top of page


സ്റ്റാഫും ബോസ്സും
ഈ കഥ പലതവണ വായിച്ചിട്ടും കേട്ടിട്ടും കാണും. പട്ട് വ്യാപാരം ചെയ്ത് സമ്പന്നനായ അസ്സീസിയിലെ പീറ്ററിൻ്റെ മൂത്തമകൻ! പുത്രൻ കുറച്ച് ലാവിഷായിട്ട് ജീവിക്കുന്നത് കാണാൻ തന്ന്യാ അപ്പന് ഇഷ്ടം. കാരണം, പാരമ്പര്യമായി വലിയ കുലീനത്വമൊന്നും അവകാശപ്പെടാനില്ലാത്ത കുടുംബമാണ്. അതിനാൽ സാമാന്യം പ്രകടനപരതയൊക്കെ ആവാം. നല്ല വിലപിടിപ്പുള്ളതും പകിട്ടുള്ളതുമായ ബ്രാൻഡഡ് കുപ്പായങ്ങൾതന്നെയാ അപ്പൻ മകന് കൊടുക്കണത്. കൂട്ടുകാരോടൊപ്പം പൊങ്ങച്ചംകാട്ടാനും ആർമാദിക്കാനും ആവശ്യത്തിന് കൈക്കാശും. അല്പം റൊമാൻസിൻ്റെ അസ്കി

George Valiapadath Capuchin
Sep 291 min read


ദൈവത്തിന്റെ ദിഗംബരന്: ഫ്രാന്‍സിസ് ഒരു പര്യായ പദമാണ്!
അസ്സീസിയിലെ മഴവില്ല്! ഫ്രാന്‍സിസിന്റെ അസ്സീസിയില്‍ ഇരുന്നാണ് ഈ കുറിപ്പ് എഴുതിത്തുടങ്ങിയത്. ദിവ്യതയുടെ ഒരു സ്പര്‍ശം ഇപ്പോഴും ഈ അന്തരീക്ഷത്തില്‍ തങ്ങിനില്ക്കുന്നുണ്ട്. മധ്യകാലത്ത് നിര്‍മ്മിക്കപ്പെട്ട ബസിലിക്കയിലെ ഫ്രാന്‍സിസിന്റെ കബറിടത്തിനു മുന്നില്‍ ധ്യാനപൂര്‍വ്വം ഇരിക്കുമ്പോള്‍ ഒരു മഴവില്ല് മനസിലേക്ക് വിടരുന്നുണ്ട്. അതേ, ഫ്രാന്‍സിസ് വെറുമൊരു പേരല്ലാ, മഴവില്ലഴകുള്ള ഒരു പര്യായമാലയാണ്! ഏഴഴകാണതിന്. 1. ദൈവത്തിന്റെ ദിഗംബരന്! ജൈനമതത്തില്‍ ഉള്ള ഒരു പരികല്പനയാണ് "ദിഗംബരന്" എന
ഡോ. മാര്ട്ടിന് ശങ്കൂരിക്കല്‍
Sep 284 min read


വിസ്മയങ്ങൾ
പോളണ്ടിൽ നിന്നുള്ള ഹെൻറിക് എന്ന സഹോദരനാണ് ഇപ്പോൾ കൂടെയുള്ളത്. അഞ്ചട്ടുവർഷം മുമ്പ് റോമിൽ ആയിരുന്നപ്പോൾ ഉണ്ടായ ഒരനുഭവം അദ്ദേഹം പങ്കുവെച്ചു. വിശുദ്ധ പാദ്രേ പിയോക്ക് പഞ്ചക്ഷതം ലഭിച്ചതിന്റെ നൂറാം വാർഷികം പ്രമാണിച്ച് വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്സ് ബസിലിക്കക്കു മുന്നിൽ അദ്ദേഹത്തിൻ്റെ ഭക്തർ ഒരു കരിമരുന്നുകാലാപ്രകടനം നടത്തിയത്രേ! ഹെൻറിക്കിന് അന്നത് കാണണമെന്ന് വലിയ ആഗ്രഹമുണ്ടായിരുന്നു. അവിചാരിതമായി രോഗബാധിതനായ ഹെൻറിക് വത്തിക്കാനിൽനിന്ന് ഏതാനും ബ്ലോക്കുകൾ അപ്പുറമുള്ള ആസ്പത്രിയിൽ അഡ്മി

George Valiapadath Capuchin
Sep 241 min read


വരൂ, നമുക്കും മറിയത്തെപോലെ ആകാം
കര്‍ത്താവ് അവളോടു പറഞ്ഞു: മര്‍ത്താ, മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉത്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു. ലൂക്കാ 10 : 41 തിരക്ക്, സർവ്വത്ര തിരക്ക്. കൊച്ചുകുട്ടികൾ മുതൽ വർദ്ധക്യത്തിലായിരിക്കുന്നവർ വരെ സാധാരണയായി പറയുന്ന ഒരു പരാതിയാണ് ആണ് ഒന്നിനും സമയം തികയുന്നില്ല എന്നത്. ദൈനംദിന ജീവിതത്തിൽ നാം അഭിമുഖീകരിക്കുന്ന പലതും മാറ്റി വയ്ക്കുന്നതും ഈ ഒരു വാക്കിന്റെ ബലത്തിൽ അല്ലേ? സമയം, എങ്ങനെ വിനിയോഗിക്കുന്നു എന്നതാണ് പ്രധാനം. ഉപയോഗപ്പെടുത്താനും നഷ്ടപ്പെടുത്താനും സാധിക്കുന്ന ഒന്നല്ലേ

പോൾ ഗ്രിഗറി
Sep 242 min read


മദ്യപാനം തലച്ചോറിനെ നശിപ്പിക്കുമോ?
'ഒരു പെഗ്ഗില് തുടങ്ങുന്ന യാത്ര... ഒടുവില്‍ സ്വന്തം തലച്ചോറിനെ നഷ്ടപ്പെടുത്തുന്ന കഥ!' അമിതമായ മദ്യപാനം തലച്ചോറിനെ നിശ്ശബ്ദമായി എങ്ങനെയാണ് നശിപ്പിക്കുന്നത്? 'എനിക്ക് എപ്പോള്‍ വേണമെങ്കിലും മദ്യം നിര്‍ത്താന്‍ കഴിയും...' മദ്യാസക്തിയുള്ള അനേകം ആളുകളുടെ ഏറ്റവും സാധാരണമായ വാചകമാണിത്. എന്നാല്‍ ഒരു ചോദ്യം ചോദിക്കട്ടെ: 'നിങ്ങളാണോ മദ്യം കുടിക്കുന്നത്... അതോ മദ്യം ക്രമേണ നിങ്ങളുടെ തലച്ചോറിനെ കുടിച്ചുതീര്ക്കുകയാണോ?' മദ്യത്തിന്റെ ഏറ്റവും വലിയ അപകടം അത് ഒരു ദിവസംകൊണ്ട് ജീവിതം തകര്ക്കുന

ഡോ. അരുണ്‍ ഉമ്മന്‍
Sep 223 min read


പത്രോസ്: വീഴ്ചകളെ അതിജീവിച്ച വിശ്വാസയാത്ര
എന്നാല്‍, നിന്റെ വിശ്വാസം ക്ഷയിക്കാതിരിക്കാന്‍ ഞാന്‍ നിനക്കുവേണ്ടി പ്രാര്‍ഥിച്ചു. നീ തിരിച്ചുവന്ന് നിന്റെ സഹോദരരെ ശക്തിപ്പെടുത്തണം. ലൂക്കാ 22 : 32 തള്ളിപ്പറഞ്ഞവനിൽ നിന്ന് ആടുകളെ മേയ്ക്കാനുള്ള വലിയ ദൗത്യത്തിലേയ്ക്കുള്ള വളർച്ച. കേപ്പ എന്നറിയപ്പെടും എന്നിരിക്കിലും ചിലയിടങ്ങളിൽ നിന്നൊരു തിരിച്ചു നടപ്പ് അനിവാര്യമായിരുന്നില്ലേ? ? തീർച്ചയായും എന്ന് ആ വലിയ മുക്കുവന്റെ ജീവിതം നമ്മേ പഠിപ്പിക്കുന്നുണ്ട്. കുഞ്ഞോളങ്ങൾ മാത്രമല്ല, ശക്തമായ കാറ്റിനെയും അതിൽ ഇളകിമറിയുന്ന ശക്തമായ തിരമാലകളെയ

പോൾ ഗ്രിഗറി
Sep 221 min read


പശ്ചിമഘട്ട സംരക്ഷണം: പരിസ്ഥിതിക്കും ജനജീവിതത്തിനും ഒരുപോലെ നീതി ഉറപ്പാക്കേണ്ട സമയം
പശ്ചിമഘട്ട സംരക്ഷണത്തിന്റെ പേരിലുള്ള നിയന്ത്രണങ്ങൾ ജനജീവിതത്തെയും കൃഷിയെയും എങ്ങനെ ബാധിക്കുന്നു എന്നത് ശാസ്ത്രീയമായും സുതാര്യമായും പുനഃപരിശോധിക്കേണ്ട സമയമാണിത് പശ്ചിമഘട്ടം ഇന്ത്യയുടെ ഏറ്റവും പ്രധാനപ്പെട്ട പരിസ്ഥിതി മേഖലകളിലൊന്നാണ്. ജൈവവൈവിധ്യം, ജലസ്രോതസ്സുകൾ, കാലാവസ്ഥ, കൃഷി, വന്യജീവി ആവാസവ്യവസ്ഥ എന്നിവയുടെ നിലനിൽപ്പിൽ പശ്ചിമഘട്ടത്തിന് നിർണായക സ്ഥാനമുണ്ട്. അതേസമയം, പശ്ചിമഘട്ടത്തിന്റെ വിവിധ ഭാഗങ്ങളിൽ തലമുറകളായി ജീവിക്കുകയും കൃഷി ചെയ്യുകയും ചെയ്യുന്ന ജനങ്ങളുടെ ജീവിതവും അവഗണിക്ക
താഷ്കെന്റ് പൈകട
Sep 224 min read


അവള് അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു -20
20 അന്ത്യാഭിലാഷങ്ങള്‍ കൊച്ചുതോമയ്ക്ക് കൊച്ചിയിലെ കച്ചവട കേന്ദ്രത്തില്‍ പോകണമെന്നും തന്റെ പഴയ കൂട്ടുകാരെയും പരിചയക്കാരെയുമെല്ലാം കാണണമെന്നും വലിയ ആഗ്രഹമായിരുന്നു. തന്റെ ആഗ്രഹം വളരെ നാളുകള്‍ക്ക് ശേഷമാണ് സേവ്യറിനെ അറിയിച്ചത്. കച്ചവടത്തിനായി കൊച്ചിക്ക് പോകുമ്പോള്‍ തന്നെയും ഒരു തവണ കൊണ്ടുപോകണമെന്ന മനസ്സിനുള്ളിലെ ആഗ്രഹം അറിയിച്ചപ്പോള്‍ കൊണ്ടുപോകാം എന്ന് പറഞ്ഞെങ്കിലും പിന്നീട് ഒരു താല്പര്യവും സേവ്യര്‍ കാണിച്ചില്ല. കാത്തിരുന്ന് മടുത്ത കൊച്ചുതോമ കൊച്ചുത്രേസ്യാക്കുട്ടിയേയും കൂട്ടി

പ്രൊഫ. ജോര്‍ജ് ജോസഫ്
Sep 183 min read


ഉദരഫലം
വ്യാകുലമാതാവ് എന്നുകേൾക്കുമ്പോഴേ, കുരിശിൻ ചുവട്ടിലെ അമ്മയെ ഓർമ്മവരും. വ്യാകുലം എന്നത് മനുഷ്യരുടെ ഒരു വൈകാരിക യാഥാർത്ഥ്യമാണ് എന്ന കാര്യത്തിൽ സംശയമില്ല. ഒത്തിരി മനുഷ്യർക്ക്, പ്രത്യേകിച്ച് വ്യാകുലകളായ അമ്മമാർക്ക് വ്യാകുലമാതാവ് ഒരു ബലവും അഭയസ്ഥാനവുമാണ്. എന്നാൽ, സ്വാഭാവിക യാഥാർഥ്യത്തിനപ്പുറം ദൈവശാസ്ത്രപരമായോ മിസ്റ്റിക്കലായോ നാം ആ അമ്മയെ സമീപിച്ചാൽ മറ്റൊരു ചിത്രമാവും അയമ്മ നമുക്കുമുന്നിൽ വരച്ചിടുക! ആദിമ ഹവ്വാക്ക് വിപരീതം എന്ന നിലയിൽ പുതിയ ഹവ്വാ എന്ന നിലയിൽ ഹവ്വായായി നാം മറിയത്തെ

George Valiapadath Capuchin
Sep 181 min read


മനോനിലയും വ്യക്തിത്വവും
പ്രസാദത്തിലേക്ക് 14 പടവുകള്‍ വിഷാദരോഗ ( depression‑) ത്തിനും അതിന്റെ അതിതീവ്ര നിലയായ വിരുദ്ധധ്രുവ മാനസിക വ്യതിയാന ( bipolar disorder‑) ത്തിനും മരുന്നില്ലാ ചികില്‍സയായി ഡോ ലിസ് മില്ലര്‍ സ്വാനുഭവത്തില്‍ നിന്ന് ആവിഷ്കരിച്ച മനോനില ചിത്രണം (mood mapping‑) പൂര്‍ത്തിയായ ശേഷം നാം അനുബന്ധമായി മനോനില( mood) യെക്കുറിച്ച് ചര്‍ച്ച ചെയ്തു വരികയാണ് . മനോനില അഥവാ 'മൂഡ്' വ്യക്തിത്വവുമായി എങ്ങിനെ ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഈ ലക്കത്തില്‍ വിശദീകരിക്കുന്നത്. നാല് തരം അടിസ്ഥാന വ്യക്തിത്വങ്ങളു

ടോം മാത്യു
Sep 152 min read


പൂർത്തി
മുറിച്ചു നൽകലാണ് ദിവ്യകാരുണ്യത്തിൻ്റെ ഹൃദയം. അതുകൊണ്ടാണ് കുരിശും കുർബാനയും സ്നേഹവും ഒന്നാകുന്നത്. മുറിയലും മുറിച്ചുനൽകലും പലയിടത്തുമുണ്ട്. അതിനുമുമ്പിൽ ദൈവത്തിന് കൃതജ്ഞതയുടെ സ്തോത്രംപാടൽ കൂടിയാകുമ്പോൾ അത് വിശുദ്ധമായ കുർബാനയാകും. ഏതൊരു സ്നേഹത്തിലും നല്കൽ ഉണ്ട്. ഏതൊരു നൽകലിലും രക്തത്തിൻ്റെ ഉപ്പ് പടരുമ്പോൾ, മരണത്തിൻ്റെ ചാഞ്ഞൊരുനിഴൽ വീഴുമ്പോൾ, അവിടെ കുർബാന ഉണ്ടാകുന്നു. പണമുള്ളവർ തങ്ങളുടെ സമ്പത്തിൽനിന്ന് നല്ലൊരു തുക പള്ളിക്ക് കാഴ്ച നൽകുമ്പോൾ അവിടെ മരണത്തിന്റെ നിഴൽ ഇല്ല. ഒന്നുമില

George Valiapadath Capuchin
Sep 151 min read


പ്രാണപ്രിയന്റെ സ്നേഹക്ഷതങ്ങള്‍ ഏറ്റവള്‍
വെറും ഇരുപതുവര്‍ഷം! അത്രയുമേ ഉണ്ടായിരുന്നുള്ളൂ അസ്സീസിയിലെ സഹോദരന് ഫ്രാന്‍സിസിനെ സംബന്ധിച്ചിടത്തോളം ദൈവഹൃദയത്തോട് ശിരസ്സ് ചേര്‍ത്തുള്ള ജീവിതം! അദ്ദേഹത്തിന്റെ മാനസാന്തര ജീവിതത്തിന്റെ പതിനെട്ടാം വര്‍ഷത്തില്‍, സമൂഹത്തിന്റെ നേതൃത്വം അപ്പോള്‍ കൈയ്യാളിയിരുന്ന സഹോദരന് ഏലിയാസിന് ക്രിസ്തുവില്‍നിന്ന് ഒരു ദര്ശനവെളിപാട് ലഭിച്ചിരുന്നു. ഇരുപതുവര്‍ഷം. അത്രയേ ഫ്രാന്‍സിസ് ജീവിച്ചിരിക്കൂ. ഇരുപതാം വര്‍ഷം എല്ലാ ജഡവും പോകുന്ന വഴിയേ അവനും പോകണം. ഫ്രാന്‍സിസിനും അനുചരര്‍ക്കുമായി ഓര്‍ളാണ്ടോ പ്

George Valiapadath Capuchin
Sep 143 min read


ശേലും ശേലുകേടും
'ഇങ്ങേര് എന്നെ ഒന്നു സഹായിക്കാമോ?' 'കാര്യമെന്താണെന്നു പറഞ്ഞില്ലല്ലോ.' കൂടെയുണ്ടായിരുന്ന ഒരു വല്യച്ചന്റെ അപേക്ഷയായിരുന്നു. എന്നെക്കാളും പ്രായക്കൂടുതലുള്ള ആളായിരുന്നു. ഒറ്റയ്ക്കു യാത്രചെയ്യാന്‍ ബുദ്ധിമുട്ടുള്ള അദ്ദേഹത്തെയുംകൊണ്ട് കുറെ ഉള്‍നാട്ടില്‍ താമസിച്ചിരുന്ന അദ്ദേഹത്തിന്റെ ഒരു ബന്ധുവിന്റെ വീട്ടില്‍ ഒരാവശ്യത്തിനായി പോകണം. പക്ഷേ, ഇദ്ദേഹം കാറില്‍ കയറില്ല. ബസ്സിലെ യാത്രചെയ്യൂ. പോകേണ്ട സ്ഥലത്തേക്ക് ബസ്സുകള്‍ കുറവാണുതാനും. ഏതായാലും കൂടെ ചെല്ലാമെന്നു സമ്മതിച്ചു. യാത്രയ്ക്ക്

ഫാ. ജോസ് വെട്ടിക്കാട്ട്
Sep 143 min read


ഫ്രാന്‍സിസ് എന്ന പുസ്തകം
ഫ്രാന്‍സിസ് ദൈവത്തിലേക്കുള്ള കുറുക്കുവഴി തേടിയ ലളിതമാനസനായ ഒരു മനുഷ്യനായിരുന്നു. ദൈവത്തെ തിരയുന്നവര്‍ക്കും തേടുന്നവര്‍ക്കും കൈപ്പുസ്തകമായിത്തീര്ന്ന മനുഷ്യന്. തന്റെ കാലത്ത് ക്രിസ്തുവിന്റെ പരിമളമായി മാറിയവന്. ക്രിസ്തുവിന്റെ മണമുള്ള ആ കുറിയ മനുഷ്യനെ ഒടുവില്‍ ദൈവം ക്രൂശിതനായ ക്രിസ്തുവിന്റെ സ്നേഹമുദ്രകളാല് മുദ്രയിട്ടു. നിസ്സാരമായ ഇടങ്ങളിലും നിസ്സാരരായ മനുഷ്യരിലും സ്വയം വെളിപ്പെടുത്തുന്ന, ലോകത്തിന്റെ കണക്കില്‍ തീരെ നിസ്സാരനായി ഈ ഭൂമിയിലൂടെ കടന്നുപോയ ക്രിസ്തുവിനെ ഫ്രാന്‍സ

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Sep 132 min read


നല്ല മലയാളം-25
'കേരളത്തിലെ എല്ലാ അമ്മമാരും തന്റെ കുട്ടികളെ...' --എന്നുതുടങ്ങുന്ന വാക്യം ഒരു ഫെയ്സ്ബുക്ക്പോസ്റ്റിന്റെ ആദ്യവാക്യമായി ഇപ്പോള്‍ കാണാനിടയായി. മലയാളികള്‍ അമ്മഭാഷ ശരിയായി ഉപയോഗിക്കുന്നതില്‍ ശ്രദ്ധിക്കുന്നില്ലല്ലോ എന്ന സങ്കടംകൊണ്ടാണ് ഈ തിരുത്തല്‍വാദി' ഇതു കുറിക്കുന്നത്. 'എല്ലാ അമ്മമാരും..'എന്ന് ബഹുവചനത്തില്‍ പറയുമ്പോള്‍/കുറിക്കുമ്പോള്‍, 'തന്റെ' എന്നല്ല, 'തങ്ങളുടെ' എന്നേ പറയാവൂ/ കുറിക്കാവൂ. 'താന്‍' ഏകവചനവും 'തങ്ങള്‍' ബഹുവചനവും. ('...അമ്മമാരും തന്റെ കുട്ടികളെ..' എന്നതിലെ, 'തന്
ചാക്കോ സി. പൊരിയത്ത്
Sep 131 min read


നിശാചരന്‍
തുള്ളിക്കൊരുകുടം പെയ്യുന്ന മഴയില്‍ നനഞ്ഞുകുതിര്‍ന്ന കമുകുമരങ്ങള്‍, ശക്തമായി വീശിയടിക്കുന്ന കാറ്റില്‍ ഓലക്കൈകള്‍ നീട്ടി പരസ്പരം പുണരുന്നതും നോക്കി വരാന്തയിലിരുന്നു കൊണ്ട് അയാള്‍ വീണ്ടും വീണ്ടും കൂട്ടിയും കിഴിച്ചും കണക്കുകൂട്ടിക്കൊണ്ടിരുന്നു. കുറെ നേരത്തെ കണക്കുകൂട്ടലുകള്‍ക്കു ശേഷം, ആനിപ്പാറ- പരുന്തുംവേലി റോഡ് ഗുണം ചീവക്കാട് -മയിലുമല റോഡ് സമം സോജന്റെ ഇരുപതു സെന്റ് പറമ്പ്, ജോണിയുടെ അരയേക്കര്‍ പറമ്പ്, റഷീദിന്റെ മൂന്നേക്കര്‍ പറമ്പ്, മാത്തുച്ചേട്ടന്റെ പത്തേക്കര്‍ പറമ്പ് എ

ലിന്‍സി വര്‍ക്കി
Sep 134 min read


കിനാവ്
Learn to obey. Only he who obeys a rhythm superior to his own is free. - Nikos Kazantzakis പാതിമയക്കത്തില്‍ ഫ്രാന്‍സീസ് ദൈവത്തെ കിനാവ് കണ്ടു. യുദ്ധഭൂമിയിലേക്കുള്ള യാത്രയില്‍ സ്പൊളേറ്റോ അടിവാരത്തില്‍ വെച്ചാണ്. ആരെയാണ് നീ സേവിക്കുന്നത്. യജമാനനേയോ ദാസനെയോ? ഉത്തരം ആവശ്യമില്ലാത്ത വിധത്തില്‍ അത്രയും തെളിച്ചമുള്ള ചോദ്യമാണ്. ആദ്യം ചെയ്തത് കുതിരയെ വിറ്റു കളയുകയാണ്. പണം പൊടിഞ്ഞു തുടങ്ങിയ ഒരു ചാപ്പലിന്റെ ജാലകപ്പടിയില്‍ വെച്ചു. ശിഷ്ടകാലം പാദരക്ഷകളില്ലാത്ത സഞ്ചാരമാരംഭിച്ചു. barefooted എ

ബോബി ജോസ് കട്ടിക്കാട്
Sep 123 min read


സ്വപ്നം
“സ്വസ്ഥമായൊന്നു ഉറങ്ങാൻ സമ്മതിക്കില്ലേ, നല്ലൊരു സ്വപ്നം കണ്ടു ഉറങ്ങുമ്പോൾ ആണ്”... തികട്ടി വന്ന ദേഷ്യം കടിച്ചമർത്തി അയാൾ മുരണ്ടു. അതെ നല്ലൊരു ഉറക്കം നഷ്ടപ്പെട്ടാൽ, നല്ലൊരു സ്വപ്നത്തിന് ഭംഗം വന്നാൽ പരിഭവിക്കാത്തവർ ചുരുക്കം. എത്രയെത്ര സ്വപ്നങ്ങൾ നമ്മൾ കണ്ടു കഴിഞ്ഞു ഈ ജീവിതത്തിൽ. മനസ്സിനെ സന്തോഷിപ്പിക്കുന്നതും,ദുഖിപ്പിക്കുന്നതും, ദിവസങ്ങളോളം ഭാരപ്പെടുത്തുന്നതുമായ എത്ര സ്വപ്നങ്ങൾ ആണ് നമ്മളൊക്കെ കണ്ടു കഴിഞ്ഞത്. എന്നാൽ ഈ സ്വപ്നങ്ങൾക്കൊക്കെ വലിയ ആയുസ്സില്ല. മിക്കവയും ഉണരുമ്പോൾ തീര

പോൾ ഗ്രിഗറി
Sep 122 min read


ഗ്രൗണ്ട് സീറോ
ഇരുപത്തഞ്ചാണ്ടുകൾ! 9/11 എന്ന ഭീകരാക്രമണം കഴിഞ്ഞിട്ട്. ലോകം അതിൻ്റെ പേരിൽ എത്ര മാറി! യാത്രാ രീതികൾ എത്ര മാറി! സർക്കാരുകൾ എത്ര വലത്തോട്ട് മാറി! പല ഭരണകൂടങ്ങളും, ചില ഭരണാധികാരികൾ പോലും 9/11 ൻ്റെ വിദൂരമായ ഫാൾ ഔട്ടുകളാണ്. തിന്മകൊണ്ട് തിന്മയേ ഉണ്ടാകൂ. തിന്മകൊണ്ട് നന്മയുല്പാദിപ്പിക്കാൻ കഴിയില്ല. അങ്ങനെ നാമാരും കരുതിയിട്ടുമില്ല. തിന്മയെ നന്മക്കായി പരിണമിപ്പിക്കാൻ കഴിയുന്നവൻ ദൈവം മാത്രമാണ്. അത് കഴിയുന്നതാവട്ടെ, തിന്മയുപേക്ഷിച്ച് നന്മയെ പുൽകാൻ മനുഷ്യരെ മാനസാന്തരപ്പെടുത്തുന്നതിലൂടെയുമാ

George Valiapadath Capuchin
Sep 111 min read


എന്റെ ജുവാന്‍ കുട്ടനും അവന്റെ കുഞ്ഞു മനസ്സും
ഒരു കുട്ടി ഉണ്ടായിരിക്കുമ്പോള്‍ നമ്മുടെ ലോകം മുഴുവന്‍ അവനാണ്. അതുവരെ എന്റെ കുഞ്ഞായി, എന്റെ എല്ലാ പരിചരണങ്ങളും പറ്റി വളര്‍ന്ന അവന് ഒരൊറ്റ ദിവസം കൊണ്ട് ഒരു 'വലിയ ചേട്ടനായി' മാറുകയായിരുന്നു. ആ മാറ്റം പെട്ടെന്നുള്ളതായിരുന്നു, എങ്കിലും അതില്‍ നിറഞ്ഞത് വലിയൊരു സ്നേഹവും കരുതലുമായിരുന്നു. ജിവിതത്തില്‍ അവനൊരു കൂട്ട് വേണം എന്ന ആഗ്രഹം പണ്ടേ ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നു. സ്കൂളില്‍ പോകുന്നതിന് മുന്‍പുള്ള കാലത്ത്, കൂട്ടുകാരെ കളിക്കാന്‍ കിട്ടാതെ അവന് അനുഭവിച്ച സങ്കടങ്ങള്‍ ഓര്‍ത്താല്‍

രശ്മി മൈക്കിള്‍
Sep 102 min read
For Advanced Search
bottom of page
