top of page

All Posts


നാടിന് നാഡീതളര്ച്ചയാണോ?
വാര്‍ത്താ മാധ്യമങ്ങളുടെ ഉല്പത്തി അന്വേഷിച്ചു പോകുമ്പോള്‍ നാം ചെന്നെത്തുന്നത് ഗ്രാമങ്ങളിലെ പൊതു ചുമരുകളിലാണ്. രാജ കല്പനകളും പുതുചട്ടങ്ങളും...

George Valiapadath Capuchin
May 1, 2025


ഉല്ക്കണ്ഠയുടെയും വിഷാദത്തിന്റെയും പിടിയില്‍ നിന്ന് രക്ഷപെടാന്‍
വിഷാദ രോഗ (depression) ത്തിനും അതിന്റെ അതിതീവ്ര നിലയായ വിരുദ്ധ ധ്രുവ മാനസികവ്യതിയാന (bipolar disorder) ത്തിനും മരുന്നില്ലാ ചികില്‍സയായി...

ടോം മാത്യു
May 1, 2025


ലഹരി ആസക്തി എന്ന മാരകരോഗം
ലഹരിവസ്തുക്കളോടുള്ള ഏതു തരം അടിമത്തവും രോഗമാണെന്ന് ലോകാരോഗ്യ സംഘടനയും അമേരിക്കന്‍ അസോസിയേഷനും 1956 ല്‍ പ്രഖ്യാപിക്കുകയുണ്ടായി. പ്രഖ്യാപനം...

എൻ.എം.സെബാസ്റ്റ്യൻ
May 1, 2025


പാപ്പാ ഫ്രാന്‍സിസിന്റെ ആത്മീയത: ജെസ്യൂട്ട് വിവേചനവും ഫ്രാന്‍സിസ്കന്‍ കരുണയും
ആദ്യത്തെ ജെസ്യൂട്ട് പോപ്പും ആധുനിക കത്തോലിക്കാ സഭയിലെ പരിവര്‍ത്തനാത്മക വ്യക്തിത്വവുമായ പോപ്പ് ഫ്രാന്‍സിസ് (ഹോര്‍ഹേ മരിയോ ബെര്‍ഗോലിയോ)...

Fr. Midhun J. Francis SJ
May 1, 2025


ശാന്തതയിലേക്കും കര്മ്മോല്സുകതയിലേക്കും മാറാന്‍ സ്വാഭാവത്തെ മാറ്റാം
വിഷാദരോഗ( depression) ത്തിനും അതിന്റെ അതി തീവ്രനിലയായ വിരുദ്ധ ധ്രുവ മാനസിക വ്യതിയാന (bipolar disorder)ത്തിനും മരുന്നില്ലാ ചികില്‍സയായി...

ടോം മാത്യു
Apr 1, 2025


യേശുവിന്റെ രക്ഷാകര രഹസ്യം:സ്നേഹത്തിന്റെയും സേവനത്തിന്റെയുംദിവ്യ സന്ദേശം
ആമുഖം ക്രിസ്തീയ വിശ്വാസത്തിന്റെ ഹൃദയഭാഗമാണ് യേശുവിന്റെ ത്രിദിന രക്ഷാകര രഹസ്യം(Paschal Mystery). യേശുവിന്റെ പീഡാസഹനം, മരണം, ഉയിര്‍പ്പ്...

Fr. Midhun J. Francis SJ
Apr 1, 2025


അഞ്ചാം കോപ്പ
തലയില്‍ ഒരു കുടം ജലവുമായി വരുന്ന പുരുഷനോട് എവിടെയാണ് പെസഹാ വിരുന്ന് ഒരുക്കേണ്ടത് എന്ന് ചോദിക്കുക എന്ന അടയാളവാക്യവുമായിട്ടാണ് കാര്യങ്ങള്‍...

ഫാ. ഷാജി CMI
Apr 1, 2025


ഉയിര്‍പ്പിന്റെ സ്പന്ദനങ്ങള്‍
നന്മയുടെയും നീതിയുടെയും കരുണാര്‍ദ്ര സ്നേഹത്തിന്റെയും മൂര്‍ത്തീഭാവമായ ഒരു ദൈവസങ്കല്പത്തില് നിലയുറപ്പിക്കുന്നവരാണ് ഭൂരിഭാഗം മനുഷ്യരും....

Dr. Mathew Paikada Capuchin
Apr 1, 2025


അവളുടെ നേര്
കേള്ക്കാനൊരിടത്തിന്റെ ഭാഗമായ ശേഷം, കേള്വികളൊക്കെയും കുറച്ചു കൂടി ശ്രദ്ധയുള്ളതാക്കാന് ശ്രമങ്ങളുണ്ടായിരുന്നു. ഒരു ദിവസം രാത്രി...

കവിത ജേക്കബ്
Mar 8, 2025


ഓര്‍മ്മയിലൊരു വനിതാദിനം
വനിതാ ദിനം പ്രമാണിച്ചു പ്രത്യേക കാര്യപരിപാടികളൊന്നും ഇല്ലാതിരുന്നതിനാല്‍ സോഷ്യല്‍ മീഡിയയില്‍ സ്റ്റാറ്റസ് ഇട്ട് വനിതാദിനം ആഘോഷിക്കാന്‍...

റോണിയ സണ്ണി
Mar 8, 2025


രക്ഷകര്‍ത്താവ് ഒറ്റക്കാവുമ്പോള്‍
ഏകല രക്ഷകര്‍ത്താവായി (Single Parent) വിജയകരമായി കുഞ്ഞിനെ വളര്‍ത്തുന്നത് ഒരു വെല്ലുവിളി തന്നെയാണ്. എന്നാല്‍ സമര്‍പ്പണവും കഠിനാധ്വാനവും...
സ്വപ്ന ചെറിയാന്
Mar 8, 2025


സാഹിത്യോത്സവം വയനാടിനെ സംസാരിക്കുമ്പോള്‍...
ചുരത്താല്‍ കെട്ടുപിണഞ്ഞു കിടക്കുന്ന പശ്ചിമ ഘട്ടം. ആ ചുരം കയറിച്ചെന്നാല്‍ കാടിനോട് കഥ പറയുന്ന, അതിജീവനവും പ്രതീക്ഷയുമായി നില്ക്കുന്ന ഒരു...
ചൈത്ര ഹരിദാസ് എസ്.
Feb 16, 2025


ഗോത്രവഴികളിലൂടൊരു സാഹിത്യോത്സവം
#മണ്ണ് # മഞ്ഞ് #മല # കാട് അതിജീവനം, ആവിഷ്കാരം, പ്രതിനിധാനം എന്നീ ആശയങ്ങളുമായി 2022 ഡിസംബറില്‍ വയ നാടന്‍...
ആന്‍സി ജോണ്‍
Feb 10, 2025


ജൂബിലി വര്‍ഷം
2025-ല്‍ കത്തോലിക്കാ സഭ രക്ഷകനും ദൈവവുമായ യേശുവിന്റെ ജനനത്തിന്റെ ജൂബിലി വര്‍ഷമായി ആഘോഷിക്കുന്നു. ഈ ജൂബിലി പതിവുപോലെ കൃപയുടെയും...

Fr. Midhun J. Francis SJ
Jan 2, 2025


നിരാശക്കാലത്തെ ഇറങ്ങിനടപ്പ്
ക്രിസ്തുമസ് സന്ധ്യയില്‍ റോമന്‍ സമയം 7 മണിക്ക് ഫ്രാന്‍സിസ് പാപ്പാ സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ ജൂബിലി കവാടം തള്ളിത്തുറന്നതോടെ ജൂബിലി...

George Valiapadath Capuchin
Jan 1, 2025


'ഓപ്പറേഷന് ഹോപ്പ്'
ആഗോള കത്തോലിക്ക സഭ ഈശോയുടെ തിരുപ്പിറവിയുടെ രണ്ടാംസഹസ്രാബ്ദോത്തര രജത ജൂബിലിയിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ്. 2024 ഡിസംബര്‍ 24 ന്...

ഫാ നൗജിന് വിതയത്തില്‍
Jan 1, 2025


സിനര്‍ജി ഹോംസ്
സിനര്‍ജി ഹോംസ് മുതിര്‍ന്നവരുടെ ഒറ്റപ്പെടലിനെതിരെ ഒരു ആശയ സാഹസികത "ഭൂമിയില്‍ മനുഷ്യര്‍ വ്യത്യാസങ്ങള്‍ മറന്ന് സമരസപ്പെടുമ്പോഴാണ്...
ഡോ. സി. തോമസ് ഏബ്രഹാം
Dec 18, 2024


ഒന്നിച്ചൊരു വീട്
Synergy Homes കൂട്ടായ്മയിലും സാഹോദര്യത്തിലും പരസ്പര സഹവര്‍ത്തിത്വത്തിലും കഴിച്ചുകൂട്ടിയിരുന്ന ഒരു സമൂഹത്തെക്കുറിച്ച് വേദപുസ്തകത്തിലെ...
വിനായക് നിര്‍മ്മല്‍
Dec 17, 2024


സമാധാനത്തിന്റെ അഞ്ച് താക്കോലുകള്‍
ഇരുട്ട് ഒരു അവസാനമല്ല. ജീവിതത്തിന്റെ ഇരുണ്ട നാളുകള്‍ അവസാനമല്ല. ചരിത്രം പോലും ഇരുണ്ട നാളുകളില്‍ അവസാനിച്ചിട്ടില്ല. പ്രകാശ ത്തിന്റെ ഒരു...

ജോയി മാത്യു
Dec 16, 2024


നമുക്കു പ്രാര്‍ത്ഥിക്കാം, സമാധാനം നമ്മോടുകൂടെ
ക്രിസ്തുമതത്തിന്റെ സാരസത്തയെ ഒറ്റവാക്കില്‍ സംഗ്രഹിക്കുക എന്ന ദൗത്യമേറ്റെടുത്താല്‍ ഭൂരിപക്ഷവും കുറിക്കുക സ്നേഹമെന്ന പദമാകും; തുല്യതയെ...
ടോംസ് ജോസഫ്
Dec 10, 2024
Archive
Category Menu
bottom of page
