top of page


ഓര്മ്മക്കായ്
ഇതെന്തുതരം കായാണെന്നറിയില്ല! പലതരം കായ്കള് നമുക്കു പരിചിതമാണ്. ചെടികളിലും മരങ്ങളിലുമുണ്ടാവുന്ന ഭക്ഷ്യയോഗ്യവും അല്ലാത്തവയുമായ അനേകം കായ്കളെ നമുക്കറിയാം. സസ്യബന്ധമില്ലാതെതന്നെ, കായ് വിഭാഗത്തിലുള്പ്പെടുത്തി നാം പേരിട്ടിട്ടുള്ള കല്ലുമ്മേക്കായ്, ഞവണിക്കായ് തുടങ്ങിയവയെയും നമുക്കറിയാം. ഇതുപക്ഷേ, ആയിനം കായ്കളിലൊന്നുമുള്പ്പെടാത്തൊരിനം 'കായ്' ആണ് 'ഓര്മ്മക്കായ് '! ഓര്മ്മ നിലനിര്ത്താന് ഉപകരിക്കുന്ന പുതിയ വല്ല കായുമാണോ എന്നറിയില്ലല്ലോ! കവലയില്, ബസ്നിര്ത്തുന്നതിന്റെ ഓരംചേര്ന്ന
ചാക്കോ സി. പൊരിയത്ത്
Jan 1, 2026


അര്ഥമറിയാതെ..!
നല്ല മലയാളം 'പണ്ട്, നമ്മുടെ നാട്ടില് അയല്ക്കാര്, തങ്ങള്ക്കുള്ള വിഭവങ്ങള് അന്യോന്യം പങ്കുവച്ചും തമ്മില്ത്തമ്മില് പരസ്പരം സഹകരിച്ചും ജീവിച്ചി രുന്നു.' ഈയിടെ വായിക്കാനിടയായ ഒരു വാക്യമാണിത്. വാക്യത്തിലെ തെറ്റെന്തെന്ന്, അല്പം ശ്രദ്ധിച്ചു വായിച്ചാല് പെട്ടെന്നു പിടികിട്ടും. 'അന്യോന്യം', 'തമ്മില്ത്തമ്മില്', 'പരസ്പരം' - ഇവ മൂന്നും ഒരേയര്ഥമുള്ള പ്രയോഗങ്ങളാണ്. മേല്വാക്യത്തില്, ഇവ മൂന്നുംകൂടി ഉപയോഗിച്ചിരിക്കുന്നുവെന്നതാണ് തെറ്റ്. 'പണ്ട്, നമ്മുടെ നാട്ടില് അയല്ക്കാര്
ചാക്കോ സി. പൊരിയത്ത്
Dec 4, 2025


'ശുചിത്വനിവാരണസദസ്സ്'
ഇല്ല, മാതൃഭാഷയുടെ കാര്യത്തില് മലയാളി ഇനി നന്നാകുമെന്നു പ്രതീക്ഷവയ്ക്കേണ്ടതില്ല. ഇന്നു വായിക്കാനിടയായ ഒരു തലക്കെട്ടാണ് മേല്- ച്ചേര്ത്തിട്ടുള്ളത് : 'ശുചിത്വനിവാരണസദസ്സ്' സദസ്സിന്റെ ഉദ്ഘാടകന്, മന്ത്രിപദംവഹിക്കുകകൂടി ചെയ്തിട്ടുള്ള, ഇപ്പോഴും നിയമസഭാ സാമാജികനായ പ്രശസ്തവ്യക്തി... 'നിവാരണം' എന്ന പദത്തിനു നിഘണ്ടു നല്കുന്ന അര്ഥം, 'തടയല്' , 'തടവ്'- എന്നിങ്ങനെ. രോഗനിവാരണം, നമുക്കു പണ്ടേ പരിചിതമായ പദമാണ്. മലയാളികള് ജലാശയങ്ങളിലേക്കും വഴിയോരങ്ങളിലേക്കുമൊക്കെ മാലിന്യം വലിച്ചെറിയ
ചാക്കോ സി. പൊരിയത്ത്
Nov 2, 2025


'പട്ടി ഉണ്ടു'!
വീടിന്റെ ഗെയ്റ്റിനോടുചേര്ന്ന്, ഒരു ബോര്ഡ്. ആ ബോര്ഡ്, അക്ഷരങ്ങളില് നല്കുന്ന മുന്നറിയിപ്പ്: 'പട്ടിയുണ്ടു , സൂക്ഷിക്കുക!'. ഇവിടെ, ഒരു ഭാഷാപ്രശ്നം..! 'പട്ടിയുണ്ടു, സൂക്ഷിക്കുക.' 'പട്ടിയുണ്ട്, സൂക്ഷിക്കുക.' ആദ്യത്തെ പ്രസ്താവത്തില്, ആദ്യവാക്യഖണ്ഡം വിവൃതോകാര(വിവൃത 'ഉ'കാരം)ത്തില് അവസാനിക്കുന്നു. രണ്ടാമത്തേതില്, ആദ്യവാക്യഖണ്ഡം അവസാനിക്കുന്നത് സംവൃതോകാര (സംവൃത 'ഉ'കാരം)ത്തിലാണ്. 'ഉ'കാരത്തിന്റെ വ്യത്യസ്തമായ പ്രയോഗസാഹചര്യങ്ങള്... (മുന്നറിയിപ്പുബോര്ഡിലെ എഴുത്ത്, 'പട്ടിയു
ചാക്കോ സി. പൊരിയത്ത്
Oct 2, 2025


വേണ്ട'യും 'വേണ്ടാ'യും
'വേണ്ട'യും 'വേണ്ടാ'യും : 'എനിക്കു നിങ്ങളുടെ ഔദാര്യമൊന്നും വേണ്ട'-- എന്നെഴുതുന്നതില് തെറ്റുണ്ടോ? ഒരു സുഹൃത്ത് ചോദിക്കുന്നു. (അങ്ങനെ...
ചാക്കോ സി. പൊരിയത്ത്
Sep 5, 2025


'പഠിക്കുന്ന സ്ഥാപനമേധാവി'
'...മത്സരത്തില് പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാര്ഥികള്, പഠിക്കുന്ന സ്ഥാപനമേധാവിയില് നിന്നുളള സാക്ഷ്യപത്രം കൊണ്ടുവരേണ്ടതാണ്'....
ചാക്കോ സി. പൊരിയത്ത്
Aug 10, 2025


ലക്ഷണമൊത്ത ആദ്യത്തെ മലയാള നോവല് രചയിതാവ്
'ലക്ഷണമൊത്ത ആദ്യത്തെ മലയാള നോവല് രചയിതാവാണ് ഒ.ചന്തുമേനോന്' -ഒരു ലേഖനത്തിലെ വാക്യമാണ് മേല്ച്ചേര്ത്തത്. 'ഇന്ദുലേഖ' എന്ന നോവലിനെയും ആ ...
ചാക്കോ സി. പൊരിയത്ത്
Jul 3, 2025


നല്ല മലയാളം :ശരിനുറുങ്ങുകള്
ശരിനുറുങ്ങുകള്: 'ഇന്നുമുതല് ഉത്സവം ആരംഭിച്ചു.' ഒരു സുഹൃത്തിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിലേതാണ് ഈ വാക്യം. വ്യാകരണനിയമപ്രകാരം, ഇതിലൊരു...
ചാക്കോ സി. പൊരിയത്ത്
Jun 1, 2025


നല്ല മലയാളം
"ഫുഡ് കഴിച്ചോ?" "ഞാന് ഫുഡ് കഴിച്ചിട്ടുവരാം" "ഫുഡ് കഴിക്കാന് പോലും നേരം കിട്ടുന്നില്ലെന്നേ!" സമീപകാലത്ത്, ഭക്ഷണം കഴിക്കുന്നതുമായി...
ചാക്കോ സി. പൊരിയത്ത്
May 1, 2025


നല്ല മലയാളം
ഒരു കെ.എസ്.ആര്.ടി.സി. ബസിന്റെ മുമ്പിലെ ബോര്ഡില് കണ്ടത്: "തീര്ഥാടനയാത്ര". ശബരിമലയ്ക്കുള്ള സ്പെഷ്യല് ബസാണെന്നു തോന്നുന്നു. 'അടനം'...
ചാക്കോ സി. പൊരിയത്ത്
Apr 1, 2025


'വൃശ്ചിക'വും 'യാദൃച്ഛിക'വും
വൃശ്ചികം എന്ന മലയാള മാസത്തിന്റെ ഓര്മ്മയിലാവാം, പലരും, യാദൃച്ഛികം എന്ന പദത്തിന്റെ മൂന്നാമക്ഷരം 'ശ്ച' എന്നെഴുതാറുള്ളത്. 'നിശ്ചയം',...
ചാക്കോ സി. പൊരിയത്ത്
Mar 7, 2025


'മാന്യരേ'യും 'പ്രതിനിധാന'വും
'മാന്യരേ,' സംബോധനകള് എപ്പോഴും ദീര്ഘസ്വരത്തിലേ അവസാനിക്കാവൂ എന്ന് മുന്പൊരു ലക്കത്തില് കുറിച്ചിരുന്നു. സ്നേഹിതരേ, അധ്യക്ഷാ, സഹോദരാ,...
ചാക്കോ സി. പൊരിയത്ത്
Feb 10, 2025


അധികരിക്കുക
മുന് ഉദ്യോഗസ്ഥരുടെ സംഘടന, സംസ്ഥാനവാര്ഷികത്തോടനുബന്ധിച്ച് ഒരു സ്മരണിക പ്രസിദ്ധീകരിക്കുന്നു. ലേഖനം, ചെറുകഥ, കവിത എന്നീ ഇനങ്ങളില്...
ചാക്കോ സി. പൊരിയത്ത്
Jan 7, 2025


'പരാഹ്ന'ജീവികളോ?
സോഷ്യല് മീഡിയയുടെ ഭാഗമായ ഫെയ്സ്ബുക്കില്, 'പരാഹ്നജീവികള്' എന്നൊരു പ്രയോഗം ഈയിടെ കാണാനിടയായി. മറ്റൊരാളുടെ അന്നം (ചോറ്) കൊണ്ട് ഉപജീവനം...
ചാക്കോ സി. പൊരിയത്ത്
Dec 4, 2024


'ആസ്വാദ്യം'
വിദ്യാസമ്പന്നര്പോലും പലപ്പോഴും തെറ്റിക്കാറുള്ള ഒരു പ്രയോഗമാണിത്. "വളരെ ആസ്വാദ്യകരമായ ഗാനം", "തിരുവോണസ്സദ്യ വളരെ ആസ്വാദ്യകരമായിരുന്നു"...
ചാക്കോ സി. പൊരിയത്ത്
Nov 5, 2024


സംബോധന
ദീര്ഘസ്വരാന്തമായ പദങ്ങളില്, സംബോധനയ്ക്ക് (to address) പ്രധാനമായ സ്ഥാനമാണുള്ളത്. പക്ഷേ, എഴുതുകയോ അച്ചടിപ്പിക്കുകയോ ചെയ്യുമ്പോള്...
ചാക്കോ സി. പൊരിയത്ത്
Oct 2, 2024


'ജീവന്രക്ഷാഭിക്ഷുക്!'
2021 ഫെബ്രുവരി 28-ലെ ഒരു പത്രവാര്ത്തയില് നിന്ന് എടുത്തതാണിത്. പ്രസിദ്ധനായ ഒരു ആയുര്വേദ ഡോക്ടറെ, അദ്ദേഹമുള്പ്പെടുന്ന സമുദായത്തിന്റെ...
ചാക്കോ സി. പൊരിയത്ത്
Sep 1, 2024

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
