top of page
All Posts


ഒപ്പമുള്ള ഹൃദയം
Key Takeaways: This Cover story article focuses on the importance of compassion, family unity and the Sacred Heart. പണ്ട്, പെരുന്നാള്‍ കടകളില്‍ ഒരു സ്റ്റിക്കര്‍ കിട്ടുമായിരുന്നു. ചിലപ്പോള്‍ സ്റ്റിക്കര്‍ വലിപ്പത്തിലുള്ള ചെറിയ തകിടുകളും. രണ്ടിലും എഴുതിയിരുന്നത് ഒന്നു തന്നെയാണ് "ഈശോ ഈ വീടിന്റെ നാഥന്." വീടുകള്‍ക്ക് വലിയ ഭംഗിയൊന്നുമില്ലാത്ത കാലം. ഓടുമേഞ്ഞ വീടുകള്‍. മഴ പെയ്താല്‍ ചോര്‍ച്ചയുള്ള മുറികള്‍. എങ്കിലും മിക്ക വീടുകളുടെയും നെറ്റിയില്‍ ആ വാക്കുകള്‍ പതിഞ്ഞു കിടക്കും. വീടു

ജോയി മാത്യു
Jun 83 min read


വീടിന്റെ നാനാര്‍ഥങ്ങള്‍
Key Takeaways: This article is a review of Malayalam translation of Annie Zaidi's Book, 'Bread, Cement, Cactus' regarding displacement, identity, and politics. വീടും അതുപേക്ഷിച്ച് പോകേണ്ടിവരുന്ന അവസ്ഥയും എല്ലാക്കാലത്തും ലോകത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു. യുദ്ധവും കലാപങ്ങളും കാലാവസ്ഥാവ്യതിയാനവും വികസനത്തിന്റെ പേരിലുള്ള പുറന്തള്ളലുകളുമെല്ലാം വീടു നഷ്ടപ്പെടുന്നവരുടെ എണ്ണം വര്‍ധിപ്പിച്ചുകൊണ്ടിരിക്കുന്നു. എന്താണ് വീടിന്റെ അര്‍ഥമെന്നും അതു നഷ്ടമാകുന്നതിന്റെ വേദനയെന്നും അന്വേ

ഡോ. റോയി തോമസ്
Jun 83 min read


ഉള്ക്കാഴ്ചയിലേക്ക്
Key Takeaways Editorial reflects on spiritual insight, human perception, and the necessity of seeing people beyond societal divisions കാണുന്ന കാഴ്ചകള്‍ പലപ്പോഴും അപൂര്‍ണമാണ്. പകുതി മാത്രമേ നമ്മള് കാണാറുള്ളു. മറുപുറം കൂടി കാണാന്‍ പലപ്പോഴും കഴിയാറില്ല. അങ്ങനെയൊരു വശം കൂടി ഉണ്ടെന്ന് പോലും ചിലപ്പോള്‍ നമ്മള് ഓര്‍ക്കാറുപോലുമില്ല. കുറച്ചു കുരുടര്‍ ചേര്‍ന്ന് ആനയെ കണ്ടതുപോലെയൊക്കെ ഒരു ഭാഗത്തില്‍ മാത്രം നമ്മുടെ കാഴ്ചകള്‍ അവസാനിക്കുന്നു. സമഗ്രമായ ഒരു കാഴ്ചയിലേക്കാണ് ക്രിസ്തുവിന്റെ ക

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
Jun 73 min read


ശരീരം വില്‍പ്പനയ്ക്ക്...
Key Takeaways: Vineeth John writes regarding the film Love Sonia and the reality of sex trafficking in India. ഡാനി ബോയല്‍ സംവിധാനം ചെയ്ത് 2008 ല്‍ റിലീസ് ചെയ്ത സ്ലം ഡോഗ് മില്യനയര്‍ റിലീസ് ചെയ്ത സമയത്ത് ഇവിടുത്തെ പല പ്രമുഖ ചലച്ചിത്ര പ്രവര്‍ത്തകരും അത് ഇന്ത്യയുടെ യഥാര്‍ത്ഥ മുഖമല്ലെന്നും അത് വെള്ളക്കാരന് ഇന്ത്യക്കാരനെ അപഹസിക്കാന്‍ എടുത്ത സിനിമയാണെന്നും ആക്ഷേപമുണ്ടായി. അന്ന് ഇത്തരത്തില്‍ ആ സിനമയെ ആക്ഷേപിച്ചവരില് ഇന്ത്യയിലെ പല പ്രമുഖ സിനിമാ പ്രവര്‍ത്തകരും ഉണ്ടായിരുന്നു. ഡാനി ബ

വിനീത് ജോണ്‍
Jun 73 min read


ദ് റിയല്‍ കേരള സ്റ്റോറി
Key Takeawys: This article is regarding the communal harmony and religious cooperation in Kerala. നമുക്കു കൈ കോര്‍ക്കാന്‍, ഒന്നിച്ചൊരു പാട്ടു പാടാന്‍, സാഹോദര്യത്തിന്റെ ആനന്ദനൃത്തമാടാന് ആരുടെയൊക്കെ അനുമതി വേണം? കോട്ടയം നട്ടാശേരിയില്‍ ക്ഷേത്രത്തിനു പുറത്ത് ഭജനസംഘം ഒരു ക്രിസ്ത്യന്‍ പാട്ട് പാടിയത് ഭൂരിപക്ഷവും ഹിന്ദുക്കളായ ശ്രോതാക്കളുടെ അംഗീകാരത്തോടെയും കരഘോഷത്തോടെയുമായിരുന്നു. "ഈ പരദേവനഹോ നമുക്ക് പരിത്രാണനത്തിന് അധിപന്" എന്നു പാടുംമുമ്പ് ഗായകന് നവീന്‍ മോഹന്‍ പറഞ്ഞ വാക്കുകള്‍

ഫാ. ഷാജി CMI
Jun 62 min read


പുതിയ ആകാശവും പുതിയ ഭൂമിയും....!
Key Takeaways: This cover story of June issue focuses on environmental protection, responsibility, and eco-spirituality. ജൂണ്‍ 5 പരിസ്ഥിതി ദിനം..... നാം വസിക്കുന്ന ഭൂമിയെന്ന ഭവനത്തെ മാനിക്കാനും സംരക്ഷിക്കുവാനും കടമയുണ്ടെന്നു നമ്മെ ഓര്‍മ്മിപ്പിക്കാന്‍ ഒരു ദിനം. സ്കൂളുകളില്‍ പരിസ്ഥിതി ദിനാഘോഷങ്ങളും വനമഹോത്സവവും വിത്തു വിതരണവും വൃക്ഷത്തൈ നടലും പിന്നെ അതിന്റെ ഫോട്ടോ പ്രചാരണവുമെല്ലാം തകൃതിയായി വരും ദിവസങ്ങളില്‍ നടക്കും. സോഷ്യല്‍ മീഡിയയില്‍ ആരോ കുറിച്ച വരികള്‍ പോലെ' നമ്മു

ഫാ നൗജിന് വിതയത്തില്‍
Jun 54 min read


ഭൂമിയ്ക്ക് തീയിടുന്നവര്
ഒരുപക്ഷേ, ഇന്ന് യുദ്ധത്തിനും സായുധ സംഘര്ഷങ്ങള്ക്കുമെതിരേ ലോകത്തില്‍ ഉയര്‍ന്നുകേള്‍ക്കുന്ന ഏറ്റവും വ്യക്തവും ശക്തവുമായ ശബ്ദം കത്തോലിക്കാ സഭയുടേതാണ്. ഫ്രാന്‍സിസ് പാപ്പായും ഇപ്പോഴത്തെ പാപ്പായായ ലിയോ പാപ്പായും നിരന്തരമെന്നോണം യുദ്ധങ്ങളോടും രാഷ്ട്രീയ സംഘര്‍ഷങ്ങളോടും ശക്തമായ വിധത്തില്‍ പ്രതികരിച്ചിട്ടുണ്ട്. 'എപ്പോഴും മനുഷ്യരാശിയുടെ പരാജയമാണ് യുദ്ധം' എന്നത് ഫ്രാന്‍സിസ് പാപ്പാ ആവര്‍ത്തിച്ച് പറഞ്ഞുകൊണ്ടിരുന്ന വാചകമാണ്. 'ഒരു യുദ്ധത്തിലും വിജയികളില്ല. ഒരു യുദ്ധം ജയിക്കാനുള്ള മാര്‍ഗ്ഗം

George Valiapadath Capuchin
Jun 52 min read


അവള് അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു- 17
17 ഉത്തരവാദിത്തങ്ങള്‍ മക്കളിലേക്ക് ജോസഫ്, കളത്തിന്റെ കണക്കും കാര്യങ്ങളും നോക്കി അടങ്ങി ഒതുങ്ങി ജീവിച്ചു പോന്നു. ജോസഫിന്റെ സാമീപ്യം കുസുമവും കൊച്ചുമോനും നന്നായി രസിക്കുന്നുണ്ടായിരുന്നു. കൊച്ചുമോന് നീന്താന്‍ തുടങ്ങിയപ്പോള്‍ കൂടെ നീന്താനും എഴുന്നേല്ക്കാന് തുടങ്ങിയപ്പോള്‍ വീഴാതിരിക്കാന്‍ പിടിക്കാനും കൊച്ചു ചിറ്റപ്പന്മാരും കുഞ്ഞമ്മമാരും ഉണ്ടായിരുന്നു. കൊച്ചുമോന് വീഴാന്‍ പോകുന്നതായി ആര്‍ക്കെങ്കിലും തോന്നിയാലുടന്‍ അവര്‍ ഓരോരുത്തരായി മാറി മാറി എടുത്തോണ്ട് നടക്കും. അവരോട് കുസു

പ്രൊഫ. ജോര്‍ജ്ജ് ജോസഫ്
Jun 54 min read


അര്‍ദ്ധനാരീശ്വരന്‍
ഒരു ക്രിസ്തുമസ് കാലത്തായിരുന്നു ആദ്യമായി അവരെ പരിചയപ്പെടുന്നത്. ഉത്തര്‍പ്രദേശിലെ ഞങ്ങളുടെ സെമിനാരിയുടെ അകത്തേക്ക് അപ്രതീക്ഷിതമായി കുറച്ചുപേര്‍ അന്ന് പ്രവേശിച്ചു. കേരളത്തില്‍ നിന്നുമുള്ള ബ്രദേഴ്സ് റെക്ടര്‍ അച്ചന്റെ അടുത്തെത്തി കാര്യം പറഞ്ഞു: 'ശിഖണ്ഡികള് എത്തി'. റെക്ടര്‍ അവരെ സ്നേഹപൂര്‍വ്വം തിരുത്തി 'ശിഖണ്ഡികള് അല്ല ട്രാന്‍സ് ജെന്ഡര്സ്'. തീരെ സുഖകരമല്ലാത്ത ഒരു പെരുമാറ്റം കാഴ്ചവച്ചുകൊണ്ട് അവര്‍ അല്പം സമയം ഞങ്ങളുടെ സെമിനാരി ക്യാമ്പസില്‍ ഓടി നടന്നു. 10000 രൂപ എങ്കിലും തന്ന
ഹാരിസ് കപ്പൂച്ചിന്‍
Jun 52 min read


'സൊയിര്യം' ഉം 'സ്വൈരം'വും
'സൊയിര്യം' -തെറ്റ്. 'സ്വൈര്യം'- തെറ്റ്. 'സ്വൈരം' - ശരി. 'ഈ പിള്ളേര് ഒരു സൊയിര്യോം തരുന്നില്ലല്ലോ!' - ഇതൊരു വീട്ടമ്മയുടെ പരാതിയാണ്. 'സ്വൈര്യമായിരുന്ന ഈ പത്രമൊന്നു നോക്കാം.' - ഇതൊരു പത്രംവായനക്കാരന്റെ സ്വഗതം. യഥേഷ്ടം, ശാന്തമായി, സ്വന്തം ഇഷ്ടം, സുഖം -- എന്നിങ്ങനെ ഒന്നിലേറെ അര്‍ഥങ്ങളുള്ള പദമാണ് 'സ്വൈരം'. മലയാളിക്ക് പക്ഷേ, 'ര്യ' കൂട്ടി ഉച്ചരിക്കാനാണിഷ്ടം! പറച്ചിലിലെ തെറ്റ് എഴുത്തിലേക്കും സംക്രമിക്കുക സ്വാഭാവികം ചാക്കോ സി.പൊരിയത്ത് അസ്സീസി മാസിക ജൂൺ 2026
ചാക്കോ സി. പൊരിയത്ത്
Jun 31 min read


യുദ്ധം
അനുഷംഗികമായിട്ടാണെങ്കിലും മുമ്പ് പലവുരു സൂചിപ്പിച്ചിട്ടുള്ളതാണ്. എങ്കിലും, ഒരിക്കൽ കൂടി പറയാൻ തോന്നുന്നു. എതിർത്തും തർക്കിച്ചും തോൽപ്പിച്ചും എതിർപക്ഷത്തെ നിശ്ശബ്ദമാക്കിയിരുന്ന ആ കാലം കഴിഞ്ഞുപോയി എന്നാണ് എന്റെ ഒരു തോന്നൽ. ശരിയായിരിക്കാം! നിങ്ങളുടെ നിലപാട് കൂടുതൽ യുക്തിസഹമായിരിക്കാം. എതിർപക്ഷത്തിന്റെ നിലപാട് അത്രതന്നെ യുക്തിഭദ്രം അല്ലായിരിക്കാം. അവരുടെ നിലപാട് പോയകാലത്തിന്റെ ദുർഭൂതങ്ങളെ തിരിച്ചുകൊണ്ടുവരുന്നതും ആയിരിക്കാം. തീരേ ജനാധിപത്യ വിരുദ്ധമായിരിക്കാം അവരുടെ നിലപാട്. എല്ലാ

George Valiapadath Capuchin
Jun 31 min read


ഹാന്റ വൈറസ് അണുബാധ (What is hantavirus)
Image Credit: North Carolina Division of Public Health Key Takeaways Dr. Arun Oommen provides an overview of Hantavirus, its transmission, symptoms, noting that while rare, it requires caution in specific high-risk environments. Health experts confirm the risk of community spread in India remains low, and no widespread threat currently exists. ഹാന്റ വൈറസ് അണുബാധ എന്താണ്? നിലവില്‍ ഇന്ത്യ ജാഗ്രത പുലര്‍ത്തേണ്ട സാഹചര്യമുണ്ടോ? ഹാന്റ വൈറസ് അണുബാധ ( ) എന്നത് പ്രധാനമായും എലികള്‍ പ

ഡോ. അരുണ്‍ ഉമ്മന്‍
Jun 33 min read


വേരുകളിലെ വെളിച്ചം
യൗവനത്തിൽ തന്നെ കനൽവഴികളിലൂടെ നടന്ന ഒരു സ്ത്രീ, ജീവിതം മുഴുവൻ ഒറ്റക്ക് നേരിട്ട് എൺപത് വയസ്സ് തികയ്ക്കുന്നതിനെ കൊച്ചുമകൾ കൃതജ്ഞതയോടെ ഓർത്തെടുക്കുന്നു... ഋതുക്കളുടെ ഘടികാരങ്ങള്ക്കുമപ്പുറം, ഒരു ശാന്തമായ തണല്‍ മരം അവിടെ കാവല്‍ നില്ക്കുന്നു. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം വാക്കുകളല്ലെന്നും, അത് കാലത്തിന്റെ മൗനമാണെന്നും ആ ആഴമുള്ള മിഴികളിലെ നിശ്ചലത പഠിപ്പിച്ചു. എണ്‍പത് സംവത്സരങ്ങളുടെ ഇലപൊഴിച്ചിലുകള് ആ നെറ്റിത്തടത്തില്‍ നിഴല്ച്ചിത്രമായി മാഞ്ഞതല്ല, അവ ജന്മാന്തരങ്ങളുടെ കനല്‍വഴികളില്‍

TREASA MARY SUNU
Jun 31 min read


ഷാക്ക്
ഏതാനും വർഷം മുമ്പാണ്. ഡിട്രോയ്റ്റ് സെൻ്റ് ബോനവെഞ്ചറിലെ ആദ്യ ഞായറാഴ്ചക്കുർബാനകളിൽ ഒന്നായിരുന്നു. പരിശുദ്ധ ത്രിത്വത്തിൻ്റെ തിരുനാൾ. നീണ്ട വെളളത്താടിയുള്ള ഒരു അപ്പൂപ്പനെയും ചെമ്പൻ ചെറുതാടിക്കാരനായ ഒരു ചെറുപ്പക്കാരനെയും അവർക്കിടയിൽ അല്ലെങ്കിൽ അവർക്ക് താഴെയായി ഒരു വെള്ള മാടപ്രാവിനെയും പാശ്ചാത്യ ദേവാലയ ചിത്രകലയിൽ കാണാറുള്ളതിനെക്കുറിച്ച് പറഞ്ഞു കൊണ്ടാണ് അന്ന് പ്രസംഗം ആരംഭിച്ചത്. ചെറുപ്പക്കാരനും സുന്ദരനുമായ തൻ്റെ പുത്രൻ ജിമ്മിയുടെ വീൽചെയർ ഉന്തിക്കൊണ്ട് സൂസി ഗാവിൻ കുർബാനക്കുശേഷം അടു

George Valiapadath Capuchin
Jun 22 min read


The Shack
It was a few years ago. Was one of the first Sunday Masses at St. Bonaventure's in Detroit. The feast of the Holy Trinity. I began the homily with a reference to the depictions of an old white man with a long white beard and a young man with a shorter red beard, and a white dove between or below them in the western churches. After the Mass Suzie Gavin approached, pushing her young, handsome son Jimmy in a wheelchair. She shared her appreciation about the homily. She asked if

George Valiapadath Capuchin
Jun 23 min read


അസാധ്യത
ഒരു ശാശ്വത ചലന യന്ത്രം സാധ്യമാണോ? ഭൗതികശാസ്ത്രത്തിന്റെ അഥവാ ഊർജ്ജതന്ത്രത്തിൻ്റെ അടിസ്ഥാന നിയമങ്ങളനുസരിച്ച്, അങ്ങനൊന്ന് അസാധ്യമാണ്. ബാഹ്യ ഊർജ്ജ സ്രോതസ്സില്ലാതെ ഒരു ഉപകരണത്തിനും നിത്യമായി പ്രവർത്തിക്കാനോ ഏതെങ്കിലും ഒരു പ്രവൃത്തി ചെയ്യാനോ കഴിയില്ല. പക്ഷേ, പരിശുദ്ധ ത്രിത്വത്തെക്കുറിച്ച് ഞാൻ ആലോചിക്കുമ്പോഴെല്ലാം, അത്തരം ഒരു സങ്കല്പമാണ് മനസ്സിലേക്ക് കടന്നുവരുന്നത്. ഭൗതികമായി അസാധ്യമായത് ദൈവത്തിൽ സാധ്യമായിരിക്കണമല്ലോ! പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ദൈവം: സമ്പൂർണ്ണമായ നന്മ,

George Valiapadath Capuchin
May 311 min read


മൗലികം
നമ്മളൊക്കെ എന്തെല്ലാം തരം പ്രാർത്ഥനകളാണ് അനുദിനം ദൈവത്തോട് പ്രാർത്ഥിക്കുന്നത്! എന്നാൽ, വലിയ വളച്ചുകെട്ടുകളൊന്നുമില്ലാതെ, എന്നാൽ ഏറ്റവും അടിസ്ഥാനപരമായ കുറേ പ്രാർത്ഥനാ മൂഹൂർത്തങ്ങൾ കാണുന്നുണ്ട്, പുതിയ നിയമത്തിൽ. യേശു പറയുന്ന ഫരിസേയൻ്റെയും ചുങ്കക്കാരൻ്റെയും ഉപമയിൽ ചുങ്കക്കാരൻ പ്രാർത്ഥിക്കുന്നത് അത്തരം ലളിതവും ഋജുവും മൗലികവുമായ ഒരു പ്രാർത്ഥനയാണ്: "കർത്താവേ, പാപിയായ എൻ്റെ മേൽ കരുണയായിരിക്കേണമേ" (ലൂക്ക.18:13) എന്നാണത്! മനുഷ്യൻ്റെ ഏറ്റവും അടിസ്ഥാനപരമായ പ്രാർത്ഥനേ! ഗലീലിക്കടലിലെ

George Valiapadath Capuchin
May 291 min read


ബീജം
വിശുദ്ധ ലിഖിതങ്ങളിൽ മുത്തുകളും പവിഴങ്ങളും രത്നങ്ങളും എല്ലായിടത്തുമായി ചിതറിക്കിടക്കുകയാണ്. ലോകത്തെവിടെയായായും അതങ്ങനെ തന്നെയാണ്. അശ്രദ്ധമായി നടന്നാൽ മിക്കവാറും നാമൊന്നും കണ്ടെന്നുവരില്ല. ശ്രദ്ധയോടെ നടന്നാലാവും എന്തുതന്നെയും കണ്ടെത്തുക. ഒരിക്കൽ ചണ്ടിയെന്നുകരുതി പുറംകാലുകൊണ്ട് തട്ടിക്കളഞ്ഞത്, അതേ വഴിയേ തിരികെ വരുമ്പോഴാകും അമൂല്യമായതെന്ന് നാം തിരിച്ചറിയുന്നത്. ഒരാൾക്ക് ഒരിക്കൽ വെളിപ്പെടും പോലല്ല അയാൾക്ക് മറ്റൊരിക്കൽ വെളിപ്പെടുക. തികച്ചും വിഭിന്നമായ രീതിയിലാവും മറ്റൊരാൾക്ക് വെളിപ

George Valiapadath Capuchin
May 281 min read


Seed
Pearls, gems, and jewels are scattered all over in the Sacred Scriptures. It is always the case in the world. If we walk carelessly, we will hardly see anything. If we walk intently, paying attention, we could find anything. We realize that what we had once kicked over with our back foot seems priceless when we return the same way. What was revealed to a person once, is not the same the second time. To another person it will be totally a different thing. What a kaleidoscope

George Valiapadath Capuchin
May 281 min read


ഒന്നാം നാൾ
ഉത്ഥിതനായ ക്രിസ്തുവിൻ്റെ സ്വർഗ്ഗാരോഹണത്തിനുശേഷം അവിടത്തെ നിർദ്ദേശമനുസരിച്ച് അവരെല്ലാവരും മുകൾത്തട്ടിലെ മുറിയിൽ ഒരുമിച്ചുകൂടി പ്രാർത്ഥിച്ചുകൊണ്ടിരുന്നു എന്നാണ് അപ്പസ്തോല പ്രവൃത്തികളുടെ പുസ്തകം പറയുന്നത്. ലൂക്കാ അക്കാര്യം എഴുതുമ്പോൾ വിശദാംശങ്ങൾ ചേർക്കുന്നുണ്ട്. പതിനൊന്ന് അപ്പസ്തോലന്മാരുടെ പേരുകൾ പറഞ്ഞിട്ട്, അവർ മറ്റ് സ്ത്രീകളോടും അവൻ്റെ അമ്മയായ മറിയത്തോടും അവൻ്റ സഹോദരന്മാരോടും ചേർന്ന് പ്രാർത്ഥിച്ചുകൊണ്ടിരുന്നു എന്നാണ് പറയുന്നത്. അവൻ്റെ അമ്മയെക്കുറിച്ചുള്ള പരാമർശം ഉള്ളതുകൊണ്ടാ

George Valiapadath Capuchin
May 273 min read
bottom of page
