top of page
സഞ്ചാരിയുടെ നാൾവഴി
Meditations on all the aspects of life by Fr. Bobby. it includes the themes like, the person of Christ, spirituality, Franciscan spirituality, human person, Psychology, Literature, Philosophy, Body, soul and Mind.


തവിട്ടുപാത
സഞ്ചാരിയുടെ നാള്‍വഴി Return of Francis by Norberto Proietti 1 ഒരു വ്യാഴവട്ടം മുമ്പാണ്. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ താന്‍ മാര്പാപ്പയായേക്കുമെന്ന് ഹോര്‍ഹെ മാറിയോ ബെര്‍ഗോളിയോ ഭയന്നു. കോണ്‍ക്ലേവിലെ അഞ്ചാമത്തേതും അവസാനത്തേതുമായ വോട്ടെടുപ്പ് നടക്കുകയാണ്. കാര്യങ്ങള്‍ 'അപകട'ത്തിലേക്കു നീങ്ങുകയാണെന്നു തോന്നിയ അദ്ദേഹം തന്റെ അരികിലിരുന്ന സാവോപോളോയിലെ കാര്‍ഡിനല്‍ ക്ലൗഡിയോ ഹ്യൂമിസിനെ ഉറ്റുനോക്കി. സാരമില്ലെന്ന് ഒരു ശരീരഭാഷയിലൂടെ കാര്‍ഡിനല്‍ ഹ്യൂമിസ് സമാധാനിപ്പിച്ചു. മൂന്നില്‍ രണ്ട് ഭൂരിപ

ബോബി ജോസ് കട്ടിക്കാട്
Jul 123 min read


കടത്തുവഞ്ചി
നമ്മുടെ വി.ടിയെയും മാന്മാര്ക്ക് കുടയെയും ഓര്‍മ്മിപ്പിക്കുന്ന ഒരു കുറിപ്പ് വായിച്ചിട്ടുണ്ട്. ചമേലി വൈബ എന്ന നേപ്പാളി വനിതയുടേതാണ്. ഭേദപ്പെട്ട ഒരു ആവാസവ്യവസ്ഥയ്ക്കു വേണ്ടി സങ്കല്പങ്ങള് തുന്നുന്ന ഒരു സ്ത്രീയാണ് അവര്‍. ഇരുപത്തിയൊന്നാം വയസ്സില്‍ ആണ് അവള് ആദ്യാക്ഷരം കുറിച്ചത്. സ്വന്തം പേര് എഴുതുവാന്‍ പഠിക്കുകയായിരുന്നു ആദ്യത്തേത്. ആ മൂന്നക്ഷരങ്ങള്‍ അവളില്‍ സൃഷ്ടിച്ച ഹര്‍ഷം വാക്കുകളില്‍ നുരഞ്ഞുപതയുന്നുണ്ട്. ചമേലി എന്നാണ് തന്റെ പേരിന്റെ ശരിയായ ഉച്ചാരണം എന്നും ഇളംപ്രായം മുതല്‍ അ

ബോബി ജോസ് കട്ടിക്കാട്
Jun 82 min read


ഹൃദയവയല്
Key Takeaways: The article discusses the symbolism of the cross, contrasting safety with risk-taking using Christ's life as an example. 1 എല്ലാം അലങ്കാരങ്ങളാവുകയാണ്. ഒരു കഴുമരം പോലും. ഉവ്വ്, കുരിശിനെക്കുറിച്ച് തന്നെയാണ് പറഞ്ഞു വരുന്നത്. തൂക്കുമരത്തിലേറ്റപ്പെട്ട പോരാളികളെ കാട്ടാന്‍ ചെറിയ കുട്ടിയായ തന്നെയും കൊണ്ട് അച്ഛന് പോയ ഓര്‍മ്മ നിക്കോസ് കസന്ദ് സാക്കീസിന്റെ റിപ്പോര്‍ട്ട് ടു ഗ്രീക്കോ (Nikos Kazantzakis, The report to Greco) യിലുണ്ട്. കഠിനവും മനം മറിപ്പിക്കുന്നതുമായ കാഴ്ച

ബോബി ജോസ് കട്ടിക്കാട്
May 92 min read


ഒറ്റ
Ai Generated image on loneliness Key Takeaways: This article by Fr Bobby Jose Kattikkad is about loneliness/solitude. Article discusses loneliness via Biblical context, Basho, Robinson Crusoe, and final anecdote 1 He came to that which was his own, but his own did not receive him. ഒറ്റ വാക്കില്‍ അയാളുടെ ജീവിതം ചുരുക്കിയത് യോഹന്നാനാണ്. ഉറ്റവരിലേക്ക് അയാള്‍ വന്നു. അവരാകട്ടെ അകത്ത് നിന്ന് ഓടാമ്പലിട്ട് നിന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. കനത്ത മൂടല്‍ മഞ്ഞ് മൂലം ഒരു ഫുട്ബോള്‍ മാച

ബോബി ജോസ് കട്ടിക്കാട്
Apr 63 min read


നാലാമത്തെ ചഷകം
The Key Takeaways: The article discusses the fourth cup of wine at the Last Supper and facing one's personal struggles. തെല്ലുനേരത്തേക്ക് മനുഷ്യരുടെ കരങ്ങളില്‍ താന്‍ ഏല്പിക്കപ്പെടും എന്ന് തന്നെയാണയാള്‍ ഗലീലിയില്‍ വച്ച് പറഞ്ഞത്. ഏതൊരു മനുഷ്യന്റെയും ശിരോലിഖിതമാണിതെന്ന് തോന്നുന്നു. സ്വന്തം ജീവിതത്തെ തിരശ്ശീലയിലെന്നപോലെ നിസ്സംഗമായി കാണേണ്ട കാണി മാത്രമാണ് ഇനി നിങ്ങള്‍. കുടുംബകോടതിയില്‍ തല കുനിച്ച് നില്ക്കുന്ന വീട്ടമ്മയെപ്പോലെ ജീവിതം! ആരൊക്കെയോ നിങ്ങള്‍ക്ക് വേണ്ടി കഥ മെനയുന്നു

ബോബി ജോസ് കട്ടിക്കാട്
Mar 82 min read


സാന്ത്വന കല
സ്വര്‍ഗ്ഗവും നരകവും ശുദ്ധീകരണസ്ഥലവും (purgatory) ഒക്കെ മരണാനന്തര അനുഭവങ്ങളായി മാത്രം മനസ്സിലാക്കപ്പെടേണ്ടതല്ലെന്ന് സാരം. അത് എന്റെ കാലത്തിന്റെയും ഇടത്തിന്റെയും വര്‍ത്തമാന സാധ്യതയാണ്. നഗരം ഇതുവരെ പര്ഗേറ്ററിയായിരുന്നുവെന്നും ഇപ്പോഴത് നരകമായെന്നും പറയുന്നതില്‍ അടക്കം ചെയ്ത ധ്വനി കാണാതെ പോവരുത്. ഒരേ യാതനകളാണ് രണ്ട് ഇടങ്ങളിലും സങ്കല്പിക്കപ്പെടുന്നത്. എന്നാല്‍ ആദ്യത്തേതില്‍ ഒരു ഒപ്റ്റിമിസമുണ്ട്. ഇന്നല്ലെങ്കില്‍ നാളെ ഇതിന് ഒരറുതിയുണ്ടാകും. എന്നാല്‍ നരകം അനന്തമായൊരു നിലനില്പാണ്.

ബോബി ജോസ് കട്ടിക്കാട്
Feb 82 min read


അന്പ്/ അരുള്‍/ അനുകമ്പ
എല്ലാ നുകങ്ങളും എടുത്തു മാറ്റുകയാണ് ഞാനഭിലഷിക്കുന്ന ഉപവാസമെന്ന ഏശയ്യായുടെ മൊഴിയൊക്കെ നാം മറന്നു പോയി. പാര്‍ക്കുന്ന ഇടത്തിലെ മനുഷ്യരെ പരമാവധി ഭാരമില്ലാതെ ജീവിക്കാന്‍ സഹായിക്കുകയാണ് ശരിയായ പുണ്യമെന്ന് സാരം. അങ്ങനെയാണ് അവനോടൊപ്പം ഉയര്ക്കേണ്ടത്.

ബോബി ജോസ് കട്ടിക്കാട്
Jan 75 min read


മനുഷ്യപുത്രന്
1 ഒരു കോളത്തിലും ചുരുങ്ങുന്നതല്ല മനുഷ്യന് എന്ന് ദൈവത്തിനെങ്കിലുമറിയാം. സ്വന്തം ഛായയിലും സദൃശ്യതയിലും അവനെ ഉരുവാക്കിയെന്നാണ് ഉല്പത്തിയുടെ സാക്ഷ്യം. ലുത്തിനിയ പ്രാര്‍ത്ഥനപോലെ നീളുന്ന, എണ്ണിത്തീരാനാവാത്ത ദൈവത്തിന്റെ സദൃശ്യതകളില് കവിഞ്ഞൊഴുകുന്ന അവന്റെ സത്തയും അടക്കം ചെയ്യതിട്ടുണ്ട്. പൊതുവെ ഉദ്ധരിക്കപ്പെടുന്ന വാള്‍ട്ട്മാന്റെ വരികള്‍ പോലെ: I am large.. I contain multitude ദാവീദ് കാനേഷുമാരിയില്‍ ഏര്‍പ്പെടാന്‍ ആലോചിക്കുന്ന നേരത്ത് അരുതെന്നു പറയാനായിട്ടാണ് അവിടുന്ന് ശ്രദ്ധിച്ചത

ബോബി ജോസ് കട്ടിക്കാട്
Dec 15, 20253 min read


പള്ളിക്കൂടം
1 പഠിച്ച പള്ളിക്കൂടത്തിന്റെ വാര്‍ഷിക ആഘോഷമായിരുന്നു. കടലിരമ്പം കേള്‍ക്കാം. പ്രകൃത്യാ ബുദ്ധിയുടെ അനുപാതം തീരത്ത് ഉള്ളവര്‍ക്ക് കൂടുതലാണെന്ന് പഠനങ്ങളുണ്ട്. നക്ഷത്രങ്ങള്‍ പോലും മാഞ്ഞു പോകുന്ന രാവില്‍ ദിശ തെറ്റാതെ മടങ്ങിയെത്തുന്നു എന്നതിനെക്കാള്‍ ഭേദപ്പെട്ട സൂചന വല്ലോം വേണോ? ആ ബുദ്ധിയിലേക്കും ഉണര്വിലേക്കുമാണ് യേശു വന്നത്. കടലില്‍ പോകാനാവാത്ത കാലത്ത് അവര്‍ വലക്കണ്ണികളുടെ കേട് പരിഹരിച്ചു കൊണ്ടേയിരിക്കും. പറഞ്ഞാ പിടുത്തം കിട്ടുന്ന ഒരു ക്ലാസ്സ് മുറിയെന്ന നിലയിലാണ് യേശു കടപ്പുറത്തേ

ബോബി ജോസ് കട്ടിക്കാട്
Nov 6, 20253 min read


സൂര്യസ്തവത്തിന്റെ എണ്ണൂറാം വര്‍ഷം
പതിമൂന്നാം നൂറ്റാണ്ടില്‍ നിന്നാണ്. ഒരു ചെറുപ്പക്കാരനെ അക്ഷരാര്‍ത്ഥത്തില്‍ വലിച്ചിഴച്ച് അയാളുടെ അച്ഛന് ബിഷപ്പിന്റെ മുന്പിലെത്തിച്ചു. അയാള്‍ക്ക് അവനെക്കുറിച്ച് നിറയെ പരാതിയാണ്. സ്വപ്നജീവിയാണയാള്. കുടുംബത്തിന്റെ വ്യാപാരത്തില്‍ പങ്ക് ചേരുന്നില്ല. അളവില്ലാതെ ദരിദ്രര്‍ക്ക് കൊടുക്കുന്നു. തകര്‍ന്ന് തുടങ്ങിയ കപ്പേളകളെ സ്വന്തം കഠിനാധ്വാനം കൊണ്ട് പണിതുയര്‍ത്തുന്നു. കുഷ്ഠരോഗികളോടും യാചകരോടുമൊത്ത് സഹവസിക്കുന്നു. അങ്ങനെ ആരോപണങ്ങള്‍ നീണ്ടു. "ഞാനെന്താണ് ചെയ്തു തരേണ്ടത്?" "എന്റെ ധനത്ത

ബോബി ജോസ് കട്ടിക്കാട്
Oct 4, 20253 min read


ഡ്രോപ്ഔട്ട്
"It's the lost souls that lay the foundation for a better tomorrow, because those beings are not afraid to be lost, they are not afraid...

ബോബി ജോസ് കട്ടിക്കാട്
Sep 12, 20253 min read


ഹൃദയപക്ഷം
നൂറ്റിയഞ്ചു വയസുള്ള ഒരാള്‍ നിലയ്ക്കാതെ പെയ്ത മഴയുള്ള ദിവസം വലിയ ചുടുകാട്ടില്‍ എരിഞ്ഞു പോയി. ഞങ്ങളുടേത് ഒരു ചെറിയ പട്ടണമാണ്. അതിന്റെ...

ബോബി ജോസ് കട്ടിക്കാട്
Aug 12, 20252 min read


ശരണാലയം
സഞ്ചാരിയുടെ നാള്‍വഴി 1 തെളിഞ്ഞ ബുദ്ധിയായിരുന്നു അയാളുടെ പ്രശ്നം. അതു കൊണ്ടാണ് ഒമ്പതു വയസു തൊട്ടേ തന്റെ പരിസരം തന്നോട് ഒരിക്കലും...

ബോബി ജോസ് കട്ടിക്കാട്
Jul 15, 20253 min read


അനന്തരം
1 ഏകദേശം എണ്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. August 6, 1945 പ്രഭാതം. ജപ്പാനിലെ Sumitomo Bank ന്റെ ഹിരോഷിമാ ബ്രാഞ്ചില്ല് പ്രവര്‍ത്തന...

ബോബി ജോസ് കട്ടിക്കാട്
Jun 1, 20252 min read


പരദേശി
അലയുന്നവരോട് അസാധാരണമായ അനുഭാവം പുലര്‍ത്തിയൊരാള്‍ എന്ന നിലയിലും ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിക്കപ്പെടും. ജീവിത സായന്തനത്തില്‍ അയാള്‍...

ബോബി ജോസ് കട്ടിക്കാട്
May 1, 20252 min read


ഹോഷാന!
ദരിദ്രരും കുഞ്ഞുങ്ങളും മരിച്ചില്ലകളുമായി അവന്റെ വഴികളിലേക്ക് താനെ ഒഴുകിയെത്തിയതായിരുന്നു. ഹീബ്രു പദങ്ങളായ yasha (രക്ഷിക്കുക), anna...

ബോബി ജോസ് കട്ടിക്കാട്
Apr 13, 20253 min read


ഉപവനം
1 Then Jesus went with them to the olive grove called Gethsemane, and he said, "Sit here while I go over there to pray." കടലെടുത്ത...

ബോബി ജോസ് കട്ടിക്കാട്
Mar 7, 20253 min read


ഹൃദയരാഗം
അപ്പന് ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലാണ്. അകത്തേക്ക് പാഞ്ഞു പോകുന്ന ഡോക്ടര്‍ ഒന്ന് തിരിഞ്ഞു നോക്കിയതായി തോന്നി. അയാള്‍ക്ക് വേണ്ടി...

ബോബി ജോസ് കട്ടിക്കാട്
Feb 9, 20252 min read


ഭാവി
1 പിയാനിസ്റ്റ് ഒരു must watch പടമാണ്. നാസി ഭീകരതയെ അതിജീവിച്ച പോളീഷ് ജൂതനായ Wladyslaw Zpilman എന്ന സംഗീതജ്ഞന്റെ അതേ പേരിലുള്ള...

ബോബി ജോസ് കട്ടിക്കാട്
Jan 10, 20252 min read


പോരാളിയുടെ സന്ദേഹങ്ങൾ
ഭൂമിയിലെ പടനിലങ്ങളിൽ കൊല്ലപ്പെടുന്നത് ശത്രുവാണെന്ന് ആരൊക്കെയോ നമ്മെ ധരിപ്പിച്ചിരിക്കുന്നു. എന്നാൽ, ക്രോധാവേശങ്ങളുടെ വന്യതയിൽ ശത്രുവിന്റെ...

ബോബി ജോസ് കട്ടിക്കാട്
Oct 13, 20245 min read
bottom of page
