top of page


പെരുന്നാളും തിരുനാളും
പരിശുദ്ധ അമ്മയും വിശുദ്ധരും സംപ്രീതരാകുന്നത്, നൊവേനയും പെരുനാളുമായി അവരുടെ മുമ്പില് ഓടിക്കൂടുന്നവരുടെ എണ്ണം കാണുമ്പോഴല്ല. മറിച്ച്, ദൈവൈക്യത്തിലെത്തുവാന് അവരു താണ്ടിയ വഴികളറിഞ്ഞ് ആവഴി നടക്കുവാനും, അവരഭിമൂഖീകരിച്ച വൈതരണികളെ തമ്പുരാനില്മാത്രം ശരണപ്പെട്ട് അവരു തരണം ചെയ്തതു പോലെ തരണം ചെയ്യുവാനും സന്നദ്ധരായി, അവരെ മാതൃകയാക്കുന്നവരെ കാണുമ്പോഴാണ്. അങ്ങനെ മാതാവിനെയും വിശുദ്ധരെയും മാതൃയാക്കുന്നവരാണ് 'തിരുനാളാ'ഘോഷിക്കുന്നത്. ഇടവകപ്പെരുനാളിന് ഒരു ദിവസത്തെ സഹായം ചോദിച്ച് പരിചയമുള്ള ഒര

ഫാ. ജോസ് വെട്ടിക്കാട്ട്
Nov 5


അക്കാലം പോയി
Laverna Capuchin Ashram, Vagamon കുറച്ചു നാളുകള്ക്കുമുമ്പ് വിദേശത്തുനിന്നും ഒരു മാസത്തെ അവധിക്കു വന്ന ദമ്പതികളാണ്, തിരിച്ചുപോകുന്നതിനു...

ഫാ. ജോസ് വെട്ടിക്കാട്ട്
Oct 6


നെഞ്ചുപൊട്ടി പറഞ്ഞാല്മതി
ഫോണിലൂടെയുള്ള സംസാരത്തില്നിന്നും പത്തോ പതിനഞ്ചോ വയസ്സുള്ള കുട്ടിയായിരിക്കും എന്ന് ഊഹിച്ചു. വളരെ ഭവ്യതയോടെ സ്തുതിയൊക്കെ ചൊല്ലിയതിനുശേഷം...

ഫാ. ജോസ് വെട്ടിക്കാട്ട്
Sep 10


ഹരിച്ചന്ദ്രനു ശാപമോക്ഷം!
"അച്ചന്മാരെ എന്നല്ല നിഷ്ക്കളങ്കരെ ആരെ വേദനിപ്പിച്ചാലും അവരൊന്നും ചെയ്തില്ലെങ്കിലും പ്രകൃതി തിരിച്ചടിക്കും, അതു പ്രകൃതി നിയമമാണ്. ന്യായമായ...

ഫാ. ജോസ് വെട്ടിക്കാട്ട്
Aug 1


ഇതോ കുമ്പസാരം ?
അവധിക്കാലംകഴിഞ്ഞ് സ്കൂളുകള് തുറക്കുന്നതോടൊപ്പം ഞായറാഴ്ചകളില് വേദപാഠക്ലാസ്സും തുടങ്ങുകയാണല്ലോ പതിവ്. പ്രവേശനോത്സവമൊന്നുമില്ലെങ്കിലും പല...

ഫാ. ജോസ് വെട്ടിക്കാട്ട്
Jul 4


ലെയോ പതിന്നാലാമന് പാപ്പാ
പുതിയ പാപ്പായെ തെരഞ്ഞെടുക്കാന് മെയ് 7-ാം തീയതി കോൺക്ലേവ് തുടങ്ങിയ അന്നു വൈകുന്നേരം മുതല് വാര്ത്താ സമയത്ത് ടിവിയുടെ മുമ്പില് ഒന്നിച്ചു...

ഫാ. ജോസ് വെട്ടിക്കാട്ട്
Jun 1


ഫ്രാന്സിസ് പാപ്പാ
ഒരു മൃതസംസ്ക്കാരത്തില് പങ്കെടുക്കാനായി ഞങ്ങള് രണ്ടച്ചന്മാര് അല്പം ദൂരമുള്ള യാത്രയിലായിരുന്നു. പ്രശസ്തമായ ഒരു പള്ളിയുടെ...

ഫാ. ജോസ് വെട്ടിക്കാട്ട്
May 1


അടിയോ, വടിയോ?
രാത്രി പത്തുമണിയൊക്കെ കഴിഞ്ഞാല് ഏറ്റവും അടുപ്പമുള്ളവര് മാത്രമെ ഫോണ് വിളിക്കാറുള്ളു. അങ്ങനെ ആരെങ്കിലുമായിരിക്കുമെന്നു കരുതിയാണ്...

ഫാ. ജോസ് വെട്ടിക്കാട്ട്
Mar 6


'ലൂസിഫര്'
വെളുപ്പിനു ആറരയ്ക്കാണ് ആശുപത്രിചാപ്പലിലെ കുര്ബ്ബാന. അതിനു പോകാന് റെഡിയായിക്കൊണ്ടിരിക്കുമ്പോഴായിരുന്നു ആരോ വാതിലില് മുട്ടിയത്. മുറി...

ഫാ. ജോസ് വെട്ടിക്കാട്ട്
Dec 4, 2024


'വാര്ദ്ധക്യ മധുവിധു'
പത്രമൊക്കെ വായിച്ച് കുറച്ചുവൈകിയാണ് ഞാന് മുറിയില്നിന്നു പുറത്തിറങ്ങിയത്. പതിവായി ഇരിക്കാറുണ്ടായിരുന്ന രുദ്രാക്ഷമരച്ചുവട്ടിലെത്തി....

ഫാ. ജോസ് വെട്ടിക്കാട്ട്
Nov 10, 2024


വിശ്വാസം അതല്ലെ എല്ലാം...
അടുത്തദിവസവും ആശുപത്രിയിലെ മുറിക്കു പുറത്തിറങ്ങിയിരുന്നാല് പ്രൊഫസ്സര് വരുമെന്നുറപ്പായിരുന്നു. എങ്കിലും പതിവുസ്ഥലത്തുതന്നെ ചെന്നിരുന്നു....

ഫാ. ജോസ് വെട്ടിക്കാട്ട്
Oct 3, 2024


പറയാതെ വയ്യാ,പറയാനും വയ്യ!!!
ഇന്നത്തെ സഭാനേതൃത്തിന്റെ പ്രശ്നമതാണച്ചാ. പണ്ടത്തെപ്പോലെ മെത്രാന്തിരുമേനി പറഞ്ഞെന്നുകണ്ട് കുഞ്ഞാടുകളു കുനിഞ്ഞുകൊടുക്കത്തൊന്നുമില്ല

ഫാ. ജോസ് വെട്ടിക്കാട്ട്
Sep 19, 2024


സാറിന്റെ ബേജാറ്
പ ണ്ടൊക്കെ ഞായറാഴ്ചയൊഴികെ പോസ്റ്റ്മാൻമാരെ വഴിയിൽ കണ്ടുമുട്ടാത്ത ഒറ്റ ദിവസവുമില്ലായിരുന്നു. കത്തുകൾ കിട്ടാത്ത ദിവസങ്ങളും...

ഫാ. ജോസ് വെട്ടിക്കാട്ട്
Jul 12, 2024


പോത്തിന്റെ ചെവീല്
പുരോഹിതനെയും സന്യാസിയെയും ദൈവം വിളിച്ചു മാറ്റി വേര്തിരിച്ചതല്ല, ഓരോ പുരോഹിതനും സന്യാസിയും അതേ ചോദ്യം: 'ആരെയാണു ഞാന് അയയ്ക്കുക? ആരാണു നമുക്

ഫാ. ജോസ് വെട്ടിക്കാട്ട്
Jul 5, 2024


നട്ടെല്ല് വാഴപ്പിണ്ടിയോ?
ആളാകാനല്ല ശ്രമിച്ചത്. അച്ചനാകുന്നത് ആരെയെങ്കിലും കണ്ടിട്ടോ, എന്തെങ്കിലും മോഹിച്ചിട്ടോ ആകരുതെന്നു പറയാനാണ് ഞാന് ശ്രമിച്ചത്.

ഫാ. ജോസ് വെട്ടിക്കാട്ട്
Jun 10, 2024


സാറിന്റെ ബേജാറ്
പണ്ടൊക്കെ ഞായറാഴ്ചയൊഴികെ പോസ്റ്റ്മാന്മാരെ വഴിയില് കണ്ടുമുട്ടാത്ത ഒറ്റ ദിവസവുമില്ലായിരുന്നു. കത്തുകള് കിട്ടാത്ത ദിവസങ്ങളും...

ഫാ. ജോസ് വെട്ടിക്കാട്ട്
May 4, 2024


കോഴി കൂവുന്നുണ്ട്
പള്ളിപ്പെരുന്നാളുകളുടെ കാലമായതുകൊണ്ട് കുമ്പസാരത്തിനും പ്രദിക്ഷണത്തിനുമൊക്കെ സഹായിക്കാനായി പല പള്ളികളിലും പോകാനിടയായി. എല്ലായിടത്തും...

ഫാ. ജോസ് വെട്ടിക്കാട്ട്
Feb 8, 2024


കാക്കക്കൂട്ടില് ...
"കാക്കക്കൂട്ടില് കല്ലെറിഞ്ഞതുപോലെയാണെന്ന് ഞാനപ്പഴെ പറഞ്ഞതല്ലായിരുന്നോ? ഏതായാലും ഉച്ചക്കു തന്നെയിങ്ങുപോര്. മൂന്നാല് അടിയന്തര കേസുകെട്ടു...

ഫാ. ജോസ് വെട്ടിക്കാട്ട്
Jan 20, 2024


ഇസ്രായേല് - ഹമാസ് Part-2
ഇസ്രയേലിനെ ഒരു രാഷ്ട്രമായോ യാഥാര്ത്ഥ്യമായോ അംഗീകരിക്കാന് കൂട്ടാക്കാതെ, അവരെ ഭൂമുഖത്തുനിന്നും തുടച്ചുമാറ്റി ആ പ്രദേശങ്ങള് മുഴുവന്...

ഫാ. ജോസ് വെട്ടിക്കാട്ട്
Jan 3, 2024


ഇസ്രായേല് - ഹമാസ് Part-1
ഒരുമാസത്തിലേറെയായി എല്ലാ മാദ്ധ്യമങ്ങളിലും ഒരുപോലെ കത്തിനില്ക്കുന്ന വാര്ത്തയും സംവാദങ്ങളും ഹമാസ്-ഇസ്രായേല് സംഘര്ഷമാണല്ലോ....

ഫാ. ജോസ് വെട്ടിക്കാട്ട്
Dec 2, 2023

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
