top of page
എഡ്യൂക്കേഷൻ


വിദേശ വിദ്യാഭ്യാസം, ഒരു കെണിയാകരുത്
ഏതു കോഴ്സ് ആണ് പഠിക്കാൻ നല്ലത് ജോലി അവസരങ്ങൾ കൂടുതൽ എവിടെയാണ്,അതിനുള്ള നല്ല യൂണിവേഴ്സിറ്റി ഏതാണ്,ഈ കാര്യങ്ങളൊക്കെകുട്ടികൾക്കു കണ്ടുപിടിക്കാം
ജോസി തോമസ്
Dec 5, 20243 min read


സംബോധന
ദീര്‍ഘസ്വരാന്തമായ പദങ്ങളില്‍, സംബോധനയ്ക്ക് (to address) പ്രധാനമായ സ്ഥാനമാണുള്ളത്. പക്ഷേ, എഴുതുകയോ അച്ചടിപ്പിക്കുകയോ ചെയ്യുമ്പോള്‍...
ചാക്കോ സി. പൊരിയത്ത്
Oct 2, 20241 min read


'ജീവന്‍രക്ഷാഭിക്ഷുക്!'
2021 ഫെബ്രുവരി 28-ലെ ഒരു പത്രവാര്‍ത്തയില്‍ നിന്ന് എടുത്തതാണിത്. പ്രസിദ്ധനായ ഒരു ആയുര്‍വേദ ഡോക്ടറെ, അദ്ദേഹമുള്‍പ്പെടുന്ന സമുദായത്തിന്റെ...
ചാക്കോ സി. പൊരിയത്ത്
Sep 1, 20242 min read


സ്വതന്ത്ര വിദ്യാഭ്യാസം
ഭാരതത്തിന്റെ 78-ാം സ്വാതന്ത്ര്യദിനം നാം ആഘോഷിക്കുകയാണല്ലൊ. ഇത്തരുണത്തില്‍ രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥയെപ്പറ്റി പരിചിന്തനം നടത്തുന്നത്...
ഡോ. എം.എ. ബാബു
Aug 9, 20241 min read


നിതാന്ത ജാഗ്രത ആവശ്യപ്പെടുന്ന നിര്‍മ്മിതബുദ്ധി
"മനുഷ്യന് അവന് സ്വയം നിര്‍മ്മിച്ചെടുക്കുന്നതിന് അപ്പുറം ഒന്നുമല്ല." - ഴാങ്ങ് പോള്‍ സാര്‍ത്ര് കുറഞ്ഞൊരു കാലത്തിനുള്ളില്‍ വ്യാപകമായ...
TREASA MARY SUNU
Sep 12, 20233 min read

ലൈംഗികതയിലെ പരസ്പരപൂരണവും സൃഷ്ടിപരതയും
മനുഷ്യനു ശരീരത്തിലേ നിലനില്ക്കാനാവൂ. ശാരീരികതയില്‍ ലൈംഗികത അഭിവാജ്യഘടകമാണ്. അതുകൊണ്ട് അസ്തിത്വപരമായിതന്നെ മനുഷ്യന് ലൈംഗികജീവിയാണ്....
ഡോ. ജോണ്സണ് പുത്തന്‍പുരയ്ക്കല്‍
May 1, 20111 min read


സംസാരിക്കുന്നവനാണ് മനുഷ്യന്
സംസാരിക്കുന്ന മൃഗമാണു മനുഷ്യന്. 'ചിന്തിക്കുന്ന മൃഗമാണ് മനുഷ്യന്' എന്ന നിര്വചനത്തെക്കാളും സമഗ്രമാണ് ഈ നിര്‍വചനം. മനുഷ്യന്...
ഡോ. ജോണ്സണ് പുത്തന്‍പുരയ്ക്കല്‍
Feb 1, 20111 min read

കെട്ടിടനിര്‍മ്മാണ അനുമതി
കെട്ടിടനിര്‍മ്മാണ ചട്ടം എല്ലാ ഗ്രാമപഞ്ചായത്തുകളിലും പ്രാബല്യത്തിലാക്കിയതോടെ പൊതുജനങ്ങള്‍ക്ക് ഒട്ടേറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതായി...
ജെയ്മോന് എബ്രാഹം
Sep 1, 20102 min read


കുട്ടികളുടെ അമ്മ=കുട്ടിയമ്മ- എന്റെ ടീച്ചര്‍
ബാല്യത്തിന്റെ കുതൂഹലങ്ങള്‍ നിറഞ്ഞ ഇടവഴിയിലൂടെ കൈപിടിച്ചുകൊണ്ടുപോയ എന്റെ പ്രിയപ്പെട്ട അധ്യാപികയാണ് കുട്ടിയമ്മ ടീച്ചര്‍....
ഷീന സാലസ്
Sep 1, 20101 min read
bottom of page