top of page

All Posts


അര്‍ദ്ധനാരീശ്വരന്‍
ഒരു ക്രിസ്തുമസ് കാലത്തായിരുന്നു ആദ്യമായി അവരെ പരിചയപ്പെടുന്നത്. ഉത്തര്‍പ്രദേശിലെ ഞങ്ങളുടെ സെമിനാരിയുടെ അകത്തേക്ക് അപ്രതീക്ഷിതമായി കുറച്ചുപേര്‍ അന്ന് പ്രവേശിച്ചു. കേരളത്തില്‍ നിന്നുമുള്ള ബ്രദേഴ്സ് റെക്ടര്‍ അച്ചന്റെ അടുത്തെത്തി കാര്യം പറഞ്ഞു: 'ശിഖണ്ഡികള് എത്തി'. റെക്ടര്‍ അവരെ സ്നേഹപൂര്‍വ്വം തിരുത്തി 'ശിഖണ്ഡികള് അല്ല ട്രാന്‍സ് ജെന്ഡര്സ്'. തീരെ സുഖകരമല്ലാത്ത ഒരു പെരുമാറ്റം കാഴ്ചവച്ചുകൊണ്ട് അവര്‍ അല്പം സമയം ഞങ്ങളുടെ സെമിനാരി ക്യാമ്പസില്‍ ഓടി നടന്നു. 10000 രൂപ എങ്കിലും തന്ന
ഹാരിസ് കപ്പൂച്ചിന്‍
Jun 5


അനുഗ്രഹങ്ങൾ എണ്ണി തുടങ്ങാൻ
ദൈവത്തോടുള്ള സംഭാഷണങ്ങളെല്ലാം പ്രാർത്ഥനകളാണെങ്കിൽ എന്റെ പ്രാർത്ഥനകളിലധികവും പരാതികളും പരിഭവങ്ങളുമായിരിക്കും. ജനിച്ച നാട് മുതൽ മാറി വരുന്ന കാലാവസ്ഥ വരെ എന്റെ പരാതിക്കുള്ള കാരണങ്ങളായിരുന്നു. ജീവിതത്തിലെ അനുഗ്രഹങ്ങൾക്ക് നമ്മൾ നന്ദി ഉള്ളവരായിരിക്കണമെന്ന് കുഞ്ഞു നാൾ മുതൽ കേൾക്കുന്നതും ഇപ്പോൾ സൺഡേസ്കൂൾ ക്ലാസ്സിലെ കുഞ്ഞുങ്ങൾക്ക് പറഞ്ഞു കൊടുക്കുന്നതുമാണ്. പക്ഷെ ചിലപ്പോഴൊക്കെ പറയുന്ന ആദർശങ്ങൾ സ്വന്തം ജീവിതത്തിൽ നടപ്പാക്കാൻ നമ്മുക്ക് കഴിയാറില്ലല്ലോ. ഇടുക്കിയിലെ ഒരു ഗ്രാമത്തിൽ ജനിച്ച

റോണിയ സണ്ണി
Dec 31, 2025


വീട് പോട്ടെ മഴ കിട്ടിയല്ലോ...
A place in Korihas നമീബിയയിൽ, ഞാൻ ഇപ്പോഴുള്ള ഇടവക കൊറിഹാസ്. ടൗണിൽ നിന്നും ഒരു 120 km ഉള്ളിലോട്ടു മാറി ഉള്ള ചെറിയ ഗ്രാമം.. പാവം മനുഷ്യർ...

നിധിൻ കപ്പൂച്ചിൻ
Dec 10, 2024


ഓൾഡ് മങ്ക് & OET
പഴകിയതെങ്കിലും പോളിഷ് ചെയ്തു മിനുക്കിയ തടിവാതിൽ. മുകളിൽ 'ആവൃതി', വശങ്ങളിലായി "നിശബ്ദത പാലിക്കുക'' "പ്രവേശനമില്ല' തുടങ്ങിയ അറിയിപ്പുകൾ...

ജോര്‍ജുകുട്ടി സെബാസ്റ്റ്യന്‍
Dec 4, 2024


സമാധാനം പാടുന്നവര്‍
അപ്രതീക്ഷിതമായി നമ്മള് എത്തിപ്പെടുന്ന ചിലയിടങ്ങളുണ്ട്. ബുദ്ധിമുട്ട് തോന്നുന്ന അവസ്ഥകള്‍. തീരുമാനങ്ങളോ തീര്‍ച്ചകളോ ഇല്ലാത്തവ......
ഡോ. മിലാനി പോള്‍
Mar 10, 2024


സ്നേഹത്തിന്റെ തൂവല്‍സ്പര്‍ശം പുണ്യശ്ലോകന്‍ ആര്‍മണ്ട് അച്ചന്
ആര്‍മണ്ട് അച്ചന് ജ്വലിക്കുന്ന ഒരോര്‍മ്മയാണ്. അനുഭവതീവ്രതയുടെ ഭാവരശ്മികള്‍ ഉള്ളില്‍ തിളങ്ങി നില്‍ക്കുമ്പോഴും അക്ഷരങ്ങളിലൂടെ...
ജോസ് ഉള്ളുരുപ്പില്‍
Feb 10, 2024


വെളിച്ചത്തിലേക്ക് (ഓര്മ)
ഡോക്ടര്‍ വളരെ സൗമ്യമായിട്ടാണു സംസാരിച്ചത്. എന്നിട്ടും അദ്ദേഹത്തിന്റെ വാക്കുകള്‍ എന്നിലേക്ക് ഇടിത്തീ പോലെയാണു നിപതിച്ചത്. "സോറി രമേശ്,...
രമേശ് ബാബു ജി.
Aug 17, 2022


ശാന്തിതീരം = ശരണതീരം!
എനിക്കു വളരെ ഹൃദ്യമായ ഒരു വചനമാണ് "സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവേ, ഞങ്ങളെ പുനരുദ്ധരിക്കണമേ! അങ്ങയുടെ മുഖം പ്രകാശിക്കുകയും ഞങ്ങള്‍...
ഫാ. ഇസിദോര്‍ വാലുമ്മേല്‍ കപ്പൂച്ചിന്‍
Jan 12, 2022


മനോനില ചിത്രണം പ്രായോഗികമാകുമ്പോള്‍
"വിഷാദരോഗത്തിന്റെ (depression) മൂര്‍ധന്യാവസ്ഥയായ വിരുദ്ധധ്രുവ മാനസിക വ്യതിയാന (bipolor disorder)ത്തെ നേരിടാന്‍ സ്വന്തം...

ടോം മാത്യു
Jan 15, 2020


ഒരൊറ്റ റിയാലിന് ഒരു വില്ലയും ഒരു കാറും ആജീവനാന്ത സൗജന്യ ശമ്പളവും..
സ്കൂളിലേക്കുള്ള ഗതാഗത സൗകര്യത്തിന് ഒരു റിയാലായിരുന്നു വാര്‍ഷിക വരിസംഖ്യ. ആ ഒരൊറ്റ റിയാല്‍ കൊടുക്കാന്‍ വകയില്ലാഞ്ഞതിനാല് സ്കൂളില്‍...
ഫൈസല്‍ ബിന്‍
Jul 2, 2016


മലാല യൂസഫ്സായിയുടെ ഡയറിക്കുറിപ്പുകള്‍
1500 വര്‍ഷങ്ങള്‍ പഴക്കമുള്ള ഒരു വിശ്വാസത്തിന് 14 വയസ്സുള്ള ഒരു പെണ്‍കുട്ടി ഭീഷണിയായി കണക്കാക്കപ്പെടുന്നു. അതാണ് മലാല...

Assisi Magazine
Nov 1, 2012


ജീവന്റെ നിക്ഷേപം
മറ്റൊരു ജീവന്റെ സ്പന്ദനങ്ങള്‍ അറിഞ്ഞുകൊണ്ട് സ്വന്തം ശരീരത്തെ തിരിച്ചറിയാന്‍ കഴിയുക എന്നത് ഗര്‍ഭിണിക്കുമാത്രം സാധിക്കുന്ന ഒരവസ്ഥയാണ്....
മ്യൂസ്മേരി ജോര്‍ജ്
Aug 1, 2012
Archive
Category Menu
bottom of page
