top of page
നോവല്‍


അവള് അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു-18
18 ഓരോരൊ കാലത്ത് ഓരോരൊ വഴികള്‍ കോഴിക്ക് തീറ്റ കൊടുത്തു കൊണ്ടിരിക്കുന്നതിനിടയില്‍ കൊച്ചുത്രേസ്യാക്കുട്ടി അസ്വസ്ഥയാകുകയും അരിശം വരുകയും ചെയ്തു. പരിസരം മറന്ന് തനിയെ സംസാരിക്കുവാന്‍ തുടങ്ങി: "ഒരു കോഴിക്കൂട്ടത്തിന് ഒരു പൂവന് മതിയെന്നത് പ്രകൃതി നിയമമാണ്. എന്നു വച്ച് ഒരു വീട്ടില്‍ ഒരു പുരുഷന് മതിയെന്ന് തീരുമാനിക്കാന്‍ പറ്റുമോ? പരസ്പരം അംഗീകരിച്ചും അനുസരിച്ചും ജീവിക്കണം." ജോര്‍ജുകുട്ടിയുടെ മെരുമെരുപ്പും മേക്കിട്ട് കേറ്റവും കൊച്ചുത്രേസ്യാക്കുട്ടി കാണുന്നുണ്ടായിരുന്നു. പ്രത്യേകിച്ച

പ്രൊഫ. ജോര്‍ജ്ജ് ജോസഫ്
Jul 143 min read


അവള് അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു- 17
17 ഉത്തരവാദിത്തങ്ങള്‍ മക്കളിലേക്ക് ജോസഫ്, കളത്തിന്റെ കണക്കും കാര്യങ്ങളും നോക്കി അടങ്ങി ഒതുങ്ങി ജീവിച്ചു പോന്നു. ജോസഫിന്റെ സാമീപ്യം കുസുമവും കൊച്ചുമോനും നന്നായി രസിക്കുന്നുണ്ടായിരുന്നു. കൊച്ചുമോന് നീന്താന്‍ തുടങ്ങിയപ്പോള്‍ കൂടെ നീന്താനും എഴുന്നേല്ക്കാന് തുടങ്ങിയപ്പോള്‍ വീഴാതിരിക്കാന്‍ പിടിക്കാനും കൊച്ചു ചിറ്റപ്പന്മാരും കുഞ്ഞമ്മമാരും ഉണ്ടായിരുന്നു. കൊച്ചുമോന് വീഴാന്‍ പോകുന്നതായി ആര്‍ക്കെങ്കിലും തോന്നിയാലുടന്‍ അവര്‍ ഓരോരുത്തരായി മാറി മാറി എടുത്തോണ്ട് നടക്കും. അവരോട് കുസു

പ്രൊഫ. ജോര്‍ജ്ജ് ജോസഫ്
Jun 54 min read


അവള് അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു-16
16 പൊരുത്തക്കേടുകളും പൊരുത്തപ്പെടലുകളും എലിസബത്തമ്മയുടെ ഇല്ലായ്മ വല്ലായ്മയായി എല്ലാവരും തിരിച്ചറിഞ്ഞു. ആരും ഒന്നും മിണ്ടാതായി. ചോറും കറികളും വയ്ക്കുന്നു, കഴിക്കുന്നു, ഉറങ്ങുന്നു. എല്ലാം ചെയ്യേണ്ടിവരുന്നതിനാല്‍.ചെയ്യുന്നു. കൊച്ചുത്രേസ്യാക്കുട്ടിയായിരുന്നു ബുദ്ധിമുട്ട് ഏറ്റവും അധികം അനുഭവിച്ചു കൊണ്ടിരുന്നത്. എല്ലാവരെയും ഭരിച്ച്, എല്ലാം ചെയ്ത് നടക്കുന്ന കൊച്ചുത്രേസ്യാക്കുട്ടി ആരെയും ഭരിക്കാതെ ഒന്നും ചെയ്യാതെ, നാരായണി നിര്ബന്ധിക്കുമ്പോള് മാത്രം എന്തെങ്കിലും കഴിച്ച്, വ്യാധി ബ

പ്രൊഫ. ജോര്‍ജ്ജ് ജോസഫ്
May 74 min read


അവള് അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു-15
15 അറിഞ്ഞത് മിഥ്യ, അറിയാത്തതോ? എലിസബത്തമ്മ ഓനച്ചന്‍ചേട്ടന്റെ രഹസ്യ ഭാര്യയാണെന്ന പരിഗണനയോ, കുട്ടികള്‍ മേളപ്പറമ്പിലെ ചോരയാണെന്ന കണക്കോ കൊച്ചുത്രേസ്യാക്കുട്ടി പരസ്യമായി കാണിച്ചില്ല. എന്നാല്‍ അവര്‍ക്ക് ഒരു കുറവും വരരുതെന്ന് കൊച്ചുത്രേസ്യാക്കുട്ടിക്ക് നിര്‍ബന്ധം ഉണ്ടായിരുന്നു. ബാന്ധവവും ബന്ധവുമെല്ലാം അറിയുന്നതിന് മുന്‍പേ എലിസബത്തമ്മയെ കൊച്ചുത്രേസ്യകുട്ടി ഇഷ്ടപ്പെട്ടതാണ്. കാരണം അത്രയ്ക്കുണ്ടായിരുന്നു എലിസബത്തമ്മയ്ക്കുള്ള ആത്മാര്‍ത്ഥതയും പ്രാവീണ്യവും. എലിസബത്തമ്മ വേലക്കാരിയായി വന

പ്രൊഫ. ജോര്‍ജ്ജ് ജോസഫ്
Apr 73 min read


അവള് അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു -14
14 ഒന്നു പിഴച്ചാല്‍...? വീട്ടില്‍ കൊള്ളരുതാത്തവനാകും തോറും ജോസഫിന്റെ കീര്‍ത്തി നാട്ടില്‍ വളര്‍ന്നു കൊണ്ടിരുന്നു. പ്രായവ്യത്യാസമില്ലാതെ പലരുമായും ചെങ്ങാത്തം കൂടുന്നതിലും അവരുടെ കാര്യങ്ങളില്‍ ഇടപെടുന്നതിലും ജോസഫിന് നല്ല വാസനയായിരുന്നു. കല്യാണം കഴിപ്പിച്ചാല്‍ ജോസഫ് മര്യാദക്കാരന്‍ ആകുമെന്ന് കൊച്ചുതോമായും കൊച്ചുത്രേസ്യാക്കുട്ടിയും വിചാരിച്ചു. യഥാര്‍ത്ഥത്തില്‍, മേരിക്കുട്ടിയുടെ കല്യാണം കഴിഞ്ഞത് മുതല്‍ ജോസഫിന്റെ കല്യാണത്തെക്കുറിച്ച് ആലോചിക്കുന്നതാണ്. ജോസഫിന് വ്യക്തമായ തീരുമാനമോ

പ്രൊഫ. ജോര്‍ജ്ജ് ജോസഫ്
Mar 83 min read


അവള് അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു
13 കമ്മ്യൂണിസ്റ്റ് സാഹസം ബ്രാഞ്ച് തലത്തിലുള്ള രഹസ്യ അപഗ്രഥന മീറ്റിങ്ങില്‍ തലയാഴം ഭാഗങ്ങളില്‍ പാര്‍ട്ടിക്ക് ധാരാളം അനുഭാവികളുണ്ടെങ്കിലും അംഗങ്ങള്‍ക്ക് വേണ്ടത്ര വര്‍ഗ്ഗബോധമില്ലെന്നും വര്‍ഗ വൈരികളായ ജന്മികളെ ഒറ്റപ്പെടുത്തുന്നതിലും അവരുടെ തൊഴിലാളിവര്‍ഗ്ഗ ദ്രോഹ നടപടികളെ എടുത്തുകാട്ടി എതിര്‍ക്കുന്നതിലും പ്രാദേശിക നേതൃത്വം വിജയിച്ചിട്ടില്ലെന്നും വിമര്‍ശിക്കപ്പെട്ടു. സമൂഹത്തെ വര്‍ഗ്ഗ വല്ക്കരിക്കാനും യഥാര്‍ത്ഥ ചൂഷകരെ പുറത്തു കൊണ്ടുവരാനും സാമ്പത്തിക അസമത്വങ്ങളെ അടിസ്ഥാനമാക്കി എതിര്

പ്രൊഫ. ജോര്‍ജ്ജ് ജോസഫ്
Feb 14 min read


അവള് അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു-12
12 ആദ്യത്തെ ക്രിസ്മസ് ചിറപ്പേല്‍ കുന്നില്‍ എപ്പോഴും ആഘോഷമാണ്. ആരെങ്കിലും വന്നാല്‍ അത് കൂടും. സന്തോഷത്തോടെ ചെലവ് ചെയ്തു ആഘോഷത്തോടെ ജീവിക്കണമെന്ന് വിശ്വസിക്കുന്നവരാണ് അവര്‍. അവരുടെ ആഘോഷ രീതികളോ സന്തോഷ പ്രകടനങ്ങളോ മേരിക്കുട്ടിക്ക് അത്രയ്ക്കങ്ങ് ഇഷ്ടപ്പെടുന്നില്ലായിരുന്നു. തീറ്റയും കുടിയും ബഹളമുണ്ടാക്കലുമെല്ലാമായിരുന്നു ആഘോഷങ്ങളിലെ പ്രധാന ഏര്‍പ്പാടുകള്‍. എപ്പോഴും ഇറച്ചി. എല്ലാ നാളും മീന്‍ കഴിച്ചു വളര്‍ന്ന മേരിക്കുട്ടിക്ക് ഇറച്ചി ഇഷ്ടമായിരുന്നെങ്കിലും, എന്നും കണ്ടും കൂട്ടിയും അറപ

പ്രൊഫ. ജോര്‍ജ്ജ് ജോസഫ്
Jan 33 min read


അവള് അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു
11 മനസ്സമ്മതവും കല്ല്യാണവും ചെറുക്കനെ കണ്ട് പലരും മിടുക്കന് എന്ന് ഒറ്റ നോട്ടത്തില്‍ തന്നെ പറഞ്ഞു. മനസ്സമ്മതച്ചടങ്ങിന്റെ സമയത്തു മാത്രമേ ചെറുക്കനും പെണ്ണും അടു ത്തടുത്തു നിന്നൊള്ളൂ. പള്ളിയിലെ ചടങ്ങ് കഴിഞ്ഞ ഉടന്‍ ചെറുക്കന് ചെറുക്കന്റെ വീട്ടുകാരുടെയും പെണ്ണ് പെണ്‍വീട്ടുകാരുടെയും കൂടെ ചേര്‍ന്നു. എന്നാല്‍ ബോട്ടില്‍ രണ്ടുപേരോടും ഒന്നിച്ചിരി ക്കുവാന്‍ ആവശ്യപ്പെട്ടു. അത് ഒരു പരിഷ്കാരമായി രുന്നു. അപ്പോഴാണ് ആദ്യമായി മേരിക്കുട്ടി ഒരു അപരിചിതന്റെ അടുത്തിരിക്കുന്നത്. അല്പം ചേര് ന്ന

പ്രൊഫ. ജോര്‍ജ്ജ് ജോസഫ്
Dec 6, 20253 min read


അവള് അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു
10 ചുമ്മാ ഒരു വേവലാതി നാരായണി, കൊച്ചുതോമയുടെ വീട്ടിലേക്ക് പോകാന്‍ ഒരുങ്ങിയപ്പോഴാണ് പ്രസാദിനെ വിളിച്ചത്. ഉറക്കച്ചടവോടെ എഴുന്നേറ്റ പ്രസാദിനോട്, "പറ്റുമെങ്കില്‍ കൊച്ചുത്രേസ്യക്കുട്ടിയെ ഒന്നു പോയി കാണ്. എപ്പോഴും നിന്നെ തിരക്കും." പ്രസാദിന് ഉത്സാഹമായി, കൊച്ചുത്രേസ്യക്കുട്ടിച്ചേടുത്തിയെ കാണാനല്ല, മറിച്ച് മേരിക്കുട്ടിക്കു മറുപടി കൊടുക്കാന്‍ ആയിരുന്നു. കുഞ്ഞുന്നാളില്‍ ജോസപ്പിയേട്ടനോട് വര്‍ത്താനം പറയാനായിരുന്നു പ്രസാദിനിഷ്ടം. ഇപ്പോള്‍, ജോസഫിന് ഒരു നിലവാരമില്ലെന്ന് പ്രസാദ് കരുതി. ഒരുന

പ്രൊഫ. ജോര്‍ജ്ജ് ജോസഫ്
Nov 7, 20253 min read


അവള് അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു
09 ഒരു സഖാവ് പിറക്കുന്നു ജനിച്ചനാള്‍ മുതല്‍ സന്തോഷിച്ച് തിമിര്ത്താടിയാണ് ജോസഫ് വളര്‍ന്നത്. കഷ്ടനഷ്ടങ്ങളില്പ്പോലും നിരാശപ്പെടാതെ ആഘോഷിക്കുന്ന പ്രകൃതമായിരുന്നു ജോസഫിന്റേത്. പരീക്ഷയില്‍ തോറ്റാല്‍, തോറ്റ വിഷയങ്ങളെക്കുറിച്ച് വ്യാകുലപ്പെടാതെ ജയിച്ച ഏതാനും വിഷയങ്ങളുടെ പെരുമ പൊലിപ്പിച്ചു സംസാരിച്ച് സന്തോഷിക്കും. അല്പം പൊങ്ങച്ചവും നുണകളും ചേര്‍ത്താണ് സംഭാഷണം. എന്നാല്‍ എപ്പോഴും സന്തോഷവാനായ ജോസഫ്, ഇപ്പോള്‍ ഏതിനും എന്തിനും വീട്ടില്‍ വഴക്ക് ഉണ്ടാക്കുവാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാം

പ്രൊഫ. ജോര്‍ജ്ജ് ജോസഫ്
Oct 8, 20253 min read


അവള് അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു -8
08 കുടുംബ പ്രവേശം എലിസബത്തമ്മയുടെ വരവ് നാരായണിയ്ക്ക് വലിയ ആശ്വാസമായിരുന്നു. എല്ലാവരോടും എലിസബത്തമ്മ നല്ല രീതിയിലാണ്...

പ്രൊഫ. ജോര്‍ജ്ജ് ജോസഫ്
Sep 10, 20253 min read


അവള് അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു
07 തളര്‍ച്ചയില്‍ വളര്‍ച്ച കൊച്ചുതോമായുടെ അമ്മായി അന്നാമ്മയുടെ മഠത്തിലെ പേരാണ് സിസ്റ്റര്‍ ആന്‍സിറ്റാമ്മ. തന്റെ സഭയില്‍ സാമ്പത്തിക...

പ്രൊഫ. ജോര്‍ജ്ജ് ജോസഫ്
Aug 10, 20253 min read


അവള് അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു
06 അപ്രതീക്ഷിത എതിര് പ്പ് എന്തൊക്കെയോ പറയാന്‍ ഉണ്ടായിട്ടും ആരും ഒന്നും പറഞ്ഞില്ല. അലക്ഷ്യമായ നടപ്പും സംബന്ധം ഇല്ലാത്ത സംഭാഷണങ്ങളും...

പ്രൊഫ. ജോര്‍ജ്ജ് ജോസഫ്
Jul 5, 20253 min read


അവള് അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു
05 ബന്ധങ്ങള്‍ അകറ്റുന്ന വളര്‍ച്ച യുദ്ധകാലത്തു തന്നെ കൊച്ചുതോമായുടെ തേങ്ങ കയറ്റുമതി വ്യാപാരം വളര്‍ന്ന് വലുതായി. കൊച്ചുതോമായ്ക്കോ...

പ്രൊഫ. ജോര്‍ജ്ജ് ജോസഫ്
Jun 1, 20253 min read


അവള് അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു
04 കൂട്ടായ്മ, അതാണ് മൂലധനം യുദ്ധം എല്ലാം തലകീഴായി മറിച്ചു. നാട്ടില്‍ വ്യവസായ വിളകള്‍ കുമിഞ്ഞുകൂടി. വാങ്ങുവാന്‍ കച്ചവടക്കാര്‍ ഇല്ലാതായി....

പ്രൊഫ. ജോര്‍ജ്ജ് ജോസഫ്
May 1, 20253 min read


അവള് അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു - 3
03 വര്‍ദ്ധിച്ചു വരുന്ന വിശ്വാസം തേങ്ങ എല്ലാം മൂപ്പനുസരിച്ചും മുഴുപ്പനുസരിച്ചും തരംതിരിച്ചു. എല്ലാവര്ക്കും നല്ലതുപോലെ തേങ്ങ തിരിയുവാന്‍...

പ്രൊഫ. ജോര്‍ജ്ജ് ജോസഫ്
Apr 1, 20253 min read


അവള് അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു -2
02 സാഹചര്യങ്ങള്‍ക്കനുസരിച്ച് സാഹസം കൊച്ചുതോമ കൊച്ചിയില്‍ നിന്ന് മടങ്ങി വന്നിരിക്കും എന്നു കരുതി പറ്റുപടിക്കാര്‍ കാലത്ത് തന്നെ വീട്ടില്‍...

പ്രൊഫ. ജോര്‍ജ്ജ് ജോസഫ്
Mar 10, 20253 min read


അവള് അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു 1
1 ലോക മഹായുദ്ധം കൊച്ചിയില്‍ കൊച്ചുതോമയും പാപ്പിയും കൊപ്ര വെയിലത്തിട്ട ശേഷമാണ് പ്രവര്ത്തിയാര് ആപ്പീസില് (Village Office) പോയത്. കരം...

പ്രൊഫ. ജോര്‍ജ്ജ് ജോസഫ്
Feb 13, 20254 min read


ഫ്രാൻസിസ് അസ്സീസിയും കസൻദ് സാക്കീസും
കസൻദ് സാക്കീസിൻ്റെ ഉള്ളിൽ എന്നും ക്രിസ്തുവുണ്ടായിരുന്നു. കലാസൃഷ്ടിയിൽ എഴുത്തുകാരൻ പങ്കുവയ്ക്കുന്നത് അവനെത്തന്നെയാണെന്നുള്ള എന്റെ...

പെരുമ്പടവം ശ്രീധരന്
Oct 4, 20022 min read
bottom of page
