top of page


പുതിയ മനുഷ്യനായി പുതിയ വര്ഷത്തിലേക്ക്
പുതിയ വര്ഷത്തിലേക്കു നാം പ്രവേശിക്കുന്നു. കഴിഞ്ഞ കലണ്ടറില് വന്നുപോയ കുറവുകള് നികത്തി പുതിയ തീരുമാനങ്ങളിലേക്കു നീങ്ങുവാനുള്ള അവസരമാണിത്. ജീവിതം നവീകരിക്കുവാനുള്ള യാത്രയില് ആദ്യം ശ്രദ്ധിക്കേണ്ടത് നമ്മുടെ ഇന്നത്തെ അവസ്ഥയെക്കുറിച്ചാണ്. വരാനിരിക്കുന്ന നാളുകള് ഇന്നത്തേതിനേക്കാള് മെച്ചപ്പെട്ടതായിരിക്കണം. സംസാരത്തിലും പെരുമാറ്റത്തിലും വന്നുപോയ വീഴ്ചകള് തിരുത്തണം. 'അല്പംകൂടി നന്നാവുക' എന്നതിനേക്കാള് പൂര്ണ്ണമായ മാറ്റത്തിന് സ്വയം വിധേയമാക്കണം.

ഫാ. ജോസഫ് പുത്തന്പുരയ്ക്കല്
Jan 1, 2026


തിരുപ്പിറവി
ക്രിസ്തുമസ് - ഒരു വാക്കു പാലിക്കുന്നതിന്റെ ആഘോഷമാണ്. ആദിമാതാപിതാക്കള് പാപത്തിന് അടിമയായിത്തീര്ന്നു. നിരാശയും വേദനയും നിറഞ്ഞുനിന്ന ജീവിതത്തില് ദൈവം ഒരു വാഗ്ദാനം അവര്ക്കായി കൊടുത്തു. സാത്താന്റെ തല തകര്ക്കുന്നവന് നിങ്ങളുടെ മോചനത്തിനായി കടന്നുവരും. ദൈവത്തിന്റെ ആ വാക്കുകള് ക്രിസ്തുവിന്റെ പിറവിയില് പൂര്ത്തിയായി. യേശുവിന് 700 വര്ഷം മുമ്പ് ഏശയ്യാ അവനെക്കുറിച്ചു പ്രസംഗിച്ചു. ക്രിസ്തുവിന് 550 വര്ഷം മുമ്പ് ചൈനയില് കണ്ഫ്യൂഷ്യസ് എന്ന ചിന്തകന് ഇപ്രകാരം പറഞ്ഞു: "ലോകത്തെ നവ

ഫാ. ജോസഫ് പുത്തന്പുരയ്ക്കല്
Dec 5, 2025


ദൂരം പാലിക്കേണ്ട ഇടങ്ങള്
നമ്മുടെ സാന്നിധ്യം ഉണ്ടാകേണ്ട സ്ഥലങ്ങളില് നാം സന്നിഹിതരായില്ലെങ്കില് സാന്നിധ്യം വേണ്ടാത്ത സ്ഥലങ്ങളില് നാം സന്നിഹിതരാകും. ആ സാന്നിധ്യം നമ്മെ മോശമായി ബാധിക്കും. ആചാര്യന്മാരായ വ്യക്തികള് ഈ കാര്യത്തില് വ്യക്തമായ നിര്ദ്ദേശങ്ങള് നമുക്കു നല്കുന്നുണ്ട്. ഒന്നാമതായി നമ്മുടെ അഭിമാനത്തിനു വില നല്കാത്തവരുടെ അടുത്തേക്ക് പോകരുത്. നമ്മെ ആദരിക്കാതെ അവജ്ഞയോടെ നോക്കുന്നവര് നമ്മുടെ മനശ്ശക്തിയെ തകര്ക്കും. നമുക്കേല്ക്കുന്ന അപമാനം വ്യക്തിത്വത്തെ തകര്ക്കും. നമ്മുടെ ആത്മാഭിമാനത്തിനു പരമപ

ഫാ. ജോസഫ് പുത്തന്പുരയ്ക്കല്
Nov 4, 2025


ജീവിത ചിന്തകള്
നമ്മുടെ ജീവിതം ഒരു യാത്രയാണ്. ആ യാത്രയില് പലരില് നിന്നും പലതും പഠിക്കേണ്ടതായുണ്ട്. ജീവിതത്തിന്റെ കാല് ഭാഗം പഠിക്കുന്നത്...

ഫാ. ജോസഫ് പുത്തന്പുരയ്ക്കല്
Oct 8, 2025


മറിയത്തോടൊപ്പം
സെപ്റ്റംബര് മാസം 8 നോമ്പിന്റെ മാസമാണല്ലോ. പരിശുദ്ധ കന്യാമറിയത്തോടൊപ്പം ഈ നാളുകളില് നമ്മുക്കു യാത്ര ചെയ്യാം. നസ്രത്തിലെ മൗനത്തിന്...

ഫാ. ജോസഫ് പുത്തന്പുരയ്ക്കല്
Sep 11, 2025


മൗനം പാലിക്കേണ്ട നിമിഷങ്ങള്
ഏറ്റവും ശക്തിയുള്ള ആയുധമാണ് മൗനം. ആയിരം വാക്കുകളേക്കാള് ശക്തിയുള്ള ആയുധമായി മൗനം വര്ത്തിക്കുന്നത് കല്ലുകള്ക്കിടയില് നിന്നാണ്....

ഫാ. ജോസഫ് പുത്തന്പുരയ്ക്കല്
Aug 10, 2025


വിശ്വാസത്തിന്റെ പടവുകള്
ദൃശ്യവും അദൃശ്യവുമായ രണ്ടു ലോകങ്ങളില് ജീവിക്കുന്നവരാണ് മനുഷ്യര്. കാണുന്നതിനേക്കാള് വലിയ സത്യം കാണപ്പെടാത്തവയ്ക്കാണെന്ന് നമുക്കറിയാം....

ഫാ. ജോസഫ് പുത്തന്പുരയ്ക്കല്
Jul 2, 2025


കര്ത്താവിന്റെ വചനം
A Person reading The Holy Bible ഹെബ്രായക്കാര്ക്കുള്ള ലേഖനം നാലാം അധ്യായത്തില് 12 മുതലുള്ള തിരുവചനത്തില് ദൈവവചനം ഇരുതലവാളിനേക്കാള്...

ഫാ. ജോസഫ് പുത്തന്പുരയ്ക്കല്
Jun 1, 2025


സംസാരിക്കുന്ന കല്ലുകള്
നിങ്ങള് നിശബ്ദതനായിരുന്നാല് ഈ കല്ലുകള് ആര്ത്തുവിളിക്കുമെന്ന് തന്റെ പീഢാനുഭവ യാത്രയില് യേശു പറയുന്നുണ്ട്. കര്ത്താവിന്റെ...

ഫാ. ജോസഫ് പുത്തന്പുരയ്ക്കല്
May 1, 2025


ഓശാന മുതല് ഉയിര്പ്പു വരെ
അമ്പതുനോമ്പിന്റെ അവസാനഭാഗത്തേക്ക് നാം പ്രവേശിക്കുകയാണല്ലോ. കര്ത്താവിന്റെ പീഢാസഹനത്തിന്റെയും മരണത്തിന്റെയും ഉത്ഥാനത്തിന്റെയും സ്മരണ...

ഫാ. ജോസഫ് പുത്തന്പുരയ്ക്കല്
Apr 1, 2025


രണ്ടു നുണകള്
അമ്പതുനോമ്പിന്റെ കാലഘട്ടത്തിലേക്ക് നാം പ്രവേശിക്കുകയാണ്. മനുഷ്യനിലുള്ള തിന്മകളെ തിരുത്തുവാനും നല്ല വഴികളിലേക്കു പ്രവേശിക്കുവാനും നമ്മെ...

ഫാ. ജോസഫ് പുത്തന്പുരയ്ക്കല്
Mar 1, 2025


പ്രാര്ത്ഥനയും ജീവിതവും
ദൈവവുമായി ബന്ധപ്പെടുവാന് മനുഷ്യനു ലഭിച്ചിരിക്കുന്ന വഴിയാണ് പ്രാര്ത്ഥന. ജീവിതത്തെ രൂപാന്തരപ്പെടുന്ന ശക്തിയാണ് പ്രാര്ത്ഥന....

ഫാ. ജോസഫ് പുത്തന്പുരയ്ക്കല്
Feb 1, 2025


പുതുവര്ഷവും പുതിയ ജീവിതവും
പുത്തന്പ്രതീക്ഷകളുമായി പുതിയവര്ഷം കടന്നുവരുന്നു. പുതിയ തീരുമാനങ്ങളും പുതിയപദ്ധതികളുമൊക്കെ നമ്മുടെയുള്ളിലുണ്ട്. പഴയതു പലതും മറന്നു...

ഫാ. ജോസഫ് പുത്തന്പുരയ്ക്കല്
Jan 1, 2025


ക്രിസ്തുമസ് ചിന്തകള്
വാഗ്ദാനങ്ങളുടെ ചരിത്രം പഠിപ്പിക്കുന്ന ഗ്രന്ഥമാണ് വിശുദ്ധ ബൈബിള്. സര്പ്പത്തിന്റെ തലതകര്ക്കുവാന് സ്ത്രീയില് നിന്നും ഒരു ശിശു...

ഫാ. ജോസഫ് പുത്തന്പുരയ്ക്കല്
Dec 1, 2024


കൂരിരുള് താഴ് വരയിലൂടെ
23-ാം സങ്കീര്ത്തനം 4-ാം വാക്യത്തില് ഇപ്രകാരം എഴുതിയിരിക്കുന്നു: "മരണത്തിന്റെ നിഴല് വീണ താഴ് വരയിലൂടെയാണു ഞാന് നടക്കുന്നതെങ്കിലും...

ഫാ. ജോസഫ് പുത്തന്പുരയ്ക്കല്
Nov 3, 2024


നെയ്ത് എടുക്കുന്ന സമാധാനം
രണ്ടാം ക്രിസ്തു എന്നറിയപ്പെടുന്ന ഫ്രാന്സീസ് അസ്സീസി 'സമാധാന ദൂതന്' എന്നാണ് വിളിക്കപ്പെടുന്നത്. ക്രിസ്തുവിന്റെ സമാധാനം സ്വന്തം ജീവിതം...

ഫാ. ജോസഫ് പുത്തന്പുരയ്ക്കല്
Oct 1, 2024


സ്വര്ഗ്ഗാരോപിതയായ അമ്മ
ഫാ. ജോസഫ് പുത്തന്പുരയ്ക്കല് ദൈവം നല്കിയ വചനത്തെ ഹൃദയത്തില് സ്വീകരിച്ചവളാണ് പരിശുദ്ധ മറിയം. ഹൃദയത്തില് സ്വീകരിച്ച വചനത്തെ ഉദരത്തില്...

ഫാ. ജോസഫ് പുത്തന്പുരയ്ക്കല്
Aug 9, 2024


നമുക്കും അവനോടൊപ്പം പോയി മരിക്കാം
ഭാരതത്തിന്റെ അപ്പസ്തോലനായ മാര് തോമാശ്ലീഹായെ പ്രത്യേകം അനുസ്മരിക്കുന്ന ദിവസത്തിന്റെ പേരാണല്ലോ 'ദുക്റാന.' ഈ വാക്കിന്റെ അര്ത്ഥം ഓര്മ്മ...

ഫാ. ജോസഫ് പുത്തന്പുരയ്ക്കല്
Jul 3, 2024


എന്താണ് പ്രാര്ത്ഥന (What is Prayer)
മനുഷ്യരുടെയെല്ലാമുള്ളില് ഒരു പ്രാര്ത്ഥനയുണ്ട്. അതു വ്യത്യസ്തമായ രീതിയില് ആയിരിക്കാം. നമ്മുടെ ബുദ്ധിക്കതീതമായ ഒരു ശക്തിയുടെ മുമ്പില്...

ഫാ. ജോസഫ് പുത്തന്പുരയ്ക്കല്
Jun 20, 2024

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page



