top of page
Digital Archive

Find Past Articles
Other ways to find an Article

Archive
Category Menu


എലിമിനേഷൻ
മതത്തിൻ്റെ ആളുകൾക്ക് അവൻ പറഞ്ഞതൊന്നും തീരെ മനസ്സിലാകുന്നുണ്ടായിരുന്നില്ല. അവരുടെ കൈയ്യിൽ ആകെ ഉണ്ടായിരുന്നത് മതത്തിൻ്റെ ഒരു കട്ടിൽ മാത്രമായിരുന്നു. അവർ ആളുകളെ അതിൽ കിടത്തി നോക്കി. അതിൻ്റെ ചട്ടത്തിലേക്ക് എത്താതിരുന്നവരെ അവർ വലിച്ചുനീട്ടി. അതിൻ്റെ ചട്ടം കവിഞ്ഞു പോയവരുടെ കാലുകൾ അവർ അറുത്തു നീക്കി. യേശുവിനെ സംബന്ധിച്ച് പറഞ്ഞാൽ, അവന്റെ കാലുകൾ മാത്രമല്ല കൈകളും ചുമലുകളും ശിരസ്സും അവരുടെ കട്ടിലിന്റെ ചട്ടം കവിഞ്ഞു പോയിരുന്നു. മുറിച്ചുനീക്കാം എന്നല്ലാതെ അവർക്ക് മറ്റെന്ത് വഴിയാണുണ്ടായിരു

George Valiapadath Capuchin
Mar 31


കുരിശിൻ്റെ വഴിയെ - 1
ദൈവം മനുഷ്യനെ എത്ര അഗാധമായി സ്നേഹിക്കുന്നു എന്നതാണ് കുരിശിൻ്റെ വഴി പ്രാർത്ഥന നമ്മളെ ഓർമ്മിപ്പിക്കുന്നത്. ഞാൻ എത്ര അഗാധമായി സ്നേഹിക്കപ്പെടുന്നു എന്ന് നമ്മൾ ഒരോരുത്തരും ധ്യാനിക്കേണ്ട വഴിയാണിത്. നമ്മുടെ മുഴുവൻ ജീവിത യാത്രയും അലച്ചിലും കഷ്ടപ്പാടും മുറിവുകളും കണ്ണീരും കുരിശാരോഹണങ്ങളും മൃതാവസ്ഥകളും പ്രത്യാശ പൂർവ്വമായ ഉയിർപ്പ് അനുഭവങ്ങളും ഈ വഴിയിൽ നമ്മൾ കണ്ടുമുട്ടുന്നുണ്ട്.

റോണി കിഴക്കേടത്ത് കപ്പൂച്ചിന്
Mar 30


സാമാന്യബോധം
നമുക്ക് പരിചിതമായ സാംസ്കാരിക കണ്ണട ഉപയോഗിച്ചു മാത്രമേ നമുക്ക് കാര്യങ്ങളെ കാണാൻ കഴിയുകയുള്ളൂ. നമ്മുടെ ഇന്നത്തെ സാമൂഹിക രീതികളും വിവേകപൂർണ്ണമായ നയചാതുര്യങ്ങളും വച്ച് നമുക്ക് യേശുവിനെ മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. വളരെ ഹ്രസ്വമായ കാലയളവേ തനിക്ക് ഇവിടെ ഉള്ളൂ എന്ന് യേശു അറിഞ്ഞിരുന്നു. തൻ്റെ പ്രവൃത്തികൾ ഹെബ്രായ തിരുവെഴുത്തുകളിലെ പ്രവചനങ്ങൾ അനുസരിച്ചാണ് പൂർത്തിയാകേണ്ടത് എന്നും അവൻ മനസ്സിലാക്കിയിരുന്നു. അങ്ങനെ നോക്കിയാൽ, തൻ്റെ ജീവിതത്തിൽ യേശു ഒരുതരം ധൃതി കാട്ടുന്നതായാണ് നമുക്ക് തോന്നു

George Valiapadath Capuchin
Mar 29


Belief
I have heard many people say that all the wars and bloodshed in the world have been fought in the name of religion. That's not at all accurate, but one thing must be admitted: that there is an element of truth in the above statement. All the wars have been fought and bloodshed done were in the name of their beliefs. Things would become clearer if we ask what we mean by 'belief'. Once upon a time when all the people in the world were tribes, one tribe attacked, plundered and d

George Valiapadath Capuchin
Mar 28


Common sense
We can only see things through our familiar cultural lenses. It is difficult for us to make sense of Jesus because of our current social expectations and our common sense. Jesus was aware that he had only a short time here. He also was aware that his actions and events in life had to be corresponding to the prophecies in the Hebrew Scriptures. In our ordinary sense, we feel that Jesus was showing a bit of hurry in his life. He seemed to be unnecessarily angering the Jewish re

George Valiapadath Capuchin
Mar 28


വിശ്വാസം
പലരും പറയുന്നത് കേട്ടിട്ടുണ്ട്, ലോകത്തിൽ ഇന്നോളം നടന്നിട്ടുള്ള യുദ്ധങ്ങളും രക്തച്ചൊരിച്ചിലുകളും മതത്തിൻ്റെ പേരിലായിരുന്നുവെന്ന്. തീരെ ശരിയല്ലാത്ത പ്രസ്താവമാണത് എങ്കിലും ഒരു കാര്യം സമ്മതിക്കണം: മേല്പറഞ്ഞ പ്രസ്താവത്തിൽ ഒരു ഘടകം ശരിയാണ്. ഒത്തിരിയേറെ യുദ്ധങ്ങളും രക്തച്ചൊരിച്ചിലുകളും മനുഷ്യർ നടത്തിയിട്ടുള്ളത് തങ്ങളുടെ വിശ്വാസത്തിൻ്റെ പേരിലാണ്. 'വിശ്വാസം' എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്നുചോദിക്കുമ്പോഴാണ് കാര്യങ്ങൾക്ക് കൂടുതൽ വ്യക്തത വരുന്നത്. ലോകത്തിലെ മനുഷ്യരെല്ലാം ഗോത്ര

George Valiapadath Capuchin
Mar 28


Veiled in
In many cultures, people wear black on special occasions. In the contemporary context, it seems to be very misunderstood. It is part of Western culture for those attending funerals, formal professional events, musical concerts, etc. to wear black. Similarly, in many upscale restaurants, the management would require waiters and waitresses to wear black uniforms. What is the basis for all this? What is the underlying concept behind all this? In simple words, it is this: it is t

George Valiapadath Capuchin
Mar 27


കാണാമറ
പല സംസ്കാരങ്ങളിലും ചില പ്രത്യേക അവസരങ്ങളിൽ ആളുകൾ കറുപ്പുവസ്ത്രം ഉപയോഗിക്കാറുണ്ട്. സമകാലിക സാഹചര്യത്തിൽ അത് വളരെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളതായി തോന്നിയിട്ടുണ്ട്. മൃതസംസ്കാര ചടങ്ങുകളിൽ, ഔപചാരികമായ സായാഹ്ന പരിപാടികളിൽ, സംഗീത വിരുന്നുകളിൽ, ഒക്കെ അതിൽ പങ്കെടുക്കുന്നവർ കറുത്തവസ്ത്രം ധരിക്കുക പാശ്ചാത്യ സംസ്കാരത്തിൻ്റെ ഭാഗമാണ്. അതുപോലെതന്നെ പല മുന്തിയ ഭക്ഷണശാലകളിലും വെയ്റ്റർമാരും വെയ്റ്റ്റസ്സുകളും കറുത്ത യൂണിഫോം ധരിക്കണമെന്ന് അതിൻ്റെ നടത്തിപ്പുകാർ ആവശ്യപ്പെടാറുണ്ട്. സത്യത്തിൽ എന്ത

George Valiapadath Capuchin
Mar 26


ലാസർ
"ലാസർ എന്നു പേരായ ഒരുവൻ രോഗബാധിതനായി" എന്ന ആമുഖത്തോടെയാണ് നാലാം സുവിശേഷത്തിലെ ഏഴാമത്തേതും അവസാനത്തേതുമായ അടയാള വിവരണം ആരംഭിക്കുന്നത്. 'ദൈവം സഹായിച്ചവൻ' അല്ലെങ്കിൽ 'ദൈവം സഹായത്തിനുള്ളവൻ' എന്നാണ് ആ പേരിനർത്ഥം. അവൻ വസിച്ചിരുന്നതാവട്ടെ, 'ബേഥനിയാ'യിലും. "കഷ്ടതയുടെ ഭവനം" എന്നതാണ് അതിൻ്റെ ഒരർത്ഥം. "കർത്താവേ, ഇതാ അങ്ങു സ്നേക്കുന്നവൻ രോഗിയായിരിക്കുന്നു" എന്നാണ് അയാളുടെ സഹോദരിമാർ ഒരു മധ്യസ്ഥൻ വഴി അവനെ അറിയിക്കുന്ന സന്ദേശം. അവനാകട്ടെ അകലെയാണ്, ഒളിവിലുമാണ്. സഹോദരിമാരുടെ മധ്യസ്ഥ പ്രാർത്ഥന

George Valiapadath Capuchin
Mar 24


Lazarus
The seventh and final account of the 'signs' in the Fourth Gospel begins with an introductory line: "Now, a man was ill, Lazarus from Bethany." The name means 'God has helped' or 'God is my help'. He lived in 'Bethany'. One of its meanings is 'house of affliction'. "Master, the one you love is ill" was the message his sisters conveyed to him through a messenger -an intermediary. He is somewhat far away and in hiding at the moment. Even though the intercessory prayer of the si

George Valiapadath Capuchin
Mar 24


Dim-sight
Yes, the same thing what I said yesterday. I felt like saying it once again. We are born blind. We are born blind. Yes, from the moment we were born. Or even if we are born with some dim vision, in no time we lose it. Anyone who says that s/he sees is in a fool's paradise. None of us have sight: at least mostly. You only need to look around to perceive that. Yes, the same old questions! Who am I? What am I doing here? Who are these people around me? Where am I going? Wh

George Valiapadath Capuchin
Mar 23


കണ്മൂടൽ
അതെ, ഇന്നലെ പറഞ്ഞത് തന്നെ. ഒരുവട്ടം കൂടി പറയണം എന്ന് തോന്നി. വി ആർ ബോൺ ബ്ലൈൻഡ്. ജനിക്കുമ്പോഴേ അന്ധരായിട്ടാണ് നാം ജനിക്കുന്നത്. ഇനി അഥവാ ജന്മനാ അല്പമെങ്കിലും കാഴ്ചയുണ്ടെങ്കിൽത്തന്നെ, താമസം വിനാ അത് നഷ്ടപ്പെട്ടവരായി നാം മാറുന്നു. എനിക്ക് കാഴ്ചയുണ്ട് എന്ന് പറയുന്നവരൊക്കെയും മൂഢ സ്വർഗത്തിലാണ്. നമുക്കാർക്കും കാഴ്ചയില്ല: ചുരുങ്ങിയ പക്ഷം ഭാഗികമായിട്ടെങ്കിലും. വെറുതെ ഒന്ന് ചുറ്റുപാടുകളിലേക്ക് കണ്ണോടിച്ചാൽ മതി അത് മനസ്സിലാവാൻ. അതേ, പഴയ ചോദ്യങ്ങൾ തന്നെ! താനാരാണ്? എന്താണിവിടെ ചെയ്യുന്നത

George Valiapadath Capuchin
Mar 23


Siloam
It has been only twenty years since the ancient Pool of Siloam was rediscovered. When the Roman army destroyed the Temple of Jerusalem in 70 CE, they hauled over the debris and filled the pool that was at foot of the Temple Mount with it. The Gospel of John (Ch.9) describes an incident where Jesus gives sight to an adult who was born blind. After spitting on the ground, Jesus makes clay and smears it on the eyes of the blind beggar and says to him: Go, wash in the Pool of Sil

George Valiapadath Capuchin
Mar 21


The Illusion of Intimacy: Emotional Realism in the age of AI Chatbots
This article does not contend that AI is intrinsically detrimental, nor does it portray young users as mere passive consumers of technology. Instead, it looks at how conversational AI creates the illusion of closeness, why these kinds of interactions can feel important, especially for teenagers, and what this means for issues of trust, privacy, and ethical engagement.

TREASA MARY SUNU
Mar 21


സിലോഅ
പത്തിരുപത് വർഷമേ ആയുള്ളൂ പഴയ സിലോഹാക്കുളം വീണ്ടും കണ്ടെത്തിയിട്ട്. പൊതുവർഷം 70-ൽ റോമൻ സൈന്യം ജറൂസലേം ദേവാലയം അടിച്ചു തകർത്തപ്പോൾ അതിൻ്റെ നാശകൂമ്പാരങ്ങൾ ഇട്ട് ദേവാലയ മലയുടെ കിഴക്കേ ചരിവിൻ്റെ കീഴറ്റത്തുണ്ടായിരുന്ന സിലോഅക്കുളം നികത്തിക്കളഞ്ഞിരുന്നു. ജന്മനാ അന്ധനായി ജനിച്ച പ്രായപൂർത്തിയായ ഒരാൾക്ക് യേശു കാഴ്ച നല്കുന്ന സംഭവം സുവിശേഷത്തിൽ യോഹന്നാൻ (9) വിവരിക്കുന്നുണ്ട്. നിലത്ത് തുപ്പി ചെളിയുണ്ടാക്കി, ചെളി കണ്ണുകളിൽ പൂശിയിട്ട് യേശു പ്രസ്തുത ഭിക്ഷക്കാരനോട് പറയുന്നു: നീ പോയി സിലോഅക്കുള

George Valiapadath Capuchin
Mar 21


പുരോഹിതൻ
മുമ്പൊരിക്കൽ ജെറുസലേം ദേവാലയത്തെയും അതിലെ വിശുദ്ധ സ്ഥലത്തെയും വിശുദ്ധിയുടെ വിശുദ്ധ സ്ഥലത്തെയും കുറിച്ച് എഴുതിയിരുന്നു. അന്ന് ഉണ്ടാക്കി ഉപയോഗിച്ച അതേ ചിത്രം ആണ് ഇതോടൊപ്പം വീണ്ടും ഇടുന്നത്. മൂന്ന് വസ്തുക്കളാണ് വിശുദ്ധ സ്ഥലത്ത് പൂജ്യമായ രീതിയിൽ സൂക്ഷിക്കപ്പെട്ടിരുന്നത് എന്ന് അന്ന് പറഞ്ഞിരുന്നു. ഒന്ന്: സ്വർണ്ണത്തിൽ തീർത്ത, മിനോറാ എന്ന ഏഴ് ശിഖരങ്ങൾ ഉള്ള വിളക്ക്. മോശ ദൈവത്തെ ആദ്യമായി മുഖാമുഖം കണ്ട രൂപത്തിൻ്റെ പ്രതീകവൽകൃത ആവിഷ്ക്കാരമായിരുന്നു സത്യത്തിൽ ആ വിളക്ക് എന്ന് അന്ന് കുറിച്ച

George Valiapadath Capuchin
Mar 20


The Priest
I had previously written about the Jerusalem Temple, its Holies, and the Holy of Holies. The same image that I put together at that time is being reposted here. Then I said that there were three things preserved as sacred in the Holies. One: The seven-branched lampstand called the Menorah, made of gold. I had made it clear that the lamp was in fact a symbolic representation of the first encounter of Moses with God. While Moses was tending the sheep, he saw a bush on fire. Mo

George Valiapadath Capuchin
Mar 20


ജറൂസലേം
ആനന്ദമുള്ള, ആഹ്ളാദം നടമാടുന്ന, ശിശുമരണങ്ങൾ ഇല്ലാത്ത, നൂറു തികയുവോളം മനുഷ്യർ വൃക്ഷങ്ങളെപ്പോലെ ദീർഘായുസ്സുക്കളായിരിക്കുന്ന, നീതി പുലരുന്ന, അവരവർ പടുത്ത ഭവനങ്ങളിൽ അവരവർ തന്നെ വസിക്കുന്ന ഒന്നായിരിക്കും താൻ സൃഷ്ടിക്കാനിരിക്കുന്ന പുതിയ ജറൂസലേം എന്ന് ദൈവം ഏശയ്യായിലൂടെ (65) പ്രഖ്യാപിക്കുന്നുണ്ട്. അതൊരു പുതിയ ആകാശവും പുതിയ ഭൂമിയും ആയിരിക്കും. പഴയത് കടന്നുപോയിരിക്കും. പഴയതിനെക്കുറിച്ചുള്ള സ്മരണപോലും ഭൂമുഖത്തുനിന്ന് ഇല്ലാതാകും! തങ്ങളുടെതന്നെ പര്യായമായാണ് യഹൂദ ജനത 'ജറൂസലേം' എന്നതിനെ കണക

George Valiapadath Capuchin
Mar 17


Jerusalem
God declares through Isaiah (Ch.65) that the New Jerusalem that He is about to create will be one of rejoicing and happiness, there will be no infant mortality, people will live long like trees for a hundred years, where righteousness will flourish, and where they will live in houses that they have built themselves. It will be a new heaven and a new earth. The old will have passed away. Even the memory of the old will have disappeared from the face of the earth! The Jewish p

George Valiapadath Capuchin
Mar 16


ആരാണുത്തരവാദി?
Photo Curtsey- The Hindu ഭരണങ്ങാനത്തുനിന്ന് പ്രസിദ്ധീകരിക്കപ്പെടുന്ന അസ്സീസി മാസികയിൽ ഡോ. സിപ്രിയൻ ഇല്ലിക്കമുറി (ഞങ്ങളുടെ തിയോളജി പ്രഫസർ) " സംശയിക്കുന്ന തോമ്മാ " എന്ന പേരിൽ ഒരു സംശയനിവാരണ പംക്തി നിരവധി വർഷങ്ങൾ കൈകാര്യം ചെയ്തിരുന്നു (ഇന്ന്, March 15, അദ്ദേഹത്തിൻ്റെ ഓർമ്മദിനം ആണ്). വിശുദ്ധ ഗ്രന്ഥപരവും ദൈവശാസ്ത്രപരവും സാന്മാർഗ്ഗിക ശാസ്ത്രപരവുമായ വിഷയങ്ങൾ വിശ്വാസി സമൂഹത്തിനിടയിൽ ആഴമുള്ള ചർച്ചകൾ ഉണ്ടാകുന്നതിന് പതിറ്റാണ്ടുകളോളം അങ്ങനെ അദ്ദേഹം നിമിത്തമായി. സഭയുടെ നടത്തിപ്പിൽ നടന്

George Valiapadath Capuchin
Mar 15
All Posts
bottom of page


















