top of page


ഇടവിട്ടുള്ള ഉപവാസം (Intermittent Fasting)
സോഷ്യല് മീഡിയ തുടങ്ങി പലവിധത്തിലുള്ള ഹെല്ത്ത് മാഗസിനുകളില് ഒക്കെ ഇന്റര്മിറ്റെന്റ് ഫാസ്റ്റിംഗിനെ കുറിച്ച് ചർച്ചകൾ നടക്കാറുണ്ട്. അധികമായും ശരീര ഭാരം കുറയ്ക്കുന്ന ഒരു പശ്ചാത്തലത്തില് ആണ് ഇതിനെ കുറിച്ച് ചർച്ച നടക്കുന്നത്. എന്താണ് ഇന്റര്മിറ്റെന്റ് ഫാസ്റ്റിംഗ് എന്നതും എപ്രകാരമാണ് ഇത് ഗുണകരം ആവുന്നതെന്നും നമുക്ക് നോക്കാം. ഇന്റര്മിറ്റെന്റ് ഫാസ്റ്റിംഗ് (ഇടവിട്ടുള്ള ഉപവാസം) എന്നത് ഭക്ഷണം കഴിക്കുന്നതിനും ഉപവാസത്തിനുമിടയില് മാറുന്ന ഒരു ഭക്ഷണ രീതിയാണ്. സാധാരണയായി ഉപവാസം...

ഡോ. അരുണ് ഉമ്മന്
Nov 4


സാങ്കേതിക വിദ്യയും കുട്ടികളും
മൊബൈല് ഫോണുകള് ഉള്പ്പെടെ ആധുനിക സാങ്കേതികവിദ്യ കുട്ടികളുടെ വ്യക്തിത്വവികസനം, പെരുമാറ്റരീതി, അക്കാദമിക് പ്രകടനം എന്നിവയെ ...

ഡോ. അരുണ് ഉമ്മന്
Oct 7


സ്പോണ്ടിലോലിസ്തസിസ് (Spondylolisthesis)
എന്താണ് സ്പോണ്ടിലോലിസ്തസിസ് ? നട്ടെല്ലിന്റെ അസ്ഥിരത ഉള്പ്പെടുന്ന ഒരു അവസ്ഥയാണ് ഇത്. നമ്മുടെ നട്ടെല്ലിലെ അസ്ഥികളെ കശേരുക്കള് അഥവാ...

ഡോ. അരുണ് ഉമ്മന്
Sep 7


ബ്രെയിന് ട്യൂമര്
ആരോഗ്യം ബ്രെയിന് ട്യൂമര് വിജയകരമായി ചികിത്സിക്കുന്നതിന് തുടക്കത്തിലെയുള്ള കണ്ടെത്തല് വളരെ നിര്ണായകമാണ്. ബ്രെയിന് ട്യൂമര് - ഈ ഒരു...

ഡോ. അരുണ് ഉമ്മന്
Jul 3


ആത്മീയതയും രോഗശാന്തിയും
ആത്മീയത രോഗശാന്തി മെച്ചപ്പെടുത്തുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിലെ സാങ്കേതിക പുരോഗതി...

ഡോ. അരുണ് ഉമ്മന്
May 1


സിനിമയുടെ സ്വാധീനം
സിനിമ എന്നും മനുഷ്യ മനസ്സുകളില് ഒരുപാട് ആശയങ്ങളും ആഗ്രഹങ്ങളും സൃഷ്ടിച്ച ഒരു ലോകം തന്നെയാണ്. അതിലെ കഥയും കഥാപാത്രങ്ങളും എന്നും...

ഡോ. അരുണ് ഉമ്മന്
Apr 1


കേരളത്തിലെ ആരോഗ്യപ്രവര്ത്തകര്
കേരളത്തിലെ ഉയര്ന്ന നിലവാരത്തിലുള്ള ആരോഗ്യ സംരക്ഷണം തുടരുകയും ഭാവിയില് അതിന്റെ വന്തോതിലുള്ള വളര്ച്ചയ്ക്ക് പ്രോത്സാ ഹിപ്പിക്കേണ്ടതു...

ഡോ. അരുണ് ഉമ്മന്
Feb 8


ഓര്മ്മശക്തി വര്ദ്ധിപ്പിക്കാന് 5 കാര്യങ്ങൾ
വേ നലവധിക്കാലം തീരുമ്പോള് കുഞ്ഞുങ്ങളെ കാത്തിരിക്കുന്നത് പുതിയ ഒരു അധ്യയന വര്ഷം ആണ്. പുതിയ പാഠഭാഗങ്ങളും പരീക്ഷകളും അവരെ...

ഡോ. അരുണ് ഉമ്മന്
Jan 6


കഴുത്ത് വേദനയുംനടുവേദനയും
കഴുത്ത് വേദനയും നടുവേദനയും നിസ്സാരമാക്കരുത്, ശരിയായ രോഗനിര്ണ്ണയം പ്രധാനം അസഹനീയമായ കഴുത്തുവേദന , പുറംവേദന അല്ലെങ്കില് നടുവ്...

ഡോ. അരുണ് ഉമ്മന്
Dec 4, 2024


ഇടവിട്ടുള്ള ഉപവാസം (Intermittent fasting)
എന്താണ് ഇന്റര്മിറ്റെന്റ് ഫാസ്റ്റിംഗ് അഥവാ ഇടവിട്ടുള്ള ഉപവാസം? എങ്ങനെയാണ് അത് ശരീരത്തില് പരിവര്ത്തനങ്ങള് കൊണ്ടുവരുന്നത്? സോഷ്യല്...

ഡോ. അരുണ് ഉമ്മന്
Nov 6, 2024


നിങ്ങളുടെ മനസ്സിനെ ഉയര്ത്തുക
ബിഗ് ഫാറ്റ് ഫ്ലഫി ബ്രെയിന് (big fat fluffy brain) സ്ഥിരതയുള്ള ഒരു മനസ്സിന്റെ ഗുണങ്ങളായ വിശ്രാന്തവും വികാസമുള്ളതും കാര്യക്ഷമതയു മുള്ള...

TREASA MARY SUNU
Nov 1, 2024


ബ്രെയിന് വര്ക്ക്ഔട്ട്
'മാത്യു മിടുക്കനായ ഒരു ഫുട്ബോള് കളിക്കാരനായിരുന്നു. പക്ഷെ കളിക്കിടയിലുണ്ടായ ഒരു ചെറിയ അപകടത്തെ തുടര്ന്ന് കുറേനാള് റസ്റ്റ്...

ഡോ. അരുണ് ഉമ്മന്
Oct 7, 2024


വിദ്യാര്ത്ഥികളിലെ സമ്മര്ദ്ദം നേരിടാന്
പ്രാഥമിക വിദ്യാലയം മുതല് പ്ലസ് ടു വരെയുള്ള കാലഘട്ടം മിക്ക വിദ്യാര്ത്ഥികളെ സംബന്ധിച്ചും വെല്ലുവിളികളും സമ്മര്ദ്ദങ്ങളും നിറഞ്ഞതാണ്....

ഡോ. അരുണ് ഉമ്മന്
Aug 11, 2024


മനോനില ചിത്രണം
പ്രസാദത്തിലേക്ക് പതിനാല് പടവുകള് വിഷാദരോഗത്തിനും(depression) അതിന്റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(bipolar disorder)...

ടോം മാത്യു
Aug 2, 2024


വര്ദ്ധിച്ചുവരുന്ന ലഹരി ഉപയോഗം
മയക്കുമരുന്നിന്റെ ഉപയോഗം മൂലം മോഷണം, പീഡനം, കൊലപാതകം പോലുള്ള ഭീതികരമായ കുറ്റകൃത്യങ്ങളിലേക്കാണ് ഇന്നത്തെ യുവതലമുറ നടന്നുനീങ്ങുന്നത്....

ഡോ. അരുണ് ഉമ്മന്
Jul 9, 2024


വാക്സിനേഷനും ആശങ്കകളും
കോവിഡ്-19 (Covid-19) എന്ന മഹാമാരി ചര്ച്ചകളില് നിന്നും ഒഴിവാക്കപ്പെട്ടെങ്കിലും അതിന്റെ പ്രതി രോധം എന്നോണം എടുത്ത കോവിഷീല്ഡ് വാക്സിന്...

ഡോ. അരുണ് ഉമ്മന്
Jun 5, 2024


ഉറക്കക്കുറവും ഓര്മശക്തിയും
ഏതൊരു വ്യക്തിയും പരിപൂര്ണ ആരോ ഗ്യവാന് ആകണമെങ്കില് അയാളുടെ ശരീരത്തി ന്റെയും മനസ്സിന്റെയും പൂര്ണ ആരോഗ്യം തികച്ചും അനിവാര്യമാണ്....

ഡോ. അരുണ് ഉമ്മന്
May 1, 2024


ശാന്തിയിലേക്ക് ശാരീരികാരോഗ്യത്തിലൂടെ
പ്രസാദത്തിലേക്ക് പതിനാല് പടവുകള് വിഷാദരോഗ(depression)ത്തിനും അതിന്റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(Bipolar...

ടോം മാത്യു
Apr 1, 2024


'പൊസിഷണല് വെര്ട്ടിഗോ' - ലക്ഷണങ്ങളും ചികിത്സയും
ചെവിക്കകത്തെ വെസ്റ്റിബുലാര് സിസ്റ്റത്തിന് സംഭവിക്കുന്ന ഏറ്റവും സാധാരണമായ തകരാറാണ് ബെനിന് പാരോക്സിസ്മല് പൊസിഷണല് വെര്ട്ടിഗോ...

ഡോ. അരുണ് ഉമ്മന്
Mar 14, 2024


പ്ലാന്റാര് ഫൈയ്യ്ഷ്യയിറ്റിസ് (Plantar fasciitis)
"എന്തൊരു കാലു വേദനയാണ്; ഉപ്പൂറ്റി തന്നെ നിലത്തു കുത്താന് വയ്യാത്തപോലെ." രാവിലെ എണീറ്റ് അടുക്കളയില് ജോലിചെയ്യുമ്പോഴും സുധ ഇടയ്ക്കിടെ...

ഡോ. അരുണ് ഉമ്മന്
Feb 8, 2024

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
