top of page


Temple
I had written here that God dissuaded David from building a permanent temple for God, and that God had said through the prophet Nathan that David’s son would build the temple for Him. Since he had said that David’s son according to the flesh, we know that his son Solomon built a magnificent temple for God. However, history tells us that the temple built by Solomon in 957 BCE only lasted 371 years, was destroyed by the Babylonian army in 586 BCE, and no one has seen the Ark of

George Valiapadath Capuchin
Jan 312 min read


ദേവാലയം
ദൈവത്തിനായ് സ്ഥിരമായ ഒരു ദേവാലയം നിർമ്മിക്കാൻ ഉദ്യമിച്ച ദാവീദിനെ ദൈവം അതിൽനിന്ന് പിന്തിരിപ്പിച്ചുവെന്നും ദാവീദിൻ്റെ പുത്രനായിരിക്കും തനിക്കായി ആലയം പണിയുക എന്ന് നാഥാൻ പ്രവാചകൻ വഴി ദൈവം അരുൾച്ചെയ്തു എന്നും ഇവിടെ കുറിച്ചിരുന്നു. ദാവീദിൻ്റെ ജഡപ്രകാരമുള്ള പുത്രൻ എന്നു പറഞ്ഞതിനാൽ അദ്ദേഹത്തിൻ്റെ പുത്രനായ സോളമൻ ദൈവത്തിനായി ബൃഹത്തായ ദേവാലയം നിർമ്മിച്ചു എന്നും നമുക്കറിയാം. എന്നാൽ, 957 BCE -ൽ സോളമൻ നിർമ്മിച്ച ദേവാലയം 371 വർഷമേ നിലകൊണ്ടുള്ളൂവെന്നും 586 BCE ൽ ബാബിലോണിയൻ സൈന്യം അത് നശിപ്പ

George Valiapadath Capuchin
Jan 311 min read


തുണിക്കൂടാരം
'പന്ത്രണ്ട് ഗോത്രങ്ങൾ' എന്ന് പറയാറുണ്ടെങ്കിലും പന്ത്രണ്ട് താവഴികൾ - ക്ലാനുകൾ ചേർന്നതായിരുന്നു ഇസ്രയേൽ ജനത. യാക്കോബിന്റെ പന്ത്രണ്ട് മക്കളുടെ പിൻമുറക്കാർ. യാക്കോബിന്റെ അപ്പൂപ്പൻ ആയിരുന്ന അബ്രഹാമിനോട് ദൈവം വാഗ്ദാനം ചെയ്തിരുന്നതുപോലെ, അവരെ സംരക്ഷിച്ച് വളർത്തിക്കൊണ്ടുവന്നത് ദൈവമായിരുന്നു. "ഞാൻ നിങ്ങളുടെ ദൈവവും നിങ്ങൾ എൻ്റെ ജനവും" എന്നതായിരുന്നു ദൈവം ഇസ്രായേൽ ജനതയുമായി സീനായ് മലയിൽ വച്ചു നടത്തിയ ഉടമ്പടിയുടെ കാതൽ. എന്നാൽ, അവർ വളർന്നുവലുതായപ്പോൾ ചുറ്റുമുള്ള രാജ്യങ്ങളെ നോക്കാനും അവരെ

George Valiapadath Capuchin
Jan 302 min read


മീൻപിടുത്തക്കാർ
യഹൂദ ജനതയുടെ പ്രതീകസങ്കല്പങ്ങളിൽ മത്സ്യത്തിന് പ്രത്യേക സ്ഥാനമുണ്ട്. ഒരു അമ്മമത്സ്യത്തിന് പിന്നാലെ നൂറുകണക്കിന് കുഞ്ഞുങ്ങൾ സഞ്ചരിക്കുന്നത് കണ്ടിട്ടാവാം മത്സ്യത്തെ ഉർവ്വരതയുടെ പ്രതീകമായാണ് അവർ സങ്കല്പിച്ചിരുന്നത്. "ദൈവം ഭീമാകാരങ്ങളായ ജലജന്തുക്കളെയും കടലിൽ പറ്റം ചേർന്നു ചരിക്കുന്ന സകലവിധ ജീവികളെയും എല്ലാത്തരം പക്ഷികളെയും സൃഷ്ടിച്ചു. അവ നല്ലതെന്ന് അവിടന്ന് കണ്ടു. ദൈവം അവയെ ഇങ്ങനെ അനുഗ്രഹിച്ചു. സമൃദ്ധമായി പെരുകി കടലിൽ നിറയുവിൻ..." ഇങ്ങനെയാണ് സൃഷ്ടിയുടെ അഞ്ചാം ദിവസത്തെ ബൈബിൾ വരച്ചി

George Valiapadath Capuchin
Jan 281 min read


consequence
How good it would have been if the fathers were a little more better? Of course. Talking about whom? Yeah, about ourselves. On the one hand, the Gen-Z is said to be more honest, straightforward, and empathetic- all over the world. On the other hand, democratic systems are facing collapse all over the world and authoritarian and dictatorial leaders are being elected in. There is an accusation that Gen-Z does not show such distinction in the electoral processes. How do these tw

George Valiapadath Capuchin
Jan 282 min read


അനന്തരഫലം
അപ്പന്മാർ നന്നായിരുന്നെങ്കിൽ എത്ര നന്നായിരുന്നേനേ അല്ലേ? തീർച്ചയായും. ആരെക്കുറിച്ചാണ്? നമ്മളെക്കുറിച്ചു തന്നെയാണ് പറയുന്നത്. ഒരു വശത്ത് ലോകമെമ്പാടും ജെൻ-z തലമുറ കൂടുതൽ സത്യസന്ധരും ഋജുമാനസരും സഹാനുഭൂതിയുള്ളവരുമാണ് എന്ന് പറയപ്പെടുന്നു. മറുഭാഗത്ത് ലോകമെമ്പാടും ജനാധിപത്യ സംവിധാനങ്ങൾ തകർച്ചയെ നേരിടുന്നതും പകരം ഏകാധിപതികളും സ്വേച്ഛാധിപതികളും തെരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നു. ഇപ്പറഞ്ഞ തെരഞ്ഞെടുപ്പു പ്രക്രിയകളിൽ ജെൻ-z ഇത്തരം വകതിരിവ് കാണിക്കാതിരിക്കുന്നു എന്ന കുറ്റപ്പെടുത്തൽ. ഈ രണ്ട

George Valiapadath Capuchin
Jan 271 min read


David
From the very beginning, King Saul was very jealous of this young lad -David. His ego was easily hurt. The main problem was that people, especially women, looked at David with admiration. When Saul was depressed, David would constantly play the harp for him. That was how Saul would come out of his depression. Yet Saul threw a spear at David twice to thrust him to the wall. David dodged both times. David won all the battles he took on. First, he made David a captain. Then he

George Valiapadath Capuchin
Jan 264 min read


ദാവീദ്
ആദ്യം മുതലേതന്നെ സാവൂൾ രാജാവിന് ദാവീദ് എന്ന കുമാരനോട് പെരുത്ത അസൂയയാണ്. അയാളുടെ അഹം പെട്ടന്ന് ക്ഷതമേല്ക്കുന്നതു പോലുണ്ട്. ജനങ്ങൾ, പ്രത്യേകിച്ച് തൻ്റെ പ്രജകളായ സ്ത്രീകൾ ദാവീദിനെ ആരാധനാഭാവത്തോടെ കാണുന്നു എന്നതായിരുന്നു മുഖ്യ പ്രശ്നം. സാവൂളിന് ഡിപ്രഷൻ വരുമ്പോൾ ദാവീദ് തുടർച്ചയായി അദ്ദേഹത്തിനുവേണ്ടി കിന്നരം വായിക്കും. അങ്ങനെയാണ് സാവൂളിൻ്റെ ഡിപ്രഷൻ വിട്ടു പോകാറുള്ളത്. എന്നിട്ടും സാവൂൾ ദാവീദിനെ തറച്ചുകൊല്ലാൻ വേണ്ടി രണ്ടു തവണ അവനുനേർക്ക് കുന്തം എറിഞ്ഞു. രണ്ടു തവണയും ദാവീദ് ഒഴിഞ്ഞുമാറ

George Valiapadath Capuchin
Jan 253 min read


അവഹേളനം
ക്രൈസ്തവ ചരിത്രത്തിൽ ആദ്യമായി കോറപ്പെട്ടത് പ്രതീകാത്മക രൂപങ്ങളാണ്. കാറ്റകോംപുകൾ എന്നറിയപ്പെടുന്ന റോമിലെ ഭൗമാന്തര ഗുഹകളിൽ വിശ്വാസികളെ സംസ്കരിച്ച ഇടങ്ങളിൽ മറ്റാരും തിരിച്ചറിയാതിരിക്കാനും തങ്ങൾക്ക് തിരിച്ചറിയാനും വേണ്ടി രഹസ്യമായി ആദിമ ക്രൈസ്തവർ ഒരു മീനിൻ്റെ രേഖാചിത്രം വരച്ചുവച്ചു. ഗ്രീക്ക് ഭാഷയിൽ "ഇഖ്തിസ്" എന്നാണ് മീനിന് വാക്ക്. ICHTIS എന്നത് ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം "യേശു-ക്രിസ്തു ദൈവപുത്രനും മാനവ വിമോചകനും" എന്നതിൻ്റെ ചുരുക്കരൂപമായിരുന്നു. അപ്പോൾ ഒരു മീനിനെ വരച്ചാൽ അവരെ സ

George Valiapadath Capuchin
Jan 231 min read


Kiss reverently
Have written this before. But I felt like writing again. As the number of vloggers and YouTubers increases, many people are uploading videos like "Have you seen the present look of actress _____?". Of course, most people must have changed a lot over time, especially from their looks at their teenage or youth. Some may work out a lot and follow strictly controlled diet in their lives to maintain their figure and looks. They are often acclaimed as evergreen stars. Such contents

Assisi Magazine
Jan 232 min read


ധ്യാനം
ബൈബിൾ പണ്ഡിതനും പാരീസ് സർവകലാശാലയിലെ ദൈവശാസ്ത്ര ലക്ചററും ആയിരുന്നു സ്റ്റീഫൻ ലാങ്ടൺ (1150- 1228). അദ്ദേഹം പിന്നീട് 1205 -ൽ കാൻഡർബറിയുടെ മെത്രാപോലീത്തയായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹമാണ് ആദ്യമായി സുവിശേഷങ്ങളെ അധ്യായങ്ങൾ ആക്കി തിരിച്ചത്. അതിനുമുമ്പുവരെ നിരവധി തുകൽ ചുരുളുകളിൽ എഴുതപ്പെട്ട, വിഭജനങ്ങൾ ഇല്ലാത്ത പുസ്തകങ്ങൾ മാത്രമായിരുന്നു സുവിശേഷങ്ങൾ. ഒരേ ആശയം അല്ലെങ്കിൽ ഒരേ ഭാഗം രണ്ട് അധ്യായങ്ങളിലായി മുറിഞ്ഞ് പോയിട്ടുള്ള സന്ദർഭങ്ങൾ ഒന്നോ രണ്ടോ ഇടങ്ങളിൽ ഉണ്ടെങ്കിലും ഒറ്റ വാചകം തന്നെ

George Valiapadath Capuchin
Jan 212 min read


Meditation
Stephen Langton (1150-1228) was a biblical scholar and Theology lecturer at the University of Paris. He was later elected to be the Archbishop of Canterbury in 1205. He was the first to divide the Gospels into chapters. Until then, the Gospels had been a set of scrolls without divisions. Although there are one or two instances where the one idea or passage got split into two chapters, I think the only instance where a single verse got split and came to be in two chapters is o

George Valiapadath Capuchin
Jan 213 min read


മുത്തണം
മുമ്പും എഴുതിയിട്ടുണ്ട്. എങ്കിലും വീണ്ടും എഴുതണം എന്നുതോന്നി. വ്ലോഗേഴ്സിൻ്റെയും യൂറ്റ്യൂബേഴ്സിൻ്റെയും എണ്ണം പെരുകുന്നതനുസരിച്ച് "പഴയ ---- നടിയുടെ ഇപ്പോഴത്തെ രൂപം കണ്ടോ" എന്നും മറ്റുമുള്ള വീഡിയോകൾ പലരും അപ്ലോഡ് ചെയ്യുന്നതായി കാണുന്നുണ്ട്. തീർച്ചയായും കൗമാരത്തിലോ യൗവ്വനത്തിലോ ഉണ്ടായിരുന്ന രൂപത്തിൽ നിന്ന് വളരെ വ്യത്യാസം വന്നിട്ടുണ്ടാകും കുറേ വർഷങ്ങൾ കഴിയുമ്പോൾ മിക്കവർക്കും. ചിലർ വളരെ വർക്കൗട്ട് ചെയ്തും ജീവിതത്തിൽ കണിശമായ നിയന്ത്രണങ്ങൾ പാലിച്ചും അവരുടെ ആകാരവും മറ്റും കുറെയൊക്കെ.

George Valiapadath Capuchin
Jan 201 min read


അമിതം
നമുക്ക് എവിടെയാണ് പിഴച്ചത്? അതോ, ഇത് നമ്മുടെ പിഴ അല്ലെന്നുണ്ടോ? എങ്ങനെയാണ് ചിന്ത ഇത്രയധികം ദൂരേക്ക് നാടുകടത്തപ്പെട്ടത്? വീണ്ടും, സാമൂഹിക മാധ്യമങ്ങളുടെ കാലത്തെ നമ്മുടെ പ്രതികരണങ്ങളെക്കുറിച്ചാണ്. ലോകമെമ്പാടും ജനങ്ങൾ രണ്ടര മണിക്കൂറോളം സാമൂഹിക മാധ്യമങ്ങൾക്കായി ചെലവാക്കുന്നു എന്നാണ് പറയപ്പെടുന്നത് (സത്യത്തിൽ എൻ്റെ സ്ക്രീൻ ടൈം അതിനെക്കാൾ കൂടുതലാണ്!). സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് ദരിദ്ര രാജ്യങ്ങളിൽ മനുഷ്യർ താരതമ്യേന കൂടുതൽ സമയം സാമൂഹിക മാധ്യമങ്ങൾക്കായി തങ്ങളുടെ സമയം വിനിയോഗിക്കുന്

George Valiapadath Capuchin
Jan 182 min read


പാത്രം
ബാല്യത്തിലേ എന്ന് പറയാം: നന്നേ ചെറുപ്പത്തിലേ ദൈവത്താൽ തെരഞ്ഞെടുക്കപ്പെട്ട കുറച്ചുപേരുണ്ട് ഹെബ്രായ ജനതയുടെ പാരമ്പര്യത്തിൽ. പൂർവ്വപിതാവായ ജോസഫാണ് ആദ്യം മനസ്സിലേക്ക് വരുന്നത്. കൗമാരക്കാരനായിരിക്കുമ്പോഴാണ് ജോസഫിന് സ്വപ്നങ്ങൾ ഉണ്ടാകുന്നതും തൻ്റെ സഹോദരന്മാരും പിതാവും തനിക്കുമുന്നിൽ കുമ്പിടും എന്നുള്ള അവൻ്റെ സ്വന്തം സ്വപ്ന വ്യാഖ്യാനത്തിൽ അവൻ്റെ സഹോദരന്മാർ അവനെ വെറുക്കുന്നതും. ദൈവം ഇസ്രായേലിനെ ഒരു ജനതയാക്കി വളർത്തുന്നത് ഈ ജോസഫിലൂടെ ആണെന്നുപറയാം. സാമുവേലിന് മൂന്നോ നാലോ വയസ്സുള്ളപ്പോളാ

George Valiapadath Capuchin
Jan 162 min read


Strands
Should we take everything in the Bible literally? There are many who think that it should be taken literally. The First of all, the Bible contains many different literary forms. Poetry, law, history, riddles, hymns, narratives, myths, proverbs, laments, songs, dreams, prophecies, stories, and parables—what variety of literary genres! Each one requires a different sort of interpretation. Just think about the concept of God in the Old Testament. Creator of the universe, Lawgive

George Valiapadath Capuchin
Jan 152 min read


ധാരകൾ
ബൈബിളിൽ ഉള്ളത് എല്ലാം നാം അപ്പടി അക്ഷരാർത്ഥത്തിൽ സ്വീകരിക്കേണ്ടവയാണോ? അക്ഷരാർത്ഥത്തിൽ എടുക്കേണ്ടവ ആണ് എന്ന് കരുതുന്നവർ ധാരാളമുണ്ട്. ബൈബിളിൽ വളരെ വ്യത്യസ്തമായ നിരവധി ഭാഷാ സാഹിത്യ രൂപങ്ങൾ ഉണ്ട്. കവിത, നിയമം, ചരിത്രം, കടങ്കഥ, സ്തോത്രം, ആഖ്യാനം, പുരാവൃത്തം, പഴഞ്ചൊല്ല്, വിലാപം, ഗീതം, സ്വപ്നം, പ്രവചനം, കഥ, ഉപമ എന്നിങ്ങനെ എന്തെന്ത് സാഹിത്യ രൂപങ്ങളാണ് കൂടിക്കുഴഞ്ഞു കിടക്കുന്നത്! ഓരോന്നും ഓരോരോ രീതിയിലുള്ള വ്യാഖ്യാനങ്ങൾ ആവശ്യപ്പെടുന്നുണ്ട്. പഴയ നിയമത്തിലെ ദൈവസങ്കല്പത്തെക്കുറിച്ച് മാത്

George Valiapadath Capuchin
Jan 151 min read


നാസ്രീൻ
സാറാ ജോസഫിൻ്റെ ഒരു കഥ ഓർമ്മ വരുന്നു - അഴിച്ചിട്ട നീണ്ടുസമൃദ്ധമായ ചുരുളുകളുള്ള കറുത്തമുടി പെണ്ണത്തത്തിൻ്റെ ശക്തിയും കരുത്തും അധികാരവും അരക്കിട്ടുറപ്പിക്കുന്ന ഒരു ബിംബമാവുന്നതായി. അമേരിക്കയിലെ ആദിമജനതയുടെ മധ്യേ ആയിരിക്കുമ്പോൾ, ആൺകുട്ടികളും പെൺകുട്ടികളും ഒരുപോലെ മുടി വളർത്തുകയും അഴിച്ചിട്ട മുടിയുമായി നടക്കുന്നതും കാണുന്നു. ആൺകുട്ടികൾ മൂന്നായി പിന്നിയിടുകയും പെൺകുട്ടികൾ രണ്ടായി പിന്നിയിടുകയുമായിരുന്നു ആചാരം. ഇന്നിപ്പോൾ അത്തരം വ്യത്യാസങ്ങൾ കാണാനില്ല. അതുകൊണ്ടുതന്നെ ചെറുപ്പത്തിൽ ആൺ

George Valiapadath Capuchin
Jan 141 min read


Nazarite
A story by renowned Malayalam writer Sarah Joseph comes to mind where she describes- thick, black, long and wavy or hair with loose curls becomes an image of strength, power, and authority that emphasizes femininity. When you are among the Native Americans, you see both boys and girls with their long free-flowing hair. Sometimes, especially when they are very young it's hard to distinguish boys from girls. For them, long hair is a symbol of strength, power and sacredness for

George Valiapadath Capuchin
Jan 142 min read


തിരിച്ചറിയപ്പെടായ്ക
എന്തു രസമാണ് പുതിയ നിയമത്തിലെ സ്വപ്നങ്ങളെയും ദർശനങ്ങളെയും കുറിച്ച് വായിക്കാൻ! ഒരു നാൾ 3 മണിക്ക് കോർണേലിയസ് എന്ന വിജാതീയനായ റോമൻ പടയാളിക്ക് ഒരു ദർശനമുണ്ടാകുന്നു: നീ ജോപ്പോയിലേക്ക് ആളയച്ച് ശിമയോനെ വരുത്തുക! പിറ്റേന്ന് നട്ടുച്ചക്ക് ജോപ്പയിൽ പത്രോസിന് പ്രാർഥനാ വേളയിൽ ദർശനമുണ്ടാകുന്നു: ഒരു വിരിപ്പ് നിറയെ ഭൂമിയിലെ എല്ലാത്തരം നാല്ക്കാലികളും ഇഴജന്തുക്കളും ആകാശപ്പറവകളും. കൊന്നുഭക്ഷിക്കുക. "ഒരിക്കലുമില്ല, കർത്താവേ". മലിനമായതൊന്നും ഇന്നോളം ഭക്ഷിച്ചിട്ടില്ല. "ദൈവം വിശുദ്ധീകരിച്ചവ മലിനമെന

George Valiapadath Capuchin
Jan 131 min read
For Advanced Search
bottom of page
