top of page
സഞ്ചാരിയുടെ നാൾവഴി


അന്പ്/ അരുള്‍/ അനുകമ്പ
എല്ലാ നുകങ്ങളും എടുത്തു മാറ്റുകയാണ് ഞാനഭിലഷിക്കുന്ന ഉപവാസമെന്ന ഏശയ്യായുടെ മൊഴിയൊക്കെ നാം മറന്നു പോയി. പാര്‍ക്കുന്ന ഇടത്തിലെ മനുഷ്യരെ പരമാവധി ഭാരമില്ലാതെ ജീവിക്കാന്‍ സഹായിക്കുകയാണ് ശരിയായ പുണ്യമെന്ന് സാരം. അങ്ങനെയാണ് അവനോടൊപ്പം ഉയര്ക്കേണ്ടത്.

ബോബി ജോസ് കട്ടിക്കാട്
Jan 75 min read


മനുഷ്യപുത്രന്
1 ഒരു കോളത്തിലും ചുരുങ്ങുന്നതല്ല മനുഷ്യന് എന്ന് ദൈവത്തിനെങ്കിലുമറിയാം. സ്വന്തം ഛായയിലും സദൃശ്യതയിലും അവനെ ഉരുവാക്കിയെന്നാണ് ഉല്പത്തിയുടെ സാക്ഷ്യം. ലുത്തിനിയ പ്രാര്‍ത്ഥനപോലെ നീളുന്ന, എണ്ണിത്തീരാനാവാത്ത ദൈവത്തിന്റെ സദൃശ്യതകളില് കവിഞ്ഞൊഴുകുന്ന അവന്റെ സത്തയും അടക്കം ചെയ്യതിട്ടുണ്ട്. പൊതുവെ ഉദ്ധരിക്കപ്പെടുന്ന വാള്‍ട്ട്മാന്റെ വരികള്‍ പോലെ: I am large.. I contain multitude ദാവീദ് കാനേഷുമാരിയില്‍ ഏര്‍പ്പെടാന്‍ ആലോചിക്കുന്ന നേരത്ത് അരുതെന്നു പറയാനായിട്ടാണ് അവിടുന്ന് ശ്രദ്ധിച്ചത

ബോബി ജോസ് കട്ടിക്കാട്
Dec 15, 20253 min read


പള്ളിക്കൂടം
1 പഠിച്ച പള്ളിക്കൂടത്തിന്റെ വാര്‍ഷിക ആഘോഷമായിരുന്നു. കടലിരമ്പം കേള്‍ക്കാം. പ്രകൃത്യാ ബുദ്ധിയുടെ അനുപാതം തീരത്ത് ഉള്ളവര്‍ക്ക് കൂടുതലാണെന്ന് പഠനങ്ങളുണ്ട്. നക്ഷത്രങ്ങള്‍ പോലും മാഞ്ഞു പോകുന്ന രാവില്‍ ദിശ തെറ്റാതെ മടങ്ങിയെത്തുന്നു എന്നതിനെക്കാള്‍ ഭേദപ്പെട്ട സൂചന വല്ലോം വേണോ? ആ ബുദ്ധിയിലേക്കും ഉണര്വിലേക്കുമാണ് യേശു വന്നത്. കടലില്‍ പോകാനാവാത്ത കാലത്ത് അവര്‍ വലക്കണ്ണികളുടെ കേട് പരിഹരിച്ചു കൊണ്ടേയിരിക്കും. പറഞ്ഞാ പിടുത്തം കിട്ടുന്ന ഒരു ക്ലാസ്സ് മുറിയെന്ന നിലയിലാണ് യേശു കടപ്പുറത്തേ

ബോബി ജോസ് കട്ടിക്കാട്
Nov 6, 20253 min read


സൂര്യസ്തവത്തിന്റെ എണ്ണൂറാം വര്‍ഷം
പതിമൂന്നാം നൂറ്റാണ്ടില്‍ നിന്നാണ്. ഒരു ചെറുപ്പക്കാരനെ അക്ഷരാര്‍ത്ഥത്തില്‍ വലിച്ചിഴച്ച് അയാളുടെ അച്ഛന് ബിഷപ്പിന്റെ മുന്പിലെത്തിച്ചു. അയാള്‍ക്ക് അവനെക്കുറിച്ച് നിറയെ പരാതിയാണ്. സ്വപ്നജീവിയാണയാള്. കുടുംബത്തിന്റെ വ്യാപാരത്തില്‍ പങ്ക് ചേരുന്നില്ല. അളവില്ലാതെ ദരിദ്രര്‍ക്ക് കൊടുക്കുന്നു. തകര്‍ന്ന് തുടങ്ങിയ കപ്പേളകളെ സ്വന്തം കഠിനാധ്വാനം കൊണ്ട് പണിതുയര്‍ത്തുന്നു. കുഷ്ഠരോഗികളോടും യാചകരോടുമൊത്ത് സഹവസിക്കുന്നു. അങ്ങനെ ആരോപണങ്ങള്‍ നീണ്ടു. "ഞാനെന്താണ് ചെയ്തു തരേണ്ടത്?" "എന്റെ ധനത്ത

ബോബി ജോസ് കട്ടിക്കാട്
Oct 4, 20253 min read


ഡ്രോപ്ഔട്ട്
"It's the lost souls that lay the foundation for a better tomorrow, because those beings are not afraid to be lost, they are not afraid...

ബോബി ജോസ് കട്ടിക്കാട്
Sep 12, 20253 min read


ഹൃദയപക്ഷം
നൂറ്റിയഞ്ചു വയസുള്ള ഒരാള്‍ നിലയ്ക്കാതെ പെയ്ത മഴയുള്ള ദിവസം വലിയ ചുടുകാട്ടില്‍ എരിഞ്ഞു പോയി. ഞങ്ങളുടേത് ഒരു ചെറിയ പട്ടണമാണ്. അതിന്റെ...

ബോബി ജോസ് കട്ടിക്കാട്
Aug 12, 20252 min read


ശരണാലയം
സഞ്ചാരിയുടെ നാള്‍വഴി 1 തെളിഞ്ഞ ബുദ്ധിയായിരുന്നു അയാളുടെ പ്രശ്നം. അതു കൊണ്ടാണ് ഒമ്പതു വയസു തൊട്ടേ തന്റെ പരിസരം തന്നോട് ഒരിക്കലും...

ബോബി ജോസ് കട്ടിക്കാട്
Jul 15, 20253 min read


അനന്തരം
1 ഏകദേശം എണ്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. August 6, 1945 പ്രഭാതം. ജപ്പാനിലെ Sumitomo Bank ന്റെ ഹിരോഷിമാ ബ്രാഞ്ചില്ല് പ്രവര്‍ത്തന...

ബോബി ജോസ് കട്ടിക്കാട്
Jun 1, 20252 min read


പരദേശി
അലയുന്നവരോട് അസാധാരണമായ അനുഭാവം പുലര്‍ത്തിയൊരാള്‍ എന്ന നിലയിലും ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിക്കപ്പെടും. ജീവിത സായന്തനത്തില്‍ അയാള്‍...

ബോബി ജോസ് കട്ടിക്കാട്
May 1, 20252 min read
bottom of page
