top of page


വിവാദം
ബനഡിക്റ്റ് പാപ്പാ 2006-ൽ ഈസ്റ്റാൻബൂൾ സന്ദർശിച്ച ഘട്ടത്തിൽ അവിടത്തെ ബ്ലൂ മോസ്കും സന്ദർശിച്ചിരുന്നു. അന്ന് ആ ആരാധനാലയത്തിൻ്റെ നടുത്തളത്തിൽ നില്ക്കേ പാപ്പാ രണ്ടോ മൂന്നോ സെക്കൻ്റ് നേരം കണ്ണുകളടച്ച് പ്രാർത്ഥിച്ചിരുന്നു. പാപ്പായായി തെരഞ്ഞെടുക്കപ്പെട്ടതിൻ്റെ പിറ്റേ വർഷമാണ് ഫ്രാൻസിസ് പാപ്പാ അവിടം സന്ദർശിക്കുന്നത്. ബനഡിക്റ്റ് പിതാവിൻ്റെ സന്ദർശന കാലഘട്ടത്തിൽ നിന്ന് അപ്പോഴേക്കും ലോകത്തിനും മതാന്തര ബന്ധങ്ങൾക്കും ഏറെ മാറ്റം സംഭവിച്ചിരുന്നു. അവിടത്തെ ഇമാമിൻ്റെ കൈ ചേർത്തു പിടിച്ചുകൊണ്ട് ഫ്ര

George Valiapadath Capuchin
Dec 18, 2025


Controversy
Pope Benedict had visited Istanbul's Blue Mosque in 2006. Then the Pope while being at the center of the place of worship had paused for a moment and prayed with his eyes closed for a couple of seconds. Pope Francis visited there the year after he was elected Pope in 2014. By then, the world and interfaith relations had changed a lot for worse since Pope Benedict's visit. Pope Francis stood still and prayed for about two minutes, holding the hand of the Imam. Pope Francis pra

George Valiapadath Capuchin
Dec 18, 2025


പാലം പണി
ഹാഗിയ സോഫിയ സന്ദർശിക്കാതിരുന്ന ലിയോ മാർപാപ്പ അതിന് തൊട്ടടുത്തുതന്നെയുള്ള ബ്ലൂ മാേസ്ക് സന്ദർശിച്ചതിനെ കുറിച്ച് കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ കുറിച്ചിരുന്നു. അദ്ദേഹം തുർക്കിയിൽ നല്കിയ ഏറ്റവും സുന്ദരവും ശക്തവുമായ സന്ദേശം നവംബർ 29 -ന് ഈസ്റ്റാൻബൂളിലെ വോൾക്സ് വാഗൺ അരീനയിൽ മത രാഷ്ട്രീയ പ്രതിനിധികളോടായി നല്കിയ സന്ദേശമായിരുന്നു. എന്തായിരുന്നു അവിടെ അദ്ദേഹം പറഞ്ഞത്? തൻ്റെ നേതൃത്വ സ്ഥാനത്തെ "പൊൻ്റിഫിക്കേറ്റ് " എന്ന പരമ്പരാഗത പദമാണുപയോഗിച്ച് സൂചിപ്പിച്ചു കൊണ്ടാണ് അദ്ദേഹം തൻ്റെ പ്രസംഗം ആരംഭിച

George Valiapadath Capuchin
Dec 16, 2025


Bridge Building
I wrote in the last two days about Pope Leo's visit to Turkey, who did not visit the Hagia Sophia, but visited the Blue Mosque, which is located right next to Hagia Sophia. The most beautiful and powerful message he gave in Turkey was the one he gave to the religious and political representatives who had gathered at the Volkswagen Arena in Istanbul on November 29th. What did he say there? He began his speech by referring to his leadership position using the traditional term

George Valiapadath Capuchin
Dec 16, 2025


സോഫിയ
ഹാഗിയ സോഫിയ എന്നാൽ "വിശുദ്ധ ജ്ഞാനം" എന്നാണർത്ഥം. ദൈവത്തിൻ്റെ വിശുദ്ധ ജ്ഞാനത്തിൻ്റെ ദേവാലയം എന്നാണ് ഔദ്യോഗിക നാമം. ജസ്റ്റീനിയൻ ചക്രവർത്തി 537-ൽ പണി ആരംഭിച്ചെങ്കിലും 560-ൽ ആണ് പണി പൂർത്തിയായി ദേവാലയം കൂദാശ ചെയ്യപ്പെട്ടത്. അതിനിടെ 1054-ൽ പാശ്ചാത്യ സഭയും പൗരസ്ത്യ ഓർത്തഡോക്സ് സഭയും തമ്മിലുള്ള വിഭജനം സംഭവിച്ചതിനെക്കുറിച്ച് മുമ്പ് രണ്ടുതവണ കുറിച്ചിട്ടുണ്ട്. അതിനു ശേഷം റോമൻ സഭയുടെ കുരിശുയുദ്ധ സൈന്യം നഗരത്തെ ആക്രമിക്കുകയും കൊള്ളയടിക്കുകയും മറ്റും ഉണ്ടായിട്ടുണ്ട്. 1453-ൽ ആയിരുന്നു ഓട്ട

George Valiapadath Capuchin
Dec 15, 2025


മൂന്നു പൗരോഹിത്യ മൂല്യങ്ങൾ: ലെയോ പാപ്പ
Pope Leo XIV. Pic Credit: Vatican Media പൗരോഹിത്യത്തെക്കുറിച്ചുള്ള പരിശുദ്ധ പിതാവ് ലെയോ പതിനാലാമൻ പാപ്പായുടെ ദർശനം വൈദീകർക്ക് പുതിയ...

Fr. Midhun J. Francis SJ
Jul 14, 2025


ലെയോ പതിന്നാലാമന് പാപ്പാ
പുതിയ പാപ്പായെ തെരഞ്ഞെടുക്കാന് മെയ് 7-ാം തീയതി കോൺക്ലേവ് തുടങ്ങിയ അന്നു വൈകുന്നേരം മുതല് വാര്ത്താ സമയത്ത് ടിവിയുടെ മുമ്പില് ഒന്നിച്ചു...

ഫാ. ജോസ് വെട്ടിക്കാട്ട്
Jun 1, 2025


പത്രോസിന്റെ പടവില് പുതിയ അമരക്കാരന്!
ലെയോ XIV പാപ്പാ അങ്ങനെ അപ്പസ്തോല പ്രമുഖനായ പത്രോസിന്റെ 266-ാം പിന്ഗാമിയായി ലെയോ XIV അവരോധിതനായിരിക്കുന്നു. പാപ്പായായി...

George Valiapadath Capuchin
Jun 1, 2025


ഹബേമൂസ്
ഏതാണ്ട് രണ്ടാഴ്ച മുമ്പ് ഒരു ടെലവിഷൻ ചാനലിൽ മാർപാപ്പയുടെ തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ചർച്ച നടക്കുകയായിരുന്നു. അപ്പോൾ അവതാരകൻ...

George Valiapadath Capuchin
May 9, 2025

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
