top of page
Digital Archive

Find Past Articles
Other ways to find an Article

Archive
Category Menu


യുദ്ധംവരച്ചിട്ട രാജ്യാതിര്‍ത്തികള്‍
Key Takeaways: It is a review of German film "303". Review details film's road trip plot, wide-ranging philosophical discussions. Film praised for showing humanism over borders ആദ്യത്തെ സീന്‍ കോളേജ് വൈവ, വൈവയ്ക്കിടയില് ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ അമിതമായി ആശ്രയിക്കുന്നതിനെതിരെ താക്കീത്. രണ്ടാമത്തെ സീന്‍ പൊളിറ്റിക്കല്‍ കറക്ട്നെസ്സിനെക്കുറിച്ച്. മൂന്ന് ഷോട്ടുകള്ക്കപ്പുറം അടുത്ത സീനില്‍ സംസാരിക്കുന്നത് ഗര്ഭചിദ്രത്തെക്കുറിച്ച്. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീടങ്ങോട്

വിനീത് ജോണ്‍
Apr 8


ഫെമിനിച്ചിയല്ല രാധിക
Key Takeaways: This is an article on feminist movement in cinema The article discusses the evolution of cinema's portrayal of women and Radika Apte's career and activism. ഫെമിനിസ്റ്റുകളെ, അല്ലെങ്കില്‍ ഫെമിനിസത്തെ പിന്താങ്ങുന്നവരെ അപഹസിക്കുന്നതിനോ, തരംതാഴ്ത്തുന്നതിനോ ഉപയോഗിക്കുന്ന പദമാണ് "ഫെമിനിച്ചി". അഹന്തയും, പുരുഷവിധ്വേഷവും മാത്രമുള്ള സ്ത്രീ എന്നൊക്കെയാണ് "ഫെമിനിച്ചി" എന്ന പദംകൊണ്ടിവര് ഉദ്ദേശിക്കുന്നത്. ഒരു സ്ത്രീയ്ക്ക് എങ്ങനെയാണ് 'ഫെമിനിച്ചി' പട്ടം കിട്ടുന്നത് എന്നത്

വിനീത് ജോണ്‍
Mar 5


പശ്ചാത്തലം പ്രണയം!
മുഖ്യപ്രമേയം യുദ്ധവും, കലാപവും, ദുരന്തങ്ങളുമൊക്കെയായിരുന്നാലും എഴുത്തുകാര്‍ മിക്കപ്പോഴും ഒരു 'പ്രണയം' അതില്‍ എഴുതിചേര്‍ത്തു. എഴുത്തുകാരെ സംബന്ധിച്ച് ഇത്തരം പ്രമേയങ്ങളിലേയ്ക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിചെല്ലാന്‍ അവരെ അത് സഹായിച്ചു. എന്നാല്‍ ആസ്വാദകരെ സംബന്ധിച്ച് പശ്ചാത്തലമെന്തുതന്നെയായലും തിരശ്ശീലയിലെ പ്രണയത്തെ അവനവന്റെ ജീവിതത്തോടവര്‍ ചേര്‍ത്തു വായിച്ചു. തങ്ങളുടെ നഷ്ടപ്രണയത്തിന്റെയും, പ്രേമവികാരങ്ങളുടെയും ഓര്മ്മകളിലേയ്ക്കവര് ഊളിയിട്ടു.

വിനീത് ജോണ്‍
Feb 3


കല-രാഷ്ട്രീയം-പോരാട്ടം
കഥ പറയുന്ന അഭ്രപാളി ഹിംസകൊണ്ട് കവിതകളെഴുതുന്നതിനേക്കാള്‍ അപ്രിയമായി ഒന്നുമുണ്ടാകില്ല. എന്നാല്‍ എഴുതിയതെല്ലാം ഹിംസയായിരുന്നപ്പോളും, ഫ്രെയ്മുകളിലെല്ലാം രക്തം കട്ടപിടിച്ചിരുന്നപ്പോഴും ആളുകള്‍ അയാളെ സ്നേഹിച്ചു. കാരണം അയാള്‍ പറഞ്ഞതത്രയും പച്ചമനുഷ്യരുടെ കഥയാണ്, ജീവിതമാണ്. രക്തംവീണ് ചുവന്ന ഫ്രെയ്മുകളില് അഭൗമമായ സൗന്ദര്യം സൃഷ്ടിച്ച വെട്രിമാരന് എന്ന ഇന്ദ്രജാലക്കാരനെക്കുറിച്ചും, അയാളുടെ സിനിമകളെക്കുറിച്ചും ഒരു ചെറുകുറിപ്പ്. ആമുഖം 1975 സെപ്റ്റംബര്‍ 4 ന് തമിഴ് നാട്ടിലെ കടലൂര്‍ ഗ്രാമ

വിനീത് ജോണ്‍
Jan 4


സിനിമ രാഷ്ട്രീയമായി ശരിയാകണമോ?-4
കഥപറയുന്ന അഭ്രപാളി അധ്യായം 4 സെല്ലുലോയിഡിലെ തത്വചിന്തകള്‍ പലപ്പോഴും കലാരൂപങ്ങള്‍ അതതു കാലഘട്ടത്തിലെ സമൂഹത്തിന്റെ രാഷ്ട്രീയ ചിത്രങ്ങളുടെ അടയാളപ്പെടുത്തലുകള്‍ ആകാറുണ്ട്. അതുപോലെ തന്നെ സമൂഹത്തെ സ്വാധീനിച്ച തത്വചിന്തകള്‍ കലകളില്‍ സ്വാധീനം ചെലുത്താറുമുണ്ട്. അവയൊക്കെതന്നെ കലയുടെ ഭംഗിയും, ആകര്ഷീയണതയും വര്‍ദ്ധിപ്പിക്കുകയോ, ഇല്ലാതാക്കുകയോ ഒക്കെ ചെയ്തിട്ടുണ്ട്. അതത് തത്വചിന്തകള്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനമായിരിക്കില്ല കലകളില്‍ അത് പ്രകടിപ്പിക്കുക. ഉദാഹരണമായി അങ്ങേയറ്റം പിന്തി

വിനീത് ജോണ്‍
Sep 6, 2025


സിനിമ രാഷ്ട്രീയമായി ശരിയാകണമോ?- 3
ആവിഷ്ക്കാര സ്വാതന്ത്ര്യവും കലാകാരന്റെ ഉത്തരവാദിത്തവും മൂന്നദ്ധ്യായങ്ങളിലായി സിനിമയുടെ ചരിത്രം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങിയവയെല്ലാം നമ്മള് ചര്‍ച്ച ചെയ്തു. ഈ അദ്ധ്യായത്തില്‍ ആവിഷ്ക്കാര സ്വാതന്ത്ര്യവും കലാകാരന്റെ ഉത്തരവാദിത്തവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് നമ്മള് വിചിന്തനം ചെയ്യുന്നത്. അത് പൂര്‍ണ്ണമായും കഴിഞ്ഞ രണ്ടദ്ധ്യായങ്ങളുടെ തുടര്‍ച്ചയാണ്. ഈ അദ്ധ്യായത്തില്‍ നമ്മള് പ്രധാന തലക്കെട്ടിനുത്തരം കണ്ടെത്തുന്നതു കൂടാതെ കലാസ്വാതന്ത്ര്യമെന്നത് ഉത്തരവാദിത്വമുള്ള സാമൂഹ

വിനീത് ജോണ്‍
Aug 3, 2025


മഞ്ഞുമ്മൽ ബോയ്സ്
മലയാള ചലച്ചിത്ര വ്യവസായത്തിൽ ഏറ്റവുമധികം സമാഹരിച്ചിട്ടുള്ള ചിത്രം എന്ന് ഖ്യാതി നേടിയ "മഞ്ഞുമ്മൽ ബോയ്സ് " കാണാൻ അവസരം ലഭിച്ചത് കഴിഞ്ഞ മാസം...

George Valiapadath Capuchin
Jul 22, 2025


സിനിമ രാഷ്ട്രീയമായി ശരിയാകണമോ? -2
അദ്ധ്യായം 2 വിക്ടോറിയന്‍ യുഗാന്ത്യം "പൊളിറ്റിക്കില്‍ കറക്ട്നെസ്സ്" എന്നത് എന്താണെന്ന് ബോധ്യമുള്ള ഒരു കാലത്തിരുന്നു കഴിഞ്ഞ കാലത്തെ പ്രതികൂട്ടില്‍ നിര്‍ത്തുന്നതില്‍ കാര്യമില്ല. എന്നാല്‍ "പൊളിറ്റിക്കില്‍ കറക്ട്നെസ്സി"ന്റെ ചരിത്രപശ്ചാത്തലത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാതെ പ്രധാന തലക്കെട്ടിലേക്ക് വരാനാവില്ല. കഴിഞ്ഞ അദ്ധ്യായത്തില്‍ പറഞ്ഞവസാനിപ്പിച്ചപോലെ സിനിമ കാണാന്‍ പഠിക്കുന്നതിന്റെ ആരംഭ പ്രവര്‍ത്തനമാണത്. യാഥാര്‍ത്ഥ്യത്തിനും, ഫിക്ഷനും ഇടയില്‍ സിനിമ മുന്നോട്ടുവയ്ക്കുന്ന രാഷ്ട്രീയം

വിനീത് ജോണ്‍
Jul 1, 2025


സിനിമ രാഷ്ട്രീയമായി ശരിയാകണമോ? -1
അദ്ധ്യായം 1 കത്രികപൂട്ടിന്റെ ഉദയം അതിജീവനത്തിനായി പ്രകൃതിയുമായി കൊമ്പുകോര്‍ക്കാന്‍ മനുഷ്യന് ശ്രമിച്ചതിന്റെ ഫലമാണ് കല. കൂട്ടമായി ജീവിക്കുന്നത് അതിജീവനത്തിന് നല്ലതാണെന്ന് മനസ്സിലാക്കിയ ആദിമ മനുഷ്യന് കൂട്ടമായി ജീവിക്കാന്‍ കലകളെ ആശ്രയിച്ചു. പ്രധാനമായും കഥകളെ. ആ കഥകള്‍ പിന്നീട് മനുഷ്യനൊപ്പം കാലചക്രം പിന്നിട്ടു. പത്തൊന്‍പതാം നൂറ്റാണ്ടോടെ കഥകള്‍ സിനിമകളിലേയ്ക്ക് ചേക്കേറി. വൈകാതെ ഏതാണ്ട് എല്ലാ കലകളും സമ്മേളിക്കുന്ന ഇടമായി സിനിമ മാറി. ആ സിനിമ രാഷ്ട്രീയമായി ശരിയാകണമോ എന്നത് ഒറ്റവ

വിനീത് ജോണ്‍
Jun 1, 2025


അനോറയുടെ പ്രയാണം
മുപ്പത് വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ഇന്ത്യന്‍ സിനിമ പാം ദി ഓര് വിഭാഗത്തില്‍ മത്സരിക്കാന്‍ കാനിലെത്തി. ഇന്ത്യന്‍ പ്രതീക്ഷകളത്രയും കാറ്റില്‍...

വിനീത് ജോണ്‍
May 1, 2025


സെല്ലുലോയിഡിലെ സ്വാതന്ത്ര്യ പ്രഖ്യാപനം
ആദിമഗോത്രങ്ങളില്‍ ആണ്‍പെണ്‍ വ്യത്യാസങ്ങള്‍ അത്ര കണ്ട് ഉണ്ടായിരുന്നില്ല. എല്ലാവരും ചേര്‍ന്നാണ് ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നത്. വലിയ...

വിനീത് ജോണ്‍
Mar 8, 2025


സിനിമയും ഉത്തരാധുനികതയും
ചരിത്രാതീത കാലം മുതല്ക്കേ മനുഷ്യര്‍ രൂപ രഹിതമായ ചിത്രങ്ങള്‍ കൊണ്ട് ആശയവിനിമയം ചെയ്തിരുന്നു. കാലങ്ങള്‍ കഴിഞ്ഞപ്പോള്‍ രൂപ രഹിതമായ...

വിനീത് ജോണ്‍
Feb 16, 2025


കാനിലെ മിന്നാമിന്നികള്‍
A shot from All We Imagine As Light സിനിമയുടെ ശൈശവകാലഘട്ടത്തില്‍ പുതുമ കള്‍ക്കായുള്ള വിശാലമായ ലോകം എഴുത്തുകാര്‍ ക്കുമുന്നില്‍...

വിനീത് ജോണ്‍
Jan 4, 2025


വിശപ്പാണഖിലസാരമൂഴിയില്...
വിശപ്പ്; അതിനുമുകളില്‍ മനുഷ്യന് മറ്റൊരു വികാരമില്ല. പ്രണയവും, അസൂയയും, പകയു മൊക്കെ അത് കഴിഞ്ഞാണ്. ഒരുപാട് സിനിമകള്‍ വിശപ്പിന്റെ...

വിനീത് ജോണ്‍
Dec 6, 2024


ഭരണകൂട ഭീകരതയുടെ കാണാപ്പുറങ്ങള്‍
2001 സെപ്റ്റംബര്‍ 11 ചൊവ്വാഴ്ച. ശാന്തമായ അമേരിക്കന്‍ പ്രഭാതത്തിലേക്ക് നാല് വിമാനങ്ങള്‍ ഇടിച്ചിറിങ്ങിയ ദിവസം. മൂവായിരത്തോളം ജീവനുകള്‍...

വിനീത് ജോണ്‍
Nov 2, 2024


ധീരതയുടെ പ്രതിധ്വനികള്‍
ഒരിക്കല്‍ ഭൂമിയിലെ ഒരു മനുഷ്യകുട്ടിയെ കണ്ട് മോഹിച്ച യക്ഷികള് അവനെ തട്ടിയെടുത്തു. വൃദ്ധ യായ ഒരു യക്ഷി ആ കുട്ടിയായി വേഷമിട്ട് അവന്റെ...

വിനീത് ജോണ്‍
Oct 6, 2024


അമ്മ സത്യം അപ്പനൊരു വിശ്വാസം
നാലാംപ്രമാണം അനുശാസിക്കുന്നു, 'മാതാപിതാക്കളെ അനുസരിക്കണം' അതിനെ നമ്മള് മലയാളീകരിക്കുമ്പോള്‍ 'നല്ല കാലത്തോളം ഭൂമിയിലിരിക്കാന്' എന്നു...

ഡോ. റോസി തമ്പി
Oct 1, 2024


അഭ്രപാളിയിലെ സര്‍ഗ്ഗാത്മക പ്രതിഷേധങ്ങള്‍
പ്രതിഷേധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ മനുഷ്യന് ഉപയോഗിച്ചിട്ടുള്ള മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് കല. പെയിന്റിംഗുകള്‍, കവിതകള്‍, നാട കങ്ങള്‍...

വിനീത് ജോണ്‍
Sep 4, 2024


കലയും ഭ്രാന്തും ഇഴചേര്‍ന്ന് ഉന്മാദിയായവള്‍
മനുഷ്യന്റെ അതിജീവനത്തില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുള്ള ഒന്നാണ് കഥകള്‍. വേട്ടയാടല്‍ വിദ്യകള്‍, ഋതുഭേദങ്ങള്‍ തുടങ്ങി അതിജീവനത്തെ...

വിനീത് ജോണ്‍
Jul 18, 2024


സ്വപ്നസഞ്ചാരങ്ങള്‍
അനുഭവിക്കാത്തൊരനുഭവത്തിന്റെ തീവ്രമായൊരോര്മ്മയില് പക്ഷി പീഡയേറ്റ പോല്‍ പിടഞ്ഞു പിടഞ്ഞു പോകുന്നു. ഈ പിടച്ചില്‍ തുടങ്ങുന്നത് ഒരു...

സ്വാതിലേഖ തമ്പി
Apr 12, 2024
All Posts
bottom of page


















