top of page


graceful gift
There are many people who practice traditional medicine in our country. A common belief about the practce of traditional medicine is that it is a 'graceful gift'. When the gift of medical cure one had received through traditional hand-over is used as a shortcut to make money in a big way, or when s/he becomes excessively proud of it, the 'gift of grace' is lost! Thereafter when s/he treats people, it doesn't seem bring about the results. When there was 'the gift', even if the

George Valiapadath Capuchin
Jan 9


നാലേനാല്
സുവിശേഷങ്ങൾ കഴിഞ്ഞാൽ പുതിയ നിയമത്തിലെ ലേഖനങ്ങളുടെ രചയിതാക്കൾ മുഖ്യമായും പൗലോസും പത്രോസും യോഹന്നാനും ആണ്. ഏറ്റവും പ്രധാനപ്പെട്ട മൂന്ന് അപ്പസ്തോലന്മാർ. ഈ മൂന്നു പേരും സ്നേഹത്തെക്കുറിച്ച് നമുക്ക് നല്‍കിയിട്ടുള്ള ഉൾക്കാഴ്ചകൾ കുറച്ചൊന്നുമല്ല. "ആത്മാർത്ഥമായ സഹോദര സ്നേഹത്തിനായി നിങ്ങളുടെ ആത്മാവ് പവിത്രീകരിക്കപ്പെട്ടിരിക്കുന്നു. നിങ്ങൾ ഹൃദയപൂർവ്വകമായും ഗാഢമായും പരസ്പരം സ്നേഹിക്കുവിൻ" (1പത്രോ. 1:22) എന്നെഴുതുന്ന പത്രോസ് പിന്നീട് ഇങ്ങനെയും എഴുതുന്നുണ്ട്: "സർവ്വോപരി നിങ്ങൾക്ക്, ഗാഢമായ പര

George Valiapadath Capuchin
Jan 8


കൈപ്പുണ്യം
ഞങ്ങളുടെ നാട്ടിൽ പാരമ്പര്യ വൈദ്യം ചെയ്യുന്ന ഏറെപ്പേരുണ്ട്. പാരമ്പര്യ വൈദ്യത്തെക്കുറിച്ച് പൊതുവേ നിലവിലുള്ള ഒരു വിശ്വാസമാണ് അതൊരു 'കൈപ്പുണ്യം' ആണ് എന്നത്. പാരമ്പര്യമായി ലഭിച്ച വൈദ്യത്തിൻ്റെ പുണ്യം വലിയ രീതിയിൽ ധനസമ്പാദനത്തിനുള്ള കുറുക്കുവഴിയായി ഉപയോഗിക്കുമ്പോൾ, അല്ലെങ്കിൽ അയാൾ അതിരറ്റ് അഹങ്കരിക്കുമ്പോൾ, 'കൈപ്പുണ്യം' നഷ്ടപ്പെടുമത്രേ! പിന്നീട് അയാൾ ചികിത്സിച്ചാൽ മിക്കവരിലും ഫലം കാണുന്നില്ല. 'കൈപ്പുണ്യം' ഉണ്ടായിരുന്നപ്പോഴാകട്ടെ, വേണ്ടരീതിയിൽ എല്ലാ ചേരുവകളും വേണ്ടത്ര ചേർക്കാതെ മരു

George Valiapadath Capuchin
Jan 8


ഒരുചീള്
"അവിടന്ന് സൂത്രശാലികളുടെ ഉപായങ്ങളെ വിഫലമാക്കുന്നു. അവരുടെ കരങ്ങൾ വിജയം വരിക്കുന്നില്ല." മേലുദ്ധരിച്ച വാക്യം ജോബിൻ്റെ പുസ്തകത്തിൽ നിന്നാണ് (5:12). "Craftiness" എന്നാണ് ഇംഗ്ലീഷിൽ. സമാനമായ ആശയത്തോടു കൂടിയ വാക്യങ്ങൾ സങ്കീർത്തനങ്ങളിൽ അങ്ങിങ്ങ് കാണാനാവും. ചരിത്രത്തിലെ ഒരു കേവല സത്യമാണിത് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. "മനുഷ്യൻ്റെ ആലാേചനകൾ നിഷ്ഫലങ്ങളാണ് ", "ദുഷ്ടനെ ദൈവം പന പോലെ വളർത്തുന്നു" എന്നെല്ലാമായി വ്യത്യസ്തം എന്നു തോന്നാവുന്ന നിരവധി വേരിയൻ്റുകൾ അതിനുണ്ടാകും. വേദഗ്രന്ഥത്ത

George Valiapadath Capuchin
Jan 7


Just four
Aside from the four Gospels, the authors of the New Testament epistles are primarily Paul, Peter, and John. The three very important apostles. The insights these three have given us about Love are not negligible. Peter, who writes, “Since you have purified yourselves by obedience to the truth for sincere mutual love, love one another intensely from a pure heart” (1 Pet. 1:22), would later write: “Above all let your love for one another be intense, because love covers a multit

George Valiapadath Capuchin
Jan 7


Again birth
The Christian tradition of Baptism comes from the baptisms given by John the Baptist in the River Jordan. Jesus also came to him from Galilee and was baptized. Jesus, who had led a private life until then, made a turn around and lived a public life thereafter. Therefore, baptism was a turning point in his life; it was a moment of confirmation for the Baptist and the people who hanged around him; it was a moment of approval from heaven for Jesus himself; and it was also a mome

George Valiapadath Capuchin
Jan 7


അന്പ്/ അരുള്‍/ അനുകമ്പ
എല്ലാ നുകങ്ങളും എടുത്തു മാറ്റുകയാണ് ഞാനഭിലഷിക്കുന്ന ഉപവാസമെന്ന ഏശയ്യായുടെ മൊഴിയൊക്കെ നാം മറന്നു പോയി. പാര്‍ക്കുന്ന ഇടത്തിലെ മനുഷ്യരെ പരമാവധി ഭാരമില്ലാതെ ജീവിക്കാന്‍ സഹായിക്കുകയാണ് ശരിയായ പുണ്യമെന്ന് സാരം. അങ്ങനെയാണ് അവനോടൊപ്പം ഉയര്ക്കേണ്ടത്.

ബോബി ജോസ് കട്ടിക്കാട്
Jan 7


വീണ്ടും ജനനം
മാമ്മോദീസായുടെ ക്രൈസ്തവ പാരമ്പര്യം വരുന്നത് സ്നാപക യോഹന്നാൻ ജോർദ്ദാനിൽ നല്കിയ സ്നാനങ്ങളിലാണ്. ഗലീലിയിൽ നിന്ന് യേശുവും അവിടെയെത്തി സ്നാനം സ്വീകരിച്ചു. അത്രവരെ സ്വകാര്യ ജീവിതം നയിച്ച യേശു അതിനു ശേഷം തൻ്റെ ജീവിതം പരസ്യജീവിതമാക്കുകയാണ്. അതിനാൽ മാമ്മോദീസാ ജീവിതം വഴിമാറുന്ന ഒരു വഴിഞ്ഞിരിവാണ്; സ്നാപകനും അവനെ കേട്ട ജനത്തിനും ഒരു അടയാള നിമിഷമാണ്; യേശുവിനുതന്നെ സ്വർഗ്ഗത്തിൻ്റെ അംഗീകാര നിമിഷമാണ്; അഭിഷേക നിമിഷവുമാണ്. സ്നാനത്തെക്കുറിച്ചാണ് പറയുന്നത്. പലപ്പോഴും ഞാൻ ആലോചിക്കുമായിരുന്നു,

George Valiapadath Capuchin
Jan 6


തിരിച്ചറിവു നേടാം തിരിഞ്ഞു നടക്കാം
Key Takeaways: Explore the challenges of young generation in this new era of technology and how they impact family and cultural values. Learn how to address the challenges of young generation. കാലത്തിന്റെ കുത്തൊഴുക്കില്‍ വിജ്ഞാന വാതിലുകള്‍ അതിര്‍ത്തികളില്ലാതെ വിശാലമാകുമ്പോള്‍ വിസ്മയങ്ങള്‍ അപ്രത്യക്ഷമാകുന്ന യുഗത്തിലാണ് നമ്മുടെ ചുവടുവയ്പ്പും ജീവിതവും. സ്മാര്‍ട്ടായി നിന്ന് സ്റ്റാര്‍ട്ടപ്പിന് പരിശ്രമിക്കുന്ന ജീവിതശൈലി സൃഷ്ടിക്കുന്ന വൈരുദ്ധ്യങ്ങള്‍ അചിന്തനീയമാണ്. ആത്മീയ, ഭൗതിക,

ഡോ. സി. മരിയ ഏഴാച്ചേരി SABS
Jan 5


അവന് നിന്റെയാരാണ്?
കൂടെ വിളിച്ചത് സ്നേഹിതരാക്കാന്‍ ആയിരുന്നു, ഒരേ അപ്പം പങ്കിടുന്നവരാകാൻ. സ്നേഹിതനാകാന്‍ ഞാന്‍ എന്തു ചെയ്തു, ചെയ്യണം. പത്രോസും കൂട്ടാളികളും പെര്‍ഫെക്ട് മനുഷ്യര്‍ ആയിരുന്നില്ല; അറിവുള്ളവരും ആയിരുന്നില്ല. തീരെ സാധാരണക്കാര്‍ (Just ordinary persons). എങ്കിലും അവരുടെ കുറവുകളെ ബലഹീനതകളെ ഒന്നും മാറ്റിയെടുക്കാന്‍ യേശു ശ്രമിച്ചതായി നമ്മള് കാണുന്നില്ല.

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Jan 5


അടയിരിക്കുന്ന ആണ്‍പക്ഷി
മുറിയില്‍ കടന്ന് വാതിലടയ്ക്കുവാനുള്ള ക്ഷണമാണ് പുതുവര്‍ഷപ്പുലരി. എന്റെ ശരീരമാകുന്ന വീടിന്റെ വാതിലുകളായ പഞ്ചേന്ദ്രിയങ്ങളെ അടച്ച് ഹൃദയത്തിന്റെ ഗുഹയില്‍ ഇരിക്കുന്ന ദൈവത്തെ കാണുവാനുള്ള ക്ഷണം. പോയ വര്‍ഷത്തെ അലച്ചിലില്‍ നിന്റെ മൗനത്തിന്റെ താക്കോലുകള്‍ നഷ്ടമായെങ്കില്‍, അതു തിരഞ്ഞു കണ്ടുപിടിക്കേണ്ടത് തിരിനാളങ്ങള്‍ കെടാത്ത മൗനത്തിന്റെ രാത്രികളിലാണ്. പുതുവര്‍ഷത്തിന്റെ രാവും പുലരിയും അതിനു സഹായകമാകട്ടെ.

ഫാ. നിര്‍മ്മലാനന്ദ് OIC
Jan 4


Pointer
The Gospel records that wise men or the Magi from the East came to Jerusalem in search of the God-child, and that King Herod was greatly troubled, and all Jerusalem with him. They travelled that far by following a star that they believed was indicative of Him. Matthew records that the same star later guided them to his birthplace in Bethlehem. The three gifts they are said to have brought—gold, frankincense, and myrrh were expensive and therefore they later came to be known a

George Valiapadath Capuchin
Jan 4


കൈചൂണ്ടി
പൗരസ്ത്യദേശത്തുനിന്ന് ജ്ഞാനികൾ ദൈവപൈതലിനെ അന്വേഷിച്ച് ജറൂസലേമിൽ എത്തിയെന്നും അവൻ്റെ ജനന വാർത്ത കേട്ട് ഹേറോദേസ് രാജാവ് അസ്വസ്ഥനായി: അയാളോടൊപ്പം ജറൂസലം മഴുവനും - എന്ന് സുവിശേഷം രേഖപ്പെടുത്തുന്നു. അവൻ്റേത് എന്നവർ വിശ്വസിച്ച ഒരു നക്ഷത്രത്തെ അനുധാവനം ചെയ്താണ് അവർ അത്രദൂരം എത്തിയത്. പിന്നീടും അവരെ അതേ നക്ഷത്രം തന്നെ നയിച്ച് ബേത്ലഹേമിൽ അവൻ്റെ ജന്മസ്ഥലം വരെ എത്തിച്ചു എന്നാണ് മത്തായി രേഖപ്പെടുത്തുന്നത്. അവർ കൊണ്ടുവന്നതായി പറയുന്ന മൂന്ന് സമ്മാനങ്ങൾ -സ്വർണ്ണം, കുന്തുരുക്കം, മീറാ - വി

George Valiapadath Capuchin
Jan 4


വ്യവകദനങ്ങള്
വായു, ജലം, മണ്ണ് തുടങ്ങിയ സ്വാഭാവിക ജീവന ഔഷധങ്ങളെ മലിനപ്പെടുത്തുന്നതും തകര്‍ക്കുന്നതും ആര്? ചിന്തകളുടേയും, തിരിച്ചറിവിന്റയും കാലത്തേക്ക് നമ്മുടെ നോട്ടത്തെ എത്തിക്കേണ്ടത് വര്‍ത്തമാന കാലത്തിന്റെ ആവശ്യകതയാണ്. പുതുനാമ്പുകളുടെയും, ജീവന്റെയും സമൃദ്ധമായ വളര്ച്ചയ്ക്കിടയിലേക്ക് വിഷം കലര്ത്തിവിട്ടിട്ടുണ്ട് നാം ഓരോരുത്തരും. ആവാസ വ്യവസ്ഥ വലയം ചെയ്തുവച്ചിരിക്കുന്ന ബന്ധങ്ങളില്‍ വിള്ളലുകള്‍ വീണിട്ടുണ്ട്. പ്രകൃതിയില്‍ സ്വാഭാവികമായി ഉണ്ടാകുന്ന ക്ഷോഭ പ്രക്രിയയുടെ ആഴം വര്‍ധിപ്പിക്കുന്നത്
റെജി മലയാലപ്പുഴ
Jan 4


കല-രാഷ്ട്രീയം-പോരാട്ടം
കഥ പറയുന്ന അഭ്രപാളി ഹിംസകൊണ്ട് കവിതകളെഴുതുന്നതിനേക്കാള്‍ അപ്രിയമായി ഒന്നുമുണ്ടാകില്ല. എന്നാല്‍ എഴുതിയതെല്ലാം ഹിംസയായിരുന്നപ്പോളും, ഫ്രെയ്മുകളിലെല്ലാം രക്തം കട്ടപിടിച്ചിരുന്നപ്പോഴും ആളുകള്‍ അയാളെ സ്നേഹിച്ചു. കാരണം അയാള്‍ പറഞ്ഞതത്രയും പച്ചമനുഷ്യരുടെ കഥയാണ്, ജീവിതമാണ്. രക്തംവീണ് ചുവന്ന ഫ്രെയ്മുകളില് അഭൗമമായ സൗന്ദര്യം സൃഷ്ടിച്ച വെട്രിമാരന് എന്ന ഇന്ദ്രജാലക്കാരനെക്കുറിച്ചും, അയാളുടെ സിനിമകളെക്കുറിച്ചും ഒരു ചെറുകുറിപ്പ്. ആമുഖം 1975 സെപ്റ്റംബര്‍ 4 ന് തമിഴ് നാട്ടിലെ കടലൂര്‍ ഗ്രാമ

വിനീത് ജോണ്‍
Jan 4


എഴുതാതെപോയ കവിത
എഴുതാതെപോയ കവിതയിലെ വരികള്‍ ഉറക്കത്തില്‍ വന്നു ശ്വാസം മുട്ടിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കുവാനുള്ള വാക്കുകളുടെ ബദ്ധപ്പാട്. അക്ഷരക്കുരുക്കുകള്‍ തൊണ്ടയില്‍ കയ്പ്പുനീരായ് ചുറ്റിവരിയുന്നു. തിരിഞ്ഞും മറിഞ്ഞും പേയ്ക്കിനാവിനെ കൂട്ടുപിടിക്കുമ്പോഴും സ്വപ്നത്തിന് ജാലകച്ചില്ലില്‍ പിന്നെയും വന്നുമുട്ടുന്നു വാക്കിന് ചിറകൊച്ചകള്‍. കണ്ടുമറന്ന ശില്പഗോപുരത്തിന് താഴികക്കുടത്തിലേക്ക് ആകാശത്തുനിന്നുമൊരു നൂലേണി. അതിലൂടൊഴുകിയെത്തുന്നു പുതുകവിതതന് മഴച്ചില്ലുകള്‍. പ്രളയമായതു കഴ
എ. കെ. അനില്‍കുമാര്‍
Jan 4


കാലുകൾ
നമ്മളൊക്കെ നമ്മുടെ കൗമാരത്തിൽ ബൗദ്ധികമായ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്നുണ്ട്. നാം സ്വന്തം കാലിൽ നില്ക്കാൻ ആരംഭിക്കുന്നത് അപ്പോൾ മുതലാണ്. മാതാപിതാക്കൾ നമുക്ക് തന്ന, അവരുടെ കാലുകൾ കൊണ്ടാവും അത്രകാലം നാം നില്‍ക്കുകയും നടക്കുകയും ചെയ്തിട്ടുണ്ടാവുക. പക്ഷേ, അവയൊന്നും നമ്മുടേതല്ല. അതിനാൽ അവ നമ്മെ സംബന്ധിച്ചിടത്തോളം പൊയ്ക്കാലുകൾ മാത്രമാണ്. തങ്ങൾ കടം നല്കിയ കാലുകളിന്മേൽ മക്കൾ അവരുടെ ജീവിതകാലം മുഴുവൻ നടക്കും എന്ന് മാതാപിതാക്കളും കരുതരുത്. അവർക്ക് അവരവരുടെ കാലുകൾ തന്നെ വേണം. ജ

George Valiapadath Capuchin
Jan 3


feet
We all go through an intellectual crisis in our adolescence which we call the teenage crisis. It is then that we begin to stand on our own two feet. Thus far we have been standing and walking using the legs that our parents had provided us with. But they are not our own. Therefore, they are just alien limbs for us. Parents shouldn't expect their children to be walking on the legs they had lent them, for the rest of their lives. They need their own legs and feet. We are talkin

George Valiapadath Capuchin
Jan 3


അവള് അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു-12
12 ആദ്യത്തെ ക്രിസ്മസ് ചിറപ്പേല്‍ കുന്നില്‍ എപ്പോഴും ആഘോഷമാണ്. ആരെങ്കിലും വന്നാല്‍ അത് കൂടും. സന്തോഷത്തോടെ ചെലവ് ചെയ്തു ആഘോഷത്തോടെ ജീവിക്കണമെന്ന് വിശ്വസിക്കുന്നവരാണ് അവര്‍. അവരുടെ ആഘോഷ രീതികളോ സന്തോഷ പ്രകടനങ്ങളോ മേരിക്കുട്ടിക്ക് അത്രയ്ക്കങ്ങ് ഇഷ്ടപ്പെടുന്നില്ലായിരുന്നു. തീറ്റയും കുടിയും ബഹളമുണ്ടാക്കലുമെല്ലാമായിരുന്നു ആഘോഷങ്ങളിലെ പ്രധാന ഏര്‍പ്പാടുകള്‍. എപ്പോഴും ഇറച്ചി. എല്ലാ നാളും മീന്‍ കഴിച്ചു വളര്‍ന്ന മേരിക്കുട്ടിക്ക് ഇറച്ചി ഇഷ്ടമായിരുന്നെങ്കിലും, എന്നും കണ്ടും കൂട്ടിയും അറപ

പ്രൊഫ. ജോര്‍ജ്ജ് ജോസഫ്
Jan 3


ശാരീരികാരോഗ്യം മെച്ചപ്പെടുത്താം
പ്രസാദത്തിലേക്ക് പതിനാല് പടവുകള്‍ Key Takeaways: How to change the mood by improving, health, relationships and knowledge വിഷാദരോഗ (depression) ത്തിനും അതിന്റെ അതിതീവ്ര നിലയായ വിരുദ്ധ ധ്രുവ മാനസിക ചാഞ്ചാട്ട (bipolar disorder) ത്തിനും സ്വാനുഭവത്തില്‍ നിന്ന് ഡോ. ലിസ് മില്ലര്‍ രൂപപ്പെടുത്തിയ മരുന്നില്ലാ ചികില്‍സയായ മനോനില ചിത്രണം( mood mapping ) തുടരുന്നു. പതിനാലു ദിനം കൊണ്ടു പൂര്‍ത്തിയാവുന്ന സൗഖ്യ പദ്ധതിയിലെ പതിനാലാം ദിനത്തില്‍ കര്മ്മോല്സുക മനോനില ( Action mood ) യില്‍ നിന്

ടോം മാത്യു
Jan 3

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
