top of page
സഖേര്‍
Sep 5, 2020
ശാന്തപദം സുരക്ഷിതം
എത്രമേല്‍ സുരക്ഷിതമായി ജീവിക്കാനാവും എന്നൊരന്വേഷണം മനുഷ്യര്‍ക്കിടയില്‍ വര്‍ദ്ധിക്കുന്നുവോ എന്നൊരു സന്ദേഹം ഇല്ലാതെയില്ല. അത്രമേല്‍...
അജി ജോര്‍ജ്
Dec 19, 2019
ഭാവിയിലെ ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്മാര്
ശാസ്ത്രലോകത്തിന്റെ ഓരോ കാല്ച്ചുവടുകളും കണ്ടുപിടുത്തങ്ങളും മാനവരാശിയുടെ കുതിച്ചുചാട്ടത്തി നാണ് കളമൊരുക്കിയിട്ടുള്ളത്. ശാസ്ത്രം...
ഡോ. മൈക്കിള്‍ കാരിമറ്റം
Nov 12, 2019
ദേവാലയം - ദൈവാലയം
ആമുഖം "സിംഹാസനത്തില്‍നിന്ന് വലിയൊരു സ്വരം ഞാന്‍ കേട്ടു: ഇതാ, ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ. അവിടുന്ന് അവരോടൊത്ത് വസിക്കും" (വെളി...
ഡോ. മൈക്കിള്‍ കാരിമറ്റം
Oct 18, 2019
കൂടെ നടക്കുന്ന ദൈവം
വെയിലാറിയപ്പോള്‍ ദൈവമായ കര്‍ത്താവ് തോട്ടത്തില്‍ ഉലാത്തുന്നതിന്റെ ശബ്ദം അവര്‍ കേട്ടു. പുരുഷനും ഭാര്യയും അവിടുത്തെ മുമ്പില്‍നിന്നു മാറി,...
ഡോ. മൈക്കിള്‍ കാരിമറ്റം
Feb 12, 2018
നവയുഗദര്‍ശനം
"ഒരു പുതിയ ആകാശവും ഭൂമിയും ഞാന്‍ കണ്ടു... ഇതാ ദൈവത്തിന്റെ കൂടാരം മനുഷ്യരോടുകൂടെ. അവിടുന്ന് അവരോടൊത്ത് വസിക്കും. അവര്‍ അവിടുത്തെ...
ഡോ. മൈക്കിള്‍ കാരിമറ്റം
Dec 6, 2017
നീതി തന്നെ ഭക്തി
"പിതാവായ ദൈവത്തിന്റെ മുമ്പില്‍ പരിശുദ്ധവും നിഷ്കളങ്കവുമായ ഭക്തി ഇതാണ്: അനാഥരുടെയും വിധവകളുടെയും ഞെരുക്കങ്ങളില് അവരുടെ സഹായത്തിനെത്തുക;...
ഡോ. മൈക്കിള്‍ കാരിമറ്റം
Nov 12, 2017
ധനമോഹം അനീതിയുടെ ഉറവിടം
"ഉള്ളതുകൊണ്ട് തൃപ്തിപ്പെടുന്നവന് ദൈവഭക്തി വലിയൊരു നേട്ടമാണ്. കാരണം നാം ഈ ലോകത്തിലേക്ക് ഒന്നും കൊണ്ടുവന്നിട്ടില്ല. ഇവിടെ നിന്ന് ഒന്നും...
ഡോ. മൈക്കിള്‍ കാരിമറ്റം
Oct 16, 2017
ഊട്ടുമേശ കൂട്ടായ്മയുടെ കേന്ദ്രം
"ഓരോരുത്തരും ആത്മശോധന ചെയ്തതിനു ശേഷം ഈ അപ്പം ഭക്ഷിക്കുകയും പാത്രത്തില്‍ നിന്നു പാനം ചെയ്യുകയും ചെയ്യട്ടെ. എന്തുകൊണ്ടെന്നാല്‍ ശരീരത്തെ...
ഡോ. മൈക്കിള്‍ കാരിമറ്റം
Sep 8, 2017
അവര്‍ക്ക് എല്ലാംപൊതുസ്വത്തായിരുന്നു
"വിശ്വാസികളുടെ സമൂഹം ഒരു ഹൃദയവും ഒരാത്മാവും ആയിരുന്നു. ആരും തങ്ങളുടെ വസ്തുക്കള്‍ സ്വന്തമെന്ന് അവകാശപ്പെട്ടില്ല. എല്ലാം...
ഡോ. മൈക്കിള്‍ കാരിമറ്റം
Jul 10, 2017
ദൈവരാജ്യത്തിന്റെ നീതി
കരുണയാല്‍ പ്രചോദിതമായ പങ്കുവയ്ക്കല്‍ ഇല്ലാത്ത പ്രാര്‍ത്ഥനയും ബലിയര്‍പ്പണവും മറ്റ് ഭക്ത കൃത്യങ്ങളും ദൈവത്തിനു സ്വീകാര്യമാവുകയില്ല....
ഡോ. മൈക്കിള്‍ കാരിമറ്റം
Jun 8, 2017
ദൈവരാജ്യത്തിന്റെ നീതി
കരുണയാല്‍ പ്രചോദിതമായ പങ്കുവയ്ക്കല്‍ ഇല്ലാത്ത പ്രാര്‍ത്ഥനയും ബലിയര്‍പ്പണവും മറ്റ് ഭക്ത കൃത്യങ്ങളും ദൈവത്തിനു സ്വീകാര്യമാവുകയില്ല....
ഡോ. മൈക്കിള്‍ കാരിമറ്റം
May 17, 2017
ജീവിതം തന്നെ പ്രബോധനം
കുറുനരികള്‍ക്കും മാളങ്ങളും ആകാശത്തിലെ പക്ഷികള്‍ക്ക് കൂടുകളുമുണ്ട്. മനുഷ്യപുത്രന് തലചായ്ക്കാനിടമില്ല" (ലൂക്കാ 9, 58). സാമൂഹ്യനീതിയെ...
അങ്കിത ജോഷി
May 14, 2017
സ്നേഹാക്ഷരങ്ങള്‍
പാവക്കാപോലെ നീണ്ടുമെലിഞ്ഞ് കിടക്കുന്ന നമ്മുടെ കേരളത്തിന്റെ അങ്ങ് തലയറ്റം തൊട്ട് ഇങ്ങ് വാലറ്റം വരെയുള്ള നല്ല അസ്സല് അലമ്പന്മാരെയും...
ഡോ. മൈക്കിള്‍ കാരിമറ്റം
Apr 12, 2017
നീതി- മാനസാന്തരത്തിന്റെ ഫലം
"ആസന്നമായ ക്രോധത്തില്‍ നിന്നോടിയകലുക" യാണ് (മത്താ 3,7) ജനത്തിന്റെ ലക്ഷ്യം. എന്നാല്‍ അവരുടെ മനോഭാവവും ചെയ്തികളും ഈ ലക്ഷ്യം പ്രാപിക്കാന്‍...
ഡോ. മൈക്കിള്‍ കാരിമറ്റം
Mar 11, 2017
നീതി - മാനസാന്തരത്തിന്റെ ഫലം
മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുവിന്‍" (ലൂക്കാ 3,8). വാഗ്ദാനങ്ങള്‍ക്കും പൂര്‍ത്തീകരണത്തിനും ഇടയിലാണ് അവന്...
ഡോ. മൈക്കിള്‍ കാരിമറ്റം
Feb 7, 2017
നിഷ്കളങ്കനായി ജീവിക്കുന്നവന്
ഇതൊരു ആമുഖവാക്യമാണ്. നിയമത്തിന്റെ ദൃഷ്ടിയില്, അതായത് ദൈവത്തിന്റെ ദൃഷ്ടിയില്, ഒരു കുറ്റവും കുറവും ഇല്ലാത്തവന് എന്നു വിവക്ഷ....
ഡോ. മൈക്കിള്‍ കാരിമറ്റം
Jan 6, 2017
വിശുദ്ധഗിരിയില്‍ വസിക്കാന്‍
" കര്‍ത്താവേ, അങ്ങയുടെ കൂടാരത്തില്‍ ആര് വസിക്കും? അങ്ങയുടെ വിശുദ്ധ ഗിരിയില്‍ ആര് വാസമുറപ്പിക്കും?" (സങ്കീ. 15, 1)....
ഡോ. മൈക്കിള്‍ കാരിമറ്റം
Oct 1, 2015
സാമൂഹ്യനീതിയുടെ പഠനക്കളരി
"നിന്റെ ദൈവമായ കര്‍ത്താവു തരുന്ന രാജ്യത്ത് നീ ദീര്‍ഘകാലം ജീവിച്ചിരിക്കേണ്ടതിന് നിന്റെ പിതാവിനെയും മാതാവിനെയും ബഹുമാനിക്കുക." (പുറ....
ഡോ. മൈക്കിള്‍ കാരിമറ്റം
Sep 1, 2015
നിലവിളി കേള്‍ക്കുന്ന ദൈവം
"അടിമകളായിക്കഴിഞ്ഞിരുന്ന ഇസ്രായേല്‍ മക്കള്‍ നെടുവീര്‍പ്പിട്ടു നിലവിളിച്ചു. അവരുടെ നിലവിളി ദൈവസന്നിധിയിലെത്തി. ദൈവം അവരുടെ നിലവിളി ...
ഡോ. മൈക്കിള്‍ കാരിമറ്റം
May 1, 2015
അന്ധമായ തീക്ഷ്ണത
"അവന് പറഞ്ഞു: അവളെ പുറത്തിറക്കി ചുട്ടുകളയുക" (ഉല്പ. 38: 25). ഭീകരമായൊരു വിധിവാചകമാണിത്. ഉച്ചരിച്ചത് മറ്റാരുമല്ല, യാക്കോബിന്റെ മകനും...
SEARCH
AND YOU WILL FIND IT
HERE
Archived Posts
Category Menu
bottom of page