top of page
കാലികം


വ്യവകദനങ്ങള്
വായു, ജലം, മണ്ണ് തുടങ്ങിയ സ്വാഭാവിക ജീവന ഔഷധങ്ങളെ മലിനപ്പെടുത്തുന്നതും തകര്ക്കുന്നതും ആര്? ചിന്തകളുടേയും, തിരിച്ചറിവിന്റയും കാലത്തേക്ക് നമ്മുടെ നോട്ടത്തെ എത്തിക്കേണ്ടത് വര്ത്തമാന കാലത്തിന്റെ ആവശ്യകതയാണ്. പുതുനാമ്പുകളുടെയും, ജീവന്റെയും സമൃദ്ധമായ വളര്ച്ചയ്ക്കിടയിലേക്ക് വിഷം കലര്ത്തിവിട്ടിട്ടുണ്ട് നാം ഓരോരുത്തരും. ആവാസ വ്യവസ്ഥ വലയം ചെയ്തുവച്ചിരിക്കുന്ന ബന്ധങ്ങളില് വിള്ളലുകള് വീണിട്ടുണ്ട്. പ്രകൃതിയില് സ്വാഭാവികമായി ഉണ്ടാകുന്ന ക്ഷോഭ പ്രക്രിയയുടെ ആഴം വര്ധിപ്പിക്കുന്നത്
റെജി മലയാലപ്പുഴ
Jan 42 min read


'താങ്ക് യൂ'-ഒരു സംസ്കാരവും പ്രാര്ത്ഥനയും
Key Takeaways: * The importance of gratitude in everyday life and its cultural relevance. *Incorporate gratitude into daily life for a rewarding journey. ശുഭപ്രതീക്ഷകളുടെ പ്രതീകമായി ഇതാ ജനുവരിയിലെ സൂര്യോദയങ്ങള്. ഈ മഞ്ഞുകാലത്തിന്റെ ചുണ്ടിലുണ്ട് വസന്തത്തിലേക്കുള്ള സ്വാഗതവചനം. ശോഭനപ്രതീക്ഷകളിലേക്കു വാതില് തുറക്കുമ്പോള് നന്മയും സ്നേഹവും ഐശ്വര്യവും നിറയുന്നൊരു പുതുവര്ഷപൂര്ണിമ നമുക്കു പരസ്പരം ആശംസിക്കാം. ഡിസംബര് 31- തീയതി രാത്രി പന്ത്രണ്ടിന് അടുത്തുകഴിഞ്ഞപ്പോള്, ലോകമെമ്പാട

ഫാ. ഷാജി CMI
Jan 1, 20262 min read


ചരിത്രത്തിലെ മറിയം
'സഹ-രക്ഷക' (Co-redemptrix), 'മദ്ധ്യസ്ഥ' (Mediatrix) എന്ന മരിയന് വിശേഷണങ്ങള് വത്തിക്കാന് ഒഴിവാക്കുന്നതിനെക്കുറിച്ചാണ് നിലവിലെ ചര്ച്ചകള്. ചില കത്തോലിക്കര്ക്ക് ഈ മരിയന് വിശേഷണങ്ങള് പ്രിയപ്പെട്ടതാണ്, എന്നാല് മിക്ക പ്രൊട്ടസ്റ്റന്റുകാര്ക്കും ഇത് അംഗീകരിക്കാനാവില്ല. വാസ്തവത്തില് ഇത് വിശേഷണങ്ങളെക്കുറിച്ചുള്ള ഒരു തര്ക്കമല്ല. റോമിന്റെ സഭാഐക്യ പ്രവര്ത്തനത്തിന്റെ ഭാഗമായ ഒരു നീക്കമാണ്. പ്രൊട്ടസ്റ്റന്റുകളുമായി നല്ല ബന്ധം സ്ഥാപിക്കുക, നൂറ്റാണ്ടുകളുടെ വൈരാഗ്യം ലഘൂകരിക്കുക, അ
ജിജോ കുര്യന്
Dec 8, 20255 min read


മിണ്ടാട്ടങ്ങള്
ജീവിതപ്പാതയിലെ കാഴ്ചകളുടെ നിധിശേഖരം തുറക്കാനുള്ള താക്കോല്ക്കൂട്ടങ്ങളാണ് മിണ്ടാട്ട ങ്ങള്. നേരും നന്മയുമുള്ള ആ ഭാഷയ്ക്ക് കാഴ്ചയെ ഉള്ക്കാഴ്ചയാക്കാനുള്ള വിരുതുണ്ട്. മുല്ലവള്ളിയെ അടുത്തുകാണാന് അത് പടരുന്ന നാട്ടുമാവില് ഏണി ചാരുന്ന വിരുതാണ് മിണ്ടാട്ടം. ക്രിസ്മസ്കാലം മിണ്ടാട്ടങ്ങളുടേതാണ്. ദൈവമനുഷ്യ മിണ്ടാട്ടങ്ങളുടെ ഓര്മ്മചെരാതുകള് മണ്ണില് തെളിയുന്ന മാസമാണ് ഡിസംബര്. അത് കേട്ടവരും പറഞ്ഞവരും സന്തോഷചിത്തരായി. ദൈവമനുഷ്യമിണ്ടാട്ടങ്ങളുടെ മഞ്ഞുപോലെ സാന്ദ്രമായ അനുഭവങ്ങളുടെ മേഘത്തുണ്

ഫാ. ഷാജി CMI
Dec 7, 20252 min read


മരിയ ഭക്തിയെപ്പറ്റി ഒരു പുതിയ മാര്ഗ്ഗരേഖ (Mater Populi Fidelis)
ഒരു മാര്ഗ്ഗരേഖ വത്തിക്കാനില് നിന്നും നല്കാനുണ്ടായ പശ്ചാത്തലവും മരിയഭക്തിയെപ്പറ്റിയുള്ള കത്തോലിക്കാ സഭയുടെ പ്രബോധനവും വ്യക്തമാക്കുന്നു.

Dr. Mathew Paikada Capuchin
Nov 15, 20254 min read


ദൈവമാതാവ് : വിശ്വാസത്തിൻ്റെ മാതൃക
പൂർണമായും ക്രിസ്തുകേന്ദ്രീകൃതമായ രക്ഷാകരപ്രവർത്തനത്തിലെ സഹകാരി എന്നതുൾപ്പടെ പരിശുദ്ധ മറിയത്തിൻ്റെ പദവികൾ സംബന്ധിച്ച നിർണായകമായ വ്യക്തത നൽകുന്നതാണ് വിശ്വാസതിരുസംഘ( The Dicastery for the Doctrine of Faith) ത്തിൻ്റെ ''വിശ്വാസ സമൂഹത്തിൻ്റെ മാതാവ് ' ( Mother of the faithful People) എന്ന പ്രബോധനം. ക്രിസ്തുവിനോടടുത്ത ആരാധനാപാത്രം എന്ന പ്രത്യേക പദവിക്കല്ല; മറിച്ച് മറിയം, ക്രിസ്തുവിൻ്റെ മനുഷ്യാവതാര രഹസ്യത്തിൻ്റെ ഭാഗമായി എന്നതിനാണ് ഈ പ്രബോധനം ഊന്നൽ നൽകുന്നത് . വിശ്വാസത്തിൻ്റെ പരമ

Fr. Midhun J. Francis SJ
Nov 13, 20253 min read


കൂടൊഴിയും മുന്പ്
യാത്ര പോയവര് വരാന് വൈകുമ്പോള് അമ്മമാരുടെ നെഞ്ചിടിപ്പ് കൂടുന്നു. രോഗം ബാധിച്ച് ആശുപത്രി കിടക്കയിലായിരിക്കുന്ന യുവാവിന്റെ അടുത്ത് അമ്മയും ഭാര്യയും നില്ക്കുന്നു. 'ഈശ്വരാ, ഒന്നും സംഭവിക്കല്ലേ' എന്ന് ഉറ്റവരെച്ചൊല്ലി സ്നേഹം ഉത്ക്കണ്ഠപ്പെടുന്നു. ജനിച്ചവരെല്ലാം മരിക്കും എന്ന അറിവിന്റെ കനി മനുഷ്യനല്ലാതെ വേറൊരു ജീവിയും ഭുജിച്ചിട്ടില്ല. അന്യജീവജാലങ്ങള് അജ്ഞതകൊണ്ട് മരണഭയത്തില് നിന്ന് സുരക്ഷിതരാണെങ്കില് മനുഷ്യന് വിസ്മൃതികൊണ്ട് സുരക്ഷിതനാകുന്നു. മരണത്തിന്റെ കടലെടുത്തുകൊണ്ടിരിക്ക

ഫാ. ഷാജി CMI
Nov 5, 20252 min read


ഏകാകിയുടെ കാല്പ്പാടുകള്
ഒക്ടോബര് മാസം പുണ്യം പെയ്തിറങ്ങുന്ന മാസമാണ്. ഗാന്ധിജിയേയും അസ്സീസിയിലെ ഫ്രാന്സീസ് പുണ്യാളനേയും ഓര്ത്ത് ഹാരാര്പ്പണങ്ങള് നടത്തുന്ന...

ഫാ. ഷാജി CMI
Oct 12, 20252 min read


"നരിവേട്ട" ഒരു സത്യ കഥയോ?
ഇടതുപക്ഷ സഹയാത്രികനും, എസ്.യു.സി.ഐ. (കമ്മ്യൂണിസ്റ്റ്) പാര്ട്ടിയുടെ സംഘാടകനും, നരവംശ ശാസ്ത്ര വിദ്യാര്ഥിയുമായ ശ്രീ എം. കെ. ഷഹസാദ് ചെങ്ങറ...

വിനീത് ജോണ്
Oct 8, 20253 min read


പുതുലോകത്തിന്റെ പുതുമുഖം GEN Z തലമുറ
ഇന്നത്തെ ലോകത്ത് സാങ്കേതികവിദ്യ മനുഷ്യന്റെ ദിനചര്യയുടെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു. ആശയവിനിമയം, പഠനം, തൊഴില്, വിനോദം എന്നിവയെല്ലാം...
ഡോ. ഫിലിപ്പ് എബ്രാഹം ചക്കാത്ര
Sep 16, 20252 min read


ലോകസമാധാനവും നാരായണഗുരുവും
മനുഷ്യന് ഒരു സങ്കീര്ണ്ണ ജീവിയാണ്. ഒറ്റപ്പെട്ട് അലഞ്ഞുതിരിഞ്ഞിരുന്നിരുന്ന ബോധത്തില് നിന്നും എല്ലാവരും ഒന്നെന്നു പറയാവുന്ന...
ഷൗക്കത്ത്
Sep 7, 20255 min read


ഡോര്മീഷന് ഓഫ് മേരി
Icon of Dormition of Mary Pic - Bec.org മനുഷ്യസമൂഹത്തില് ഏറ്റവും വൈവിധ്യമാര്ന്ന ജീവിതതലങ്ങളിലൂടെ കടന്നുപോകാന്...

ഫാ. ഷാജി CMI
Aug 13, 20251 min read
bottom of page
