top of page
പഴയനിയമം വായിക്കുമ്പോൾ
Critical study about Old Testament by Dr. K Luke Capuchin


ദിനവൃത്താന്തകാരൻ എഴുതിയ ചരിത്രം
1-2 ദിനവൃത്താന്തം, എസ്രാ, നെഹമിയ എന്നീ നാലു പുസ്തകങ്ങൾ ചേർന്ന് ഒരൊറ്റ സാഹിത്യസംയുക്തമായിരിക്കുന്നു. അങ്ങനെയെങ്കിൽ കാലത്തോട്ട് എസ്രായുടേയും നെഹമിയായുടേയും കാലം വരെയുള്ള രക്ഷാകര ചരിത്രം അത് പ്രതിപാദിക്കുന്നു. ദിനവൃത്താന്തകാരന്റെ രചനയ്ക്ക് അതിന്റേതായ ദൈവശാസ്ത്രവീക്ഷണമുണ്ട്. ഉല്പത്തിമുതൽ രാജാക്കന്മാർ വരെയുള്ള ആദ്യഗ്രന്ഥങ്ങളിൽനിന്ന് ആ വീക്ഷണഗതികൊണ്ട് ഈ നാലു പുസ്തകങ്ങളും വേറിട്ടു നിൽക്കുന്നു. ആ വീക്ഷണഗതിയെ ഇങ്ങനെ സംഗ്രഹിക്കാം: ഒന്ന്- പ്രതികാരസിദ്ധാന്തം. വച്ചുകൊണ്ട് ചരിത്രത്തെ...

ഡോ. കെ ലൂക്ക് കപ്പൂച്ചിൻ
Mar 3, 19895 min read


സാമുവൽ; രാജാക്കന്മാർ
സാമുവലിൻ്റെ രണ്ടു പുസ്തകങ്ങളും ചേർന്ന് തുടക്കത്തിൽ ഒറ്റ പ്പുസ്തകമായിരുന്നു. സാമുവൽ, സാവൂൾ, ദാവീദ് എന്നിവരുടെ ചരിത്ര ങ്ങളാണ് അതു പറയുന്നത്. ഈ മുഖ്യ കഥാപാത്രങ്ങളിൽ ആദ്യത്തെയാളുടെ പേര് പുസ്തകത്തിനു വീണു. ഗ്രീക്ക് സെപ്ത്വാജിൻറിൽ 1-2 സാമുവൽ അറി യപ്പെടുന്നത് 1-2 രാജ്യം (kingdom) എന്നാണ്; ലത്തീൻ വുൾഗാത്തേയിൽ 1-2 രാജാക്കന്മാർ എന്നും ( അതിൻപ്രകാരം ഹീബ്രുബൈബിളിലെ 1-2 രാജാക്കന്മാർ സെപ്ത്വാജിൻറിൽ 3-4 രാജ്യം എന്നും വുൾഗാത്തെയിൽ 3-4 രാജാക്കന്മാർ എന്നും അറിയപ്പെടുന്നു). ദാവീദിൻറെ ചരിതം

ഡോ. കെ ലൂക്ക് കപ്പൂച്ചിൻ
Feb 4, 19896 min read


ജോഷ്വാ, ന്യായാധിപൻമാർ, റൂത്ത്
പഴയ നിയമം വായിക്കുമ്പോൾ-15 മുൻകാല പ്രവാചകർ എന്നറിയപ്പെടുന്ന പഴയനിയമ ഗ്രന്ഥ സമൂഹത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളവയാണ് ജോഷ്വ, ന്യായാധിപന്മാർ, സമുവേൽ (രണ്ടു പുസ്തകങ്ങൾ). രാജാക്കന്മാർ (രണ്ടു പുസ്തകങ്ങൾ) എന്നിവ. തീർത്തും ചരിത്രപരമായ വീക്ഷണത്തിൽ ഈ പുസ്തകങ്ങൾ നിയമാവർത്തനവുമായി ചേർന്ന് ഒരൊറ്റ സമഗ്രഗ്രന്ഥമാകുന്നു. ആധുനിക പണ്ഡിതർ ഈ പുസ്തകങ്ങളെ നിയമാവർത്തക ചരിത്രകൃതികൾ എന്നു വിളിക്കാറുമുണ്ട്. ജോഷ്വാ തുടങ്ങിയ പുസ്തകങ്ങളെ നിയമാവർത്തന ഗ്രന്ഥങ്ങൾ പരിശോധന ചെയ്തിരിക്കുന്നു. അവരുടെ ദൈവശാസ്ത്

ഡോ. കെ ലൂക്ക് കപ്പൂച്ചിൻ
Jan 4, 19895 min read


ജോഷ്വാ, ന്യായാധിപന്മാർ, റൂത്ത്
'മുൻകാല പ്രവാചകർ എന്നറിയപ്പെടുന്ന പഴയനിയമ ഗ്രന്ഥ സമൂഹത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളവയാണ് ജോഷ്വ, ന്യായാധിപന്മാർ, സമുവേൽ (രണ്ടു പുസ്തകങ്ങൾ), രാജാക്കന്മാർ (രണ്ടു പുസ്തകങ്ങൾ) എന്നിവ. തീർത്തും ചരിത്രപരമായ വീക്ഷണത്തിൽ ഈ പുസ്തകങ്ങൾ നിയമാവർത്തനവുമായി ചേർന്ന് ഒരൊറ്റ സമഗ്ര ഗ്രന്ഥമാകുന്നു. ആധുനിക പണ്ഡിതർ ഈ പുസ്തകങ്ങളെ നിയമാവർത്തക ചരിത്ര കൃതികൾ എന്നു വിളിക്കുന്നുമുണ്ട്. ജോഷ്വാ തുടങ്ങിയ പുസ്തകങ്ങളെ നിയമാവർത്തന വൃത്തങ്ങൾ സംശോധനം ചെയ്തിരിക്കുന്നു. അവരുടെ ദൈവശാസ്ത്ര വീക്ഷണങ്ങൾ ഈ പുസ്തകങ്ങളിൽ ത

ഡോ. കെ ലൂക്ക് കപ്പൂച്ചിൻ
Jan 1, 19896 min read
For Advanced Search
bottom of page
