top of page
കവിത


കവിതയുടെ മൂന്നാം നാള്
ഉറവ തുരക്കുമുമ്പുള്ള മണ്ണിന്റെ കന്യാചര്മ്മംപോലെ അവളെല്ലാം സഹിച്ചു; എന്നിട്ടുമവള്‍ പ്രണയജലം നിറച്ചു നഗ്നയായി മലര്‍ന്നുകിടന്നു; നിനക്കിറെത്തെടുക്കുവാന്, നിനക്കു ബഡ്ഡുചെയ്യുവാന്! പാമ്പുപോലും വിഷം കലര്‍ത്താത്ത കാനയില്‍ മനുഷ്യാ, നീയെന്തിനു വിഷം കലര്‍ത്തുന്നു? പറയുക പട്ടിണി, പരിവട്ടം, ഒട്ടിയ പള്ളകള്‍, ...! മനുഷ്യാ, നീ പരാജിതന്! നിന്റെ വേദങ്ങള്‍, നിന്റെ ഇസങ്ങള്‍ എല്ലാം മാര്‍ബിള്‍പാകിയ കല്ലറകള്‍ നിനക്കുടുതുണി ചേരുകയില്ല! നീയിറങ്ങുക തിരിഞ്ഞുനോക്കാതോടുക ലോത്തിന്റെ ഭാര്യയെ ഓര്‍ക
നസ്രേത്തില്‍ ജോസ് വര്‍ഗ്ഗീസ്
Jul 71 min read


വേരുകളിലെ വെളിച്ചം
യൗവനത്തിൽ തന്നെ കനൽവഴികളിലൂടെ നടന്ന ഒരു സ്ത്രീ, ജീവിതം മുഴുവൻ ഒറ്റക്ക് നേരിട്ട് എൺപത് വയസ്സ് തികയ്ക്കുന്നതിനെ കൊച്ചുമകൾ കൃതജ്ഞതയോടെ ഓർത്തെടുക്കുന്നു... ഋതുക്കളുടെ ഘടികാരങ്ങള്ക്കുമപ്പുറം, ഒരു ശാന്തമായ തണല്‍ മരം അവിടെ കാവല്‍ നില്ക്കുന്നു. ചില ചോദ്യങ്ങള്‍ക്ക് ഉത്തരം വാക്കുകളല്ലെന്നും, അത് കാലത്തിന്റെ മൗനമാണെന്നും ആ ആഴമുള്ള മിഴികളിലെ നിശ്ചലത പഠിപ്പിച്ചു. എണ്‍പത് സംവത്സരങ്ങളുടെ ഇലപൊഴിച്ചിലുകള് ആ നെറ്റിത്തടത്തില്‍ നിഴല്ച്ചിത്രമായി മാഞ്ഞതല്ല, അവ ജന്മാന്തരങ്ങളുടെ കനല്‍വഴികളില്‍

TREASA MARY SUNU
Jun 31 min read


വര്‍ഷങ്ങള്‍ക്കിപ്പുറം
വീട് പെയിന്റടിക്കാന്‍ തീരുമാനിച്ചു. നീല നിറം തന്നെ മതിയെന്നായി മക്കള്‍. പകലില്‍ തെളിയും ആകാശത്തെ കണ്ടിരിക്കാമെന്ന് പേരക്കുട്ടി കളിയാക്കി. ചുമരിലെ നീലയില്‍ നക്ഷത്രങ്ങള്‍ വരച്ചിട്ടാല്‍ രാത്രിയെ തടവിലാക്കാമെന്ന് എന്നെ കൊതിപ്പിച്ചു മൂത്തവള്‍. മുമ്പെന്നോ മകന് വരച്ച ആന, പോത്ത്, മുയല്‍ക്കുട്ടി ചുമരില്‍ നിന്നും ഉടലനക്കി. മകള്‍ കോറിയിട്ട പൂക്കള്‍ പൂമ്പാറ്റകള്‍ കാടിന്റെയകം കുളിര്‍പ്പിക്കും പലതരം അരുവികള്‍, തടാകങ്ങള്‍ ഒക്കെയും ചുമരില്‍ നിന്ന് ഇതാ, ഒച്ച വെയ്ക്കാന്‍ തുടങ്ങിയിരിക്കുന്നു
അബ്ദുള്ള പേരാമ്പ്ര
Apr 71 min read


കണ്ണടക്കാഴ്ച്ചകള്‍
കണ്ണടയിലൂടെ നോക്കുമ്പോള്‍ കാണുന്ന കാഴ്ച്ച ഒന്ന് കണ്ണട മാറ്റിയിട്ട് നോക്കുമ്പോള്‍ കാണുന്ന കാഴ്ച്ച മറ്റൊന്ന്. കണ്ണടയിലൂടെ മാറിമറിയുന്നു കാഴ്ച്ചകള്‍; കാഴ്ച്ചപ്പാടുകള്‍ ജീവിതങ്ങള്‍; ജീവിതരേഖകള്‍. നെറികെട്ട ലോകം സുന്ദരമായി കാണണമെങ്കില്‍ കണ്ണട വെച്ചു നോക്കണം. അപ്പോള്‍ കാണാം സൗന്ദര്യത്തിലൊളിപ്പിച്ച നേരിന്റെ വന്യത. വ്യക്തമായി കാണുമ്പോള്‍ സൗന്ദര്യത്തിനും ന്യൂനതകളേറെ. വിശ്വാസവഞ്ചകരുടെ സൗമ്യഭാവം കാണണമെങ്കില്‍ കണ്ണട കണ്ണില്‍ ചേര്‍ത്തുവെയ്ക്കണം. ചതിക്കൂടാരം ചുറ്റിവരിയും മുള്ളുവേലിസ്പര്

എ. കെ. അനില്‍കുമാര്‍
Apr 31 min read


വീണ്ടെടുപ്പ്
സ്മൃതിപഥങ്ങളില്‍ വേരുറച്ച ഓര്‍മതന്‍ പച്ചത്തുരുത്തുകള്‍ പാഴ് തീര്‍ത്ത് പുനര്‍ജനി നേടുന്നു. ഓര്‍മകള്‍ക്കെന്നും യൗവ്വനമാണെന്നറിയുന്ന വേളയില്‍ ആനന്ദനടനം നിറയുന്നു ചുറ്റിലും. കാലം മങ്ങിയ നിറച്ചാര്‍ത്തേകിയ ചിത്രങ്ങള്‍ ചുമരില്‍ നിറയവേ, കുടുമയും കാതില്‍ കടുക്കനുമിട്ട കാര്ന്നോര്, റൗക്ക ധരിച്ച മുതുമുത്തശ്ശി, ബുദ്ധന് ഗാന്ധി യേശുക്രിസ്തു നെഹ്റു അംബേദ്കര്‍ ചെഗുവേര ഇയ്യെമ്മസ്സ്... കാലത്തെ മറികടന്ന് ശോഭയോടെ തീക്ഷ്ണ ലാസ്യ തരളിത നേത്രങ്ങളോടെ. ബുദ്ധനെ വൃത്തിയാക്കുമ്പോള്‍ ഞാന്‍ 'ഒച്ചുകളുടെ
ജയപ്രകാശ് എറവ്
Mar 81 min read


ഇയ്യോബിനെപോലെ
എന്റെ കര്‍ത്താവേ, എന്റെ കര്‍ത്താവേ, വളരെക്കാലമായി ഞാന്‍ നിന്നോടു നിലവിളിച്ചു. സൂര്യന്റെ ചൂടില്‍, ചന്ദ്രന്റെ തണുപ്പില്‍, ആകാശത്ത് എന്റെ നിലവിളികള്‍ നിന്നെ തിരഞ്ഞു. എന്റെ ദൈവമേ, എന്റെ പുതപ്പ് മഞ്ഞുമാത്രമായിരുന്നപ്പോള്, പഴന്തുണികളും എല്ലിന്‍കഷ്ണങ്ങളും എല്ലാം എന്റെ സ്വന്തമായിരുന്നു. ഇയ്യോബിനെപ്പോലെ, ഞാന്‍ നിന്റെ നാമം ആലപിച്ചു. പിതാവേ, പിതാവേ, സന്തോഷത്തോടെ ഞാനെന്റെ ജീവിതം അവിടത്തേക്കു സമര്‍പ്പിക്കുന്നു. മുന്പില് ആഴമേറിയ നദികള്‍, മുകളില്‍ ഉയര്‍ന്ന പര്‍വതങ്ങള്‍, എന്റെ

സതീഷ് കളത്തില്‍
Feb 11 min read


എഴുതാതെപോയ കവിത
എഴുതാതെപോയ കവിതയിലെ വരികള്‍ ഉറക്കത്തില്‍ വന്നു ശ്വാസം മുട്ടിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ വായു ശ്വസിക്കുവാനുള്ള വാക്കുകളുടെ ബദ്ധപ്പാട്. അക്ഷരക്കുരുക്കുകള്‍ തൊണ്ടയില്‍ കയ്പ്പുനീരായ് ചുറ്റിവരിയുന്നു. തിരിഞ്ഞും മറിഞ്ഞും പേയ്ക്കിനാവിനെ കൂട്ടുപിടിക്കുമ്പോഴും സ്വപ്നത്തിന് ജാലകച്ചില്ലില്‍ പിന്നെയും വന്നുമുട്ടുന്നു വാക്കിന് ചിറകൊച്ചകള്‍. കണ്ടുമറന്ന ശില്പഗോപുരത്തിന് താഴികക്കുടത്തിലേക്ക് ആകാശത്തുനിന്നുമൊരു നൂലേണി. അതിലൂടൊഴുകിയെത്തുന്നു പുതുകവിതതന് മഴച്ചില്ലുകള്‍. പ്രളയമായതു കഴ

എ. കെ. അനില്‍കുമാര്‍
Jan 41 min read


അഞ്ച് സ്ത്രീകൾ
I. സാറാ പരിചിതമായ കഥകളിൽ നിന്ന്, പരിചിതമായ ഭാഷകളാൽ രൂപപ്പെട്ട ലോകത്തിൽ നിന്ന് ഞാൻ നടന്നു മാറി. ദൈവത്തിൻ്റെ സ്വപ്നങ്ങളുടെ ഭാരവും ഞാൻ വഹിക്കേണ്ടി വന്നു. കൂടാരവാതിൽക്കൽ നിന്നുകൊണ്ട് അവിശ്വാസത്തോടെ ഞാൻ ചിരിച്ചു. പക്ഷേ എൻ്റെ ഭർത്താവ് എന്നെ സമർത്ഥമായി ഉപയോഗിച്ചു; അവൻ്റെ സഹോദരിയായും എൻ്റെ ശരീരം അവൻ്റെ പ്രതിരോധമായും കടന്നുപോയി. നിങ്ങൾക്കെന്നെ വിധിക്കാനാകുമോ? ഹാഗറിനെയും അവളുടെ കുഞ്ഞിനെയും പാഴ്നിലത്തേക്ക് വിട്ടിട്ട് ഞാൻ എൻ്റെ മകനെ മുറുകെ പിടിച്ചു. ഞാൻ എന്താണ് ചെയ്തതെന്ന് നിങ്ങൾ ആശ്ചര്
ജോസ് സുരേഷ് കപ്പൂച്ചിൻ
Dec 8, 20252 min read


ജോസഫ് വിചാരങ്ങള്‍
ഓര്‍മകളുടെ മലമടക്കുകളില്‍, സംഘര്‍ഷങ്ങളുടെ സംഘഗാനം. വ്യഥയും മഞ്ഞും ഉള്ളുലയ്ക്കുന്നു. കീറത്തുണിയിലടങ്ങില്ല കുളിര്. പിഞ്ഞിയ ഹൃത്തിലൊതുക്കാനുമാവില്ല ആ രാത്രികളിലെ വേദന. കേവലമനുഷ്യന്റെ ആന്തലുകള്‍, ദൈവമനുവദിച്ച നിസ്സഹായതകള്‍. എങ്കിലുമൊരു പെണ്ണിന്റെ മാനത്തെ ന്യായസനത്തിലേക്കെത്തിച്ചില്ല. ചെറു കല്ലുപെറുക്കാന്‍ പോലും ഒരു വിശുദ്ധപാപിയെയും അനുവദിച്ചില്ല. ഈ നിസ്വന്റെ നീതി മാത്രം എപ്പോഴും പുഷ്പിച്ചു നില്ക്കട്ടെ. നീ 'തീ'യാവുന്നതു നീതിയുടെയകലം കൂടുമ്പോഴല്ലേ.. ശാന്തമാം രാത്രിയെന്നുമാലാഖാമ
സോജന് കെ. മാത്യു
Dec 7, 20251 min read


അവസാന മൈല്‍ക്കുറ്റി
നിന്റെ വെളിച്ചത്തില്‍, ഞാന്‍ എന്റെ വഴി കണ്ടെത്തുന്നു, ഏറ്റവും ഇരുണ്ട രാത്രിയിലും മേഘാവൃതമായ പകലിലും. നിന്റെ ശബ്ദം, നക്ഷത്രങ്ങള്‍ പാടുന്ന ഒരു ഗാനം, നിന്റെ സ്പര്‍ശനം, അനന്തമായ വസന്തത്തിന്റെ പൂവ്. കറങ്ങുന്ന കാലത്തിനോ മറവിരോഗംപിടിക്കാത്ത വേലിയേറ്റത്തിനോ ജ്വാലയെ മങ്ങിക്കാന്‍ കഴിയില്ല, ഞാന്‍ നിന്റെ പേരുപറയുമ്പോള്‍ അത് മൃദുവായികത്തുന്നു. ഒരു നോട്ടം, ഒരു ശ്വാസം; ഞാന്‍ തകര്‍ന്നു എന്റെ ഹൃദയം നിന്റേതാണ്, നിന്റെ മാത്രം. ചന്ദ്രനു കീഴില്‍, കൈകള്‍ പിണഞ്ഞുകിടന്ന്, നമ്മള് ലോകത്തെയും
നസ്രേത്തില്‍ ജോസ് വര്‍ഗ്ഗീസ്
Nov 6, 20251 min read


ഒരു വിശുദ്ധ പ്രണയം പിറക്കാനുണ്ട്...
അവളുടെ ചോദ്യത്തിന് നാളെ ലില്ലി പൂക്കള്‍ വിരിഞ്ഞാല്‍ ഞാന്‍ നിന്നെകാണാന്‍ വരാം... പ്രണയത്തിലേക്ക് അറിയാതെ മടങ്ങുമോ എന്ന് ചിന്തിച്ചവന്റെ മറുപടി... മഞ്ഞുതുള്ളികള്‍ ഇറ്റിറ്റുവീഴുന്ന പിറ്റേന്നുള്ള പുലര്‍കാലയില്‍... ജാലകവാതിലുകള്‍ക്കപ്പുറം... അയാള്‍ക്കായി മാത്രം വിരിഞ്ഞ ലില്ലി പൂക്കള്‍. ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ.. സുന്ദരപ്രണയ കാവ്യം... സപ്ത സ്വരത്താല്‍ വിരിഞ്ഞൊരു പ്രണയമേ... കിനാവുകളില്‍ നിറഞ്ഞൊരു പ്രണയമേ... ആരും കൊതിക്കുന്ന പ്രണയമേ... നിന്നെ കാലത്തിന്റെ ക്യാന്‍വാസില്‍... മാറ്
വാതല്ലൂര്‍ ജിന്‍സ്
Oct 2, 20251 min read


ഓണ നിറങ്ങള്‍
ഇല്ലായ്മയില്‍ ഓണം നിറം മങ്ങുമ്പോള്‍ രാത്രി ആകാശത്ത് ഒരുകൂട്ടം പുതുനിറങ്ങള്‍ പൊട്ടിവിടരും. പ്രത്യാശയുടെ നിറങ്ങള്‍ സ്വപ്നത്തിന്റെ...

എ. കെ. അനില്‍കുമാര്‍
Sep 5, 20251 min read


നിഷ്ഫലം
മറ്റുള്ളവരുടെ കാതുകളിലേക്ക് പോകും മുമ്പേ നീ നിന്നെ തന്നെ വിളിയ്ക്കുക. വിളിച്ച് കൊണ്ടേയിരിക്കുക'. എന്റെ ചിന്ത ശരീരം, സ്വപ്നം, ആസക്തി,...
ജയപ്രകാശ് എറവ്
Aug 6, 20251 min read


അടയാളപ്പെടുത്തലുകള്‍
ഈ ലോകത്ത് നമ്മളിപ്പോഴും ജീവിച്ചിരിക്കുന്നു എന്നതിന്റെ അടയാളപ്പെടുത്തലുകളാണ് ഓരോ സ്വപ്നങ്ങളും. സ്വപ്നം നിഷേധിക്കപ്പെട്ട വഴിത്താരകളിലെ ...

എ. കെ. അനില്‍കുമാര്‍
Jul 5, 20251 min read


ഒരുരൂപ തുട്ട്
ആരും കണ്ടിട്ടും മൈന്‍ഡ് ചെയ്യാതെ ഒരുരൂപ തുട്ട് അവിടെ കിടപ്പുണ്ടാരുന്നു അല്ലേലും വലിയതുട്ടുകളുള്ളവര്ക്കു എന്ത് ഒരു രൂപ...... കഴിഞ്ഞ ദിവസം...

ബ്ര. എഡിസണ് പണൂര്
May 1, 20251 min read


ചരിത്ര പുസ്തകം പഠിപ്പിക്കാത്തത്
ചരിത്ര പുസ്തകം നമ്മെ കുറേയേറെ പഠിപ്പിക്കുന്നുണ്ട്. അധിനിവേശത്തിന്റെ ചരിത്രം വെട്ടിപ്പിടിക്കലുകളുടെ ചരിത്രം പലായനത്തിന്റെ ചരിത്രം...

എ. കെ. അനില്‍കുമാര്‍
Mar 2, 20251 min read


രാത്രി, നിലാവ്, സാക്കിര്‍
(സാക്കിര്‍ ഹുസൈന് സമര്‍പ്പണം) ആയിരം കുതിരകള്‍ പായുന്ന ഒച്ചയില്‍ പകുതിയില്‍ മുറിഞ്ഞ ഉറക്കം. ലോഡ്ജിലെ മുഷിഞ്ഞ കിടക്കയില്‍ അരികിലായി...
സഞ്ജയ് നാഥ്
Feb 16, 20251 min read


അപഥസഞ്ചാരങ്ങള്‍
'നീ ചിന്തിയ്ക്കുന്നതെന്തോ അതു തന്നെ പ്രവൃത്തിയിലും ഉള്‍പ്പെടുത്തുക'. മായാത്ത നിനവുകള്‍ തന് അക്ഷരജാലത്താല്‍ തീര്‍ത്തൊരീ വാസസ്ഥാനം....
ജയപ്രകാശ് എറവ്
Jan 10, 20251 min read


മജ്നുല്‍ ലൈല
ചുട്ടുപഴുത്ത മണ്‍തരികളില്‍ വാടാതെ വിടര്‍ന്നുല്ലസിച്ച വേര്‍പിരിയാത്ത രണ്ടിണക്കിളികള്‍ പ്രണയഭൂമിക ലോകര്ക്കായി വരച്ചു നല്കി. അവളുടെ...
സുധാകരന് ആവള
Jan 4, 20251 min read


സ്നേഹപ്പിറവി
ഒരു പുതുതാരകം വിണ്ണില്‍ ഉദിച്ചുയര്‍ന്നു ഒരു പുതുവെളിച്ചം മണ്ണില്‍ പിറവിയെടുത്തു. ദുഖം വിങ്ങും മനസ്സില്‍ കുളിര്മഴയായവന് പെയ്തു...

എ. കെ. അനില്‍കുമാര്‍
Dec 6, 20241 min read


വിശുദ്ധ കുരിശ്
ലോകത്തിന് പുതുചൈതന്യമായ് കുരിശായ് മഹത്വമായ് അനുഗ്രഹം വര്‍ഷിക്കുന്ന യേശുനാഥ ദിവ്യസ്നേഹപൂക്കളാലെ മനസ്സുണരുന്നു. എല്ലാവര്ക്കും...
ജയന് കെ. ഭരണങ്ങാനം
Oct 2, 20241 min read


വിധി
സര്‍വാധിപന്റെ വാളിനു വിശക്കുന്നു. ദുരന്തങ്ങള്‍... അരുംകൊലകള്‍... 'എന്റെ കുറ്റപത്രമെവിടെ?' ചോദിക്കാന്‍ നേരം കിട്ടാത്തവര്‍...

സതീഷ് കളത്തില്‍
Sep 3, 20241 min read


ഏഴ് എഴുപത്
എത്ര തവണ ഞാനിതെന്നോടു തന്നെ പറഞ്ഞു എത്ര തവണ ഞാനിതന്യരോടു പറഞ്ഞു. എന്റെ അന്തരാത്മാവിന്റെ നിമന്ത്രണമാക്കി ഞാനീ 'ഏഴ് എഴുപത്.' തിരിച്ചറിവ്...

ഫാ.ബിജു മഠത്തിക്കുന്നേല്‍ CSsR
Aug 7, 20241 min read


വിശുദ്ധ മദര്‍ തെരേസ
കാരുണ്യത്തിലെത്തി മദര്‍തെരേസ കാരുണ്യത്തിന് കടലേ മഹാവ്രതേ കണ്‍കണ്ടദൈവം ധാരയായ് കണ്ണീര്‍ക്കണം തൂകി പാവങ്ങളില്‍ കോടാനുകോടി സ്തുതികളും...
ജയന് കെ. ഭരണങ്ങാനം
Aug 5, 20241 min read
bottom of page
