top of page
All Posts


കീഴാവൽ
St Francis washing a leper (2001-bronze statue) by Fiorenze Bacci, Rivotorto, Italy പൗലോസിന്റെ സ്ത്രീവിരുദ്ധമെന്ന് തോന്നാവുന്ന ഒരു പരാമർശം മൂലം തമസ്കരിക്കപ്പെട്ടുപോയ ഒരു സുപ്രധാന വാക്യമുണ്ട്: "ക്രിസ്തുവിനോടുള്ള ആദരവിനെപ്രതി നിങ്ങൾ അന്യോന്യം കീഴായിരിക്കുവിൻ." മലയാളത്തിലാവട്ടെ, "പരസ്പരം വിധേയരായിരിക്കുവിൻ" എന്നാണ് മൊഴിമാറ്റം ചെയ്യപ്പെട്ടിരിക്കുന്നത്. രണ്ടുപേർക്കിടയിൽ എന്ന അർത്ഥമാണ് -each other- എന്നതിന് മലയാളത്തിൽ "പരസ്പരം" എന്നാണ് മനസ്സിലായിട്ടുള്ളത്. ഇംഗ്ലീഷിലെ one another

George Valiapadath Capuchin
7 days ago1 min read


വിവാഹ വിരുന്നുകൾ മദ്യസൽക്കാരങ്ങളാകുമ്പോൾ .....-
അവധിക്കാല ആഘോഷങ്ങൾ കഴിഞ്ഞു ഈ അടുത്ത ദിവസങ്ങളിൽ നാട്ടിൽനിന്നും പ്രവാസലോകത്തേക്ക് തിരിച്ചെത്തിയ ഒരു സുഹൃത്ത് എന്നോട് അഭിമാനത്തോടെ പറഞ്ഞു : “ബിനു ചേട്ടാ... ഞങ്ങളുടെ വീട്ടിലെ വിവാഹാഘോഷത്തിൽ ഒരു തുള്ളി മദ്യം പോലും ഉണ്ടായിരുന്നില്ല.” ആ വാക്കുകളിൽ നിറഞ്ഞു നിന്ന സന്തോഷവും ആത്മവിശ്വാസവും ദൈവാശ്രയബോധവും എന്നെയും സന്തുഷ്ടനാക്കി . പക്ഷേ നാട്ടിൽ അവരുടെ തീരുമാനത്തെ എല്ലാവരും ഒരേ രീതിയിൽ സ്വീകരിച്ചില്ലത്രേ.... ചിലർക്ക് മദ്യലഹരി നിഷേധിക്കപ്പെട്ടതിന്റെ പരിഭവം. മറ്റു ചിലർക്ക് പരിഹാസം.
ബിനു ജോൺ ഡിക്രൂസ്
Oct 273 min read


ഒറ്റനിയമം
പരമ്പരാഗത യഹൂദർ അവരുടെ ഉമ്മറ വാതിലിന്റെ കട്ടിളപ്പടിമേൽ ഒരു തിരുവചനച്ചുരുൾ ആണിയടിച്ച് കെട്ടിവയ്ക്കാറുണ്ട്. മെസൂസ എന്നാണ് അത് പറയപ്പെടുന്നത്. "ഷേമാ"-യാണ് അതിൽ എഴുതിയിരിക്കുന്നത്. പുറത്തേക്ക് പോകുമ്പോഴും പുറമേനിന്ന് അകത്തേക്ക് വരുമ്പോഴും അവർ മേൽപ്പറഞ്ഞ മെസൂസയിന്മേൽ തൊട്ട് സ്വയം ആചാരം ചെയ്യും. വീടിനുവെളിയിൽ ഷേമായാണ് എൻ്റെ വഴികാട്ടി. വീടിനുള്ളിലും ഷേമാ തന്നെ എൻ്റെ വഴികാട്ടി എന്നാണ് അയാൾ പ്രഖ്യാപിക്കുന്നത്. പരമ്പരാഗത യഹൂദ പുരുഷന്മാർ വചനം വായിച്ച് പ്രാർത്ഥിക്കുമ്പോൾ ഒരുചെറിയ കറുത്തപ

George Valiapadath Capuchin
Oct 271 min read


900 വർഷത്തിലേക്കുള്ള യാത്ര
അസീസിയിലെ ഫ്രാൻസിസിനെക്കുറിച്ച് പറയാൻ ശ്രമിക്കുമ്പോഴെല്ലാം ഞാൻ രൂപപ്പെടുത്തിയെടുക്കാൻ ശ്രമിക്കുന്ന ഒരു കഥയുണ്ട്. ഉത്ഥാനത്തിനുശേഷം സ്വർഗാരോഹണം ചെയ്ത യേശുക്രിസ്തു പിതാവായ ദൈവത്തിന്റെ അടുക്കലെത്തുന്നു. സ്വർഗത്തിൽ തിരിച്ചെത്തിയ മകനോട് പിതാവ് ഭൂമിയിലെ വിശേഷങ്ങളെല്ലാം ചോദിക്കുന്നു. ഭൂമിയെക്കുറിച്ച്, മനുഷ്യരെക്കുറിച്ച്, ഭൂമിയിലെ മകന്റെ വാസത്തെപറ്റി,മഞ്ഞുകാലത്തിനുശേഷം ഉണ്ടാകുന്ന വസന്തകാലത്തിന്റെ ഭംഗിയെ പറ്റി... ആദ്യമായി മറിയത്തെ അമ്മേ എന്നു വിളിച്ചപ്പോഴുണ്ടായ സന്തോഷത്തെക്കുറിച്ച്...

ഹാരിസ് കപ്പൂച്ചിന്‍
Oct 252 min read


കാൽവരി ആൾത്താരയിൽ അവസാനിക്കുന്നില്ല; അത് ഹൃദയത്തിൽ തുടരേണ്ടതാണ്
ബലി, മനുഷ്യവംശത്തോളം പഴക്കമുള്ളതും ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നതുമായ ഒന്നാണത്. ഫലങ്ങൾ, മൃഗങ്ങൾ എന്നിവ മുതൽ ബലിയർപ്പിക്കാനായി മനുഷ്യരെ വരെ കൊന്നു എന്നു കേൾക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ഏവരും. ദൈവത്തെ പ്രീതിപ്പെടുത്തി ഈ ലോക ജീവിതത്തിൽ സകല ഐശ്വര്യങ്ങളും തനിക്കു സ്വന്തമാക്കണം എന്ന മോഹമാണ് ഇത്തരം കാര്യങ്ങൾ ചെയ്യുവാൻ ഇന്ന് മനുഷ്യരേ പ്രേരിപ്പിക്കുന്നത്. എന്നാൽ വിശുദ്ധഗ്രന്ഥ പശ്ചാത്തലത്തിൽ എന്തിനായിരുന്നു ബലി എന്നു നാം പരിശോധിക്കുമ്പോൾ അത് നന്ദി കാണിക്കലിന്റെയും തെറ്റ് സമ്മ

പോൾ ഗ്രിഗറി
Oct 221 min read


തുരപ്പത്വം
ആദ്യമേ പറയട്ടെ, എനിക്ക് പൊളിറ്റിക്കൽ സയൻസിൽ ബിരുദമൊന്നുമില്ല. രാഷ്ട്രീയ ജനാധിപത്യത്തിൽ താല്പര്യമുണ്ടെങ്കിൽ പോലും അതിലേറെ താൽപര്യം സാമൂഹിക ജനാധിപത്യത്തിലാണ്. എന്നിരിക്കിലും, ഒരു ഭരണക്രമം എന്ന നിലയിൽ ജനാധിപത്യം മറ്റു ഭരണക്രമങ്ങളിൽ നിന്ന് തുലോം വ്യത്യസ്തമാണ് എന്ന് മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ, സിംഹമാണ്, പുലിയാണ്, ആണത്തമുള്ളവനാണ് (ആണത്തമുണ്ടെന്ന് വീമ്പുപറയുന്ന പലരും പെണ്ണിനെ കാണുമ്പോൾ ഒളിച്ചോടിപ്പോകുന്നവരാണ്) എന്നൊക്കെ ഒരു ജനാധിപത്യ സംവിധാനത്തിൽ ഏത് രാഷ്ട്രീയ കക്ഷിക്കാർ

George Valiapadath Capuchin
Oct 211 min read


Beta, we are proud of you.
AISA President Neha Bora in Protest The letter written by K. Sharad Haskar, a guardian figure to Neha Bora-the young fighter from India who is currently drawing attention worldwide-was posted October12 on X by activist and prominent lawyer Prashant Bhushan. This letter, written in the language of the heart and filled with deep emotion, is something every Indian should read. When I got married, I knew I wanted only one child. And in my heart, I hoped it would be a girl. I wa

Assisi Magazine
Oct 174 min read


വിടുതൽ
"സ്വാതന്ത്ര്യത്തിലേക്കാണ് ക്രിസ്തു നമ്മെ മോചിപ്പിച്ചിരിക്കുന്നത്. അതിനാൽ നിങ്ങൾ ദൃഢതയോടെ നിൽക്കുവിൻ. അടിമത്തത്തിന്റെ നുകത്തിന് ഇനിയും നിങ്ങൾ വിധേയപ്പെടരുത്." (ഗലാ. 5:1) എന്ന ആഹ്വാനം കേട്ടുകൊണ്ടാണ് ഇന്നത്തെ ദിവസം ആരംഭിച്ചത്. എത്ര തലങ്ങളിലാണ് അതിൻ്റെ അർത്ഥം പടർന്നു കിടക്കുന്നത്! ബാഹ്യവും സാമൂഹികവും ഘടനാപരവുമായ അവസ്ഥകളിൽ സ്വാതന്ത്ര്യം എന്നത് കൂടുതലും നെഗറ്റീവ് സ്വാതന്ത്ര്യത്തെയാവും സൂചിപ്പിക്കുന്നത്. ബാഹ്യശക്തികളുടെ കോയ്മ, സ്റ്റേറ്റിൻ്റെ നിയന്ത്രണം, സാമൂഹികമായ അടിച്ചമർത്തൽ എന്‍

George Valiapadath Capuchin
Oct 141 min read


നീ എന്നെ സ്നേഹിക്കുന്നുവോ?
അധികം വാക്കുകളൊന്നുമില്ലെങ്കിലും, ഈ മൂന്ന് വാക്കുകൾകൊണ്ട് ഒരാളുടെ ഹൃദയത്തിന്റെ ആഴങ്ങളിലേക്ക് നമുക്ക് അതിവേഗം സഞ്ചരിക്കാനാകും. അത്രമേൽ ശക്തമാണ് ആ ചോദ്യം. സ്നേഹം എന്ന വാക്ക് കേൾക്കുമ്പോൾത്തന്നെ അറിയാതെ മനസ്സിൽ നിറയുന്നൊരു മൃദുസുഖമുണ്ട്. ചിലപ്പോൾ അത് മധുരമുള്ള ഓർമകളുണർത്തും; മറ്റു ചിലപ്പോൾ ഹൃദയത്തിന്റെ വിങ്ങലുകളെ തൊട്ടുണർത്തും. മനുഷ്യന്റെ ബോധമനസ്സിനെയും അവബോധമനസ്സിനെയും ഓർമകളെയും വികാരങ്ങളെയും സ്പർശിക്കുന്ന സ്നേഹത്തെ ശാസ്ത്രത്തിന് പലവിധം വിശദീകരിക്കാനാകും. എന്നാൽ വിശദീകരണങ്ങൾക്

പോൾ ഗ്രിഗറി
Oct 132 min read


താക്കോല്‍
'ഞാന്‍ വിശന്നിരുന്നു, നിങ്ങള്‍ എനിക്ക് ഭക്ഷണം തന്നു; ഞാന്‍ ദാഹിച്ചിരുന്നു, നിങ്ങള്‍ എനിക്ക് കുടിക്കാന്‍ തന്നു... ഭവനരഹിതനായിരുന്നു, നിങ്ങളെന്നെ സ്വീകരിച്ചു.' മത്തായി 25:35 ദൈവശാസ്ത്രം പലപ്പോഴും ക്രിസ്തുവിനെ അള്‍ത്താരയിലും ഗ്രന്ഥത്തിലും തിരയുന്നു. എന്നാല്‍ സുവിശേഷം അവനെ കണ്ടെത്തുന്നത് വേറൊരിടത്താണ്, വിശപ്പിന്റെയും വീടില്ലായ്മയുടെയും തണുപ്പിലാണ്. പൗരോഹിത്യം ഒരു കൂദാശയാണ്. എന്നാല്‍ ക്രിസ്തുവിന്റെ യഥാര്‍ത്ഥ മുഖം തെളിയുന്നത് അള്‍ത്താരയില്‍ അപ്പം മുറിക്കുമ്പോള്‍ മാത്രമല്ല, ഒരാ
സജിമോന്‍ ജോസഫ്
Oct 132 min read


മനസ്സമാധാനം: തര്‍ക്കങ്ങള്‍ക്കപ്പുറമുള്ള തിരഞ്ഞെടുപ്പ്
മനുഷ്യന് ഒരു സാമൂഹികജീവിയാണ്. അതുകൊണ്ടുതന്നെ മറ്റുള്ളവരുമായി ഇടപഴകുമ്പോള്‍ അഭിപ്രായവ്യത്യാസങ്ങളുണ്ടാകുക എന്നതു തികച്ചും സ്വാഭാവികമാണ്. എന്നാല്‍ ഈ ഭിന്നതകളെ നാം എങ്ങനെ കൈകാര്യംചെയ്യുന്നു എന്നതിലാണ് നമ്മുടെ വ്യക്തിത്വവും ജീവിതസമാധാനവും അടങ്ങിയിരിക്കുന്നത്. കുടുംബബന്ധങ്ങളിലായാലും പൊതുവിടങ്ങളിലായാലും 'തിരുത്തല്‍', 'വിട്ടുനില്‍ക്കല്‍' എന്നീ രണ്ടു കാര്യങ്ങള്‍ കൃത്യസമയത്തു പ്രയോഗിക്കാന്‍ കഴിഞ്ഞാല്‍ വലിയൊരു പരിധിവരെ മാനസികസംഘര്‍ഷങ്ങള്‍ ഒഴിവാക്കാം. സംവാദങ്ങളും പരിധികളും നമുക്കു പ്രി
ജോര്‍ജ് നടുവത്തേട്ട്
Oct 121 min read


കരുതലിലാണു കരുത്ത്
ഉച്ചയൂണുംകഴിഞ്ഞു പള്ളിമുറ്റത്തുനില്ക്കുമ്പോള് മതിലിനുപുറത്ത് റോഡ്സൈഡില്‍ ഒരുകാറുവന്നു നിര്‍ത്തുന്നതുകണ്ടു. അതില്‍നിന്നിറങ്ങിയ സ്ത്രീ, മുറ്റത്തേക്കുകയറിവന്ന് അല്പം പരുങ്ങലോടെ ചുറ്റും നോക്കുന്നതുകണ്ടപ്പോള്‍ എന്തെങ്കിലും ചോദിച്ചറിയാനായിരിക്കുമെന്നു പ്രതീക്ഷിച്ച് അവരെ ശ്രദ്ധിച്ച് ഞാനവിടെത്തന്നെനിന്നു. അതുമനസ്സിലായതുകൊണ്ടാകണം അവരടുത്തുവന്നു. "ഇതു ധ്യാനമന്ദിരമാണോ ഫാദര്‍?" "അല്ല, ഇതു ഞങ്ങളുടെആശ്രമമാണ്. ധ്യാനത്തിനു വന്നതാണോ?" ധ്യാനത്തിനല്ല, ധ്യാനിപ്പിക്കുന്ന ഒരച്ചനെക്കാണാനാണു വന

ഫാ. ജോസ് വെട്ടിക്കാട്ട്
Oct 126 min read


ഡെസ്കവന്
ശനിയാഴ്ചത്തെ ബ്രദേഴ്സിന്റെ ജോലി സമയം റെക്ടര്‍ അരമണിക്കൂര്‍ കൂടി കൂട്ടി. ആദ്യം പരിഭവമൊന്നും തോന്നിയില്ല. പക്ഷേ ചൂട് അതിഭീകരമാണ് എന്ന് പതുക്കെ ഞങ്ങള്‍ക്ക് മനസ്സിലായി. അതിശയോക്തി പറയുകയല്ല. പുറത്തെ റോഡില്‍ ഒരു മുട്ട പൊട്ടിച്ചിട്ടാല്‍ രണ്ട് മിനിറ്റിനുള്ളില്‍ വറുത്തുകിട്ടും. രണ്ട് മണിക്കൂര്‍ സമയത്തെ ജോലി ഒരു മണിക്കൂര്‍ നേരത്തെ തീര്‍ത്തപ്പോള്‍ എനിക്ക് ഓടാന്‍ തോന്നി. ചൂടുകാരണം ഞങ്ങളില്‍ ചിലര്‍ കപ്പത്തോട്ടത്തിലെ കിള നിര്‍ത്തി പുറത്തേക്ക് ഇറങ്ങി. എല്ലാവരും ജോലി കുറച്ചുനേരത്തെ തീര്‍ത

ഹാരിസ് കപ്പൂച്ചിന്‍
Oct 102 min read


അവള് അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു
21 ഒടുക്കം ഒരു തുടക്കം കൊച്ചുതോമയുടെ മരണമോ കച്ചവടം പൊളിഞ്ഞതോ മക്കള്‍ പരസ്പരം ചേര്‍ച്ചയില്ലാതെ പെരുമാറുന്നതോ ഒന്നും കൊച്ചുത്രേസ്യാക്കുട്ടിയെ അധികം ബാധിച്ചില്ല. എല്ലാം പ്രകൃതിനിയമം. തന്റെകൂടെ വളര്‍ന്ന എത്രയോ പേര് മരിച്ചുമണ്ണടിഞ്ഞു, എത്രയോ പേരെ പിന്നീടൊരിക്കലും കണ്ടിട്ടില്ല. എത്രയോ കുടുംബങ്ങള്‍ നശിച്ചുപോയി. ആലപ്പുഴയിലെ പുഴക്കാടന്മാര് എന്തു വലിയ പ്രതാപശാലികളായിരുന്നു. ഇപ്പോള്‍ അവരുടെ മക്കള്‍ തെണ്ടിനടക്കുന്നു. അവര്‍ക്ക് മുതലാളിമാരായി ചുമ്മാ ഇരിക്കാനേ അറിയാമായിരുന്നുള്ളൂ. ഇപ്പ

പ്രൊഫ. ജോര്‍ജ് ജോസഫ്
Oct 93 min read


നാടകവും ജീവിതവും
സാറാ ജോസഫിന്റെ പുതിയ നോവലാണ് 'ഓപ്പറ ബോക്സ്.' നോവലിന് അനുബന്ധമായി 'പ്രോജക്ട് തീന്മേശ' എന്ന നാടകവുമുണ്ട്. റജീന മോളിയേ എന്ന നാടകപ്രവര്‍ത്തകയുടെ ജീവിതവും സംഘര്‍ഷാത്മകമായ അധ്യായങ്ങളുമാണ് നോവലിന്റെ മുഖ്യ പ്രമേയം. കലാകാരിയെന്നനിലയില്‍ അവര്‍ നേരിടുന്ന പലതരത്തിലുള്ള അനുഭവങ്ങള്‍ നോവലിന്റെ ആഖ്യാനപരിസരത്തെ തീവ്രമാക്കുന്നുണ്ട്. കുടുംബവും സമൂഹവും മനുഷ്യബന്ധങ്ങളും രാഷ്ട്രീയവുമെല്ലാം ഇടകലരുന്ന കൃതിയാണിത്. നാടകത്തെക്കുറിച്ചുള്ള സംവാദങ്ങളും നാടകചിന്തകളും നോവലില്‍ ഇടകലരുന്നു. 'നാടിന്റെ അക

ഡോ. റോയി തോമസ്
Oct 83 min read


ഞാന്‍ നഗ്നനായിരുന്നു
ജൂണ്‍ 16ന് ഉച്ചയോടെയാണ് തൃപ്പൂണിത്തുറ സ്റ്റാച്യു ജംഗ്ഷനില്‍ അപകടമുണ്ടായത്. സ്വകാര്യ ബസിന്റെ മുന്‍ചക്രത്തിന് അടിയിലേക്കു വീണ സ്കൂട്ടര്‍യാത്രിക മീറ്ററുകളോളം ടയറില്ക്കുരുങ്ങി റോഡിലൂടെ വലിച്ചിഴയ്ക്കപ്പെട്ടു. ബസ് നിര്‍ത്തി ജീവനക്കാരും അപകടസ്ഥലത്തുണ്ടായിരുന്ന ചിലരും ഓടിയെത്തി. ബസ് പുറകോട്ടെടുത്തു പരുക്കേറ്റയാളെ പുറത്തെടുത്തെങ്കിലും ഇതിനിടെ വസ്ത്രങ്ങള്‍ കീറിപ്പോയിരുന്നു. സൈക്കിളില്‍ ചായവില്പന നടത്തിയിരുന്നയാള്‍ ഓടിയെത്തി. മുണ്ടു വാങ്ങാന്‍ സമയമെടുക്കും. നിമിഷങ്ങള്‍ക്കകം, മറ്റൊന്ന

ഫാ. ഷാജി CMI
Oct 82 min read


ഇന്നും പൂര്‍ത്തിയാകാത്തൊരു വിപ്ലവമാണ് ഫ്രാന്‍സിസ്
എന്തായിരുന്നു സഹോദരന് ഫ്രാന്‍സിസില്‍ ലോകം ദര്‍ശിച്ച വിപ്ലവം?
പറഞ്ഞുകേട്ടിട്ടുള്ളതാണ്; നിരീശ്വരവാദത്തെക്കുറിച്ചുള്ള ഒരു ഇംഗ്ലീഷ് പുസ്തകത്തില്‍ ഇക്കാര്യം പറയുന്നുണ്ടെന്നാണ് വായിച്ചിട്ടുള്ളത്. സത്യമാണോ എന്നു വ്യക്തമല്ല. കാരണം, ആ പുസ്തകം ഇന്നോളം കയ്യിലെത്തിയിട്ടില്ല. റഷ്യയുടെ ബോള്‍ഷെവിക് വിപ്ലവനായകന് വ്ളാഡിമിര്‍ ലെനിന് തന്റെ മരണക്കിടക്കയില്‍വച്ച് പരിതപിച്ചത്രേ: "ഞാന്‍ റഷ്യയ്ക്കു നല്‍കേണ്ടിയിരുന്നത് കമ്യൂണിസമായിരുന്നില്ല: ഒരുഡസന്‍ ഫ്രാന്‍സിസ് അസ്സീസിമാരെയായിരുന്നു!"

George Valiapadath Capuchin
Oct 86 min read


പുണ്യവഴിയിലെ വിശുദ്ധ സോദരൻ
(ഒക്ടോബർ 3 ന് മനോരമ പ്രസിദ്ധീകരിച്ചത്) പതിമൂന്നാം നൂറ്റാണ്ടിൻ്റെ ആദ്യപാദത്തിൽ വെറും 44 വർഷം നീണ്ട തൻ്റെ ജീവിതധർമം നിറവേറ്റി കടന്നുപോയ ഒരാളാണു ഫ്രാൻസിസ് അസ്സീസി. കത്തോലിക്കാ സഭ അദ്ദേഹത്തെ വിശുദ്ധനായി കൊണ്ടാടുന്നുണ്ട്. എന്തുകൊണ്ടാണ് ഈ ദിവസങ്ങളിൽ ലോകമെങ്ങും അദ്ദേഹത്തെക്കുറിച്ച് ഒട്ടേറെ എഴുതപ്പെടുന്നത്? ഇറ്റലിയിലെ അസ്സീസി എന്ന പട്ടണത്തിൽ ധനിക കുടുംബത്തിൽ ജനനം. തിന്നും കുടിച്ചും ആടിയും പാടിയും തിമിർത്താഘോഷിച്ച കൗമാരം. എന്നാൽ, 22–ാം വയസ്സിൽ യുവാവിൽ ചില മാനസാന്തരങ്ങൾ സംഭവിച്ചു.

George Valiapadath Capuchin
Oct 71 min read


മനോനിലയും മറ്റുള്ളവരും
വിഷാദരോഗ(depression)ത്തിനും അതിന്റെ അതിതീവ്രനിലയായ വിരുദ്ധ ധ്രുവ മാനസികവ്യതിയാന(bipolar disorder)ത്തിനും മരുന്നില്ലാ ചികിത്സയായി സ്വാനുഭവത്തില്‍നിന്ന് ഡോ. ലിസ് മില്ലര്‍ ആവിഷ്കരിച്ച മനോനില ചിത്രണ(mood mapping)ത്തിന്റെ പതിനാലു ദിന പഠനം നാം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. അനുബന്ധമായി 'മൂഡ്' (‑mood) എന്ന മനോനിലയെക്കുറിച്ചു ചില കാര്യങ്ങള്‍ ഈ ലക്കങ്ങളില്‍ ചര്‍ച്ചചെയ്യുന്നു. നമ്മുടെ മനോനില മറ്റുള്ളവരുമായുള്ള ബന്ധത്തെ എപ്രകാരം ബാധിക്കുന്നുവെന്നും മനോനിലയില്‍ അഥവാ 'മൂഡി'ല്‍ മാറ്റംവരുത്തി

ടോം മാത്യു
Oct 72 min read


അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസ്: സമാധാനത്തിന്റെ സാധകന്
1. ആമുഖം അസ്സീസി നഗരത്തിന്റെ അകത്തളങ്ങളില്‍നിന്ന് പെറുജിയയിലെ സമരമുഖത്തേക്കും അവിടെനിന്ന് ബെനഡിക്റ്റൈന്‍ സന്ന്യാസികളോടു ചോദിച്ചുവാങ്ങിയ പോര്‍സ്യുങ്കുല കുടിലിലേക്കും റിവോ ടോര്ട്ടോ(Rivo Torto)യിലെ കുഷ്ഠരോഗികളുടെ സൗഹൃദവും പ്രകൃതിരമണീയമായ കാര്‍ച്ചേരി മലഞ്ചെരുവിലെ ഗുഹയിലെ ധ്യാനസൗരഭ്യവും ആസ്വദിച്ചശേഷം ലാവേര്ണാ (La Verna) താപസമലയില്വച്ച് ഏകാകിത്വവും ക്രൂശിതാനുഭവവും ഏറ്റുവാങ്ങിയ ഫ്രാന്‍സിസ് ഭൗതികപ്രപഞ്ചത്തോടും തന്റെ സഹോദരങ്ങളോടും യാത്രപറയാനായി വീണ്ടും പോര്‍സ്യുങ്കുല (Portiuncul

Dr. Mathew Paikada Capuchin
Oct 66 min read
For Advanced Search
bottom of page
