top of page


വിഴിഞ്ഞം പദ്ധതി
For know, dear ones, that every one of us is undoubtedly responsible for all men and everything on earth not merely through the general...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Sep 1, 2022


അപരനുവേണ്ടി ബലിയാകുക
“The idea is not to live forever… But maybe to help another live a little longer…”” അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍...

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Aug 1, 2022


"എല്ലാം കാണുന്ന ദൈവം"
കര്‍ത്താവേ, അവിടുന്ന് എന്നെ പരിശോധിച്ചറിഞ്ഞിരിക്കുന്നു (സങ്കീ. 139:1) "എല്ലാം കാണുന്ന ദൈവം" എന്നാണ് 139-ാം സങ്കീര്‍ത്തനത്തിന് പി. ഒ. സി....

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Jul 7, 2022


പ്രകൃതിസ്നേഹി
"ഹേ ഭൂമി, നിന്നില്‍ നിന്നെടുക്കുന്നതെന്തോ അതു വീണ്ടും മുളച്ചുവരട്ടെ. പാവനയായവളെ ഞാനൊരിക്കലും നിന്റെ മര്‍മ്മങ്ങളെ, നിന്റെ ഹൃദയത്തെ...

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Jun 1, 2022


അഭയാര്‍ഥികള്‍
ജോലികഴിഞ്ഞ് മടങ്ങിയെത്തുന്ന നിങ്ങള്‍ കാണുന്നത് തുറന്നുകിടക്കുന്ന നിങ്ങളുടെ വീട്. ഭീതിയോടെ അകത്തു കടക്കുമ്പോള്‍ കാണുന്നതത്രയും...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
May 1, 2022


കൃതജ്ഞത
ആരോഗ്യമുള്ള ശരീരവും സംതൃപ്തി നിറഞ്ഞ മനസ്സും ആത്മീയത ഇഴപാകിയ ജീവിതവുമാണ് ഭൂമിയിലെ ജീവിതത്തെ വര്ണശോഭയുള്ളതാക്കുന്നത്. ഏപ്രില്‍ ഏഴ് ...

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Apr 1, 2022


യഥാര്‍ത്ഥ ആനന്ദം
ചിരിക്കുന്ന മുഖങ്ങളുടെ ചിത്രങ്ങൾ ഇന്റർനെറ്റിൽ തിരയുകയായിരുന്നു. ചിരി എന്നു ടൈപ്പ് ചെയ്തു തിരയുമ്പോള്‍ ആദ്യം വന്നത് ചിരിക്കുന്ന കുഞ്ഞുങ്ങളുടെ ചിത്രങ്ങളാണ്. ആ ചിരികള്‍ കാണുമ്പോഴേ നമ്മുടെ പിരിമുറുക്കങ്ങള്‍ക്ക് അയവുവരികയും ചുണ്ടില്‍ പുഞ്ചിരി വിടരുകയും ചെയ്യും. പിന്നെ കുറെ തിരഞ്ഞപ്പോഴാണ് മുതിര്‍ന്നവരുടെ ചിരിച്ചിത്രങ്ങള്‍ കണ്ടത്. അതൊക്കെത്തന്നെയും ഏതൊക്കെയോ മോഡലുകളുടെ കൃത്രിമ ചിരിച്ചിത്രങ്ങള്‍. വളരെ അപൂര്‍വ്വമായി മാത്രം ചിരിക്കുന്ന പുരുഷന്റെ ചിത്രങ്ങളും കണ്ടു. മുതിര്‍ന്നവരുടെ ചിര

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Mar 1, 2022


പരസ്പരം കരുതലുള്ളവരാകുക.
ഇത്തവണ അവധിക്കു കുറച്ചുദിവസം വീട്ടില്‍ ഉണ്ടായിരുന്നു. ഞങ്ങളെല്ലാവരും കൂടി ബന്ധുവീടുകള്‍ സന്ദര്‍ശിക്കാന്‍ പോയി. ചിലരൊക്കെ വീട്ടിലേക്കും...

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Feb 1, 2022


കണ്ണ്
ഇന്നു നമ്മള് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന ഇന്ദ്രിയം കണ്ണുകളാണ്. മനുഷ്യന്റെ ഏറ്റവും വികസിച്ച ഇന്ദ്രിയവും അതുതന്നെ. നമ്മുടെ...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Jan 1, 2022


കൗതുകങ്ങളുടെ കാലം
കുട്ടിക്കാലങ്ങളില്‍ ക്രിസ്തുമസ്, ഈസ്റ്റര്‍ ദിവസങ്ങളില്‍ രാത്രിയില്‍ത്തന്നെ പള്ളിയില്‍ പോകുകയെന്നതു സന്തോഷകരമായിരുന്നു. തിക്കിത്തിരക്കി...

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Dec 1, 2021


ദേവാലയത്തെ പുതുക്കിപ്പണിയുക
സാന്‍ഡാമിയാനോ ദേവാലയത്തില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ അശരീരി കേള്‍ക്കാനിടയാകുന്നു. 'ജീര്‍ണ്ണിച്ചുകൊണ്ടിരുന്ന ദേവാലയത്തെ...

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Oct 15, 2021


ക്രിസ്തീയത
ഒന്നോര്‍ത്താല്‍ ക്രിസ്തീയതപോലെ വൈവിധ്യവും വ്യത്യസ്തവുമായ ഒരു വിശ്വാസം ലോകത്തില്‍ വേറെയില്ല. ക്രിസ്തുവെന്ന ഏകകത്തില്‍ എല്ലാവരും...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Sep 17, 2021


തൊഴില്‍
And I worked with my hands, and I Still desire to work; and I earnestly desire all brothes to give themselves to honest work. Let those...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
May 1, 2021


Jesus is the Passion of God
മനുഷ്യനു മനസ്സിലാകുന്ന ഭാഷയില്‍, അനുഭവിക്കാവുന്ന വിധത്തില്‍ ദൈവം തന്റെ സ്നേഹത്തെ ലോകത്തിനു വെളിപ്പെടുത്തിയതാണ് - ക്രിസ്തു. ഓരോ പുലരിയും...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Apr 16, 2021


നിലനില്പ്
തന്റെ നിലനില്പിന്സമുദ്രം നദിയോടുംനദി സമുദ്രത്തോടും കടപ്പെട്ടിരിക്കുന്നു. നമ്മുടെ നിലനില്പ് പാരസ്പര്യത്തിലാണ്; ഒരാളും...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Mar 1, 2021


'നീ എന്റേതാണ്'
Love is an activity, not a passive affect; it is a ‘standing in’ not a ‘falling for.’ - Erich Fromm The Chosen എന്ന വെബ്സീരിസിന്റെ...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Feb 16, 2021


ജീവന്റെ സമൃദ്ധി
സഹോദരാ എന്റെ ജീവിതം തകര്‍ന്നിട്ടില്ല. ജീവിതം എല്ലായിടത്തും ജീവിതം തന്നെ. നമ്മിലുള്ള ജീവിതം നമ്മുടെ പുറത്തുള്ള എന്തിലെങ്കിലുമല്ല. ആളുകള്‍...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Jan 1, 2021


ക്രിസ്തുമസ്സ് കാത്തിരിക്കുന്നവരുടെ ആഘോഷം
പ്രസന്ന വിത്തനാഗെയുടെ മനോഹരമായ സിംഹള സിനിമയാണ് 'പുരഹന്ദ-കലുവാര' (പൗര്‍ണ്ണമിയിലെ മരണം). പട്ടാളക്കാരനായ മകന്റെ മൃതദേഹവുമായി...

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Dec 4, 2020


ഞാന്‍ വിശുദ്ധനാണ്
പദചലനങ്ങള്‍ പ്രദക്ഷിണമാകേണം ദേഹം ശ്രീകോവിലാകേണം ദുഃഖങ്ങള്‍ പൂജാപുഷ്പങ്ങളാകേണം വചനം മന്ത്രങ്ങളാകേണം നിദ്രകളാത്മധ്യാനമാകേണം അന്നം...

പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Nov 2, 2020


എല്ലാവരും എന്താ നിന്റെ പിന്നാലെ
മഹനീയമായ ഒരാദര്‍ശമല്ല മറിച്ച് ജീവിതം ക്രമപ്പെടുത്തേണ്ട ചട്ടങ്ങളാണ് സുവിശേഷമെന്ന് തോന്നിത്തുടങ്ങിയ കാലത്താണ് ഫ്രാന്‍സീസ് എന്റെയും...

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Oct 3, 2020

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
