top of page
നോമ്പ്


കുരിശിൻ്റെ വഴിയെ - 1
ദൈവം മനുഷ്യനെ എത്ര അഗാധമായി സ്നേഹിക്കുന്നു എന്നതാണ് കുരിശിൻ്റെ വഴി പ്രാർത്ഥന നമ്മളെ ഓർമ്മിപ്പിക്കുന്നത്. ഞാൻ എത്ര അഗാധമായി സ്നേഹിക്കപ്പെടുന്നു എന്ന് നമ്മൾ ഒരോരുത്തരും ധ്യാനിക്കേണ്ട വഴിയാണിത്. നമ്മുടെ മുഴുവൻ ജീവിത യാത്രയും അലച്ചിലും കഷ്ടപ്പാടും മുറിവുകളും കണ്ണീരും കുരിശാരോഹണങ്ങളും മൃതാവസ്ഥകളും പ്രത്യാശ പൂർവ്വമായ ഉയിർപ്പ് അനുഭവങ്ങളും ഈ വഴിയിൽ നമ്മൾ കണ്ടുമുട്ടുന്നുണ്ട്.

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Mar 305 min read


ആചരണം (Rituals )
ശ്രമണ ബുദ്ധനില്‍ ബോബി തോമസ് പറഞ്ഞൊരു കഥയുണ്ട്. കാലാമന്മാരുടെ ഗ്രാമത്തിലെത്തിയ ബുദ്ധനോട് നാട്ടുകാര്‍ ചോദിച്ച ചോദ്യവും അതിനു ലഭിച്ച...
സഖേര്‍
Jun 13, 20241 min read


മാതൃക
2018ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ചിലി സന്ദര്‍ശനത്തിനിടയില്‍ നടന്ന ഒരു സംഭവം ഏറെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. തന്റെ വാഹനത്തിന് അകമ്പടി...

ഫാ നൗജിന് വിതയത്തില്‍
Mar 23, 20243 min read


ഈസ്റ്റര്‍ കൗണ്ട്ഡൗണ്‍
അതിജീവനത്തിന്റെ കഥപറയുന്ന സ്പാനിഷ് സിനിമയാണ് 'നോ വെയര്‍.' ജനിക്കാന്‍ പോകുന്ന കുഞ്ഞിനെ രക്ഷിക്കാന്‍ കലാപത്തിന്റെ നാടായ...
ഫാ. ക്യാപിസ്റ്റന്‍ ലോപ്പസ്
Mar 15, 20242 min read


നുറുങ്ങ് നോമ്പ്
ഒരാള്‍ : ഈ നോമ്പിന് ഞാന്‍ ഇറച്ചി, മുട്ട, മീന്‍ ഉപേക്ഷിക്കുവാ... നീ എന്നാ ഉപേക്ഷിക്കുന്നേ? മറ്റൊരാള്‍ : അതിലെ 'ഞാന്‍'. *** വിശ്വാസി :...
ജോസ് വേലാച്ചേരി കപ്പൂച്ചിൻ
Mar 8, 20241 min read


ഉള്‍ക്കളമൊരുക്കാം ഉത്ഥിതനിലേക്കുണരാന്‍
ജാതിവിചാരങ്ങള്‍ പെരുകുന്ന / തെളിയുന്ന കാലമാണിത്. വസ്ത്രത്തിനും തൊഴിലിനും ഭക്ഷണത്തിനും വരെ ജാതിയുണ്ടെന്നു സമകാലിക സംഭവങ്ങളും സംവാദങ്ങളും...
ടോംസ് ജോസഫ്
Mar 4, 20232 min read


ഏകാന്തവിചാരങ്ങള്‍
"If you want to find out what a man is to the bottom, give him power.'' Robert Ingerscll അധികാരത്തെ സംബന്ധിച്ച ചര്‍ച്ചകളാണെങ്ങും....
ടോംസ് ജോസഫ്
Mar 12, 20212 min read


നോമ്പ് ഉണര്‍ത്തുന്ന രക്ഷാകരചിന്തകള്
ആരാധനക്രമവത്സരത്തിലെ പരമപ്രാധാന്യമര്‍ഹിക്കുന്ന കാലഘട്ടമാണ് അമ്പതുനോമ്പ്. യേശുവിന്റെ പീഡാസഹനവും മരണവും ഉത്ഥാനവുമാണ് ഈ കാലഘട്ടത്തിലെ...
ഫാ. റാഫേല്‍ തട്ടില്‍
Mar 1, 20023 min read
bottom of page


