top of page

സ്റ്റിഗ്മാറ്റ (Stigmata)

Sep 16, 2024

4 min read

ഡോ. ജെറി ജോസഫ് OFS
1.St. Francis receives the stigmata.; 2. Writings of St. Francis
1.St. Francis receives the stigmata.; 2. Writings of St. Francis

പഞ്ചപവിത്രക്ഷതവാന്‍ ഫ്രാന്‍സീസ് ഉന്നതസിദ്ധികളാല്‍

പഞ്ചമഹീതലഖണ്ഡങ്ങളിലും കീര്‍ത്തിതനാദ്യതനും

സഞ്ചിതവിനയവിശിഷ്ഠഗുണത്താല്‍ ഭൂഷിതനെങ്ങനെയീ

പഞ്ചക്ഷതമുണ്ടായി? വിരോധികളവനെ ക്രൂശിച്ചോ?