top of page


രാഖി
സഹോദരന് കള്ളനോട് നിങ്ങളെന്തു ചെയ്തുവെന്ന് പറഞ്ഞാണ് ആ ആചാര്യനിപ്പോള്‍ നിലവിളിക്കുന്നത് - ബ്രദര്‍ തീഫ്. ആ വാക്ക് ഉള്ളില്‍ കിടന്ന് അനങ്ങി,...

ബോബി ജോസ് കട്ടിക്കാട്
Nov 7, 2016


അമ്മ
Mother Theresa യേശുവിന്റെ അമ്മയും സഹോദരരും അവനെ കാണാന്‍ വന്നു. എന്നാല്‍ ജനക്കൂട്ടം നിമിത്തം അടുത്തെത്താന്‍ കഴിഞ്ഞില്ല. നിന്റെ...

ബോബി ജോസ് കട്ടിക്കാട്
Oct 8, 2016


അകം
ദ്രാവിഡ സംസ്കൃതിയുടെ പരിഷ്കൃതദശയെന്നറിയപ്പെടുന്ന സംഘകാലം കലകളും കവിതകളും ദര്‍ശനങ്ങളും കൊണ്ട് ഏറ്റവും പുതിയതായിരുന്നു. അസംഖ്യം കവിതകള്‍ പല...

ബോബി ജോസ് കട്ടിക്കാട്
Sep 10, 2016


പൊന്നാണയങ്ങള്
എത്രയെത്ര നഷ്ടങ്ങളുടെ സഞ്ചിതഭാവത്തെ വിളിക്കേണ്ട പേരാണ് ജീവിതം. വീടിനുള്ളില്‍ കളഞ്ഞുപോയ നാണയത്തെച്ചൊല്ലി പരിഭ്രാന്തയാകുന്ന സ്ത്രീയുടെ കഥ...

ബോബി ജോസ് കട്ടിക്കാട്
Aug 10, 2016


ഭാഷ
പരിണാമത്തിന്റെ അടുത്ത ചുവടതാണ്, ശിരസ്സില്‍ തീനാളവുമായി മെഴുകുതിരിപോലെ കത്തിപ്പോകുന്ന മനുഷ്യന്. പെന്തക്കോസ്ത അതായിരുന്നു. ഞൊടിയിടയിലും...

ബോബി ജോസ് കട്ടിക്കാട്
Jul 13, 2016


ഭക്ഷണം
മത്സ്യത്തിന് ജലം ചുമ്മാ ഒരു ഓക്സിജന്‍ സിലിണ്ടറല്ലെന്ന് സ്നേഹിതന് എഴുതിയതുപോലെ മനുഷ്യന് അന്നം അന്നജത്തിന്റെ കലവറ മാത്രമല്ല. അത്രമേല്‍...

ബോബി ജോസ് കട്ടിക്കാട്
Jun 1, 2016


കാഴ്ച
വേദത്തിലെ ചെറിയൊരു പദം അപൂര്‍വ്വ ചാരുതയുള്ളതാണെന്ന് ബോധ്യ പ്പെട്ടത് അങ്ങനെയാണ്. അവന് അവരെ നോക്കി. ഏതൊരു സുകൃതത്തിനുമുമ്പും ആ വാക്ക്...

ബോബി ജോസ് കട്ടിക്കാട്
May 1, 2016


മണ്ടന്മാര്
അറം പറ്റിയെന്നു തന്നെ വിശേഷിപ്പിക്കേണ്ട ഒരു പാട്ട് കേള്‍ക്കയാണ്. 'മേലെ പടിഞ്ഞാറ് സൂര്യന് താനെ മറയുന്ന സൂര്യന് ഇന്നലെ ഈ...

ബോബി ജോസ് കട്ടിക്കാട്
Apr 1, 2016


മാറാനാത്ത
വല്ലാതെ മുഴങ്ങുന്ന ഒരു കാത്തിരിപ്പിന്റെ മന്ത്രത്തിലാണ് വേദപുസ്തകം അവസാനി ക്കുന്നത്-മാറാനാത്ത, നീ വേഗം വരണേ. തീരെ നേര്‍ത്തോ തിടംവച്ചോ...

ബോബി ജോസ് കട്ടിക്കാട്
Feb 1, 2016


കരുണയിലേക്കൊരു പിരിയന്‍ ഗോവണി Part - 2
കഴിഞ്ഞ ലക്കം തുടർച്ച .. 6. ആറാമത്തേത്, കര്‍മ്മപദമാണ്. ചെറിയ ചെറിയ കരുണയുടെ പ്രവൃത്തികള്‍ക്ക് ഓരോരുത്തരുടെയും...

ബോബി ജോസ് കട്ടിക്കാട്
Jan 1, 2016


കരുണയിലേക്കൊരു പിരിയന്‍ ഗോവണി Part -1
മരിച്ചുവീഴുമ്പോഴും തുറന്നുവച്ച കണ്ണുകളോടെയാണ് അയാള്‍ കടന്നുപോയത്. ചെഗ്വുവേരയെക്കുറിച്ചാണ് അങ്ങനെ പറഞ്ഞുകേട്ടിട്ടുള്ളത്. മനുഷ്യന്റെ...

ബോബി ജോസ് കട്ടിക്കാട്
Dec 1, 2015


സമ്മാനം
സ്നേഹത്തില്‍, സമ്മാനം ഒരു രഹസ്യമാണ്. നിര്‍ണ്ണായകമായ യുദ്ധമുഖങ്ങളില്‍ കൗശലക്കാരനായ ഒരു ഒറ്റുകാര്‍ കൈമാറുന്ന നിഗൂഢ അടയാളങ്ങളെക്കാള്‍...

ബോബി ജോസ് കട്ടിക്കാട്
Nov 1, 2015


മരിക്കുന്നതിനു മുമ്പേ മരിക്കുന്നവര്‍
സ്നേഹം, എന്തൊരപകടം പിടിച്ച വാക്കാണത്. പരോളിലിറങ്ങിയ തടവുപുള്ളിയെപ്പോലെ രാത്രിയുടെ നിശ്ശബ്ദതയില്‍ പമ്മിയും ഭയന്നും തീരെ നേര്‍ത്തനാദത്തില്‍...

ബോബി ജോസ് കട്ടിക്കാട്
Oct 1, 2015


വെള്ളിത്തിര
ജീവിക്കുന്നുവെന്നതിന്റെ അടയാളം ചലനമാണ്. അങ്ങനെയെങ്കില്‍ ഈ വെള്ളിത്തിര മുഴുവന്‍ ജീവിതമാണ്. ഒന്നിനുമീതെ മറ്റൊന്നായി ഉയരുന്ന അലകള്‍....

ബോബി ജോസ് കട്ടിക്കാട്
May 1, 2015


വേരുകള്‍
എത്ര അകന്നു പോയാലും മടങ്ങിവരാനായി ഒരൊറ്റയടിപ്പാത പുല്ലുമൂടാതെ ഉള്ളില്‍ സൂക്ഷിക്കുന്ന സാധു ജന്മമാണ് ഇവന്റേതെന്ന് ഒരു നിരീക്ഷണമുണ്ട്....

ബോബി ജോസ് കട്ടിക്കാട്
Mar 1, 2015


ആത്മം
പലരും ഒരു പ്രണയഗീതമായി മാത്രം പരിഗണിക്കുന്ന ഉത്തമഗീതത്തിന്റെ അഗാധമായ ചില ആത്മശോധനകളുടെ കണ്ണാടിപ്പൊട്ടുകളുണ്ട്. പ്രാണന്റെ...

ബോബി ജോസ് കട്ടിക്കാട്
Jan 1, 2015


പാവങ്ങള്‍
ദലൈലാമയുടെ ആത്മകഥ വായിക്കുകയായിരുന്നു. ടിബറ്റാണ് ദേശം. മിക്കവാറും മഞ്ഞുമൂടിക്കിടക്കുന്നിടം. പുലരിയില്‍ ആരുടെയോ കാല്‍പ്പെരുമാറ്റം കേട്ട്...

ബോബി ജോസ് കട്ടിക്കാട്
Jul 1, 2014


പാദമുദ്രകള്‍
നെരുദയുടെ യുവര്ഫീറ്റ് എന്ന ഒരു പ്രണയ കവിതയുണ്ട്. നിന്റെ മിഴികളില്‍ നോക്കാന്‍ കഴിയാത്തപ്പോഴൊക്കെ ഞാന്‍ നിന്റെ കാല്പാദങ്ങള്...

ബോബി ജോസ് കട്ടിക്കാട്
May 1, 2014


ഉണ്മ
ദൈവത്തിന്റെ കൈയ്യില്‍ ഒരു വീശുമുറമുണ്ടെന്ന് പറഞ്ഞത് യേശുവിന് മുന്നോടിയായി വന്ന മനുഷ്യനായിരുന്നു - യോഹന്നാന്. അകക്കാമ്പുള്ളതിനെയൊക്കെ...

ബോബി ജോസ് കട്ടിക്കാട്
Mar 1, 2014


ഓര്‍ഡിനറി
ആ പാദുകം അഴിച്ചുവയ്ക്കാന്‍ നേരമായി എന്നാണ് ദൈവം മോശയോടു പറഞ്ഞത്. അത് അയാള്‍ക്ക് തീരെ ഇണങ്ങുന്നില്ല. കാരണം ജന്മംകൊണ്ടയാള് സാധാരണക്കാരില്‍...

ബോബി ജോസ് കട്ടിക്കാട്
Feb 1, 2014

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
