top of page


ശിശുക്കളെപ്പോലെയാകുവിന്‍
ശിശുക്കളെപ്പോലെയാകുന്നവര്‍ക്കേ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കാന്‍ കഴിയൂവെന്ന് യേശു നമ്മെ ഓര്‍മ്മിപ്പിക്കുന്നു. ശിശുസഹജമായ ഹൃദയം...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Mar 19, 2022


ഹാര്‍ട്ട്പെപ്പര്‍ റോസ്റ്റ്
അതൊരു കടല്‍ത്തീരമായിരുന്നു. രക്തനിറമുള്ള വെള്ളം ഇരമ്പിക്കയറുന്ന ഒരു കടല്‍ത്തീരം. ഉരുട്ടിവച്ച കൂറ്റന്‍കല്ലും, അതില്‍ ചുറ്റിക്കെട്ടിയ...

ലിന്‍സി വര്‍ക്കി
Mar 15, 2022


സ്നേഹവും സന്തോഷവും- അതിവിചിത്രമായ സത്യങ്ങളുടെ തുറന്നെഴുത്തുകള്‍
ആലീസ് ഗൈ ബ്ലാഷെയില്‍ തുടങ്ങി ഇനിയും അവസാനിക്കാതെ ഭാവിയിലേക്ക് നീളുന്ന പട്ടികകളാണ് ലോകപ്രശസ്ത സ്ത്രീ സംവിധായകരുടേത്. അവരുടെ നിരയില്‍...
അജി ജോര്‍ജ്
Mar 11, 2022


വചനാധിഷ്ഠിത ജീവിതസരണി
ഫ്രാന്‍സിസ് സമകാലിക മതാന്തരസംവാദത്തിന്റെ പ്രഥമവും ഉത്തമവുമായ മാതൃകയായി ഇന്നും നിലകൊള്ളുന്നത് ഡാമിയേറ്റയില്‍ വച്ചുള്ള സുല്‍ത്താനുമായുള്ള...

ഫെര്‍ഡിനാന്‍ഡ് മാര്ട്ടിന് കപ്പൂച്ചിന്‍
Mar 9, 2022


ആനന്ദത്തിലേക്കൊരു ജപവഴി
അത്തിവൃക്ഷം പൂക്കുന്നില്ലെങ്കിലും മുന്തിരിയില്‍ ഫലമില്ലെങ്കിലും ഒലിവുമരത്തില് കായ്കള്‍ ഇല്ലാതായാലും വയലുകളില്‍ ധാന്യം...

ബോബി ജോസ് കട്ടിക്കാട്
Mar 8, 2022


ശാരീരികാരോഗ്യം മാനസികാരോഗ്യത്തിന്
വിഷാദരോഗ(depression)-ത്തിനും അതിന്റെ അതിതീവ്രനിലയായ വിരുദ്ധധ്രുവ മാനസികവ്യതിയാന(Bipolar disorder)-ത്തിനും മരുന്നില്ലാ ചികിത്സയായി ഡോ....

ടോം മാത്യു
Mar 8, 2022


ലൗദാത്തോ സി, മി സിഞ്ഞോരെ
ഈ ലേഖനത്തിന്റെ തലക്കെട്ട് 2015 മെയ് 24ന് ഫ്രാന് സിസ് മാര്‍പാപ്പ ഒപ്പുവച്ച ചാക്രികലേഖനത്തിന്റെ തലക്കെട്ടും ആദ്യവരിയും ആയിട്ടാണ്...
ഡോ. ജെറി ജോസഫ് OFS
Mar 7, 2022


മനുഷ്യവംശത്തിന്റെ വിമോചകനായ ക്രിസ്തു
സത്യത്തില്‍ സാധാരണക്കാരായിരിക്കുക അത്ര നിസ്സാരക്രിയയാവില്ല. അതൊരു ദൈവിക പ്രക്രിയ തന്നെയാവും. കാരണം ക്രിസ്തുവിന്റെ ജീവിതമത്രയും അതു...
സഖേര്‍
Mar 7, 2022


സമര്‍പ്പണം
അസാധാരണത്വമൊന്നുമില്ലാത്ത ഒരു പെണ്കുട്ടിയായിട്ടാണ് മറിയം തിരുവെഴുത്തിലുള്ളത്. അവളുടെ സമര്‍പ്പണവും താഴ്മയുമൊക്കെ പില്ക്കാലങ്ങളില് ഏറെ...
സഖേര്‍
Mar 5, 2022


ചിരിയുടെ പിന്നാമ്പുറം
വളരെ പ്രശസ്തനായ എഴുത്തുകാരന് മാര്‍ക്ക് ട്വൈന്‍ ഒരിക്കല്‍ പറയുകയുണ്ടായി 'ചിരിയുടെ ആക്രമണത്തിനെതിരെ ഒന്നും നിലനില്‍ക്കില്ല.'...

ഡോ. അരുണ്‍ ഉമ്മന്‍
Mar 4, 2022


സന്തോഷത്തിന്റെ രഹസ്യങ്ങള്‍
അടുത്തകാലത്ത് അന്തരിച്ച ലോകഗുരുവാണ് തിക്നാറ്റ് ഹാന്‍. ഈ ഭൂമിയില്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കുന്നതിനുള്ള വഴികളാണ് അദ്ദേഹം...

ഡോ. റോയി തോമസ്
Mar 4, 2022


ആനന്ദം
സുഖം, സന്തോഷം, ആനന്ദം... പലപ്പോഴും ഏതാണ്ടൊരേ അര്‍ത്ഥമുള്ള വാക്കുകളെന്ന തോന്നലുളവാക്കുന്നവ. എന്നാല്‍ മൂന്നിനും തീര്‍ത്തും വ്യത്യസ്തങ്ങളായ അര്‍ത്ഥതലങ്ങളാണുള്ളത്. ഒന്നു നന്നായുറങ്ങുമ്പോള്‍, രുചികരമായ ഭക്ഷണം കഴിക്കുമ്പോള്‍, നല്ലയൊരുസിനിമ കാണുമ്പോള്‍ ഒക്കെ നമുക്കുണ്ടാകുന്നത് ഒരുസുഖാനുഭവമാണ്. എന്നാല്‍ ഇതില്‍ നിന്നും ഒത്തിരിദൂരെ നില്ക്കുന്ന ഒന്നാണ് സന്തോഷം. നമുക്കുക്കു പ്രിയപ്പെട്ടവരെ കണ്ടുമുട്ടുമ്പോള്‍, അകലത്തായിരുന്നവര് ജന്മനാട്ടിലേക്കുക്കു മടങ്ങിയെത്തുമ്പോള്‍, തിരക്കുകള്‍ക്കിടയി

ജെര്‍ളി
Mar 3, 2022


ഒരു ചെറുപുഞ്ചിരി
ആറുദിവസത്തെ സൃഷ്ടിയുടെ അവസാനം ദൈവം സാബത്തിന്റെ വിശ്രമത്തില്‍ സൃഷ്ടിയെ മുഴുവന്‍ നോക്കി സ്നേഹത്തിന്റെ ആനന്ദകീര്‍ത്തനം ആലപിച്ചു: "വളരെ...

ഫാ. ഷാജി CMI
Mar 2, 2022


വി ഫ്രാന്‍സിസ് അസ്സീസിയുടെ കവിത
ഞാനാണ് വിശുദ്ധന്, ഞാനാണ് ഒരു മനുഷ്യനായിരുന്നവന്‍, മറ്റു മനുഷ്യരുടെയിടയില്‍ ഏറ്റവും ചെറിയവന്; എന്നെ കിരീടമണിയിക്കുന്ന കുറച്ചു വാക്കുകളെ...
ജോസ് സുരേഷ് കപ്പൂച്ചിൻ
Mar 2, 2022


യഥാര്‍ത്ഥ ആനന്ദം
ചിരിക്കുന്ന മുഖങ്ങളുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ തിരയുകയായിരുന്നു. ചിരി എന്നു ടൈപ്പ് ചെയ്തു തിരയുമ്പോള്‍ ആദ്യം വന്നത് ചിരിക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങളാണ്. ആ ചിരികള്‍ കാണുമ്പോഴേ നമ്മുടെ പിരിമുറുക്കങ്ങള്‍ക്ക് അയവുവരികയും ചുണ്ടില്‍ പുഞ്ചിരി വിടരുകയും ചെയ്യും. പിന്നെ കുറെ തിരഞ്ഞപ്പോഴാണ് മുതിര്‍ന്നവരുടെ ചിരിച്ചിത്രങ്ങള്‍ കണ്ടത്. അതൊക്കെത്തന്നെയും ഏതൊക്കെയോ മോഡലുകളുടെ കൃത്രിമ ചിരിച്ചിത്രങ്ങള്‍. വളരെ അപൂര്‍വ്വമായി മാത്രം ചിരിക്കുന്ന പുരുഷന്റെ ചിത്രങ്ങളും കണ്ടു. മുതിര്‍ന്നവരുടെ ചിര

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Mar 1, 2022

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page






