാ. ജോസ് വെട്ടിക്കാട്ട്
Jun 1, 20254 min read


ഫ്രാന്സിസ് പാപ്പാ
ഒരു മൃതസംസ്ക്കാരത്തില് പങ്കെടുക്കാനായി ഞങ്ങള് രണ്ടച്ചന്മാര് അല്പം ദൂരമുള്ള യാത്രയിലായിരുന്നു. പ്രശസ്തമായ ഒരു പള്ളിയുടെ...

ഫാ. ജോസ് വെട്ടിക്കാട്ട്
May 1, 20255 min read


അടിയോ, വടിയോ?
രാത്രി പത്തുമണിയൊക്കെ കഴിഞ്ഞാല് ഏറ്റവും അടുപ്പമുള്ളവര് മാത്രമെ ഫോണ് വിളിക്കാറുള്ളു. അങ്ങനെ ആരെങ്കിലുമായിരിക്കുമെന്നു കരുതിയാണ്...

ഫാ. ജോസ് വെട്ടിക്കാട്ട്
Mar 6, 20253 min read


'ലൂസിഫര്'
വെളുപ്പിനു ആറരയ്ക്കാണ് ആശുപത്രിചാപ്പലിലെ കുര്ബ്ബാന. അതിനു പോകാന് റെഡിയായിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ആരോ വാതിലില് മുട്ടിയത്. മുറി...

ഫാ. ജോസ് വെട്ടിക്കാട്ട്
Dec 4, 20244 min read


'വാര്ദ്ധക്യ മധുവിധു'
പത്രമൊക്കെ വായിച്ച് കുറച്ചുവൈകിയാണ് ഞാന് മുറിയില്നിന്നു പുറത്തിറങ്ങിയത്. പതിവായി ഇരിക്കാറുണ്ടായിരുന്ന രുദ്രാക്ഷമരച്ചുവട്ടിലെത്തി....

ഫാ. ജോസ് വെട്ടിക്കാട്ട്
Nov 10, 20243 min read
bottom of page
