top of page
അക്ഷരം


വിജയവും പരാജയവും
എന്താണ് വിജയം? എന്താണ് പരാജയം? നിര്വചനം സുസാധ്യമല്ല. വിജയത്തെയും പരാജയത്തെയും ആപേക്ഷികമായി നിര്ണയിക്കേണ്ടിവരും. പരാജയപ്പെട്ടവരുള്ളതു കൊണ്ടാണ് വിജയികളും ഉണ്ടായത്. ഒരു തരത്തില് ചിന്തിച്ചാല് ജയപരാജയങ്ങളില്ല; ഓരോരോ അവസ്ഥകള് മാത്രമാണ് ഉള്ളത്. ജയപരാജയങ്ങളെക്കുറിച്ചു ചിന്തിക്കുമ്പോള് ആദ്യം മനസ്സില് വരുന്നത് കുരുക്ഷേത്ര യുദ്ധത്തില് പാണ്ഡവര് നേടിയ വിജയമാണ്. ദയനീയവിജയം എന്നു വിശേഷിപ്പിക്കാവുന്ന ജയം. പരാജയപ്പെട്ടവരെക്കാള് വിജയികള് ഹൃദയവ്യഥ പേറിനടന്ന ദുരന്താനുഭവം. ബന്ധുമിത്രാ

ഡോ. റോയി തോമസ്
Dec 2, 20252 min read


തേനിലെത്തുവോളം
ജീവിതത്തിന് പല സാധ്യതകളുണ്ട്. തിരക്കിനിടയില്, ഓട്ടപ്പന്തയത്തിനിടയില് ഈ സാധ്യതകള് നാം തിരിച്ചറിയാറില്ല. ചുറ്റുമുള്ള പലതിനോടും ഉദാസീനരായി, സ്വയം തിരക്കുകള്ക്ക് എറിഞ്ഞുകൊടുത്തിട്ട് നാം ഓടിക്കൊണ്ടിരിക്കുന്നു. ഇതിനിടയില് ജീവിതത്തിന്റെ ചില സൂക്ഷ്മചാരുതകള് നമ്മില് നിന്ന് വഴുതിപ്പോകുന്നു. എന്നാല് ചിലര് വളരെ പതുക്കെ നീങ്ങുന്നവരുണ്ട്. പുറത്തെ വേഗങ്ങളെ ഗൗനിക്കാതെ അവര് നടന്നുനീങ്ങുന്നു. ചുറ്റും നോക്കി, ഓരോ സൂക്ഷ്മഭംഗികളെയും ആവാഹിച്ച് നീങ്ങുന്ന അവര് തിടുക്കപ്പെടുന്നില്ല. അങ്ങന

ഡോ. റോയി തോമസ്
Nov 5, 20253 min read


കവിതയിലെ സൂക്ഷ്മദര്ശിനികള്
നോവലിസ്റ്റും കവിയും ചിത്രകാരനുമൊക്കെയായ സോമന് കടലൂരിന്റെ കവിതകള് സൂക്ഷ്മമായി അടയാളപ്പെടുത്തുന്നതാണ്. ചെറിയ കവിതകളിലൂടെ അദ്ദേഹം...

ഡോ. റോയി തോമസ്
Sep 9, 20252 min read


എല്ലാവര്ക്കും ഇടമുള്ള ഭൂപടങ്ങള്
അടുത്ത കാലത്തിറങ്ങിയ പുസ്തകങ്ങളില് ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ടി.വി. സജീവിന്റെ 'എല്ലാവര്ക്കും ഇടമുള്ള ഭൂപടങ്ങള്'. വനഗവേഷണ...

ഡോ. റോയി തോമസ്
Aug 6, 20253 min read


വിലയേറിയചില ഹൃദയകാര്യങ്ങള്
അക്ഷരം കവിയും വിവര്ത്തകയുമായ ജെനി ആന്ഡ്രൂസിന്റെ ഹൃദ്യമായ കുറിപ്പുകളുടെ സമാഹാരമാണ് 'ഈ ചില്ലകളോട് ആരു മിണ്ടും' ( EE CHILLAKALODU AARU...

ഡോ. റോയി തോമസ്
Jul 5, 20253 min read


മുക്തി ബാഹിനി
വായന 'എല്ലാ താരകളും ഇവിടെത്തന്നെയുണ്ട്. വീണു പോയെന്നും നഷ്ടപ്പെട്ടുവെന്നും ഒക്കെയുള്ളത് തോന്നലായിരുന്നു. വെളിച്ചം ഉണ്ടാകും എന്ന്...
ഡോ. കുഞ്ഞമ്മ
Jul 3, 20255 min read


ക്വാണ്ടം ഫിസിക്സിന്റെ വിസ്മയലോകം
ഭൗതികശാസ്ത്രത്തിലെ സുപ്രധാന ശാഖകളിലൊന്നായ ക്വാണ്ടം മെക്കാനിക്സിന്റെ അടിസ്ഥാന ആശയങ്ങളെയും തത്വങ്ങളെയും ഒരു കഥപോലെ വിവരിക്കുന്ന പുസ്തകമാണ് ഡോ. ജോസഫ് മാത്യുവിന്റെ The Strange World of Quantum Physics (ATC Publishers, Bengaluru, 2022). ക്വാണ്ടം ലോകത്തെ വിസ്മയങ്ങളെയും സങ്കീര്ണ്ണമായ പദസഞ്ചയങ്ങളെയും സിദ്ധാന്തങ്ങളെയും ആഖ്യാനരീതിശാസ്ത്രത്തിലൂടെ (Narrative Synthesis) കൗതുകകരമായി വിശദീകരിക്കാനുള്ള ഗ്രന്ഥകര്ത്താവിന്റെ പാടവം ശ്ലാഘനീയമാണ്.
ബിനോയ് പിച്ചളക്കാട്ട്
Jul 2, 20252 min read


യുദ്ധവും ചാനലുകളും
പാക്കിസ്ഥാനുമായുള്ള സംഘര്ഷങ്ങള് ചാനലുകള് കൈകാര്യം ചെയ്ത രീതി നമ്മുടെ ആലോചനകള്ക്ക് വിഷയമാകേണ്ടതാണ്. യുദ്ധം നടക്കുന്നത് ചാനലുകളിലാണെന്ന...

ഡോ. റോയി തോമസ്
Jun 1, 20252 min read


കാക്കകൾ പറക്കുന്ന പാടം
Picture credit: Wikimedia Commons "ശരിയായ രീതിയിൽ പറഞ്ഞാൽ, വാൻ ഗോഗ് ഭ്രാന്തുപിടിച്ച് മരിച്ചില്ല, എന്നാൽ മനുഷരാശിയുടെ ദുരാത്മാവ് ആദിമുതൽ...
ജോസ് സുരേഷ് കപ്പൂച്ചിൻ
Apr 16, 20253 min read
bottom of page
