top of page
ഫ്രാൻസിസ്കൻ വിചാരധാര


പ്രാണപ്രിയന്റെ സ്നേഹക്ഷതങ്ങള്‍ ഏറ്റവള്‍
വെറും ഇരുപതുവര്‍ഷം! അത്രയുമേ ഉണ്ടായിരുന്നുള്ളൂ അസ്സീസിയിലെ സഹോദരന് ഫ്രാന്‍സിസിനെ സംബന്ധിച്ചിടത്തോളം ദൈവഹൃദയത്തോട് ശിരസ്സ് ചേര്‍ത്തുള്ള ജീവിതം! അദ്ദേഹത്തിന്റെ മാനസാന്തര ജീവിതത്തിന്റെ പതിനെട്ടാം വര്‍ഷത്തില്‍, സമൂഹത്തിന്റെ നേതൃത്വം അപ്പോള്‍ കൈയ്യാളിയിരുന്ന സഹോദരന് ഏലിയാസിന് ക്രിസ്തുവില്‍നിന്ന് ഒരു ദര്ശനവെളിപാട് ലഭിച്ചിരുന്നു. ഇരുപതുവര്‍ഷം. അത്രയേ ഫ്രാന്‍സിസ് ജീവിച്ചിരിക്കൂ. ഇരുപതാം വര്‍ഷം എല്ലാ ജഡവും പോകുന്ന വഴിയേ അവനും പോകണം. ഫ്രാന്‍സിസിനും അനുചരര്‍ക്കുമായി ഓര്‍ളാണ്ടോ പ്

George Valiapadath Capuchin
4 days ago3 min read


ഫ്രാന്‍സിസ് എന്ന പുസ്തകം
ഫ്രാന്‍സിസ് ദൈവത്തിലേക്കുള്ള കുറുക്കുവഴി തേടിയ ലളിതമാനസനായ ഒരു മനുഷ്യനായിരുന്നു. ദൈവത്തെ തിരയുന്നവര്‍ക്കും തേടുന്നവര്‍ക്കും കൈപ്പുസ്തകമായിത്തീര്ന്ന മനുഷ്യന്. തന്റെ കാലത്ത് ക്രിസ്തുവിന്റെ പരിമളമായി മാറിയവന്. ക്രിസ്തുവിന്റെ മണമുള്ള ആ കുറിയ മനുഷ്യനെ ഒടുവില്‍ ദൈവം ക്രൂശിതനായ ക്രിസ്തുവിന്റെ സ്നേഹമുദ്രകളാല് മുദ്രയിട്ടു. നിസ്സാരമായ ഇടങ്ങളിലും നിസ്സാരരായ മനുഷ്യരിലും സ്വയം വെളിപ്പെടുത്തുന്ന, ലോകത്തിന്റെ കണക്കില്‍ തീരെ നിസ്സാരനായി ഈ ഭൂമിയിലൂടെ കടന്നുപോയ ക്രിസ്തുവിനെ ഫ്രാന്‍സ

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
4 days ago2 min read


ഫ്രാന്‍സിസ്കന്‍ തനിമ
Logo of the year of St Francis of Assisi Key Takeaways: Article on Franciscan spirituality and the upcoming 800th anniversary of St. Francis' death. It reflects on St. Francis' life and the ongoing relevance of the Franciscan way. ഇപ്പോള്‍ താമസിക്കുന്ന ആശ്രമത്തിന്റെ നടുമുറ്റത്ത് വളരുന്ന വള്ളിച്ചെടിയില്‍ തേന്‍ കുരുവികള്‍ കൂടുകൂട്ടിയിരുന്നു. അമ്മക്കിളി അടയിരിക്കുന്നത് അറിയാവുന്നതിനാല്‍ ഞങ്ങള്‍ ഒരു തരത്തിലും ശല്യപ്പെടുത്താതെ നോക്കിയിരുന്നു. മുട്ടവിരിഞ്ഞു കുഞ്ഞുങ്ങള്‍ക്ക് തൂവല്‍

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Feb 83 min read


ഫ്രാന്‍സിസിന്റെ കവിത
വിശുദ്ധഗ്രന്ഥത്തിന്റെ വെളിപാടുകള്‍ മനുഷ്യ ബുദ്ധിയെ കടന്നു നില്ക്കുന്ന ഒരു തലത്തിലാണ്. ദൈവം തന്നെക്കുറിച്ച് കുറേ നല്ല കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ട് 'നിങ്ങള്‍ അതിനോട് യോജിക്കുന്നുവോ?' എന്നല്ല നമ്മോട് ചോദിക്കുന്നത്. ദൈവം നമ്മുടെ ഇടയില്‍ വന്ന് നമ്മിലൊരുവനായി, തോളത്തുകൈയിട്ട്, നിറങ്ങളുള്ള ഒരു പുറംകുപ്പായം നമ്മെ അണിയിച്ച്, കൈയില്‍ മോതിരമണിയിച്ച്, ഉള്ളില്‍ കൂട്ടിക്കൊണ്ടുപോയി, കൊഴുത്ത കാളക്കുട്ടിയെ കൊന്ന് വിരുന്നൊരുക്കിയ മേശയില്‍ നമ്മെയിരുത്തി, നമുക്കായി സംഗീതമാലപിച്ചു. ഫ്രാന്‍സ
ക്രിസ്റ്റഫര്‍ കൊയ് ലോ
Oct 12, 20254 min read


ഇന്നും പ്രസക്തമാകുന്ന 'സൃഷ്ടികീര്‍ത്തനം'
800 വര്‍ഷങ്ങള്‍ പിന്നിടുന്ന അസ്സീസിയിലെ ഫ്രാന്‍സിസിന്റെ 'സൃഷ്ടികീര്‍ത്തനം'. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ 'സൃഷ്ടി കീര്‍ത്തനം'...

ടോം മാത്യു
Oct 5, 20253 min read


കൃതജ്ഞതാഗീതം (Canticle of creatures)
സര്‍വ്വപ്രപഞ്ചത്തോടുമുള്ള മനുഷ്യന്റെ സമീപനം ചൂഷണത്തിന്റേതാകുന്ന ഈ കാലഘട്ടത്തില്‍ ഒരു പ്രതിസംസ്കൃതി സാധ്യമാണെന്ന ഫ്രാന്‍സിസ്കന്‍ പ്രത്യാശ പകരേണ്ടവരാണ് നമ്മള്. അപരനും പ്രകൃതിയും തന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടി മാത്രം ഉപയോഗിക്കാനുള്ള വസ്തുക്കള്‍ മാത്രമാണെന്ന ധാരണ തിരുത്തപ്പെടേണ്ടതു തന്നെയാണ്. ജീവിത കേന്ദ്രമായ ക്രിസ്തുവിനേക്കാള് സമ്പത്തിനും അധികാരത്തിനും പ്രാധാന്യം നല്കുന്ന ഒരു എതിര് സാക്ഷ്യം ഇവിടെയുണ്ട്. "മറ്റേതിനേക്കാളും മേലേയായി ഫ്രാന്‍സിസ് ഒരു ദാതാവായിരുന്നു. ഏറ്

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Oct 4, 20252 min read


പാടുക നാം സമാധാനം
അസ്സീസിയിലെ സഹോദരന് ഫ്രാന്‍സിസിന്റെ ജീവിതത്തിലെ അന്ത്യകാല മുഹൂര്‍ത്തങ്ങളുടെ എണ്ണൂറാം വാര്‍ഷികങ്ങള്‍ നാം കൊണ്ടാടുകയാണ് ഈ...

George Valiapadath Capuchin
Oct 4, 20253 min read


വി. ഫ്രാൻസിസ് അസ്സീസി
വി. ഫ്രാൻസിസ് അസ്സീസിയെപ്പോലെ ക്രൈസ്തവരേയും ലോകത്തേയും സ്വാധീനിച്ച അധികം പേർ ഉണ്ടായിട്ടില്ല. ഇന്നും അദ്ദേഹത്തെ മാതൃകയാക്കുന്നവരുടെ എണ്ണം...
സാബു എടാട്ടുകാരന്
Oct 4, 20252 min read


സൂര്യകീര്‍ത്തനം ഒരു പഠനം
രചനയുടെ ആരംഭത്തിന്റെ 800-ാം വാര്‍ഷികം A. ആമുഖം ഫ്രാന്‍സിസ്കന്‍ രചനകളില്‍ സൂര്യകീര്‍ത്തനവും, സാന്ഡാമിയനോയിലെ സന്യാസിനികള്‍ക്കുള്ള...
ഡോ. ജെറി ജോസഫ് OFS
Oct 3, 20257 min read


അസ്സീസിയില്‍ നിന്ന് ലോകത്തിന് വെളിച്ചം പകര്‍ന്നവള്‍
St Claire of Assisi 1181-1182 അസ്സീസിയിലെ ഫ്രാന്‍സിസിന്റെ ജനനം. 1193-1194 ക്ലാരയുടെ ജനനം. ഓര്ട്ടുലാന ( Ortulana ) മാതാവ്. ഫേവറോണി (...
ഡോ. ജെറി ജോസഫ് OFS
Aug 11, 20254 min read


വിശുദ്ധ ബൊനവഞ്ചരയുടെ ജീവിത വഴിയിലൂടെ
1217 ഇറ്റലിയിലെ ബാഗ്നോര്‍ജിയോ (Bagnoregio) എന്ന സ്ഥലത്ത് ജിയോവാനി (Giovani of Fidanza) യുടേയും മരിയ (Maria di Ritello) യുടെയും മകനായി...
ഡോ. ജെറി ജോസഫ് OFS
Jul 15, 20252 min read


അല്മായ ഫ്രാന്‍സിസ്കന്‍ സഭയുടെ അധ്യാത്മിക ശുശ്രൂഷ
A) ആധ്യാത്മിക ശുശ്രൂഷ(Spiritual Assistance) 'Spiritual' എന്ന വാക്ക് ലത്തീനിലെ 'Spiritus' എന്ന വാക്കില്‍നിന്ന് രൂപപ്പെടുന്നു. ശ്വാസം...
ഡോ. ജെറി ജോസഫ് OFS
Nov 10, 20242 min read


ഫ്രാന്‍സിസ് ഭവനപാലനം പഠിപ്പിക്കുന്നു
കാലത്തിന് ഒത്തിരി മുമ്പേ പറന്ന പക്ഷിയായിരുന്നു ഫ്രാന്‍സിസ്. ഫ്രാന്‍സിസിന്റെ ജീവിതദര്‍ശനങ്ങളും മാര്‍ഗങ്ങളും ഒട്ടേറെ മേഖലകളില്‍ ഇന്ന്...

George Valiapadath Capuchin
Oct 4, 20244 min read


ക്ഷമിക്കുമ്പോഴാണ് ക്ഷമിക്കപ്പെടുന്നത്
ബോര്‍ഗസ്സ്, 'ഐതീഹ്യം' എന്ന പേരില്‍ എഴുതിയ ഒരു കഥയാണിത്, ആബേലിന്റെ മരണത്തിനു ശേഷം കായേനും ആബേലും വീണ്ടും കണ്ടു മുട്ടുന്നു. മരുഭൂമിയിലൂടെ...
ജോസ് സുരേഷ് കപ്പൂച്ചിൻ
Oct 4, 20242 min read


ദൈവസന്നിധിയിലേക്കുള്ള യാത്ര ഫ്രാന്‍സീസിന്റെ, ക്ലാരയുടെ പിന്നെ എന്റെയും
"ഉത്ഥാനത്തിലുള്ള ക്രൈസ്തവവിശ്വാസം ആരംഭകാലം മുതല്‍ അഗ്രാഹ്യതയും എതിര്‍പ്പുകളും നേരിട്ടുണ്ട്. ക്രൈസ്തവവിശ്വാസം ശരീരത്തിന്റെ ഉത്ഥാനം എന്ന...
ഡോ. ജെറി ജോസഫ് OFS
Oct 4, 20242 min read


സമാധാനം
മനുഷ്യര്‍ക്ക് എന്നും വേണ്ടത് ശാന്തിയും, സമാധാനവുമാണ് എന്നാണ് വയ്പ്പ്. എന്നിട്ടും, മനു ഷ്യരാശിയുടെ ഇന്നേവരെയുള്ള ചരിത്രമെടുത്താല്‍,...

ജെര്‍ളി
Oct 4, 20243 min read


മതാന്തര സംവാദത്തിന്റെ ദൈവശാസ്ത്രം...
മതാന്തര സംവാദത്തിന്റെ ദൈവശാസ്ത്രം: വി. ഫ്രാന്‍സീസ് അസ്സീസിയും ഫ്രാന്‍സീസ് പാപ്പയുടെ അപ്പസ്തോലിക യാത്രയും ഫ്രാന്‍സീസ് പാപ്പയുടെ...

Fr. Midhun J. Francis SJ
Oct 4, 20243 min read


സാഹോദര്യം
ധനികനായ വസ്ത്ര വ്യാപാരിയുടെ മകനായ ഫ്രാന്‍സിസ് തന്റെയുള്ളിലെ ക്രിസ്തുവിനെ അറിഞ്ഞപ്പോള്‍ ഉടുതുണി പോലും ഉപേക്ഷിച്ച് വീട് വിട്ടിറങ്ങി....

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Oct 4, 20242 min read


അസ്സീസിയില്‍ കഴുതൈ
കഴുത ഒരു വിശുദ്ധമൃഗമാണ്. അതിന്റെ നേര്‍ക്കുവരുന്ന അതിക്രമങ്ങളേയും തലോടലുകളേയും ഒരേപോലെ സ്വീകരിക്കുന്ന, എല്ലാവര്ക്കും നേരെ ആത്മീയ...

ഫാ. ഷാജി CMI
Oct 4, 20242 min read


ക്രിസ്തുവിന്റെ ഛായ പതിഞ്ഞ കണ്ണാടി
'ധന്യനായ ഫ്രാന്‍സിസ് തന്റെ മരണത്തിന് രണ്ടുവര്‍ഷം മുമ്പ് ദൈവമാതാവായ പരിശുദ്ധ കന്യകാ മറിയത്തിന്റെയും മുഖ്യദൂതനായ വിശുദ്ധ മിഖായേലിന്റെയും ആദരണാര്‍ത്ഥം ല-വേര്‍ണ മലയില്‍ പരിശുദ്ധ മറിയത്തിന്റെ സ്വര്‍ഗ്ഗാരോപണത്തിരുനാള്‍ മുതല്‍ സെപ്റ്റംബറിലെ വിശുദ്ധ മിഖായേലിന്റെ തിരുനാള്‍ വരെ നാല്പതുനാള് നീണ്ട ഒരു നോമ്പ് ആചരിച്ചു. അപ്പോള്‍ തന്റെ കരം ദൈവം അവന്റെമേല്‍ വച്ചു. സെറാഫിക് മാലാഖയുടെ ദര്‍ശനം അവന് ഉണ്ടാവുകയും ക്രിസ്തുവിന്റെ മുദ്രകള്‍ (Stigmata) അവനില്‍ പതിയുകയും ചെയ്തതിനു ശേഷം തന്റെമ

George Valiapadath Capuchin
Sep 17, 20244 min read
For Advanced Search
bottom of page
