top of page
എഡിറ്റോറിയൽ


ഇടം
ഇത്തിരി ഇടം ലഭിക്കുക എന്നത് എത്ര വലിയ അനുഗ്രഹമാണ്. ആ ഇടത്ത് കൃതജ്ഞതയോടെ ജീവിക്കാന്‍ കഴിയുന്നത് അതിലും കൃപാപൂര്ണം. എല്ലാ ജീവജാലങ്ങളും അവയുടെ ഇടം തിരയുന്നുണ്ട്. ചേക്കേറാന്‍ ഒരു ചില്ലയില്ലാത്ത പക്ഷിയുടെ വേദന എത്ര വലുതാണ്. ഏതെങ്കിലുമൊക്കെ കാലത്ത് ചെറിയ അളവിലെങ്കിലും ഇത്തരം വേദനയിലൂടെ എല്ലാ മനുഷ്യരും കടന്നുപോകുന്നുണ്ട്. സ്വന്തമിടങ്ങള്‍ സംരക്ഷിക്കാനായി മനുഷ്യര്‍ എത്രയേറെ സമരങ്ങളില്‍ ഏര്‍പ്പെട്ടതിന് ഈ ഭൂമി സാക്ഷിയാണ്. വ്യക്തികള്‍, സമൂഹങ്ങള്‍ നടത്തിയിട്ടുള്ള വ്യവഹാരങ്ങള്‍, രാഷ്ട്രങ്

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Aug 72 min read


ആത്മസംതൃപ്തി
"എല്ലാം പൂര്‍ത്തിയായിരിക്കുന്നു" (Jn. 19:30) കഷ്ടിച്ച് 33 വയസ്സുള്ള ഒരു ചെറുപ്പക്കാരന് മരിക്കുന്നതിനു മുമ്പുപറഞ്ഞ ഈ വാക്കുകള്‍ എല്ലാകാലത്തും വല്ലാത്ത മുഴക്കമുളളതാണ്. ഏതു പ്രായത്തില്‍ കടന്നു പോകുമെന്ന് യാതൊരു നിശ്ചയവും ഇല്ലാത്ത മനുഷ്യ ജീവിതത്തിന് സ്വപ്നം കാണാന്‍ കഴിയുന്ന ഉന്നത സ്ഥലമാണ് ആ വാക്കുകള്‍. എന്തെങ്കിലുമൊക്കെ ചെയ്തു പൂര്‍ത്തിയാക്കുക, നേടിയെടുക്കുക, സമ്പാദിക്കുക, അവശേഷിപ്പിക്കുക എന്നിവയൊക്കെ മനുഷ്യ സഹജമായ അടിസ്ഥാന ചോദനയാണ്. മാനുഷികമായി നോക്കുമ്പോള്‍ എന്താണ് ഈശോ നേടിയത

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Jul 153 min read


ഉള്ക്കാഴ്ചയിലേക്ക്
Key Takeaways Editorial reflects on spiritual insight, human perception, and the necessity of seeing people beyond societal divisions കാണുന്ന കാഴ്ചകള്‍ പലപ്പോഴും അപൂര്‍ണമാണ്. പകുതി മാത്രമേ നമ്മള് കാണാറുള്ളു. മറുപുറം കൂടി കാണാന്‍ പലപ്പോഴും കഴിയാറില്ല. അങ്ങനെയൊരു വശം കൂടി ഉണ്ടെന്ന് പോലും ചിലപ്പോള്‍ നമ്മള് ഓര്‍ക്കാറുപോലുമില്ല. കുറച്ചു കുരുടര്‍ ചേര്‍ന്ന് ആനയെ കണ്ടതുപോലെയൊക്കെ ഒരു ഭാഗത്തില്‍ മാത്രം നമ്മുടെ കാഴ്ചകള്‍ അവസാനിക്കുന്നു. സമഗ്രമായ ഒരു കാഴ്ചയിലേക്കാണ് ക്രിസ്തുവിന്റെ ക

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Jun 73 min read


പ്രസംഗം അധികമാകുമ്പോള്‍
വാക്കുകള്‍ വളര്‍ത്തുകയും നശിപ്പിക്കുകയും ചെയ്യും. ഒരേ വാക്കുകള്‍ തന്നെ നന്മയ്ക്കും തിന്മ യ്ക്കും കാരണമാകാം. എത്രയോ പ്രഭാഷകരുള്ള ലോകമാണിത്. ചിലരുടെ വാക്കുകള്‍ വലിയ മുഴക്കത്തോടെ ഉള്ളില്‍ മുഴങ്ങുന്നു. അത് ഉള്ളില്‍ ചലനമുണ്ടാക്കുന്നു. ചിലത് ചെവി വരെ മാത്രം എത്തി നില്ക്കുന്നു. കേള്‍ക്കാന്‍ ഇമ്പമുള്ള ശബ്ദവും ഒഴുക്കുള്ള വാഗ്ധാരയുമായി പിടിച്ചിരുത്തുന്ന പ്രഭാഷകരുണ്ട്.

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
May 33 min read


എമ്മാവൂസ്
രണ്ടുപേര്‍ തിരികെ നടക്കുകയായിരുന്നു. കുറേ നാളായി കണ്ടതും കേട്ടതും വിശ്വസിച്ചതും ഒക്കെ കുറച്ചു ദിവസങ്ങളുടെ ഇടവേളയില്‍ നഷ്ടമായ പോലെ. മടക്ക യാത്രയില്‍ അവര്‍ സംസാരിച്ചതും അതു തന്നെയായിരുന്നു. സംസാരം ചിലപ്പോഴൊക്കെ തര്‍ക്കങ്ങളില്‍ എത്തി നിന്നു. ക്രിസ്തുവെന്ന് തങ്ങള്‍ കരുതിയിരുന്ന യേശുവിനെ കുറിച്ചായിരുന്നു അവരുടെ സംസാരം. യാത്ര എമ്മാവൂസിലേക്കു തന്നെ.

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Apr 82 min read


ഓര്‍ക്കുക വല്ലപ്പോഴും
Key Takeaways: The article is on the spiritual significance of Lent. It emphasize that Lenten observances should deepen the connection with Christ. ആത്മീയമായ ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നവരാണ് നമ്മളെല്ലാവരും. അതൊക്കെയും എത്ര മാത്രം ക്രിസ്തു ഓര്‍മ്മയോടെ ചെയ്യുന്നുണ്ട് എന്ന് ചിലപ്പോഴൊക്കെ ഞാന്‍ ആലോചിക്കാറുണ്ട്. ഈ ചൊല്ലിക്കൂട്ടലുകള്ക്ക് എന്റെ ഉള്ളില്‍ ഉയരുന്ന തിരകളെ കുറച്ചു നേരത്തേക്ക് അടക്കാന്‍ കഴിഞ്ഞേക്കാം. പക്ഷേ അവ എത്രമാത്രം എന്റെ ഹൃദയത്തെ തൊടുന്നുണ്ട്, എന്റെ ഹൃദയത്തി

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Mar 82 min read


ഫ്രാന്‍സിസ്കന്‍ തനിമ
Logo of the year of St Francis of Assisi Key Takeaways: Article on Franciscan spirituality and the upcoming 800th anniversary of St. Francis' death. It reflects on St. Francis' life and the ongoing relevance of the Franciscan way. ഇപ്പോള്‍ താമസിക്കുന്ന ആശ്രമത്തിന്റെ നടുമുറ്റത്ത് വളരുന്ന വള്ളിച്ചെടിയില്‍ തേന്‍ കുരുവികള്‍ കൂടുകൂട്ടിയിരുന്നു. അമ്മക്കിളി അടയിരിക്കുന്നത് അറിയാവുന്നതിനാല്‍ ഞങ്ങള്‍ ഒരു തരത്തിലും ശല്യപ്പെടുത്താതെ നോക്കിയിരുന്നു. മുട്ടവിരിഞ്ഞു കുഞ്ഞുങ്ങള്‍ക്ക് തൂവല്‍

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Feb 83 min read


അവന് നിന്റെയാരാണ്?
കൂടെ വിളിച്ചത് സ്നേഹിതരാക്കാന്‍ ആയിരുന്നു, ഒരേ അപ്പം പങ്കിടുന്നവരാകാൻ. സ്നേഹിതനാകാന്‍ ഞാന്‍ എന്തു ചെയ്തു, ചെയ്യണം. പത്രോസും കൂട്ടാളികളും പെര്‍ഫെക്ട് മനുഷ്യര്‍ ആയിരുന്നില്ല; അറിവുള്ളവരും ആയിരുന്നില്ല. തീരെ സാധാരണക്കാര്‍ (Just ordinary persons). എങ്കിലും അവരുടെ കുറവുകളെ ബലഹീനതകളെ ഒന്നും മാറ്റിയെടുക്കാന്‍ യേശു ശ്രമിച്ചതായി നമ്മള് കാണുന്നില്ല.

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Jan 54 min read


കണ്ടുമുട്ടല്‍
ഒഴുകുന്ന നദികളോടൊപ്പം നമ്മളും കടന്നുപോകും. നമ്മള് നാമമില്ലാത്തവരായിത്തീരും. ഒഴുക്കിന്റെ പകുതിയില്‍ വച്ച് അവനെ കണ്ടുമുട്ടിയവര്‍ അക്കാരണത്താല്‍ തന്നെ ഓര്‍മ്മിക്കപ്പെടും. - ഖലീല്‍ ജിബ്രാന് - മനുഷ്യപുത്രനായ യേശു യേശുവിനെ കണ്ടവരും അവന് കണ്ടവരും അക്കാരണത്താല്‍ ഓര്‍മ്മിക്കപ്പെടുന്ന ഭൂമിയില്‍ ആണ് നമ്മളും ജീവിക്കുന്നത്. മനുഷ്യന്റെ ചിന്തകള്‍ക്കും ഭാവനകള്‍ക്കും സ്വപ്നങ്ങള്‍ക്കും ഉപരിയായി, പഞ്ചേന്ദ്രിയങ്ങള്‍ കൊണ്ടു അനുഭവിക്കാവുന്ന വിധം ദൈവം ഭൂമിയെ തൊട്ടതിന്റെ തിരുനാള്‍ ആഘോഷത്തിന്

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Dec 13, 20252 min read


സോദരി മരണം
'ജീവിതം നമുക്ക് അവകാശപ്പെട്ട എന്തോ ഒന്നല്ല, പ്രത്യുത ഒരു ദാനമാണെന്നു മരണം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.' ഡോ. സിപ്രിയന് ഇല്ലിക്കമുറി സകല പരേതരേയും അനുസ്മരിക്കുന്ന നവംബര്‍ മാസത്തില്‍ മരണം നമ്മുടെയും വിചിന്തന വിഷയമാകട്ടെ. സഹോദരീ മരണമേ സ്വാഗതം എന്നു പാടി മരണത്തെ വരവേറ്റ അസ്സീസിയിലെ ഫ്രാന്‍സിസിന്റെ പിന്മുറക്കാരും സ്നേഹിതരുമായ നമുക്കും മരണത്തെ ഭയമില്ലാതെ സമീപിക്കാന്‍ കഴിഞ്ഞിരുന്നു എങ്കില്‍ അല്ലേ?. പക്ഷേ ആര്‍ക്കാണ് അതിനു കഴിയുക. വിചിന്തനം കളിക്കളത്തില്‍ നിന്നും മടങ്ങുമ്പോള്‍ പേരി

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Nov 1, 20253 min read


കൃതജ്ഞതാഗീതം (Canticle of creatures)
സര്‍വ്വപ്രപഞ്ചത്തോടുമുള്ള മനുഷ്യന്റെ സമീപനം ചൂഷണത്തിന്റേതാകുന്ന ഈ കാലഘട്ടത്തില്‍ ഒരു പ്രതിസംസ്കൃതി സാധ്യമാണെന്ന ഫ്രാന്‍സിസ്കന്‍ പ്രത്യാശ പകരേണ്ടവരാണ് നമ്മള്. അപരനും പ്രകൃതിയും തന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടി മാത്രം ഉപയോഗിക്കാനുള്ള വസ്തുക്കള്‍ മാത്രമാണെന്ന ധാരണ തിരുത്തപ്പെടേണ്ടതു തന്നെയാണ്. ജീവിത കേന്ദ്രമായ ക്രിസ്തുവിനേക്കാള് സമ്പത്തിനും അധികാരത്തിനും പ്രാധാന്യം നല്കുന്ന ഒരു എതിര് സാക്ഷ്യം ഇവിടെയുണ്ട്. "മറ്റേതിനേക്കാളും മേലേയായി ഫ്രാന്‍സിസ് ഒരു ദാതാവായിരുന്നു. ഏറ്

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Oct 4, 20252 min read


ഒറ്റയ്ക്കു തുഴയുന്നവര്‍
വളരെ പുരാതന ക്രൈസ്തവര്‍ എന്ന് അഭിമാനിക്കുന്നവര്‍ കൂടുതലായി വസിക്കുന്ന സ്ഥലത്തെ ഒരു സ്കൂളില്‍, ഒരു ടീച്ചറിന്റെ കമന്റ്...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Sep 15, 20252 min read


സ്നേഹിതനാകേണ്ടയാള്‍
ക്രിസ്തു ശിഷ്യത്വം കരുണ സ്വീകരിക്കുന്നവരില്‍ നിന്ന് അവന്റെ സ്നേഹിതനാകാനുള്ള വിളിയും വഴിയുമാണ്. ദൈവം എല്ലാവരോടും കരുണ കാണിക്കുന്നുണ്ട്.ക്രിസ്തു ശിഷ്യന് അവിടെ നിന്നും തുടങ്ങേണ്ടയാളാണ്. കരുണ സ്വീകരിക്കുന്നയാളില്‍ നിന്നും കൊടുക്കുന്നയാളിലേക്കുള്ള വളര്‍ച്ച; സ്നേഹിതനിലേക്കുള്ള യാത്ര.

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Aug 13, 20252 min read


സങ്കീര്‍ണ്ണതകള്‍
ഒരു വ്യാഖ്യാനവുമില്ലാതെ മനുഷ്യന് മനസ്സിലാകുന്ന ഒന്നാണ് സ്നേഹമെന്ന് തോന്നുന്നു. സ്നേഹശൂന്യതയും പെട്ടെന്ന് പിടികിട്ടും. എന്നാല്‍...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Jul 6, 20253 min read


നിലപാടുകൾ
രണ്ടാം ലോകമഹായുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആന്‍ഡ്രൂ നൈറ്റും റോബര്‍ട്ട് ഷെങ്കനും ചേര്‍ന്ന് രചിച്ച്, 2016 ല്‍ മെല്‍ ഗിബ്സണ് സംവിധാനം...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Jun 2, 20253 min read


തിരുഹിതം
Lord, what do you want me to do ? വി. ഫ്രാന്‍സിസ് അസ്സീസിയുടേതായി അറിയപ്പെടുന്ന ഒരു കുഞ്ഞു പ്രാര്‍ത്ഥനയാണിത്. എല്ലാ ദൈവമനുഷ്യരുടെയും...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
May 1, 20252 min read


ഉയിർപ്പ്
അവനവൻ കുഴിയില്‍ നിന്നും ഒരു ഉയിർപ്പ് ആവശ്യമാണ്. ഉത്ഥാനം ചെയ്ത യേശു മനുഷ്യനെ സകല മരണങ്ങളില്‍ നിന്നും ഉയിർപ്പിക്കും. അഗാധമായ സ്നേഹാനുഭവമാണ്...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Apr 1, 20252 min read


തനിച്ച്
"അനന്തരം അവന് ആ ശിഷ്യനോട് പറഞ്ഞു ഇതാ നിന്റെ അമ്മ" (യോഹ 19:27). അന്നമ്മയ്ക്ക് മാര്‍ച്ച് എട്ടാം തീയതി 90 വയസ്സു പൂര്‍ത്തിയാകും. 1953 ലെ...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Mar 6, 20252 min read


ആരോപണം
കഴിഞ്ഞ ദിവസം ഒരാള്‍ പങ്കുവച്ച ഒരു സംഭവം വളരെ ഹൃദ്യമായി തോന്നി. അദ്ദേഹം ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ഫാക്ടറിയില്‍ വളരെ സാധാരണമായ ജോലി...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Feb 18, 20252 min read


2025 ജൂബിലി വര്‍ഷം
2025 ജൂബിലി വര്‍ഷം ഫ്രാന്‍സീസ് മാര്‍പ്പാപ്പ ഡിസം. 24 ക്രിസ്മസ് സന്ധ്യയില്‍ ഉദ്ഘാടനം ചെയ്തിരിക്കുന്നു. സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ...

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Jan 1, 20251 min read


സമാധാനം
2024 ഉം കടന്നുപോകുന്നു. സാങ്കേതികവിദ്യയുടെ അത്യതിശയകരമായ കുതിച്ചുചാട്ടം മനുഷ്യജീവിതത്തെയാകെ മാറ്റിമറിച്ച വര്‍ഷങ്ങളാണ് നാം പിന്നിട്ടത്....

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Dec 15, 20241 min read


സാഹോദര്യം
ധനികനായ വസ്ത്ര വ്യാപാരിയുടെ മകനായ ഫ്രാന്‍സിസ് തന്റെയുള്ളിലെ ക്രിസ്തുവിനെ അറിഞ്ഞപ്പോള്‍ ഉടുതുണി പോലും ഉപേക്ഷിച്ച് വീട് വിട്ടിറങ്ങി....

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Oct 4, 20242 min read


ക്ഷതങ്ങള്‍
ഉത്ഥിതനായ ക്രിസ്തു സ്വയം വെളിപ്പെടുത്തിയതും തന്നെ തിരിച്ചറിയാനായി ശിഷ്യരെ കാണിച്ചതും, കൈകളിലെയും കാലുകളിലെയും പാര്‍ശ്വത്തിലെയും...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Sep 17, 20242 min read


പ്രകാശിതരായവര്‍
നമുക്ക് പ്രകാശം പരത്തുന്ന, ഇരുളിനെ പഴിക്കാതെ വെളിച്ചത്തിലേക്കു കണ്ണു തുറന്നു വയ്ക്കുന്ന മനുഷ്യരാവാം

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Aug 1, 20242 min read


വിമർശനം
ഇവാന് തര്‍ഗനേവ് 'വിഡ്ഢി' എന്നപേരില്‍ ഒരു കഥ എഴുതിയിട്ടുണ്ട്. ഒരു പട്ടണത്തില്‍ കേളികേട്ട ഒരു വിഡ്ഢിയുണ്ടായിരുന്നു. അയാള്‍ക്ക്...

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Jul 25, 20242 min read


സഭയില്‍ ആരു ജയിച്ചാലും
"Brother, let me ask one thing more: has any man a right to look at other men and decide which is worthy to live?'' -Brothers Karamazove...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Jul 18, 20242 min read


കറുപ്പും വെളുപ്പുമായ കളങ്ങൾ
കറുപ്പും വെളുപ്പുമായ കളങ്ങളില്‍ ഒതുക്കാന്‍ കഴിയാത്ത മനുഷ്യരുടെ കൂടിയാണ് ഈ ഭൂമി കാലാകാലങ്ങളായി സമൂഹം രൂപപ്പെടുത്തിയ പരമ്പരാഗത മായ ചില...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Jun 1, 20242 min read


ആന്തരിക ശക്തി
വ്യക്തിത്വത്തിന്റെ മൂല്യത്തെക്കുറിച്ചും ആന്തരിക ശക്തിയും അകമേയുള്ള സൗന്ദര്യവുമാണ് പ്രധാനപ്പെട്ടതെന്നും പഠിപ്പിക്കുന്ന ഒരു ചെറിയ കഥ...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Apr 20, 20242 min read


ഉയിര്‍പ്പ്
ഇവാന് തര്‍ഗനേവ് 'വിഡ്ഢി' എന്നപേരില്‍ ഒരു കഥ എഴുതിയിട്ടുണ്ട്. ഒരു പട്ടണത്തില്‍ കേളി കേട്ട ഒരു വിഡ്ഢിയുണ്ടായിരുന്നു. അയാള്‍ക്ക് അങ്ക...

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Mar 25, 20242 min read


വീട്ടിലേക്കുള്ള യാത്ര
ഓശാന വിളികള്‍ക്കൊപ്പം ഉയര്‍ന്ന കുരുത്തോലകളിനി ചാരമാകും. അതുകൊണ്ടു നെറ്റിയിലൊരു കുരിശുവരയ്ക്കും മനുഷ്യാ നീ മണ്ണാകുന്നു. അല്പം ചാരംകൊണ്ട്...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Feb 15, 20242 min read
bottom of page
