top of page
കഥ


ഗുരുവും ശിഷ്യനും
നുറുങ്ങു കഥകള്‍ ഗുരുവും ശിഷ്യനും ഗുരുവും ശിഷ്യനും പുഴക്കരയിലെത്തി. പുഴയില്‍ ഒഴുക്കുണ്ടായിരുന്നു. ശിഷ്യന് പുഴയില്‍ കണ്ണുകളുറപ്പിച്ചു നിന്നു. ഗുരു ശിഷ്യനോട് ചോദിച്ചു: എന്തനുഭവപ്പെടുന്നു? ശിഷ്യന് പറഞ്ഞു: "എന്നിലെ പുഴയും മുമ്പിലെ പുഴയും ഒന്നായൊഴുകുന്നു". ശിഷ്യന് വീണ്ടും ലയിച്ചു. ഗുരു അപ്രത്യക്ഷനുമായി. പിന്നീട് ജനസാഗരത്തിന് മുന്പില് ശിഷ്യന് സംസാരിക്കുന്നു. ആ കൂട്ടത്തില്‍ ഗുരുവും ഉണ്ടായിരുന്നു. ശിഷ്യന് ഒറ്റനോട്ടത്തില്‍ ഗുരുവിനെ കണ്ടുപിടിച്ചു. അയാള്‍ ഗുരുവിന്റെ സമക്ഷം എത്

റോയി കാരയ്ക്കാട്ട് കപ്പൂച്ചിൻ
Jul 121 min read


ആശാനിവാസ്
ജീവിതത്തിലെ വളരെ നിര്‍ണ്ണായകമായ ഒരു യാത്രയിലായിരുന്നു ഞാന്‍. സ്വപ്നങ്ങളുടെ ചിതാഭസ്മവും പേറി, ഒരിക്കലും നടത്തേണ്ടിവരുമെന്നു ചിന്തിക്കുക പോലും ചെയ്യാത്ത ഒരു യാത്രയില്‍ ... യാത്രയിലുടനീളം പ്രകൃതി കരയുകയായിരുന്നു. ആ കണ്ണീര് വെള്ളച്ചാട്ടങ്ങളായി വഴികളിലേക്ക് ആര്‍ത്തലച്ചു നിപതിച്ചു. അരുവികളിലൂടെയും പുഴകളിലൂടെയും കരകവിഞ്ഞൊഴുകി. പതിനേഴോ പതിനെട്ടോ വയസ്സ് പ്രായം തോന്നിക്കുന്ന, പലവര്‍ണ്ണങ്ങളിലുള്ള കുടകള്‍ വില്‍ക്കുന്ന ഒരു നാടോടി പെണ്‍കുട്ടി നിവര്‍ത്തിയതും നിവര്ത്തതുമായ കുടകളുമായി വഴ

ലിന്‍സി വര്‍ക്കി
Jun 105 min read


അര്‍ദ്ധനാരീശ്വരന്‍
ഒരു ക്രിസ്തുമസ് കാലത്തായിരുന്നു ആദ്യമായി അവരെ പരിചയപ്പെടുന്നത്. ഉത്തര്‍പ്രദേശിലെ ഞങ്ങളുടെ സെമിനാരിയുടെ അകത്തേക്ക് അപ്രതീക്ഷിതമായി കുറച്ചുപേര്‍ അന്ന് പ്രവേശിച്ചു. കേരളത്തില്‍ നിന്നുമുള്ള ബ്രദേഴ്സ് റെക്ടര്‍ അച്ചന്റെ അടുത്തെത്തി കാര്യം പറഞ്ഞു: 'ശിഖണ്ഡികള് എത്തി'. റെക്ടര്‍ അവരെ സ്നേഹപൂര്‍വ്വം തിരുത്തി 'ശിഖണ്ഡികള് അല്ല ട്രാന്‍സ് ജെന്ഡര്സ്'. തീരെ സുഖകരമല്ലാത്ത ഒരു പെരുമാറ്റം കാഴ്ചവച്ചുകൊണ്ട് അവര്‍ അല്പം സമയം ഞങ്ങളുടെ സെമിനാരി ക്യാമ്പസില്‍ ഓടി നടന്നു. 10000 രൂപ എങ്കിലും തന്ന
ഹാരിസ് കപ്പൂച്ചിന്‍
Jun 52 min read


മരിക്കാത്ത പ്രതീക്ഷകളുടെ പ്ലാറ്റ് ഫോം
ഒരിക്കൽ സ്റ്റേഷൻ മാസ്റ്റർ അയാളോട് ചോദിച്ചു, "മാധവാ, ഇനി ആരും വരാനില്ലെന്ന് നിനക്കറിയില്ലേ? എന്തിനാണ് ഈ പാഴായ കാത്തിരിപ്പ്?" മാധവൻ ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു. ആ പുഞ്ചിരിയിൽ ആയിരം വാക്കുകളുണ്ടായിരുന്നു. ചില കാത്തിരിപ്പുകൾ ലക്ഷ്യത്തിലേക്കുള്ളതല്ല, മറിച്ച് യാത്രയുടെ ഭാഗമാണ്.

ഇമ്മാനുവേൽ ഇഞ്ചക്കാട്ടുമണ്ണിൽ
Mar 62 min read


തിരുരാത്രി
Selma Legerlof എഴുതിയ Holy night എന്ന ഒരു കഥയുണ്ട്. അവരുടെ മുത്തശ്ശി പറഞ്ഞ ഒരു ക്രിസ്തുമസ് കഥ എന്നരീതിയിലാണ് അവർ കഥപറയുന്നത്. ക്രിസ്തുമസ് രാവിൽ പാതിരാ കുർബാനയ്ക്ക് എല്ലാവരും പോയിരുന്നു. മുത്തശ്ശിയും കൊച്ചുമകളും മാത്രമേ വീട്ടിൽ ഉണ്ടായിരുന്നുള്ളു. പള്ളിയിൽ പോകാൻ കഴിയാത്ത വിഷമത്തിൽ ഇരിക്കുമ്പോൾ മുത്തശ്ശി അവളോടു കഥ പറയാൻ തുടങ്ങി. യേശുവിൻ്റെ ജനനവുമായി ബന്ധപ്പെട്ട ഒരു കഥ. ഇരുളു നിറഞ്ഞ ഒരു രാത്രിയിൽ ഒരാൾ വീടായ വീടുകളുടെ വാതിലുകളിൽ മുട്ടി വിളിക്കുകയാണ്. "സ്നേഹിതാ അല്പം തീ തരുമോ.

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Dec 25, 20253 min read


പത്രോസിന്റെ ഡയറി കുറിപ്പ്
2025 ഡിസംബര്‍ 25 ഈ ഇരുപത്തഞ്ചു ദിവസം പത്തുനാല്പതു വര്‍ഷത്തെ മറികടക്കുവോ? ഇതുപോലെ എത്ര ദിവസങ്ങള്‍ കടന്നു പോയി. വന്നവഴിയിലെ പരാജയങ്ങളുടെ നെടുവീര്‍പ്പില്‍നിന്ന് കുടിച്ചുകുടിച്ചു വീട് മുടിച്ച ഞാന്‍ അങ്ങനെ കുടി തല്ക്കാലം നിറുത്താന്‍ തീരുമാനിച്ചു. വഴിയില്‍ കണ്ടവരെല്ലാം ചോദിച്ചു ഇന്ന് ഇല്ലേ? ഓ! നോമ്പെടുത്തല്ലേ. ഞാന്‍ പോലും അറിയാതെ എനിക്കൊരു പുണ്യ പരിവേഷം ആയിരുന്നു വീട്ടില്‍. പതിയെ മാത്രം പോയ ദിവസങ്ങള്‍ക്കിടയില്‍ ഞെരുങ്ങിയ എന്നെ ഞാന്‍ മാത്രം മനസിലാക്കിയ ദിവസങ്ങള്‍. ഇടയ്ക്കു പിടിവിട

ബ്ര. എഡിസണ് പണൂര്
Dec 17, 20251 min read


ഒരു ശുഭപരിണാമക്കഥ
"ഇത് ഒരു നടയ്ക്ക് മേലാകുന്ന ലക്ഷണമില്ലച്ചോ". പറയുമ്പോള്‍ തോമാച്ചന്റെ സ്വരം ഇടറിയിരുന്നു. എങ്ങനെ നോക്കി വളര്‍ത്തിയ ചെറുക്കനാണ്. ഇപ്പോള്‍...
ബിനോയ്.എം.ബി
Sep 11, 20255 min read


രണ്ടു കഥകളുടെ കഥ
പുസ്തകപ്രസാധകരായ 'ബ്രില്യന്റ്സ് ഗ്രൂപ്പ് ഓഫ് പബ്ലിക്കേഷന്‍സ്' മുതിര്‍ന്ന എഴുത്തുകാരില്‍ നിന്നും കുട്ടികള്‍ക്കു വേണ്ടിയുള്ള കഥകള്‍...
തോമസ് പി. കൊടിയന്‍
Sep 10, 20251 min read


പ്രസംഗം
വലിയ ഒച്ചപ്പാടുകള്‍ കേട്ടാണ് ഞാന്‍ തല ഉയര്‍ത്തിയത്. ആയിരങ്ങള്‍ പങ്കുചേരുന്ന ബൈബിള്‍ കണ്വെന്ഷന്. മൈക്കും കയ്യില്‍ പിടിച്ച്, വലിയ...
നവീൻ തോമസ് കണ്ടത്തിൽ
Sep 10, 20251 min read


വിലാപങ്ങള്‍ക്കുമപ്പുറം
വസന്തത്തിലും വിറങ്ങലിച്ചു നില്ക്കുന്ന തരുശാഖികള്‍ക്ക് കീഴിലൂടെ മറിയം അല്പം വേഗത്തില്‍ത്തന്നെ നടന്നു. മരങ്ങളില്‍ നിന്നും പാതയോരത്തു...

ഡോളി തോമസ്
Jul 4, 20255 min read


മധുരം
പുറത്തു മഞ്ഞുപെയ്യുകയായിരുന്നു...എങ്ങു നിന്നോ വന്ന കരോള്‍ഗാനത്തിന്റെ ശീലുകള്‍ വെള്ള പുതച്ചുറങ്ങുന്ന പൈന്‍ മരങ്ങളിലും, നെരിപ്പോടില്‍...
ബ്ര. നിസന്
Apr 1, 20251 min read


അടിക്കുറിപ്പ്
ഈറ്റക്കുഴി പോലീസ് സ്റ്റേഷനില്‍ ചാക്കോ സാര്‍ എസ്.ഐ ആയി ചുമതല ഏറ്റിട്ട് രണ്ടു മാസത്തോളമായി. ചുരുങ്ങിയ കാലം കൊണ്ട് തന്നെ സല്‍പേരിന് ഉടമയായ...

സണ്ണി ജോര്‍ജ്
Jan 8, 20253 min read


കിഴക്ക്
മരച്ചുവട്ടില്‍ കാല്‍നീട്ടിയിരിക്കുന്ന യാത്രികനെ സന്ന്യാസി വഴക്കുപറഞ്ഞു. "കിഴക്കോട്ടു കാല് നീട്ടിയങ്ങിരിക്കുന്നോ!!! അവിടെ ദൈവത്തിന്റെ...

Assisi Magazine
Dec 11, 20241 min read


ആതി
ഇരുണ്ട മുറിയിലെ ജാലക വാതില്‍ മലര്‍ക്കേ തുറന്നിട്ടതാരെന്ന ചോദ്യമായിരുന്നു അമ്മയുടേത്. അമ്മയുടെ ചോദ്യത്തില്‍ എല്ലാം ഉണ്ടായിരുന്നു....
ബ്ര. നിധിന് താഴയ്ക്കല്‍ C Ss R
Nov 11, 20241 min read


കളമ്പാടന്‍ കഥകള്‍
ആമക്കഥ പന്തയത്തില്‍ തോറ്റാല്‍ നാടുവിട്ടുപോകേണ്ടി വരും. പണ്ടെങ്ങോ പൂര്‍വ്വികരോട് മത്സരിച്ചു ജയിച്ചെന്ന അഹങ്കാരമാണ് ആമയ്ക്ക്. നാലു...

Assisi Magazine
Oct 15, 20241 min read


കമ്മല്‍
പൊടുന്നനെ ഉണ്ടായ പൊട്ടിത്തെറിയില്‍ എനിക്ക് ഒന്നും ദൃശ്യമായിരുന്നില്ല. ദേഹമാസകലം ചാരം മൂടിയിരിക്കുന്നു. കൈപ്പത്തിയില്‍ ചോരത്തുള്ളികള്‍...
ജിജോ ജോസഫ് എന്‍.
Sep 11, 20245 min read


വെള്ളിക്കാശിന്റെ നൊമ്പരം
ഇനി കാത്തുനില്ക്കുന്നതില് അര്‍ത്ഥമില്ല. തനിക്കിനിയൊന്നും ചെയ്യാനാവില്ല. പാറയുടെ മറവില്‍നിന്നും അയാള്‍ പുറത്തുവന്നു. വെയിലിന് തീക്ഷ്ണത...

സണ്ണി ജോര്‍ജ്
May 9, 20243 min read


ദി ക്രൂസ്
ഏറ്റവും പ്രിയപ്പെട്ട ലുക്കാ, ഒരുപാടു ദിവസങ്ങള്‍ കൂടിയാണ് ഞാനെണീറ്റ് ഈ എഴുത്തുമേശയില്‍ വന്നിരിക്കുന്നത്. ശരീരത്തിന് അസ്വസ്ഥതകളുണ്ടെങ്കിലും...

ലിന്‍സി വര്‍ക്കി
Dec 6, 20238 min read


മാര്‍ജാരഗര്‍ജ്ജനം
പുതുപുത്തന്‍ ചൂരലെടുത്ത് എണ്ണ പുരട്ടി തടവി മിനുക്കി രണ്ടറ്റത്തും റബ്ബര്‍ബാന്റ് മുറുക്കിയിട്ട് ചാരുകസേരയില്‍ നിവര്‍ന്ന് കിടക്കുമ്പോള്‍...
ഷോബി ടി.ജി.
Nov 2, 20222 min read


ഇഡാ
എങ്ങും ഇരുട്ടായിരുന്നു. കുറ്റാക്കൂറ്റിരുട്ട്. ആകാശത്തങ്ങിങ്ങായി കത്തിത്തീരാറായ ബീഡിക്കുറ്റികള്‍പോലെ ചില നക്ഷത്രങ്ങള്‍ ഒറ്റപ്പെട്ടുനിന്നു....

ലിന്‍സി വര്‍ക്കി
May 6, 20226 min read


ഹാര്‍ട്ട്പെപ്പര്‍ റോസ്റ്റ്
അതൊരു കടല്‍ത്തീരമായിരുന്നു. രക്തനിറമുള്ള വെള്ളം ഇരമ്പിക്കയറുന്ന ഒരു കടല്‍ത്തീരം. ഉരുട്ടിവച്ച കൂറ്റന്‍കല്ലും, അതില്‍ ചുറ്റിക്കെട്ടിയ...

ലിന്‍സി വര്‍ക്കി
Mar 15, 20224 min read


പാകത
അബ്ദുള്‍ ഗാഫര്‍ ഗിലാനിയെക്കുറിച്ച് ഒരു കഥയുണ്ട്. ബാഗ്ദാദിലെ ഒരു ലേഡി ഡോക്ടര്‍ അനുസരണയില്ലാത്ത തന്റെ മകനെ ഗിലാനിയുടെ അടുക്കല്‍...
സഖേര്‍
Jan 7, 20221 min read


മിയ മാക്സിമ കുല്പ
1 നേരം ഉച്ചയോടടുത്തിരുന്നു. പുത്തന്‍പുര വീട്ടു മുറ്റത്താകെ കുറുകിയ നിഴലുകള്‍ നിറഞ്ഞു. അവ നീലപടുതയ്ക്കു മീതെ വെള്ളത്തുണി വലിച്ചുകെട്ടി,...

ലിന്‍സി വര്‍ക്കി
Jan 5, 20224 min read


ഗുബിയോയിലെ ചെന്നായ
ആപ്പനൈന് പാര്വ്വതനിരകളിലെ ഒരു കൊച്ചു മലയായ മൌണ്ട് ഇന്ജീനോയുടെ അടിവാരത്ത് നിന്നാണ്, മനോഹരമായ ഗുബിയോ ഗ്രാമം തുടങ്ങുന്നത്. മലയുടെ തെക്കു...
ഫാ അൽഫോൻസ് കപ്പൂച്ചിൻ
Oct 3, 20217 min read
bottom of page
