top of page


എണ്ണ
കഴിഞ്ഞൊരു ദിവസം ഒരു ക്ലാസ്സിൽ ചെന്നപ്പോൾ ആറാം ക്ലാസിൽ പഠിക്കുന്ന ഒരു പെൺകുട്ടി ഒരു ചോദ്യം ചോദിച്ചു. 'ഒറ്റ ഒരു കാര്യത്തിനുവേണ്ടി പ്രാർത്ഥിക്കണം എന്നുവച്ചാൽ അച്ചൻ എന്തിനു വേണ്ടിയായിരിക്കും പ്രാർത്ഥിക്കുന്നത്?' "എനിക്കുവേണ്ടി തന്നെയാണ് പ്രാർത്ഥിക്കുന്നതെങ്കിൽ, 'എന്നിൽ കൂടുതൽ സ്നേഹം തരണമേ', എന്നായിരിക്കും പ്രാർത്ഥിക്കുക" എന്ന് ഞാനവളോട് പറഞ്ഞു. ഉത്തരം ലേശം സ്പിരിച്വൽ ആയിപ്പോയി എന്നറിയാം! എങ്കിലും ആത്മാർത്ഥമായിട്ടു തന്നെയാണ് പറഞ്ഞത്. "സ്നേഹം" എന്നതിന് "എണ്ണ"/"തൈലം" എന്നുകൂടി അർത്

George Valiapadath Capuchin
2 days ago1 min read


ബലതന്ത്രം
ചെറിയ സൈന്യവുമായി പോയിട്ട് വലിയ സൈന്യത്തെ പരാജയപ്പെടുത്തിയ കഥകൾ പഴയ നിയമത്തിലുണ്ട്. തങ്ങൾ എണ്ണത്തിലും ബലത്തിലും മെച്ചമാണ് എന്നു കരുതി ആരംഭിച്ച യുദ്ധങ്ങളിൽ തോറ്റു തുന്നംപാടിയ കഥകളും അവിടെയുണ്ട്. ദുർബല സൈന്യങ്ങൾ പ്രബലർക്കെതിരേ പട ജയിക്കുന്ന കഥകളാണ് ഇസ്ലാമിക പാരമ്പര്യത്തിലും. എണ്ണത്തിലോ സമ്പത്തിലോ അധികാരത്തിലോ ആശ്രയിക്കരുത് എന്ന് തന്നെയാണ് ഖുറാൻ പാഠവും. രാക്ഷസനെപ്പോലെ ഭീമാകാരനായ ഗോലിയാത്തിനെ ദാവീദ് എന്ന ചെറിയ ചെക്കൻ തന്റെ കവണയിൽ കല്ലുകൊരുത്ത് അടിച്ചിട്ട കഥ പഴയനിയമത്തിൽ കാണാം. അത

George Valiapadath Capuchin
2 days ago1 min read
For Advanced Search
bottom of page
