top of page


ക്രിസ്തു
നൂറ്റാണ്ടുകളോളം മിശിഹായെ കാത്തിരുന്നവര്‍ നസ്രായനായ യേശുവിനെ തിരസ്കരിച്ചതില്‍ അത്ഭുതപ്പെടാനൊന്നുമില്ല. 'ദൈവം' എന്നു കേള്‍ക്കുമ്പോള്‍തന്നെ...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Dec 1, 2010


പൊതുമനസ്സ്
ഒറ്റനോട്ടത്തില്‍ ഒരുവനെ ചില കള്ളികളിലൊതുക്കാവുന്ന വിധത്തിലായിട്ടുണ്ട് ഇപ്പോള്‍ കാര്യങ്ങള്‍. തട്ടവും സിന്ദൂരവും കുരിശും വെവ്വേറെ...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Nov 1, 2010


ചിന്ത
'ഫിലോസഫി' എന്ന വാക്കു പരിചയപ്പെടുന്നതിനുമുമ്പേ അരിസ്റ്റോട്ടില്‍ മനുഷ്യനു കൊടുത്ത നിര്‍വചനം നാം കേട്ടതാണ്: അവന് ചിന്തിക്കുന്ന മൃഗമാണ്....
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Oct 1, 2010


ദൈവരാജ്യം
ഡോസ്റ്റോയെവ്സ്കിയുടെ 'കാരമസോവ് സഹോദരന്മാര്' എന്ന നോവലിലെ പ്രസിദ്ധമായ ഒരു കഥയാണല്ലോ 'മതദ്രോഹവിചാരകന്'. വീണ്ടും ഈ മണ്ണിലെത്തുന്ന യേശു,...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Sep 1, 2010


കളികൾ
കുട്ടിക്കാലത്ത് ഒരു കരോള്‍ സംഘത്തോടൊപ്പം ഗ്രാമം മുഴുവന്‍ കറങ്ങിയതോര്മ്മയുണ്ട്. പെട്രോമാക്സ് കത്തിച്ചുപിടിച്ച്, ഓരോവീട്ടിലും ചെല്ലുകയാണ്...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Aug 1, 2010


കുഞ്ഞുങ്ങള്‍
"വിദ്യാഭ്യാസം ഒരാളെ എന്താക്കിത്തീര്‍ക്കുന്നുവോ അതാണു മനുഷ്യന്" എന്നുപറഞ്ഞത് തത്ത്വചിന്തകനായ ഇമ്മാനുവല്‍ കാന്റ് ആണ്. പ്രസിദ്ധ...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Jul 1, 2010


ബദല്‍
നിലവിലിരുന്ന സാമൂഹിക- സാംസ്കാരിക ചുറ്റുപാടുകളോടു മറുതലിച്ചും ക്രിയാത്മകമായി പ്രതികരിച്ചുമൊക്കെയാണു മിക്ക മതങ്ങളും ആരംഭം കുറിക്കുന്നത്....
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
May 1, 2010


സ്ത്രീ
സ്ത്രീയെക്കുറിച്ചുള്ള ഒരു ചര്ച്ചാക്ലാസ്സിനു ശേഷം അനുദിന ജീവിതത്തിലെ ഏതെങ്കിലും സംഭവത്തെക്കുറിച്ച് എഴുതാന്‍ ആനിമേറ്റര്‍...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Mar 1, 2010


പരാജയപ്പെടുന്ന ഭൂമി
ഒരു വസ്തുവിനു ഉപയോഗമൂല്യവും വിപണനമൂല്യവുമുണ്ടെന്നുള്ളത് ലളിതമായ സാമ്പത്തികശാസ്ത്ര തത്ത്വമാണ്. വായു ഉപയോഗിക്കാതെ മനുഷ്യനു ജീവിക്കുക...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Feb 1, 2010


ചോരതിളപ്പ്
കേരളമെന്നു കേട്ടാല്‍ ഞരമ്പുകളിലെ ചോര തിളയ്ക്കണമെന്നു കവി. ചോര തിളയ്ക്കുന്നത് വസ്തുതകള്‍ക്കുപരി ചില വിശ്വാസങ്ങള്‍...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Nov 27, 2009


വേറിട്ടു നടക്കുന്നവർ
ആള്‍ക്കൂട്ടത്തില്‍നിന്നു വേറിട്ട്, ഒറ്റയ്ക്കു നടക്കാന്‍ ശ്രമിച്ചവരോട് ചരിത്രം സാമാന്യമായി രണ്ടു രീതികളിലാണ് പ്രതികരിച്ചിട്ടുള്ളത്....
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Oct 25, 2009


ഭക്തി
ഭക്തി ഭാരതീയ സംസ്കാരത്തിലെന്നും ഘോഷിക്കപ്പെട്ടിട്ടുള്ളതാണ്. കൈകൂപ്പലാണ് സത്സ്വഭാവം. ആചാരം ചെയ്യുന്നവനാണ് അനുഗ്രഹം കിട്ടുക. നല്ല മക്കള്‍...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Sep 6, 2009


വിദ്യാഭ്യാസം
പ്ലാച്ചിമടയില്‍ കൊക്ക കോളയ്ക്കെതിരായി അരങ്ങേറിയ ജനകീയ സമരത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്, ബോധവത്കരണോദ്ദേശ്യത്തോടു കൂടി കോട്ടയം...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Jun 1, 2009


പുരോഹിതന്
പഴയനിയമത്തില്‍ അബ്രാഹത്തിന്റെ വിശ്വാസത്തിനു പ്രതിഫലമായി, മകന് ഇസഹാക്കിനു പകരം, യഹോവ ഒരു ആടിനെ ബലിയര്‍പ്പിക്കാനായി അദ്ദേഹത്തിനു...
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
Feb 1, 2009


മാറ്റത്തിന്റെ ശംഖൊലി
യുദ്ധങ്ങളുടെയും സാമുദായിക ലഹളകളുടേയും കാലഘട്ടം. പ്രഭുക്കളെന്നും, അടിമകളെന്നും, മാടമ്പികളെന്നും, അധഃകൃതരെന്നും സമൂഹം ഭിന്ന ചേരികളിൽ നിലകൊണ്ട അവസരം. ദാരിദ്ര്യവും അജ്ഞതയും ചേർന്ന് അന്ധകാരമുയർത്തിയ ദിനങ്ങൾ. നൂറ്റാണ്ടുകളായി അടിച്ചമർത്തപ്പെട്ട അടിമകൾ മോചനത്തിനായി നിലവിളിച്ചും അധികൃതർ തങ്ങളുടെ ജൻമത്തെപ്പഴിച്ചും വിദ്വേഷത്തിൽ കഴിയുകയും ചെയ്യുന്ന സമയം. ചരിത്രത്തിൻ്റെ പോകൽ ഘട്ടത്തിൽ മർദ്ദിതർക്കും, പീഡിതർക്കും ആശ്വാസമരുളേണ്ട സഭ അവസരത്തിനൊത്തുയരുന്നതിൽ പരാജയപ്പെട്ട വേള ആഢംബരങ്ങളിൽ തല്പരാ

George Valiapadath Capuchin
Oct 4, 1991

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
