top of page


അമ്മ മറിയം
മനുഷ്യനായി പിറന്ന ഒരു ദൈവത്തിന്, അതിലും മനുഷ്യയായ ഒരു അമ്മയെ ഒരുക്കിവെക്കേണ്ടതുണ്ട്. ഏതൊരു യഹൂദ പെണ്കുട്ടിയെയും പോലെ രക്ഷകന് പിറക്കാന്...
ജോപ്പന്
Sep 13


സിനിമ രാഷ്ട്രീയമായി ശരിയാകണമോ?- 3
ആവിഷ്ക്കാര സ്വാതന്ത്ര്യവും കലാകാരന്റെ ഉത്തരവാദിത്തവും മൂന്നദ്ധ്യായങ്ങളിലായി സിനിമയുടെ ചരിത്രം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം...

വിനീത് ജോണ്
Aug 3


സ്നേഹത്തിന്റെ, പരിഗണനയുടെ ഗ്രേഡിങ്ങ് നഷ്ടപ്പെടുത്തരുത്
മാര്ക്കിന്റെ ഗ്രേഡിങ്ങിലേക്ക് ശ്രദ്ധയൂന്നി കുട്ടികളുടെ ജീവിതത്തിന്റെ ഗ്രേഡ് ലെവല് താഴ്ന്നു പോകുന്നത് സാമൂഹ്യ പ്രശ്നമായി മാറുന്നു....
റെജി മലയാലപ്പുഴ
Aug 3


ഇതാ മനുഷ്യന്
മനുഷ്യോത്പത്തി മുതല് ഇന്നോളം ഒരു മനുഷ്യന് കടന്നുപോകാന് ഇടയുള്ള മുറിവുകളും പേറി, ഒറ്റരാത്രികൊണ്ട് കോടതികള് മാറിമാറി ദേഹവും ദേഹിയും...
ജോപ്പന്
Jul 4


സ്നേഹത്തിനായുള്ള സ്നേഹം
ഫ്രാന്സീസ് പാപ്പായുടെ 'അവിടുന്ന് നമ്മെ സ്നേഹിച്ചു' എന്ന ചാക്രികലേഖനത്തിലെ ഏറ്റവും ആകര്ഷകവും, മനോഹരവുമായ അധ്യായമാണ് 'സ്നേഹത്തിനായുള്ള...

ഫാ. ഷാജി CMI
Jun 3


യുദ്ധവും ചാനലുകളും
പാക്കിസ്ഥാനുമായുള്ള സംഘര്ഷങ്ങള് ചാനലുകള് കൈകാര്യം ചെയ്ത രീതി നമ്മുടെ ആലോചനകള്ക്ക് വിഷയമാകേണ്ടതാണ്. യുദ്ധം നടക്കുന്നത് ചാനലുകളിലാണെന്ന...

ഡോ. റോയി തോമസ്
Jun 1


ഫസ്റ്റ് ബെല്ലിന് മുമ്പ്...
പുതിയ സ്കൂള് കാലം വരികയാണ്. ചിലരുടെ യാത്രകള് പുതിയ സ്കൂളുകളിലേക്കാണ്. മറ്റു ചിലരാകട്ടെ പഴയ സ്കൂളില് തന്നെ തുടരും. പ്രായമെത്ര...

ജോയി മാത്യു
Jun 1


ജലമിളകും നേരം
വേനല്മഴ പെയ്ത് അന്തരീക്ഷം നന്നായി തണുത്തിരുന്നു. അതിന്റെ ഒരു സുഖത്തില് കുറച്ചുനേരം കൂടി ചുരുണ്ടുകൂടി കിടന്നു. ഉത്തരവാദിത്വത്തിലേക്ക്...

ഫാ. ഷാജി CMI
May 1


മരണത്തിന്റെ നാനാര്ത്ഥങ്ങള്
അടുത്തകാലത്ത് രണ്ടു മരണങ്ങള് പലരും ചര്ച്ചചെയ്തതാണ്. രണ്ടുപേരും മരണത്തിലേക്ക് സ്വയം നടക്കുകയായിരുന്നു. എം. കുഞ്ഞാമനും കെ.ജെ. ബേബിയും...

ഡോ. റോയി തോമസ്
Oct 6, 2024


ഒരു വിശേഷമല്ലേ? ലേശം അടിച്ചോ?
ഇത്തരം പ്രലോഭനങ്ങളാണ് മദ്യത്തിന്റെ ഇടനാഴിയിലേക്ക് സഞ്ചരിക്കാനവന് പ്രേരണയാകുന്നത്. നെഞ്ചുവിരിച്ച് അഭിമാനത്തോടും അന്തസ്സോടും...
സാബു എടാട്ടുകാരന്
Oct 1, 2024


സിക്കാരിയൂസ് എന്ന കലാപകാരികള്
ബൈബിള്: വായിച്ചതും വായിക്കാത്തതും കഠാരധാരികള്, കൊലപാതകികള് എന്നൊക്കെയാണ് സിക്കാരിയൂസ് എന്ന വാക്ക് അര്ത്ഥമാക്കുന്നത്. സിക്കാരിയൂസ്...
മാത്യൂസ് ആര്പ്പൂക്കര
Aug 10, 2024


സ്വതന്ത്ര വിദ്യാഭ്യാസം
ഭാരതത്തിന്റെ 78-ാം സ്വാതന്ത്ര്യദിനം നാം ആഘോഷിക്കുകയാണല്ലൊ. ഇത്തരുണത്തില് രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയെപ്പറ്റി പരിചിന്തനം നടത്തുന്നത്...
ഡോ. എം.എ. ബാബു
Aug 9, 2024


കുറ്റബോധത്തോടെ
കുറച്ചുദിവസങ്ങള്ക്കു മുമ്പ് തിരുവനന്തപുരത്ത് ആമയിഴഞ്ചാന് തോട്ടിലെ മാലിന്യപ്രവാഹത്തില് അകപ്പെട്ട് മരണമടഞ്ഞ ജോയിയുടെ ചിത്രം നമ്മെ...

ഡോ. റോയി തോമസ്
Aug 1, 2024


ധാര്മ്മികദിശാബോധം
'കനിവോടെ കൊല്ലുക' എന്ന ലേഖനത്തില് അരുന്ധതി റോയി ഇപ്രകാരം എഴുതുന്നു: "നമ്മുടെ രാഷ്ട്രത്തിന് അതിന്റെ ധാര്മ്മികദിശാബോധം...

ഡോ. റോയി തോമസ്
May 7, 2024


ഇലക്ടറല് ബോണ്ട് എന്ന ഗുണ്ടാപിരിവ്
രാഷ്ട്രീയപാര്ട്ടികള്ക്ക് മുതലാളിമാര് പണം നല്കുന്നത് ഒരു അസാധാരണ സംഭവമൊന്നുമല്ല. എന്നാല് ഇലക്ടറല് ബോണ്ടുകള്ക്ക് മുമ്പ് ആ സംഭാവന...
എം. കെ. ഷഹസാദ്
Apr 18, 2024


സ്വപ്നസഞ്ചാരങ്ങള്
അനുഭവിക്കാത്തൊരനുഭവത്തിന്റെ തീവ്രമായൊരോര്മ്മയില് പക്ഷി പീഡയേറ്റ പോല് പിടഞ്ഞു പിടഞ്ഞു പോകുന്നു. ഈ പിടച്ചില് തുടങ്ങുന്നത് ഒരു...

സ്വാതിലേഖ തമ്പി
Apr 12, 2024


ഭാഷ മാറുകയാണ് !
ഭാഷകള് മാറിക്കൊണ്ടിരിക്കുന്നു. രാഷ്ട്രീയത്തില്, മതത്തില്, മാധ്യമങ്ങളില്... എല്ലാം ഭാഷ വ്യത്യസ്തമായിരിക്കുന്നു. ഭാഷ ഇപ്പോള്...

ഡോ. റോയി തോമസ്
Mar 9, 2024


ഭാര്യാ - ഭര്തൃ ബന്ധം: ഒരു തുറന്ന വായന
സ്ത്രീപുരുഷബന്ധം ആസ്വാദ്യവും ഊഷ്മളവുമാക്കുന്നത് അവര്ക്കിടയില് അങ്കുരിച്ചു വളരുന്ന പ്രണയമാണ്. പ്രണയത്തിനു മുന്പില് മറ്റെല്ലാം...
പ്രിയംവദ
Mar 1, 2024

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page




