top of page


എഫ്.ഐ.ആര്
ഉള്നാട്ടിലുള്ള ഒരു ചെറിയ ഇടവകയില്‍ ധ്യാനത്തിനു ചെന്നതായിരുന്നു. വൈകുന്നേരം നാലരമണിക്കു കുര്‍ബ്ബാനയോടെ തുടങ്ങേണ്ടിയിരുന്ന ധ്യാനത്തിന്...

ഫാ. ജോസ് വെട്ടിക്കാട്ട്
Apr 23, 2019


കടുംകെട്ടുകള്‍
പള്ളിപ്പെരുനാളിനു ക്ഷണിക്കാന്വന്ന ഒരച്ചനെ യാത്രയാക്കാന്‍ മുറ്റത്തുനില്ക്കുമ്പോള് മതിലിനുപുറത്ത് റോഡ്സൈഡില്‍ ഒരു കാറുവന്നു...

ഫാ. ജോസ് വെട്ടിക്കാട്ട്
Mar 12, 2019


'ഞൊടുക്കുപണി'
അവശനിലയില്‍ കിടന്നിരുന്ന ഒരു രോഗിയെക്കാണാന്‍ കേരളത്തിലെ പ്രശസ്തമായ ഒരു മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ പോയി. എന്റെയൊരു...

ഫാ. ജോസ് വെട്ടിക്കാട്ട്
Feb 12, 2019


'ഒറ്റമരത്തില്‍ കുരങ്ങന്'
തീരെ പ്രതീക്ഷിക്കാത്ത ഒരു കത്തായിരുന്നു അയാളുടേത്. ഞാന്‍ നടത്താനിരുന്ന ഒരു ദമ്പതിധ്യാനത്തിന് അവരും വരുന്നുണ്ട് എന്നു വിളിച്ചറിയിച്ചിട്ട്...

ഫാ. ജോസ് വെട്ടിക്കാട്ട്
Jan 10, 2019


ഡെലിവറി
ഭക്ഷണസമയത്തായിരുന്നു മൊബൈല്‍ ശബ്ദിച്ചത്. രണ്ടുമാസത്തിനുള്ളില്‍ പലപ്രാവശ്യം വിളിച്ച നമ്പര്‍തന്നെ തെളിഞ്ഞുവന്നു. അയാളോടു വീണ്ടും...

ഫാ. ജോസ് വെട്ടിക്കാട്ട്
Dec 16, 2018


മൂഡ് ഓഫ് ...
അസമയത്തു വിളിച്ചതിനു ക്ഷമ ചോദിച്ചിട്ടാണ് അയാളു സ്തുതിചൊല്ലിയത്. അത്ര അത്യാവശ്യമില്ലാതെ അതിരാവിലെ അഞ്ചുമണിക്കൊന്നും സാധാരണ ആരും...

ഫാ. ജോസ് വെട്ടിക്കാട്ട്
Nov 1, 2018


തേങ്ങാമുറിപോയാലും..
അവിടെയൊരു അടിയന്തിരത്തിനു ചെന്നതായിരുന്നു. കര്‍മ്മങ്ങള്‍ നടത്തുന്നതു ഞാനല്ലാതിരുന്നതുകൊണ്ട് അവസാനഭാഗത്തുചെന്നു കൂടിയാല്‍മതിയായിരുന്നു....

ഫാ. ജോസ് വെട്ടിക്കാട്ട്
Oct 8, 2018


ഞരമ്പുരോഗികള്‍
പരിചയമുള്ള ഒരു മിഷനറിഅച്ചന്റെ അപ്പന് മരിച്ചതറിഞ്ഞ് പ്രാര്‍ത്ഥിക്കാന്‍ അദ്ദേഹത്തിന്റെ വീട്ടില്‍ ചെന്നു. സംസ്ക്കാരശുശ്രൂഷ...

ഫാ. ജോസ് വെട്ടിക്കാട്ട്
Sep 17, 2018


ആപ്പുകള്‍.
ഞങ്ങളുടെ ഒരച്ചന് മരിച്ചതിന്റെ ഏഴാം ഓര്‍മ്മദിനം ആചരണത്തിനുള്ള യാത്രയായിരുന്നു. സമയത്ത് എത്തേണ്ടതിന് അതിരാവിലെ നാലരയ്ക്കുള്ള...

ഫാ. ജോസ് വെട്ടിക്കാട്ട്
Aug 16, 2018


ഏടാകൂടം
"അതിരുവിട്ടു റിസ്ക്കെടുക്കുന്നതാണ് അച്ചന്മാരു ചെന്നുചാടുന്ന കുരുക്കിലധികത്തിന്റെയും കാരണം." പെട്രോളുമടിച്ച് വണ്ടിനീങ്ങിയ ഉടനെ വക്കീലു...

ഫാ. ജോസ് വെട്ടിക്കാട്ട്
Jul 20, 2018


ടിക്കറ്റെടുക്കാനുണ്ടോ..
എപ്പോള്‍ ചോദിച്ചാലും സഹായിക്കാറുള്ള ഒരു നല്ല അഡ്വക്കേറ്റു സ്നേഹിതന് ആദ്യമായിട്ട് എന്നോടൊരു സഹായം ചോദിച്ചു; എനിക്കു സൗകര്യമുള്ള ഒരു ദിവസം...

ഫാ. ജോസ് വെട്ടിക്കാട്ട്
May 11, 2018


പരേതന്
അടുത്തനാളില്‍ പത്തെണ്‍പതു വയസ്സുള്ള ഒരു കാരണവരുടെ മൃതസംസ്ക്കാരത്തില്‍ പങ്കെടുക്കാന്‍ പോയി. ബന്ധുവും മിത്രവുമൊന്നുമല്ല, ഞങ്ങളുടെ മിഷനെ...

ഫാ. ജോസ് വെട്ടിക്കാട്ട്
Apr 9, 2018


പിരി ലേശം ലൂസാ...
"തനിക്കിത്രേം പ്രായമായില്ലേ, ഇനിയെങ്കിലും ഈ പഞ്ഞത്തരം നിര്‍ത്താറായില്ലേ? താന്‍ കൈകഴുകാന്‍ എഴുന്നേറ്റു പോയപ്പോള്‍ അവരുചോദിച്ചു, തനിക്കു...

ഫാ. ജോസ് വെട്ടിക്കാട്ട്
Feb 11, 2018


ഓട്ടക്കലവും പൊട്ടക്കുടവും
ഗള്‍ഫില്‍ നിന്നു വന്ന ഫോണ്‍ കോളായിരുന്നു, അയാളുടെ അപ്പനെ ക്രിസ്മസ്സിനു മുമ്പു ഞാന്‍ പോയൊന്നു കാണണമെന്നായിരുന്നു അപേക്ഷ. അമ്മ മരിച്ചു...

ഫാ. ജോസ് വെട്ടിക്കാട്ട്
Jan 15, 2018


കോളാമ്പി
ഞങ്ങളു രണ്ടച്ചന്മാര് ഒരു ഓര്‍ഡിനേഷനു പോകാനിറങ്ങിയതായിരുന്നു. പോകുന്നവഴി കൂടെയുണ്ടായിരുന്ന അച്ചന്റെ ഒരു പരിചയക്കാരന്റെ വീട്ടില്‍...

ഫാ. ജോസ് വെട്ടിക്കാട്ട്
Dec 15, 2017


വ്യാജന്
"കുറച്ചുനേരത്തേയ്ക്കു മുറ്റത്തു വണ്ടിയിട്ടോട്ടേന്നും ചോദിച്ച് ഒരാളുവന്നു നില്ക്കുന്നു." "മെയിന്‍ റോഡ്സൈഡില്‍ അമ്പതുവണ്ടിയി ടാന്‍...

ഫാ. ജോസ് വെട്ടിക്കാട്ട്
Nov 10, 2017


ഒരൂണും ഫിഷ് ഫ്രൈയും...
ഓശാനഞായര്‍ തുടങ്ങി ബുധനാഴ്ചവരെ സായാഹ്നങ്ങളില്‍ മാത്രമുള്ള ധ്യാനമായിരുന്നതുകൊണ്ട് പകല്സമയംമുഴുവന് ഒഴിവുണ്ടായിരുന്നു....

ഫാ. ജോസ് വെട്ടിക്കാട്ട്
Oct 14, 2017


'തൊണ്ടിമുതലും ദൃക്സാക്ഷിയും'
കാണാനാഗ്രഹിച്ചു ചെന്നയാള്‍ ആറുമാസംമുമ്പ് മരിച്ചുപോയി എന്നറിഞ്ഞപ്പോള്‍ ശരിക്കും വിഷമം തോന്നി. ബന്ധമോ അടുപ്പമോ ഒന്നുമുള്ള...

ഫാ. ജോസ് വെട്ടിക്കാട്ട്
Sep 5, 2017


ബലി...
ഒരുപാടുനാളുകൂടി വടക്കന്‍കേരളത്തിലെ ഒരു പള്ളിയില്‍ ഒരു മരിച്ചടക്കിനുപോയി. പത്തുമുപ്പത്തഞ്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് ഞാനവിടെ...

ഫാ. ജോസ് വെട്ടിക്കാട്ട്
Aug 7, 2017


'മറുതാ'
അടുത്തൊരു സ്ഥലംവരെ പോകാന്‍ വണ്ടിസ്റ്റാര്‍ട്ടുചെയ്ത് മുന്നോട്ടെടുത്തപ്പോഴാണ് തൊട്ടുമുമ്പില്‍ ഒരു അത്യാഡംബര കാര്‍ വന്നു നിര്‍ത്തിയത്. ഞാന്‍...

ഫാ. ജോസ് വെട്ടിക്കാട്ട്
Jun 5, 2017

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
