top of page


ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിൻ
"ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവിൻ; വിനാശത്തിലേക്കു നയിക്കുന്ന വാതിൽ വിശാലവും വഴി വീതിയുള്ളതുമാകുന്നു; അതിലൂടെ പ്രവേശിക്കുന്നവർ അനേകരാകുന്നു. ജീവനിലേക്കു നയിക്കുന്ന വാതിൽ ഇടുങ്ങിയതും വഴി ഞെരുക്കമുള്ളതുമാകുന്നു; അതു കണ്ടെത്തുന്നവരോ ചുരുക്കം."
– മത്തായി 7:13–14 മനുഷ്യജീവിതം ഒരു യാത്രയാണ്. ഓരോ ദിവസവും നാം ഒരു ലക്ഷ്യത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. എന്നാൽ ഒരു യാത്രയുടെ വിജയത്തെ നിർണയിക്കുന്നത് യാത്രയുടെ ദൈർഘ്യമല്ല, തിരഞ്ഞെടുക്കുന്ന വഴിയാണ്. ഒരു ലക്ഷ്യസ്ഥാനത്ത് എത്തിച്ചേ

പോൾ ഗ്രിഗറി
Aug 312 min read


വിശുദ്ധി
എല്ലാവരും വിശുദ്ധിയിലേക്കാണ് വിളിക്കപ്പെട്ടിരിക്കുന്നത് എന്ന ഉൾക്കാഴ്ച വിശുദ്ധ ഗ്രന്ഥം മുന്നോട്ടുവക്കുന്ന ഒന്നാണ്. എന്നാൽ, ആരാണ് വിശുദ്ധർ എന്നും എന്താണ് വിശുദ്ധി എന്നുമുള്ള ഉൾക്കാഴ്ചയ്ക്ക് ഒട്ടൊരു കാലത്തേക്ക് മങ്ങലേൽക്കുകയും വിശദീകരണങ്ങൾ വേണ്ടത്ര വ്യക്തതയില്ലാതെ പോവുകയും ചെയ്തിട്ടുണ്ട്. ഇന്നയിന്ന കാര്യങ്ങൾ ചെയ്യുകയും ഇന്നയിന്ന കാര്യങ്ങൾ ചെയ്യാതിരിക്കുകയും ചെയ്യുന്നത് വിശുദ്ധിയായി ഒട്ടൊരു കാലത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നു. അത് വളരെ നൈയ്യാമികമായ ഒരു കാഴ്ചപ്പാടായിരുന്നു. അതിന്

George Valiapadath Capuchin
Aug 301 min read


ടോടാലിതെർ ആലിതെർ
പുതിയനിയമത്തിലെ ദൈവത്തെക്കുറിച്ച് അത്ഭുതം തോന്നാതെവയ്യ. തെറ്റിദ്ധരിക്കപ്പെടുന്ന, തിരസ്കൃതനാകുന്ന, ദുർബലനായ, പിടിക്കപ്പെടുന്ന, ഭേദ്യംചെയ്യപ്പെടുന്ന, മർദ്ദനമേൽക്കുന്ന, നിന്ദിക്കപ്പെടുന്ന, പീഡിപ്പിക്കപ്പെടുന്ന, കൊല്ലപ്പെടുന്ന, യാതൊരു വെല്ലുവിളിയും ഏറ്റെടുക്കാൻ പ്രാപ്തിയില്ലാത്ത, നിസ്സാരനായ ഒരു ദൈവം! അവന് ആകെ ഉണ്ടായിരുന്നത് അവന്റെ വാക്കുകൾ മാത്രമായിരുന്നു. ഒരു പഴയ ഇംഗ്ലീഷ് ഗാനം പാടുന്നത് പോലെ, "It's only words and words are all I have To take your heart away" (എന്റെ കൈവശം വാക്കു

George Valiapadath Capuchin
Aug 271 min read


ഹിതം
വഴിതെറ്റിപ്പോയി എന്ന് കരുതിയ ഒരു മകനുവേണ്ടി അയാളുടെ അമ്മ പതിറ്റാണ്ടുകളോളം കണ്ണീരോടെ പ്രാർത്ഥിച്ചുവെന്നും, ദൈവം അവളുടെ പ്രാർത്ഥന കേട്ടു എന്നും പാരമ്പര്യം പറയുന്നുണ്ട്. മോനിക്ക എന്നായിരുന്നു ആ അമ്മയുടെ പേര്. അഗസ്റ്റിൻ എന്ന് മകന്റെയും. കുറേക്കാലം മുമ്പ് ഒരു വ്യക്തിയുടെ മാനസാന്തരത്തിനു വേണ്ടി ആഴ്ചകളോളം പ്രാർത്ഥിച്ചത് ഓർമ്മയുണ്ട്. അയാളിൽ മാറ്റമൊന്നും ഉണ്ടായതായി തോന്നിയില്ല! (ഇപ്പോഴും പ്രാർത്ഥിക്കാറുണ്ട്). എന്നുകരുതി, പ്രാർത്ഥന നിഷ്ഫലമായിപ്പോയി എന്നും വിശ്വസിക്കുന്നില്ല. നമ്മളൊക്ക

George Valiapadath Capuchin
Aug 272 min read


വൈരള്യം
ഇന്നത്തെ പല ചെറുപ്പക്കാരും ജീവിതത്തിൽ അവർക്ക് കൃത്യമായ ലക്ഷ്യങ്ങൾ ഉള്ളതായി പറയുന്നുണ്ട്. അഞ്ചുവർഷത്തിനകം എട്ടുകോടി ഉണ്ടാക്കണം. അല്ലെങ്കിൽ, അഞ്ചു വർഷത്തിനകം ഇൻസ്റ്റയിൽ നൂറ്-കെ ഫോളോവേഴ്സ് വേണം. അല്ലെങ്കിൽ, തൻ്റെ യൂറ്റ്യൂബ് ചാനലിന് അഞ്ചു വർഷം കൊണ്ട് പത്ത്-എം സബ്സ്ക്രൈബേഴ്സിനെ സംഘടിപ്പിക്കണം. താൻ ഒരു സംഭവമാകണം. അല്ലെങ്കിൽ, താൻ അഭിനയിക്കുന്ന/സംവിധാനം ചെയ്യുന്ന ചിത്രങ്ങൾ നൂറുകോടി ക്ലബ്ബിൽ ഇടംപിടിക്കണം. അല്ലെങ്കിൽ, താൻ ലോകമറിയുന്ന ഒരു സെലബ്രിറ്റിയാകണം. അങ്ങനെ അങ്ങനെ! അല്ലെങ്കിൽ, ആ

George Valiapadath Capuchin
Aug 231 min read


നായ്ക്കുട്ടി
ഒരാൾ തന്റെ ജീവിതത്തിൽ എന്നെങ്കിലും ഒരിക്കൽ, ഏതെങ്കിലും ഒരു അവസരത്തിൽ, ഒരു പ്രത്യേക സാഹചര്യത്തിൽ എഴുതുകയോ പറയുകയോ ചെയ്തിട്ടുള്ള വാക്കുകളെയും നിലപാടുകളെയും ഉദ്ധരിച്ചുകൊണ്ട്, അയാൾ ഇത്തരക്കാരനാണ് എന്ന് സ്ഥാപിക്കുന്ന പ്രവണത ഇന്ന് വർദ്ധമാനമായിട്ടുണ്ട്. ഒരാൾ പൊതുവേ ഏതുതരം നിലപാട് സ്വീകരിച്ചു പോരുന്നു, ഏതേത് ആദർശങ്ങൾക്കായി നിലകൊള്ളുന്നു, ഏറ്റവും അവസാനം അയാളുടെ നിലപാട് എന്താണ് എന്നതിനെ ആസ്പദമാക്കി വേണം അയാൾ ഏതു തരക്കാരൻ ആണ് എന്ന് ഏകദേശമെങ്കിലും വിലയിരുത്താൻ. എന്നാൽ, അതുപോലും നൂറുശതമാ

George Valiapadath Capuchin
Aug 191 min read


പദവിശീർഷകം
യേശുവിനെ ചിലരൊക്കെ "ദാവീദിന്റെ പുത്രാ" എന്ന് അഭിസംബോധന ചെയ്യുന്നുണ്ട്. ആരൊക്കെയാണ് അങ്ങനെ ചെയ്യുന്നത് എന്ന് നോക്കിയാലോ! ഒന്ന്: ജറീക്കോയുടെ പ്രാന്തപ്രദേശത്തെ ബാർതിമേയസ് എന്ന അന്ധയാചകനാണ് യേശുവിനെ അങ്ങനെ ആദ്യം അഭിസംബോധന ചെയ്യുന്നതായി കാണുന്നത് (മാർക്ക് 10:47). അയാൾ പലതവണ അങ്ങനെ വിളിച്ചുകരഞ്ഞതിനു ശേഷമാണ് യേശു അയാളെ വിളിപ്പിക്കുന്നത്. രണ്ട്: ഗലീലിയിൽവച്ച് രണ്ട് അന്ധയാചകർ "ദാവീദിന്റെ പുത്രാ" എന്ന് അഭിസംബോധന ചെയ്തുകൊണ്ട് കാരുണ്യത്തിനായി യാചിക്കുന്നു. അവൻ തിരിഞ്ഞു നോക്കുന്നില്ല.

George Valiapadath Capuchin
Aug 182 min read


ഡെമോസ് + ക്രാതോസ്
ദൈവം മനുഷ്യരെ "സ്വന്തം ഛായയിലും സാദൃശ്യത്തിലും" സൃഷ്ടിച്ചതിന്റെ കഥയോടെയാണ് ബൈബിൾ ആരംഭിക്കുന്നത്. അവരെ ഏദൻ തോട്ടത്തിൽ പാർപ്പിക്കുന്നതാണ് പിന്നീടുവരുന്ന ഉപകഥ. ഏദൻ തോട്ടത്തിൽ അവർക്ക് സ്വാതന്ത്ര്യം നൽകിയിരുന്നുവെന്ന് പറയുന്നു, അതിൽ കടമയും ഉത്തരവാദിത്തവും ഉൾപ്പെട്ടിരുന്നു. അവിടെ അവർ വേണ്ടത്ര ജാഗ്രത പുലർത്തിയില്ല. അതിനാൽ അവർ വഞ്ചിതരാകുകയും അവരുടെ സ്വാതന്ത്ര്യം നഷ്ടപ്പെടുകയും ചെയ്യുന്നു. അത്തരം ഒരു അനുമാനത്തിൽ നിന്നാണ് "ദൈവം മനുഷ്യന് സ്വാതന്ത്ര്യം നൽകുന്നത് നിതാന്ത ജാഗ്രത എന്ന വ്യവസ

George Valiapadath Capuchin
Aug 151 min read


സ്വയം അംഗീകരിക്കുക, സ്വയം സ്നേഹിക്കുക
നിരുപാധികമായി സ്വയം അംഗീകരിക്കുകയും സ്വയം സ്നേഹിക്കുകയും ചെയ്യുക എന്നാല്‍ എന്താണ്? നിരുപാധികമായി സ്വയം സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുക എന്നാല്‍ :- സ്വയം സ്നേഹിക്കുകയും സ്വയം അംഗീകരിക്കുകയും ചെയ്യുന്ന കാര്യത്തില്‍ എങ്ങനെ പെരുമാറണം എന്നോ എങ്ങനെ ആയിരിക്കണം എന്നോ ഒരുതരത്തിലും ഉള്ള ഉപാധികള്‍ വയ്ക്കാതിരിക്കുക. സ്വയം സ്നേഹിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന കാര്യത്തില്‍ ഉപാധികള്‍ ഉണ്ടാകുന്ന തരത്തിലുള്ള 'എങ്കില്‍', 'എന്നാല്‍' തുടങ്ങിയ പദങ്ങള്‍ ഒഴിവാക്കുക. പരിധികളോ പ്രതീക്ഷകളോ

Fr Wilson Sunder OFM Cap
Aug 155 min read


അഞ്ചു ചോദ്യങ്ങള്‍
ചോദ്യങ്ങള്‍ ചോദിക്കുവാനുളള കഴിവ് മനുഷ്യന് ദൈവം നല്‍കിയിട്ടുണ്ട്. ചോദ്യങ്ങള്‍ അവസാനിക്കുമ്പോള്‍ ഉത്തരങ്ങള്‍ ഇല്ലാതാവും. ബുദ്ധിയുളള ഏതു മനുഷ്യനും ചോദ്യങ്ങള്‍ ചോദിക്കാം. ദൈവം ഉല്‍പ്പത്തി പുസ്തകത്തില്‍ ചോദിച്ച അഞ്ചു ചോദ്യങ്ങളെ നാം ധ്യാന വിഷയമാക്കുന്നു. എന്നും സകലമനുഷ്യരുടെ മനസ്സാക്ഷിയില്‍ ഉയരുന്ന ചോദ്യങ്ങളാണിത്. ദൈവവഴിയില്‍ നിന്നും മനുഷ്യന് അകലുമ്പോഴാണ് ദൈവം ചോദ്യങ്ങളുയര്‍ത്തുന്നത്. "നീ എവിടെ"? എന്നതാണ് ഒന്നാമത്തെ ചോദ്യം ഓരോ നിമിഷവും ഈ ചോദ്യം മനസാക്ഷിയിലുയരണം. ദൈവം നല്കിയ ഈ ന

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Aug 152 min read


സ്വയംനിർവ്വചനം
രാഷ്ട്രീയത്തിനും മതത്തിനും എന്താണ് പൊതുവായിട്ടുള്ളത്?രാഷ്ട്രീയ പ്രത്യയശാസ്ത്രങ്ങളും മതങ്ങളും തമ്മിൽ ഒരു കാര്യത്തിൽ വളരെ സാധർമ്മ്യമുണ്ട്. ലോകം എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് വിശദീകരിക്കുന്ന; ധാർമ്മിക മൂല്യങ്ങളെ നിർവചിക്കുന്ന; അനുയായികളുടെ പെരുമാറ്റത്തിന് ദിശാബോധം നല്കുന്ന; കുറേ വിശ്വാസങ്ങളുടേതായ ഒരു സമ്പൂർണ്ണചട്ടക്കൂട് അവരണ്ടും പ്രദാനം ചെയ്യുന്നുണ്ട്. രണ്ട് സംവിധാനങ്ങളും അനുയായികളിൽനിന്ന് വ്യക്തിപരമായ പ്രതിബദ്ധത ആവശ്യപ്പെടുന്നു. രണ്ടും ഒരു പൊതുസ്വത്വത്തിന് കീഴിൽ ആളുകളെ ഒന

George Valiapadath Capuchin
Aug 141 min read


പകർപ്പ്
രണ്ടുനാൾ മുമ്പ് ഏലിയായെക്കുറിച്ച് എഴുതിയിരുന്നു. ദൈവത്തിൻ്റെ നിർദ്ദേശമനുസരിച്ച് അദ്ദേഹം ഏലീഷായെ തൻ്റെ പിൻഗാമിയായി വിളിക്കുകയും പരിശീലനം നൽകുകയും ചെയ്തു. ഏലിയാ എടുക്കപ്പെടുന്നതിനുമുമ്പ് ഏലീഷാ അദ്ദേഹത്തോട് ഒരു വരം ആവശ്യപ്പെട്ടു. ഏലിയായുടെ ഇരട്ടി ചൈതന്യമാണ് ഏലീഷാ ആവശ്യപ്പെട്ടത്. താപസൻ്റേതായ രോമം കൊണ്ടുള്ള ഉടുപ്പും തോൽവാറും ആയിരുന്നു തിഷ്ബ്യനായ ഏലിയായുടെ വസ്ത്രം. മരുഭൂമികളിലും വിജനതകളിലും ആയിരുന്നു മിക്കവാറും വാസം. രാഷ്ട്രീയമായ വിഗ്രഹാരാധനക്കും രാജാവിൻ്റെ അനീതികൾക്കും എതിരേയാണ്

George Valiapadath Capuchin
Aug 131 min read


അടിമത്തത്തിന്റെ മാറുന്ന തലങ്ങള്‍
അടിമത്തത്തിന് മനുഷ്യരാശിയോളം തന്നെ പഴക്കമുണ്ട്. ശക്തിയുള്ളവര്‍ ശക്തികുറഞ്ഞവരെ, അല്ലെങ്കില്‍ ബൗദ്ധികമായി അല്പം പിന്നോക്കം നില്‍ക്കുന്നവരെ അടിമകളാക്കി വെയ്ക്കുക; അവരെ കൊണ്ട് തങ്ങള്‍ക്കു വേണ്ടതെല്ലാം - യുദ്ധമുള്‍പ്പെടെ ചെയ്യിക്കുക; ഇതൊക്കെ ഏതാണ്ടെല്ലാകാലത്തും, ഒട്ടുമിക്കവാറും ജനപദങ്ങളും കൂടിയതോ കുറഞ്ഞതോ ആയ അളവില്‍ ചെയ്തിട്ടുണ്ട്. ലോകത്തെ ആദ്യ നാഗരികത രൂപപ്പെട്ട മോസോപ്പൊട്ടേമിയയില് ( ഇന്നത്തെ ഇറാക്ക് ), നിലനിന്നിരുന്ന അടിമത്ത സമ്പ്രദായത്തെ കുറിച്ചുള്ള വിശദമായ തെളിവുകള്‍- കളി

ജെര്‍ളി
Aug 134 min read


പിച്ചവെപ്പ്
ദൈവാന്വേഷണം ആരംഭിക്കുന്നത് ദൈവവിളിയിൽ നിന്നാണ്. ദൈവവിളി നമ്മിൽ വിശ്വാസം പകരും. ആ ആദിമ വിശ്വാസം നമ്മെ കുറേദൂരം മുന്നോട്ടു നടത്തും. കാര്യകാരണ ബന്ധത്തിൻ്റെ ഉറപ്പുള്ള ഭൂമിയിലായിരിക്കില്ല അപ്പോൾ നമ്മുടെ സഞ്ചാരം. കുഴഞ്ഞുമറിച്ചിൽ നമ്മുടെ ലോകത്തിന്റെയും നമ്മുടെ അവസ്ഥയുടെയും അവിഭാജ്യതയാണ്. പക്ഷേ, ഒരു ഘട്ടത്തിൽ ചുറ്റുപാടുമുള്ള കുഴഞ്ഞുമറിച്ചിലും നമ്മിലെ യുക്തിചിന്തയും കാര്യങ്ങളുടെ ഉറപ്പില്ലായ്മയും നമ്മുടെ വിശ്വാസത്തെ പിടിച്ചുകുലുക്കുകതന്നെ ചെയ്യും. അപ്പോൾ യാതൊരു പിടിവള്ളിയുമില്ലാതെ നാം.

George Valiapadath Capuchin
Aug 121 min read


'കണ്ഫ്യൂഷന് ഡിഫ്യൂസ്ഡ് '
നാട്ടിലും വിദേശത്തുമായി ദീര്‍ഘനാളായി സേവനംചെയ്തശേഷം റിട്ടയര്‍ചെയ്ത് ഒറ്റയ്ക്കു താമസിക്കുന്ന ഒരച്ചന് ഒരുദിവസം ഫോണ്‍വിളിച്ചു. ഒരു ധ്യാനത്തിനുവന്നപ്പോള് പരിചയപ്പെടാന്‍ ഇടയായ അദ്ദേഹം ഒത്തിരിപ്പേരെ സാമ്പത്തികമായി സഹായിച്ചിരുന്നത് അറിയാമായിരുന്നതുകൊണ്ട് ഞാനും ചില കേസുകള്‍ അദ്ദേഹത്തിന്റെയടുത്ത് റെക്കമന്റുചെയ്തു. അവരെയൊക്കെ അദ്ദേഹം രക്ഷപെടുത്തുകയുംചെയ്തു. അദ്ദേഹമായിരുന്നു വിളിച്ചത്. "നമ്മുടെ പല അനുഷ്ഠാനങ്ങളോടും അച്ചനുള്ള നിലപാട് എനിക്കറിയാവുന്നതുകൊണ്ട് ഞാനീ പറയാന്‍പോകുന്നതു കേള്

ഫാ. ജോസ് വെട്ടിക്കാട്ട്
Aug 123 min read


മറ്റുള്ളവരും നമ്മുടെ മനോനിലയും
വിഷാദരോഗ (depression) ത്തിനും അതിന്റെ അതിതീവ്രനിലയായ വിരുദ്ധ ധ്രുവ മാനസികവ്യതിയാന ( bipolar disorder ) ത്തിനും മരുന്നില്ലാ ചികില്‍സയായി സ്വാനുഭവത്തില്‍ നിന്ന് ഡോ ലിസ് മില്ലര്‍ ആവിഷ്കരിച്ച പതിനാലു ദിനം കൊണ്ടു പൂര്‍ത്തിയാകുന്ന മനോനില ചിത്രണം ( mood mapping ) നാം പരിശീലിച്ചു കഴിഞ്ഞു. തുടര്‍ന്ന് അനുബന്ധമായി' മൂഡ് ' അഥവാ മനോനിലയെക്കുറിച്ച് നാം ഇവിടെ ചര്‍ച്ച ചെയ്യുകയാണ് നമ്മുടെ പെരുമാറ്റ രീതി നിശ്ചയിക്കുന്നത് നമ്മുടെ വ്യക്തിത്വമാണെന്നും നാല് തരം അടിസ്ഥാന വ്യക്തിത്വങ്ങളുണ്ടെന്നും ന

ടോം മാത്യു
Aug 112 min read


നിശ്ശബ്ദതയ്ക്ക് അവകാശമുണ്ട്
കെ. ജെ. ബേബിയുടെ മകളും പ്രശസ്ത ബവൂള് ഗായികയുമായ ശാന്തിപ്രിയ ഒരഭിമുഖത്തില്‍ ഇപ്രകാരം പറയുന്നു: 'എല്ലാവര്ക്കും നിശ്ശബ്ദതയ്ക്ക് അവകാശമുണ്ട്'. ഈ ചിന്തയ്ക്ക് രണ്ടു തലങ്ങളുണ്ട്. ഒന്ന്: ഓരോ വ്യക്തിക്കും നിശ്ശബ്ദരായിരിക്കാന്‍ അവകാശമുണ്ട്. രണ്ട്: ചുറ്റുപാടുകളില്‍ നിന്ന് നിശ്ശബ്ദത ലഭിക്കാനും അവകാശമുണ്ട്. നിശ്ശബ്ദത ഇവിടെ നിഷേധാത്മകശക്തി അല്ല; സര്‍ഗാത്മകമായ ഊര്‍ജമാണ് എന്നാണ് നാം ഓര്‍ക്കേണ്ടത്. ആവശ്യത്തിലധികം ശബ്ദമെടുക്കുകയും ശബ്ദപ്പെരുക്കങ്ങള്ക്കിടയില് ജീവിക്കുകയും ചെയ്യുന്ന നമുക്ക്

ഡോ. റോയി തോമസ്
Aug 103 min read


ചിരി മാഞ്ഞ ലാഫിംഗ് വില്ലയും ചിരിക്കാന്‍ മറന്ന അമ്മമാരും
1969ല്‍ ഗംഗാധരന്റേയും, കൗസല്യയുടേയും മകനായി ജനനം. അവിശ്വാസിയായിരുന്ന ഗംഗാധരന് മകന് സലിം എന്ന് പേരിട്ടു. മകന്റെ മതം പേരില്‍ നിന്നും മനസ്സിലാക്കരുത് എന്ന ഉദ്ദേശത്തോടെയായിരുന്നു ആ ഉദ്യമം. സലിമിനെ സ്കൂളില്‍ ചേര്‍ത്തപ്പോള്‍ ഒരു സര്‍നെയിം വേണമെന്ന സ്കൂളിന്റെ ആവശ്യത്താലാണ് പിന്നീട് കുമാര്‍ എന്ന് പേരിനൊപ്പം ചേര്‍ക്കപ്പെടുന്നത്. ചിറ്റാട്ടുകരയിലുള്ള ഗവണ്മെന്റ് എല്‍. പി. സ്കൂളില്‍ നിന്നും ആരംഭിച്ച ആ വിദ്യാഭ്യാസ ജീവിതം ഒടുവില്‍ മഹാരാജാസ് കോളേജില്‍ മലയാളം ബിരുദ വിഭാഗത്തിലെത്തി. അക്ക

വിനീത് ജോണ്‍
Aug 103 min read


കാനായിലെ കല്ഭരണികള്
തിയേറ്ററുകളില്‍ പ്രദര്‍ശനവിജയം നേടിയ 'ബാലന്' എന്ന സിനിമ നിനവില്‍ വരുന്നു. സ്കൂള്‍ വിട്ടുവരുമ്പോള്‍ എന്നും അവനെ കൂട്ടികൊണ്ട് പോകാന്‍ കാത്തുനില്ക്കാറുള്ള അമ്മ അന്ന് അവിടെ ഉണ്ടായിരുന്നില്ല. അമ്മ അല്പം വൈകിയാണ് അവിടെ എത്തിയത്. കുട്ടിയെ കാണാത്തതില്‍ അമ്മ ആകെ പരിഭ്രമിക്കുന്നു. അവനെ അന്വേഷിച്ച് വളരെ സങ്കടത്തോടെയും സംഭ്രമത്തോടെയും അന്വേഷിക്കുന്നു. പൊടുന്നനെ കുട്ടികളുടെ ഒരു ബഹളം കേള്‍ക്കുന്നു. അമ്മ അതിലേക്ക് ശ്രദ്ധിക്കുന്നു. അവന് കുറെ കുട്ടികളുടെ കൂടെ കളികളില്‍ ഏര്‍പ്പെട്ടുകൊണ്ട് ഓ

ഫാ. ഷാജി CMI
Aug 103 min read


അന്നം
പൊടിഞ്ഞു തുടങ്ങിയ ഒരു ചണസഞ്ചി കുറച്ച് കാലം മുമ്പ് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ച് വാര്‍ത്ത സൃഷ്ടിച്ചു, ഇറ്റലിയിലെ ഒരു ഫ്രാന്‍സ്സിക്കന്‍ സമൂഹം. മോണ്ടേല്യ (Montella) എന്ന ഇടത്തില്‍ നിന്നുള്ളവരാണ് അവര്‍. എട്ട് നൂറ്റാണ്ട് പഴക്കമുള്ള കഥയാണത്. 1240ലെ ഒരു കൊടിയ ശൈത്യം. മഞ്ഞില്‍ മറഞ്ഞു പോയ ആശ്രമത്തില്‍ വിശന്നു മരിച്ചേക്കുമെന്ന് തന്നെയാണ് അവര്‍ കരുതിയത്. അങ്ങനെ ഒരു രാത്രിയില്‍ ഒരു ചാക്ക് നിറയെ അപ്പോള്‍ മൊരിച്ച ബ്രെഡ് വാതില്‍ പടിയില്‍ വെച്ചിട്ട് ആരോ മാഞ്ഞു പോവുകയാണ്. ആ പഞ്ഞ മാസത്തെ ക

ബോബി ജോസ് കട്ടിക്കാട്
Aug 103 min read
For Advanced Search
bottom of page
