top of page


അവന് നിന്റെയാരാണ്?
കൂടെ വിളിച്ചത് സ്നേഹിതരാക്കാന് ആയിരുന്നു, ഒരേ അപ്പം പങ്കിടുന്നവരാകാൻ. സ്നേഹിതനാകാന് ഞാന് എന്തു ചെയ്തു, ചെയ്യണം. പത്രോസും കൂട്ടാളികളും പെര്ഫെക്ട് മനുഷ്യര് ആയിരുന്നില്ല; അറിവുള്ളവരും ആയിരുന്നില്ല. തീരെ സാധാരണക്കാര് (Just ordinary persons). എങ്കിലും അവരുടെ കുറവുകളെ ബലഹീനതകളെ ഒന്നും മാറ്റിയെടുക്കാന് യേശു ശ്രമിച്ചതായി നമ്മള് കാണുന്നില്ല.

റോണി കിഴക്കേടത്ത് കപ്പൂച്ചിന്
Jan 5


കണ്ടുമുട്ടല്
ഒഴുകുന്ന നദികളോടൊപ്പം നമ്മളും കടന്നുപോകും. നമ്മള് നാമമില്ലാത്തവരായിത്തീരും. ഒഴുക്കിന്റെ പകുതിയില് വച്ച് അവനെ കണ്ടുമുട്ടിയവര് അക്കാരണത്താല് തന്നെ ഓര്മ്മിക്കപ്പെടും. - ഖലീല് ജിബ്രാന് - മനുഷ്യപുത്രനായ യേശു യേശുവിനെ കണ്ടവരും അവന് കണ്ടവരും അക്കാരണത്താല് ഓര്മ്മിക്കപ്പെടുന്ന ഭൂമിയില് ആണ് നമ്മളും ജീവിക്കുന്നത്. മനുഷ്യന്റെ ചിന്തകള്ക്കും ഭാവനകള്ക്കും സ്വപ്നങ്ങള്ക്കും ഉപരിയായി, പഞ്ചേന്ദ്രിയങ്ങള് കൊണ്ടു അനുഭവിക്കാവുന്ന വിധം ദൈവം ഭൂമിയെ തൊട്ടതിന്റെ തിരുനാള് ആഘോഷത്തിന്

റോണി കിഴക്കേടത്ത് കപ്പൂച്ചിന്
Dec 13, 2025


സോദരി മരണം
'ജീവിതം നമുക്ക് അവകാശപ്പെട്ട എന്തോ ഒന്നല്ല, പ്രത്യുത ഒരു ദാനമാണെന്നു മരണം നമ്മെ ഓര്മ്മിപ്പിക്കുന്നു.' ഡോ. സിപ്രിയന് ഇല്ലിക്കമുറി സകല പരേതരേയും അനുസ്മരിക്കുന്ന നവംബര് മാസത്തില് മരണം നമ്മുടെയും വിചിന്തന വിഷയമാകട്ടെ. സഹോദരീ മരണമേ സ്വാഗതം എന്നു പാടി മരണത്തെ വരവേറ്റ അസ്സീസിയിലെ ഫ്രാന്സിസിന്റെ പിന്മുറക്കാരും സ്നേഹിതരുമായ നമുക്കും മരണത്തെ ഭയമില്ലാതെ സമീപിക്കാന് കഴിഞ്ഞിരുന്നു എങ്കില് അല്ലേ?. പക്ഷേ ആര്ക്കാണ് അതിനു കഴിയുക. വിചിന്തനം കളിക്കളത്തില് നിന്നും മടങ്ങുമ്പോള് പേരി

റോണി കിഴക്കേടത്ത് കപ്പൂച്ചിന്
Nov 1, 2025


കൃതജ്ഞതാഗീതം (Canticle of creatures)
സര്വ്വപ്രപഞ്ചത്തോടുമുള്ള മനുഷ്യന്റെ സമീപനം ചൂഷണത്തിന്റേതാകുന്ന ഈ കാലഘട്ടത്തില് ഒരു പ്രതിസംസ്കൃതി സാധ്യമാണെന്ന ഫ്രാന്സിസ്കന് പ്രത്യാശ പകരേണ്ടവരാണ് നമ്മള്. അപരനും പ്രകൃതിയും തന്റെ ആവശ്യങ്ങള് നിറവേറ്റാന് വേണ്ടി മാത്രം ഉപയോഗിക്കാനുള്ള വസ്തുക്കള് മാത്രമാണെന്ന ധാരണ തിരുത്തപ്പെടേണ്ടതു തന്നെയാണ്. ജീവിത കേന്ദ്രമായ ക്രിസ്തുവിനേക്കാള് സമ്പത്തിനും അധികാരത്തിനും പ്രാധാന്യം നല്കുന്ന ഒരു എതിര് സാക്ഷ്യം ഇവിടെയുണ്ട്. "മറ്റേതിനേക്കാളും മേലേയായി ഫ്രാന്സിസ് ഒരു ദാതാവായിരുന്നു. ഏറ്

റോണി കിഴക്കേടത്ത് കപ്പൂച്ചിന്
Oct 4, 2025


ഒറ്റയ്ക്കു തുഴയുന്നവര്
വളരെ പുരാതന ക്രൈസ്തവര് എന്ന് അഭിമാനിക്കുന്നവര് കൂടുതലായി വസിക്കുന്ന സ്ഥലത്തെ ഒരു സ്കൂളില്, ഒരു ടീച്ചറിന്റെ കമന്റ്...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്
Sep 15, 2025


സ്നേഹിതനാകേണ്ടയാള്
ക്രിസ്തു ശിഷ്യത്വം കരുണ സ്വീകരിക്കുന്നവരില് നിന്ന് അവന്റെ സ്നേഹിതനാകാനുള്ള വിളിയും വഴിയുമാണ്. ദൈവം എല്ലാവരോടും കരുണ കാണിക്കുന്നുണ്ട്.ക്രിസ്തു ശിഷ്യന് അവിടെ നിന്നും തുടങ്ങേണ്ടയാളാണ്. കരുണ സ്വീകരിക്കുന്നയാളില് നിന്നും കൊടുക്കുന്നയാളിലേക്കുള്ള വളര്ച്ച; സ്നേഹിതനിലേക്കുള്ള യാത്ര.

റോണി കിഴക്കേടത്ത് കപ്പൂച്ചിന്
Aug 13, 2025


സങ്കീര്ണ്ണതകള്
ഒരു വ്യാഖ്യാനവുമില്ലാതെ മനുഷ്യന് മനസ്സിലാകുന്ന ഒന്നാണ് സ്നേഹമെന്ന് തോന്നുന്നു. സ്നേഹശൂന്യതയും പെട്ടെന്ന് പിടികിട്ടും. എന്നാല്...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്
Jul 6, 2025


നിലപാടുകൾ
രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില് ആന്ഡ്രൂ നൈറ്റും റോബര്ട്ട് ഷെങ്കനും ചേര്ന്ന് രചിച്ച്, 2016 ല് മെല് ഗിബ്സണ് സംവിധാനം...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്
Jun 2, 2025


തിരുഹിതം
Lord, what do you want me to do ? വി. ഫ്രാന്സിസ് അസ്സീസിയുടേതായി അറിയപ്പെടുന്ന ഒരു കുഞ്ഞു പ്രാര്ത്ഥനയാണിത്. എല്ലാ ദൈവമനുഷ്യരുടെയും...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്
May 1, 2025


ഉയിർപ്പ്
അവനവൻ കുഴിയില് നിന്നും ഒരു ഉയിർപ്പ് ആവശ്യമാണ്. ഉത്ഥാനം ചെയ്ത യേശു മനുഷ്യനെ സകല മരണങ്ങളില് നിന്നും ഉയിർപ്പിക്കും. അഗാധമായ സ്നേഹാനുഭവമാണ്...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്
Apr 1, 2025


തനിച്ച്
"അനന്തരം അവന് ആ ശിഷ്യനോട് പറഞ്ഞു ഇതാ നിന്റെ അമ്മ" (യോഹ 19:27). അന്നമ്മയ്ക്ക് മാര്ച്ച് എട്ടാം തീയതി 90 വയസ്സു പൂര്ത്തിയാകും. 1953 ലെ...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്
Mar 6, 2025


ആരോപണം
കഴിഞ്ഞ ദിവസം ഒരാള് പങ്കുവച്ച ഒരു സംഭവം വളരെ ഹൃദ്യമായി തോന്നി. അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഫാക്ടറിയില് വളരെ സാധാരണമായ ജോലി...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്
Feb 18, 2025


2025 ജൂബിലി വര്ഷം
2025 ജൂബിലി വര്ഷം ഫ്രാന്സീസ് മാര്പ്പാപ്പ ഡിസം. 24 ക്രിസ്മസ് സന്ധ്യയില് ഉദ്ഘാടനം ചെയ്തിരിക്കുന്നു. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ...

പ്രിന്സ് കരോട്ടുചിറയ്ക്കല്
Jan 1, 2025


സമാധാനം
2024 ഉം കടന്നുപോകുന്നു. സാങ്കേതികവിദ്യയുടെ അത്യതിശയകരമായ കുതിച്ചുചാട്ടം മനുഷ്യജീവിതത്തെയാകെ മാറ്റിമറിച്ച വര്ഷങ്ങളാണ് നാം പിന്നിട്ടത്....

പ്രിന്സ് കരോട്ടുചിറയ്ക്കല്
Dec 15, 2024


സാഹോദര്യം
ധനികനായ വസ്ത്ര വ്യാപാരിയുടെ മകനായ ഫ്രാന്സിസ് തന്റെയുള്ളിലെ ക്രിസ്തുവിനെ അറിഞ്ഞപ്പോള് ഉടുതുണി പോലും ഉപേക്ഷിച്ച് വീട് വിട്ടിറങ്ങി....

പ്രിന്സ് കരോട്ടുചിറയ്ക്കല്
Oct 4, 2024


ക്ഷതങ്ങള്
ഉത്ഥിതനായ ക്രിസ്തു സ്വയം വെളിപ്പെടുത്തിയതും തന്നെ തിരിച്ചറിയാനായി ശിഷ്യരെ കാണിച്ചതും, കൈകളിലെയും കാലുകളിലെയും പാര്ശ്വത്തിലെയും...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്
Sep 17, 2024


പ്രകാശിതരായവര്
നമുക്ക് പ്രകാശം പരത്തുന്ന, ഇരുളിനെ പഴിക്കാതെ വെളിച്ചത്തിലേക്കു കണ്ണു തുറന്നു വയ്ക്കുന്ന മനുഷ്യരാവാം

പ്രിന്സ് കരോട്ടുചിറയ്ക്കല്
Aug 1, 2024


വിമർശനം
ഇവാന് തര്ഗനേവ് 'വിഡ്ഢി' എന്നപേരില് ഒരു കഥ എഴുതിയിട്ടുണ്ട്. ഒരു പട്ടണത്തില് കേളികേട്ട ഒരു വിഡ്ഢിയുണ്ടായിരുന്നു. അയാള്ക്ക്...

പ്രിന്സ് കരോട്ടുചിറയ്ക്കല്
Jul 25, 2024


സഭയില് ആരു ജയിച്ചാലും
"Brother, let me ask one thing more: has any man a right to look at other men and decide which is worthy to live?'' -Brothers Karamazove...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്
Jul 18, 2024


കറുപ്പും വെളുപ്പുമായ കളങ്ങൾ
കറുപ്പും വെളുപ്പുമായ കളങ്ങളില് ഒതുക്കാന് കഴിയാത്ത മനുഷ്യരുടെ കൂടിയാണ് ഈ ഭൂമി കാലാകാലങ്ങളായി സമൂഹം രൂപപ്പെടുത്തിയ പരമ്പരാഗത മായ ചില...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്
Jun 1, 2024

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
