top of page


ഫ്രാന്‍സിസിന്റെ കവിത
വിശുദ്ധഗ്രന്ഥത്തിന്റെ വെളിപാടുകള്‍ മനുഷ്യ ബുദ്ധിയെ കടന്നു നില്ക്കുന്ന ഒരു തലത്തിലാണ്. ദൈവം തന്നെക്കുറിച്ച് കുറേ നല്ല കാര്യങ്ങള്‍ വെളിപ്പെടുത്തിയിട്ട് 'നിങ്ങള്‍ അതിനോട് യോജിക്കുന്നുവോ?' എന്നല്ല നമ്മോട് ചോദിക്കുന്നത്. ദൈവം നമ്മുടെ ഇടയില്‍ വന്ന് നമ്മിലൊരുവനായി, തോളത്തുകൈയിട്ട്, നിറങ്ങളുള്ള ഒരു പുറംകുപ്പായം നമ്മെ അണിയിച്ച്, കൈയില്‍ മോതിരമണിയിച്ച്, ഉള്ളില്‍ കൂട്ടിക്കൊണ്ടുപോയി, കൊഴുത്ത കാളക്കുട്ടിയെ കൊന്ന് വിരുന്നൊരുക്കിയ മേശയില്‍ നമ്മെയിരുത്തി, നമുക്കായി സംഗീതമാലപിച്ചു. ഫ്രാന്‍സ
ക്രിസ്റ്റഫര്‍ കൊയ് ലോ
Oct 12, 2025


ഏകാകിയുടെ കാല്‍പ്പാടുകള്‍
ഒക്ടോബര്‍ മാസം പുണ്യം പെയ്തിറങ്ങുന്ന മാസമാണ്. ഗാന്ധിജിയേയും അസ്സീസിയിലെ ഫ്രാന്‍സീസ് പുണ്യാളനേയും ഓര്‍ത്ത് ഹാരാര്‍പ്പണങ്ങള്‍ നടത്തുന്ന...

ഫാ. ഷാജി CMI
Oct 12, 2025


The poor
Pope Leo XIV has just released his first apostolic exhortation, Dilexi Te (I have loved you). As I understand the main theme of the Exhortation is poverty in the world and the responsibility of the Church and the world towards the poor. I didn't have time to read the Exhortation. From a preliminary observation, it seems that Pope Leo has taken a very bold stance through this. However, I felt it necessary to share a few things before reading it and sharing about it. There are

George Valiapadath Capuchin
Oct 11, 2025


ദരിദ്രർ
ലിയോ XIV മാർപാപ്പാ Dilexi Te (ദിലെക്സി തേ = ഞാൻ നിങ്ങളെ സ്നേഹിച്ചു) എന്ന പേരിൽ തൻ്റെ ആദ്യത്തെ അപ്പസ്തോലിക പ്രബോധനം പുറത്തിറക്കിയിരിക്കുകയാണ്. ലോകത്തിലെ ദാരിദ്ര്യത്തെക്കുറിച്ചും ദരിദ്രരോടുള്ള സഭയുടെയും ലോകത്തിൻ്റെയും ഉത്തരവാദിത്തത്തെക്കുറിച്ചുമാണ് ലേഖനത്തിലെ പ്രധാന പ്രതിപാദ്യം. പ്രബോധന രേഖ വായിക്കാൻ സാവകാശം കിട്ടിയില്ല. ലിയോ പാപ്പാ വളരെ ധീരമായ നിലപാടുകൾ എടുത്തിട്ടുള്ളതായാണ് പ്രാഥമിക നിരീക്ഷണത്തിൽനിന്ന് മനസ്സിലാകുന്നത്. ഏതായാലും അതിന് മുന്നോടിയായി ഒന്നു രണ്ട് കാര്യങ്ങൾ പങ്കുവക്

George Valiapadath Capuchin
Oct 11, 2025


കര്‍മ്മോല്‍സുകരാകാന്‍
പ്രസാദത്തിലേക്ക് 14 പടവുകള്‍ വിഷാദരോഗ(depression) ത്തിനും അതിന്റെ അതി തീവ്രനിലയായ വിരുദ്ധ ധ്രുവ മാനസികവ്യതിയാനത്തിനും മരുന്നില്ലാ...

ടോം മാത്യു
Oct 10, 2025


നവമാധ്യമ സംസ്കാരം
പരമ്പരാഗത മാധ്യമങ്ങളെ പിന്തള്ളി നവമാധ്യമങ്ങള്‍ മേല്‍ക്കൈ നേടിയ കാലത്താണ് നാം ജീവിക്കുന്നത്. നവമാധ്യമങ്ങളുടെ സ്വാധീനം ജീവിതത്തിന്റെ എല്ലാ...

ഡോ. റോയി തോമസ്
Oct 9, 2025


ഔന്നത്യം
വെറുതേ ഇങ്ങനെ ഒന്നാലോചിച്ചുനോക്കൂ. കാലാവസ്ഥാ പ്രവചന കേന്ദ്രം, അല്ലെങ്കിൽ വേണ്ടാ മുൻകൂട്ടി കാര്യങ്ങൾ പറയുന്നതിൽ നിപുണനായ ഒരു പൂർവ്വാചകൻ...

George Valiapadath Capuchin
Oct 8, 2025


Transtribal
There are clear hints in the Old Testament about loving one's enemies. There are such passages in the book of Ecclesiastes and the book...

George Valiapadath Capuchin
Oct 8, 2025


"നരിവേട്ട" ഒരു സത്യ കഥയോ?
ഇടതുപക്ഷ സഹയാത്രികനും, എസ്.യു.സി.ഐ. (കമ്മ്യൂണിസ്റ്റ്) പാര്‍ട്ടിയുടെ സംഘാടകനും, നരവംശ ശാസ്ത്ര വിദ്യാര്‍ഥിയുമായ ശ്രീ എം. കെ. ഷഹസാദ് ചെങ്ങറ...

വിനീത് ജോണ്‍
Oct 8, 2025


ജീവിത ചിന്തകള്‍
നമ്മുടെ ജീവിതം ഒരു യാത്രയാണ്. ആ യാത്രയില്‍ പലരില്‍ നിന്നും പലതും പഠിക്കേണ്ടതായുണ്ട്. ജീവിതത്തിന്റെ കാല് ഭാഗം പഠിക്കുന്നത്...

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Oct 8, 2025


അവള് അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു
09 ഒരു സഖാവ് പിറക്കുന്നു ജനിച്ചനാള്‍ മുതല്‍ സന്തോഷിച്ച് തിമിര്ത്താടിയാണ് ജോസഫ് വളര്‍ന്നത്. കഷ്ടനഷ്ടങ്ങളില്പ്പോലും നിരാശപ്പെടാതെ ആഘോഷിക്കുന്ന പ്രകൃതമായിരുന്നു ജോസഫിന്റേത്. പരീക്ഷയില്‍ തോറ്റാല്‍, തോറ്റ വിഷയങ്ങളെക്കുറിച്ച് വ്യാകുലപ്പെടാതെ ജയിച്ച ഏതാനും വിഷയങ്ങളുടെ പെരുമ പൊലിപ്പിച്ചു സംസാരിച്ച് സന്തോഷിക്കും. അല്പം പൊങ്ങച്ചവും നുണകളും ചേര്‍ത്താണ് സംഭാഷണം. എന്നാല്‍ എപ്പോഴും സന്തോഷവാനായ ജോസഫ്, ഇപ്പോള്‍ ഏതിനും എന്തിനും വീട്ടില്‍ വഴക്ക് ഉണ്ടാക്കുവാന്‍ തുടങ്ങിയിരിക്കുന്നു. എല്ലാം

പ്രൊഫ. ജോര്‍ജ്ജ് ജോസഫ്
Oct 8, 2025


സാങ്കേതിക വിദ്യയും കുട്ടികളും
മൊബൈല്‍ ഫോണുകള്‍ ഉള്‍പ്പെടെ ആധുനിക സാങ്കേതികവിദ്യ കുട്ടികളുടെ വ്യക്തിത്വവികസനം, പെരുമാറ്റരീതി, അക്കാദമിക് പ്രകടനം എന്നിവയെ ...

ഡോ. അരുണ്‍ ഉമ്മന്‍
Oct 7, 2025


Little lamps
When we think about St. Francis of Assisi, we all think of a saint with intense love for and devotion to God, and humility. However,...

George Valiapadath Capuchin
Oct 7, 2025


Let us sing Peace
These years we are celebrating the 800th anniversary of the many events that took place in the last years of Brother Francis' life....

George Valiapadath Capuchin
Oct 6, 2025


ഗോത്രാതീതം
ശത്രുക്കളെ സ്നേഹിക്കുന്നതിനെക്കുറിച്ച് പഴയ നിയമത്തിൽ അങ്ങിങ്ങ് സൂചനകൾ ഉണ്ട്. പ്രഭാഷകൻ്റെ പുസ്തകത്തിലും പുറപ്പാടിൻ്റെ പുസ്തകത്തിലും മറ്റും...

George Valiapadath Capuchin
Oct 6, 2025


അക്കാലം പോയി
Laverna Capuchin Ashram, Vagamon കുറച്ചു നാളുകള്‍ക്കുമുമ്പ് വിദേശത്തുനിന്നും ഒരു മാസത്തെ അവധിക്കു വന്ന ദമ്പതികളാണ്, തിരിച്ചുപോകുന്നതിനു...

ഫാ. ജോസ് വെട്ടിക്കാട്ട്
Oct 6, 2025


ഉണ്ണീശോയുടെ ചെറുപുഷ്പം
"Little Flower of Jesus" എന്ന അപരനാമത്തിലാണ് ലിസ്യൂവിലെ വി. കൊച്ചുത്രേസ്യാ അറിയപ്പെടുന്നത്. കൊച്ചുത്രേസ്യായിലും Little ഉണ്ടല്ലോ....
ഡോ. എം.എ. ബാബു
Oct 5, 2025


ഇന്നും പ്രസക്തമാകുന്ന 'സൃഷ്ടികീര്‍ത്തനം'
800 വര്‍ഷങ്ങള്‍ പിന്നിടുന്ന അസ്സീസിയിലെ ഫ്രാന്‍സിസിന്റെ 'സൃഷ്ടികീര്‍ത്തനം'. അസ്സീസിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ 'സൃഷ്ടി കീര്‍ത്തനം'...

ടോം മാത്യു
Oct 5, 2025


കൃതജ്ഞതാഗീതം (Canticle of creatures)
സര്‍വ്വപ്രപഞ്ചത്തോടുമുള്ള മനുഷ്യന്റെ സമീപനം ചൂഷണത്തിന്റേതാകുന്ന ഈ കാലഘട്ടത്തില്‍ ഒരു പ്രതിസംസ്കൃതി സാധ്യമാണെന്ന ഫ്രാന്‍സിസ്കന്‍ പ്രത്യാശ പകരേണ്ടവരാണ് നമ്മള്. അപരനും പ്രകൃതിയും തന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടി മാത്രം ഉപയോഗിക്കാനുള്ള വസ്തുക്കള്‍ മാത്രമാണെന്ന ധാരണ തിരുത്തപ്പെടേണ്ടതു തന്നെയാണ്. ജീവിത കേന്ദ്രമായ ക്രിസ്തുവിനേക്കാള് സമ്പത്തിനും അധികാരത്തിനും പ്രാധാന്യം നല്കുന്ന ഒരു എതിര് സാക്ഷ്യം ഇവിടെയുണ്ട്. "മറ്റേതിനേക്കാളും മേലേയായി ഫ്രാന്‍സിസ് ഒരു ദാതാവായിരുന്നു. ഏറ്

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Oct 4, 2025


സൂര്യസ്തവത്തിന്റെ എണ്ണൂറാം വര്‍ഷം
പതിമൂന്നാം നൂറ്റാണ്ടില്‍ നിന്നാണ്. ഒരു ചെറുപ്പക്കാരനെ അക്ഷരാര്‍ത്ഥത്തില്‍ വലിച്ചിഴച്ച് അയാളുടെ അച്ഛന് ബിഷപ്പിന്റെ മുന്പിലെത്തിച്ചു. അയാള്‍ക്ക് അവനെക്കുറിച്ച് നിറയെ പരാതിയാണ്. സ്വപ്നജീവിയാണയാള്. കുടുംബത്തിന്റെ വ്യാപാരത്തില്‍ പങ്ക് ചേരുന്നില്ല. അളവില്ലാതെ ദരിദ്രര്‍ക്ക് കൊടുക്കുന്നു. തകര്‍ന്ന് തുടങ്ങിയ കപ്പേളകളെ സ്വന്തം കഠിനാധ്വാനം കൊണ്ട് പണിതുയര്‍ത്തുന്നു. കുഷ്ഠരോഗികളോടും യാചകരോടുമൊത്ത് സഹവസിക്കുന്നു. അങ്ങനെ ആരോപണങ്ങള്‍ നീണ്ടു. "ഞാനെന്താണ് ചെയ്തു തരേണ്ടത്?" "എന്റെ ധനത്ത

ബോബി ജോസ് കട്ടിക്കാട്
Oct 4, 2025

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
