top of page
സിനിമ


ശരീരം വില്‍പ്പനയ്ക്ക്...
Key Takeaways: Vineeth John writes regarding the film Love Sonia and the reality of sex trafficking in India. ഡാനി ബോയല്‍ സംവിധാനം ചെയ്ത് 2008 ല്‍ റിലീസ് ചെയ്ത സ്ലം ഡോഗ് മില്യനയര്‍ റിലീസ് ചെയ്ത സമയത്ത് ഇവിടുത്തെ പല പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരും അത് ഇന്ത്യയുടെ യഥാര്‍ത്ഥ മുഖമല്ലെന്നും അത് വെള്ളക്കാരന് ഇന്ത്യക്കാരനെ അപഹസിക്കാന്‍ എടുത്ത സിനിമയാണെന്നും ആക്ഷേപമുണ്ടായി. അന്ന് ഇത്തരത്തില്‍ ആ സിനമയെ ആക്ഷേപിച്ചവരില് ഇന്ത്യയിലെ പല പ്രമുഖ സിനിമാ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഡാനി ബ

വിനീത് ജോണ്‍
Jun 73 min read


വംശീയതയുടെ ജീവതന്മാത്രകള്
Key Takeaways: The article is about the film KIRKANN focusing on themes of racism, caste prejudice, and flawed aesthetics. The article analyzes the film's critique of honor killings and inherited societal biases. The piece concludes KIRKANN's theme is impactful despite its weak cinematic style. 2005 ല്‍ കോട്ടയത്ത് നടന്ന ഒരു പെണ്‍കുട്ടിയുടെ മരണവും അതിന്റെ അന്വേഷണവും ആധാരമാക്കി 2023ല്‍ നിര്‍മ്മിച്ച സിനിമയാണ് കിര്‍ക്കന്‍/ 120 മനിറ്റ്/ മലയാളം. ജോഷ് ആണ് ചിത്രത്തിന്റെ തിരക്കഥയും

വിനീത് ജോണ്‍
May 74 min read


യുദ്ധംവരച്ചിട്ട രാജ്യാതിര്‍ത്തികള്‍
Key Takeaways: It is a review of German film "303". Review details film's road trip plot, wide-ranging philosophical discussions. Film praised for showing humanism over borders ആദ്യത്തെ സീന്‍ കോളേജ് വൈവ, വൈവയ്ക്കിടയില് ഡിജിറ്റല്‍ സാങ്കേതിക വിദ്യയില്‍ അമിതമായി ആശ്രയിക്കുന്നതിനെതിരെ താക്കീത്. രണ്ടാമത്തെ സീന്‍ പൊളിറ്റിക്കല്‍ കറക്ട്നെസ്സിനെക്കുറിച്ച്. മൂന്ന് ഷോട്ടുകള്ക്കപ്പുറം അടുത്ത സീനില്‍ സംസാരിക്കുന്നത് ഗര്ഭചിദ്രത്തെക്കുറിച്ച്. അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീടങ്ങോട്

വിനീത് ജോണ്‍
Apr 84 min read


ഫെമിനിച്ചിയല്ല രാധിക
Key Takeaways: This is an article on feminist movement in cinema The article discusses the evolution of cinema's portrayal of women and Radika Apte's career and activism. ഫെമിനിസ്റ്റുകളെ, അല്ലെങ്കില്‍ ഫെമിനിസത്തെ പിന്താങ്ങുന്നവരെ അപഹസിക്കുന്നതിനോ, തരംതാഴ്ത്തുന്നതിനോ ഉപയോഗിക്കുന്ന പദമാണ് "ഫെമിനിച്ചി". അഹന്തയും, പുരുഷവിധ്വേഷവും മാത്രമുള്ള സ്ത്രീ എന്നൊക്കെയാണ് "ഫെമിനിച്ചി" എന്ന പദംകൊണ്ടിവര് ഉദ്ദേശിക്കുന്നത്. ഒരു സ്ത്രീയ്ക്ക് എങ്ങനെയാണ് 'ഫെമിനിച്ചി' പട്ടം കിട്ടുന്നത് എന്നത്

വിനീത് ജോണ്‍
Mar 53 min read


പശ്ചാത്തലം പ്രണയം!
മുഖ്യപ്രമേയം യുദ്ധവും, കലാപവും, ദുരന്തങ്ങളുമൊക്കെയായിരുന്നാലും എഴുത്തുകാര്‍ മിക്കപ്പോഴും ഒരു 'പ്രണയം' അതില്‍ എഴുതിചേര്‍ത്തു. എഴുത്തുകാരെ സംബന്ധിച്ച് ഇത്തരം പ്രമേയങ്ങളിലേയ്ക്ക് കൂടുതല്‍ ആഴത്തില്‍ ഇറങ്ങിചെല്ലാന്‍ അവരെ അത് സഹായിച്ചു. എന്നാല്‍ ആസ്വാദകരെ സംബന്ധിച്ച് പശ്ചാത്തലമെന്തുതന്നെയായലും തിരശ്ശീലയിലെ പ്രണയത്തെ അവനവന്റെ ജീവിതത്തോടവര്‍ ചേര്‍ത്തു വായിച്ചു. തങ്ങളുടെ നഷ്ടപ്രണയത്തിന്റെയും, പ്രേമവികാരങ്ങളുടെയും ഓര്മ്മകളിലേയ്ക്കവര് ഊളിയിട്ടു.

വിനീത് ജോണ്‍
Feb 34 min read


കല-രാഷ്ട്രീയം-പോരാട്ടം
കഥ പറയുന്ന അഭ്രപാളി ഹിംസകൊണ്ട് കവിതകളെഴുതുന്നതിനേക്കാള്‍ അപ്രിയമായി ഒന്നുമുണ്ടാകില്ല. എന്നാല്‍ എഴുതിയതെല്ലാം ഹിംസയായിരുന്നപ്പോളും, ഫ്രെയ്മുകളിലെല്ലാം രക്തം കട്ടപിടിച്ചിരുന്നപ്പോഴും ആളുകള്‍ അയാളെ സ്നേഹിച്ചു. കാരണം അയാള്‍ പറഞ്ഞതത്രയും പച്ചമനുഷ്യരുടെ കഥയാണ്, ജീവിതമാണ്. രക്തംവീണ് ചുവന്ന ഫ്രെയ്മുകളില് അഭൗമമായ സൗന്ദര്യം സൃഷ്ടിച്ച വെട്രിമാരന് എന്ന ഇന്ദ്രജാലക്കാരനെക്കുറിച്ചും, അയാളുടെ സിനിമകളെക്കുറിച്ചും ഒരു ചെറുകുറിപ്പ്. ആമുഖം 1975 സെപ്റ്റംബര്‍ 4 ന് തമിഴ് നാട്ടിലെ കടലൂര്‍ ഗ്രാമ

വിനീത് ജോണ്‍
Jan 44 min read


സിനിമ രാഷ്ട്രീയമായി ശരിയാകണമോ?-4
കഥപറയുന്ന അഭ്രപാളി അധ്യായം 4 സെല്ലുലോയിഡിലെ തത്വചിന്തകള്‍ പലപ്പോഴും കലാരൂപങ്ങള്‍ അതതു കാലഘട്ടത്തിലെ സമൂഹത്തിന്റെ രാഷ്ട്രീയ ചിത്രങ്ങളുടെ അടയാളപ്പെടുത്തലുകള്‍ ആകാറുണ്ട്. അതുപോലെ തന്നെ സമൂഹത്തെ സ്വാധീനിച്ച തത്വചിന്തകള്‍ കലകളില്‍ സ്വാധീനം ചെലുത്താറുമുണ്ട്. അവയൊക്കെതന്നെ കലയുടെ ഭംഗിയും, ആകര്ഷീയണതയും വര്‍ദ്ധിപ്പിക്കുകയോ, ഇല്ലാതാക്കുകയോ ഒക്കെ ചെയ്തിട്ടുണ്ട്. അതത് തത്വചിന്തകള്‍ സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനമായിരിക്കില്ല കലകളില്‍ അത് പ്രകടിപ്പിക്കുക. ഉദാഹരണമായി അങ്ങേയറ്റം പിന്തി

വിനീത് ജോണ്‍
Sep 6, 20252 min read


സിനിമ രാഷ്ട്രീയമായി ശരിയാകണമോ?- 3
ആവിഷ്ക്കാര സ്വാതന്ത്ര്യവും കലാകാരന്റെ ഉത്തരവാദിത്തവും മൂന്നദ്ധ്യായങ്ങളിലായി സിനിമയുടെ ചരിത്രം, ശാസ്ത്രം, സാമൂഹിക ശാസ്ത്രം തുടങ്ങിയവയെല്ലാം നമ്മള് ചര്‍ച്ച ചെയ്തു. ഈ അദ്ധ്യായത്തില്‍ ആവിഷ്ക്കാര സ്വാതന്ത്ര്യവും കലാകാരന്റെ ഉത്തരവാദിത്തവും തമ്മിലുള്ള ബന്ധത്തെക്കുറിച്ചാണ് നമ്മള് വിചിന്തനം ചെയ്യുന്നത്. അത് പൂര്‍ണ്ണമായും കഴിഞ്ഞ രണ്ടദ്ധ്യായങ്ങളുടെ തുടര്‍ച്ചയാണ്. ഈ അദ്ധ്യായത്തില്‍ നമ്മള് പ്രധാന തലക്കെട്ടിനുത്തരം കണ്ടെത്തുന്നതു കൂടാതെ കലാസ്വാതന്ത്ര്യമെന്നത് ഉത്തരവാദിത്വമുള്ള സാമൂഹ

വിനീത് ജോണ്‍
Aug 3, 20253 min read


മഞ്ഞുമ്മൽ ബോയ്സ്
മലയാള ചലച്ചിത്ര വ്യവസായത്തിൽ ഏറ്റവുമധികം സമാഹരിച്ചിട്ടുള്ള ചിത്രം എന്ന് ഖ്യാതി നേടിയ "മഞ്ഞുമ്മൽ ബോയ്സ് " കാണാൻ അവസരം ലഭിച്ചത് കഴിഞ്ഞ മാസം...

George Valiapadath Capuchin
Jul 22, 20252 min read
bottom of page
