top of page


'കാറ്റിനരികെ'
കേരള ഫിലിം ക്രിട്ടിക്സ് അവാര്‍ഡില്‍ 'കാറ്റിനരികെ' എന്ന ചിത്രത്തിന് നവാഗത പ്രതിഭയ്ക്കുള്ള പ്രത്യേക ജൂറി പുരസ്കാരം നേടിയ, അസ്സീസി മാസികയുടെ...

റോയി കാരയ്ക്കാട്ട് കപ്പൂച്ചിൻ
Nov 19, 2020


ജീവിതം ധന്യവും പ്രകാശ പൂരിതവുമാകുമ്പോള്‍
ഓരോരുത്തരും ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന വ്യക്തികളോ സംഭവങ്ങളോ ഉണ്ടാകുക സാധാരണമാണ്. എന്നാല്‍ അത് സ്വജീവിതത്തെയും അതുവഴി ചരിത്രത്തെയും...
അജി ജോര്‍ജ്
Oct 9, 2020


ഹാര്‍മണി ലെസ്സണ്‍സ് ഏകതയുടെ പ്രാഥമിക പഠനങ്ങള്‍
ഗൗരവപൂര്‍ണ്ണമായ എല്ലാ അദ്ധ്യയനങ്ങളും ആരംഭിക്കുന്നത് വിദ്യാലയങ്ങളില്‍ നിന്നാണ്. ജീവിതത്തിലേക്ക് വേണ്ടിവരുന്ന എല്ലാ ശൈലികളു ടെയും കരട് രൂപം...
അജി ജോര്‍ജ്
Sep 1, 2020


ആത്മഛേദനം- കാരണങ്ങളുടെ ഉള്ളറകള്‍
ആത്മഹത്യയേക്കാള്‍ ധൈര്യം വേണ്ടത് ജീവിക്കുന്നതിനാണ് - അല്‍ബേര്‍ കമ്യൂ. ജീവിച്ചിരിക്കുന്ന ഓരോ മനുഷ്യനും മരണത്തിലേക്ക് പോകുന്നതിന് നിയതമായ...
അജി ജോര്‍ജ്
Aug 3, 2020


കോണ്‍-ടിക്കി: പ്രത്യാശയുടെ സാഗര യാത്ര
മനുഷ്യന്റെ പിറവിയുടെ കാലത്തോളം പഴക്കമുണ്ട് അവന്റെ യാത്രകള്‍ക്കും. കരയും, കടലും പീന്നീട് ആകാശവും അവന് വീഥികളൊ രുക്കി കാത്തിരുന്നു....
അജി ജോര്‍ജ്
Jul 25, 2020


ബ്ലൈന്‍ഡ്നെസ്സ്- അന്ധതയുടെ മറുപുറം
നോബല്‍ സമ്മാന ജേതാവായ ഹോസെ സരമാഗുവിന്റെ ബ്ലൈന്‍ഡ്നെസ്സ് എന്ന നോവലിനെ ആസ്പദമാക്കി 2008-ല്‍ അതേപേരില്‍ പുറത്തിറങ്ങിയ ചിത്രമാണ്...
അജി ജോര്‍ജ്
Jun 19, 2020


ദി ആപ്പിള്‍ (1998)
കഴിഞ്ഞ ഒരു മാസത്തോളമായി ലോകം അസാധാരണമായ ഭീതിയിലാണ്. പ്രതിവിധി പോലും കണ്ടുപിടിക്കപ്പെടാത്ത കോവിഡ്-19 എന്ന വൈറസ് രോഗത്തിനുമുന്നില്‍ എല്ലാ...
അജി ജോര്‍ജ്
Apr 16, 2020


കാല്പനികമായ പ്രായശ്ചിത്തങ്ങള്‍
എത്ര മായ്ച്ചാലും മാപ്പുപറഞ്ഞാലും അനുതപിച്ചാലും ഉണക്കാനോ പൊറുപ്പിക്കാനോ കഴിയാത്ത അപരിഹാര്യമായ ചില കളങ്കങ്ങള്‍ ഉണ്ടാകാറുണ്ട് ഓരോ...
അജി ജോര്‍ജ്
Mar 19, 2020


ഒരു തകര്‍ച്ചയും ഉയിര്‍ത്തെഴുന്നേല്‍ക്കാതിരുന്നിട്ടില്ല
മനുഷ്യജീവിതം തകര്‍ച്ചകളുടെയും, ഉയിര്ത്തെഴുന്നേല്പ്പു കളുടെയും ആകെത്തുകയാണ്. സ്വപ്നം കണ്ടതില്‍ നിന്നും തീര്‍ത്തും വിഭിന്നമായ...
അജി ജോര്‍ജ്
Nov 12, 2019


അമ്പിളി അതിര് നിര്‍ണ്ണയിക്കാനാവാത്ത സ്നേഹത്തിന്റെ കഥ
മലയാളസിനിമയില്‍ സിനിമാകാണലിന്റെ തലമുറമാറ്റം പ്രകടമായിക്കൊണ്ടിരിക്കുന്ന കാലത്താണ് നമ്മള് ജീവിക്കുന്നത്. സിനിമയെന്ന, ലോകത്തിലെ ഏറ്റവും...
അജി ജോര്‍ജ്
Sep 25, 2019


ഞങ്ങള്‍? നിങ്ങള്‍? 'നമ്മള്'
ദൃശ്യങ്ങള്‍ പലപ്പോഴും കാഴ്ചക്കപ്പുറം മറച്ചുവെച്ചിരിക്കുന്ന അനവധി കാര്യങ്ങളെ നമ്മോട് സംവദിക്കാറുണ്ട്. ആ ആശയപ്രകടനങ്ങള്‍ കാഴ്ചക്കാരനെ...
സ്വാതിമോള്‍ കെ.എസ്.
Aug 17, 2019


ജര്‍മല്‍ - നിലനില്‍പ്പിനുവേണ്ടിയുള്ള പോരാട്ടം
കച്ചവടസിനിമകള്‍ക്ക് ഏറെ പ്രാധാന്യമുള്ള സ്ഥലമാണ് ഇന്തോനേഷ്യ. വളരെ അപൂര്‍വ്വമായി മാത്രമേ ഇവിടെനിന്നുള്ള സിനിമകള്‍ ലോകശ്രദ്ധനേടാറുള്ളൂ....
അജീഷ് തോമസ്
Jun 23, 2019


മുറിപ്പെടുത്തലിന്റെ അനുഷ്ഠാനരൂപങ്ങള്‍ (Burning)
നിങ്ങളുടെ ഈ ലോകത്തോടുള്ള വിനിമയം ഒട്ടൊക്കെ ഏകമുഖമായിരിക്കുന്നു. എന്നാല്‍ ചരിത്രത്തിന്റെ പല ഭാഗങ്ങളില്‍നിന്നുള്ള സ്വാധീനങ്ങള്‍കൊണ്ട്...
അഖില്‍ പ്രസാദ് കെ. ജോണ്‍
Mar 19, 2019


റണ്‍ ലോലാ റണ്‍
ഭാഗ്യനിര്‍ഭാഗ്യവും നിയോഗവും തമ്മിലുള്ള ബന്ധത്തെ സര്‍ഗാത്മകമായി നിര്‍വ്വചിക്കുകയാണ് ടോം ടെക്വര്‍ സംവിധാനം ചെയ്ത ജര്‍മ്മന്‍ ചിത്രം 'റണ്‍...
അജീഷ് തോമസ്
Feb 2, 2019


ഐ.എഫ്.എഫ്. കെ. കാഴ്ചകള്‍
ഓരോ ചലച്ചിത്രമേളയും ഒരു ലോകസഞ്ചാരമാണ് തരുന്നത്. ഓരോ പ്രദേശത്തെയും ജനങ്ങളുടെ സാമൂഹ്യ സാംസ്കാരിക ജീവിതം, അതിജീവനശ്രമങ്ങള്‍, ഭൂപ്രകൃതി,...
അജീഷ് തോമസ്
Jan 4, 2019


റാമിന്റെയും ജാനുവിന്റെയും '96'
പേര് എന്നത് (സിനിമയുടെ പേര്) ഒരു 'പ്രശ്ന' മാണ്. അല്ലെങ്കില്‍പ്പിന്നെ 'ചുരുക്കെഴുത്തോ, 'സൂചനയോ' ഒക്കെയാണ്. സിനിമയെ സംബന്ധിച്ച് നമ്മള്...
അജീഷ് തോമസ്
Dec 3, 2018


ബര്‍ലിന്‍ മതില് നിലംപതിക്കുമ്പോള്‍
നിര്‍ണായകമായ ഒരു ചരിത്രസന്ധിയില്‍ ബര്‍ലിന്‍ മതില് നിലംപൊത്തിയപ്പോള്‍ ജര്‍മ്മന്‍ ജനത മാത്രമല്ല ലോകം മുഴുവന്‍ അതിന്റെ പ്രകമ്പനത്തില്‍...
അജീഷ് തോമസ്
Nov 16, 2018


ദ ഷേപ്പ് ഓഫ് വാട്ടര്‍
മെക്സിക്കന്‍ സിനിമയ്ക്ക് നവഭാവുകത്വം നല്കിയവരില് പ്രധാനികളാണ് അല്‍ഫോന്‍സോ ക്വറോണ്‍, അലഹാന്ദ്രോ ഗോണ്‍സാലസ് ഇനാരിത്തു, ഗുല്ലെര്‍മോ...
അഭിജിത് എ. എസ്.
Jun 17, 2018


പ്രണയത്തിന്റെയും മരണത്തിന്റെയും ഗീതം
' ഗ്ലൂമി സണ്‍ഡേ' എന്ന അനശ്വര നിരാശാ ഹംഗേറിയന്‍ ഗാനം ഡിജിറ്റല്‍ കാലഘട്ടത്തിന് മുമ്പുള്ള 'വൈറലു'കളില്‍ ഒന്നാണ്. ഒരു കാലഘട്ടത്തിലെ...
അജീഷ് തോമസ്
May 12, 2018


കുഞ്ഞുദൈവം
നിസാരതകളെ അവഗണിച്ച് അതിഭാവുകത്വം നിറഞ്ഞ കഥകളെ കൂട്ടുപിടിക്കുന്നതാണ് നമുക്ക് ഏറെ പ്രിയം. എന്നാല്‍ യാഥാര്‍ത്ഥ്യബോധത്തോടെ ഏറ്റവും ചെറുതിനെ...
ജിന്‍സ് അഴീക്കല്‍
Mar 8, 2018

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
