top of page


"ശിഷ്യത്വത്തില്‍ ത്യാഗമില്ല"
Key Takeaways: The article argues that discipleship focuses on joyfully gaining Christ, not sacrificing the past. The core message is: "There is no sacrifice in discipleship." ചില യുവസന്ന്യാസികളുമായുള്ള അഭിമുഖങ്ങള്‍ നല്ല ഉദ്ദേശത്തോടെ അപ്ലോഡ് ചെയ്യപ്പെട്ടതു യുട്യൂബില്‍ കണ്ടിട്ടുണ്ട്. അവരില്‍ ചിലരൊക്കെ പരിചയക്കാരുമാണ്. എല്ലാ അഭിമുഖങ്ങളുടെയും ഒരു പൊതു നറേറ്റിവ് ഇതാണ്: നല്ല നിലയില്‍ ജീവിച്ചുവന്നവരായിരുന്നു അവര്‍. വലിയ ജോലി, വലിയ ശമ്പളം, വലിയ പ്രശസ്തി... എന്നാല്‍, ക്രിസ്തുവിന്റെ
ഷാജി കരിംപ്ലാനിൽ കപ്പുച്ചിൻ
May 104 min read


ഉഷ്ണത്തില്‍ തണുപ്പേ, കരച്ചിലില്‍ സ്വൈര്യമേ...
Key Takeaways: The article is about Pentecost, loneliness, and the Holy Spirit. The article discusses Pentecost themes, citing the story of Punch the monkey to illustrate loneliness. വിശുദ്ധ സ്വര്‍ഗത്തില്‍നിന്ന്, അങ്ങയുടെ മഹത്വത്തിന്റെ സിംഹാസനത്തില്‍നിന്ന്, ജ്ഞാനത്തെ അയച്ചുതരണമേ. അവള് എന്നോടൊത്തു വസിക്കുകയും അധ്വാനിക്കുകയും ചെയ്യട്ടെ! അങ്ങനെ അങ്ങയുടെ ഹിതം ഞാന്‍ മനസ്സിലാക്കട്ടെ! സകലതും അറിയുന്ന അവള് എന്റെ പ്രവൃത്തികളില്‍ എന്നെ ബുദ്ധിപൂര്‍വം നയിക്കും. തന്റെ മഹത്വത്താല്‍ അ

ഫാ. ഷാജി CMI
May 103 min read


നമ്മുടെ അടിസ്ഥാന വ്യക്തിത്വം എന്ത് ?
പ്രസാദത്തിലേയ്ക്ക് പതിനാലു പടവുകള്‍ The Key Takeaways: The Article is on mood mapping and personality types. It discusses Dr. Liz Miller's mood mapping therapy and four personality tables. The content details approaches to defining one's core personality type. ലോകത്ത് ലക്ഷക്കണക്കിനാളുകളെ ആത്മഹത്യയുടെ വക്കിലേക്കെത്തിക്കുന്ന വിഷാദരോഗ (depression) ത്തിനും അതിന്റെ അതി തീവ്ര നിലയായ വിരുദ്ധ ധ്രുവ മാനസികവ്യതിയാന (bipolar disorder) ത്തിനും പൂര്‍ണ ഫലപ്രദമായ ചികില്‍സാ പദ്ധതി ആവിഷ്കര

ടോം മാത്യു
May 102 min read


ഹൃദയവയല്
Key Takeaways: The article discusses the symbolism of the cross, contrasting safety with risk-taking using Christ's life as an example. 1 എല്ലാം അലങ്കാരങ്ങളാവുകയാണ്. ഒരു കഴുമരം പോലും. ഉവ്വ്, കുരിശിനെക്കുറിച്ച് തന്നെയാണ് പറഞ്ഞു വരുന്നത്. തൂക്കുമരത്തിലേറ്റപ്പെട്ട പോരാളികളെ കാട്ടാന്‍ ചെറിയ കുട്ടിയായ തന്നെയും കൊണ്ട് അച്ഛന് പോയ ഓര്‍മ്മ നിക്കോസ് കസന്ദ് സാക്കീസിന്റെ റിപ്പോര്‍ട്ട് ടു ഗ്രീക്കോ (Nikos Kazantzakis, The report to Greco) യിലുണ്ട്. കഠിനവും മനം മറിപ്പിക്കുന്നതുമായ കാഴ്ച

ബോബി ജോസ് കട്ടിക്കാട്
May 92 min read


സൂചനകൾ പ്രധാനമാണ്
മുമ്പൊരിക്കൽ കുറിച്ചിട്ടുണ്ടിത്. സഭയിലെ ഒന്നാമത്തെ സൂനഹദോസ് ആയ ജറൂസലേം സൂനഹദോസ് പൊതുവർഷം 49-ൽ ആയിരുന്നു എന്നാണ് പറയപ്പെടുന്നത് (ഒരുപക്ഷേ തലേ വർഷമോ പിറ്റേ വർഷമോ ആവാം). ഏതായാലും പൗലോസിൻ്റെ ഒന്നാം പ്രേഷിതയാത്രകൾക്കു ശേഷമായിരുന്നു അത്. അന്തിയോഖ്യയിലെ സഭയാണ് പൗലോസിനെയും ബാർണബാസിനെയും മറ്റുചിലരെയും കൂടി ജറൂസലേമിലേക്ക് സംശയനിവാരണത്തിനായി അയക്കുന്നത്. ഏതായാലും സഭയും അപ്പസ്തോലന്മാരും മൂപ്പന്മാരും ഒരുമിച്ചുകൂടി. കാര്യമായ വാദപ്രതിവാദം നടക്കുന്നുണ്ട് ആരംഭത്തിൽ. സൂനഹദോസിൻ്റെ തീരുമാനപ്രകാ

George Valiapadath Capuchin
May 91 min read


സ്വത്വാന്യത്വം
നമ്മുടെ കാലത്ത് ന്യൂറോ സയൻ്റിസ്റ്റുകളും ആൻത്രൊപോളജിസ്റ്റുകളും സോഷ്യോളജിസ്റ്റുകളും മറ്റും ആവർത്തിച്ചു പറയുന്ന ഒരു കാര്യം - എല്ലാ നാടുകളിലും എല്ലാ മേഖലകളിലും മനുഷ്യർ എങ്ങനെയാണ് "നമ്മളും അവരും" (us & them) എന്ന തരത്തിൽ വിഭജനങ്ങൾ സൃഷ്ടിക്കുകയും അന്യത്വപരികല്പനകൾ നിർമ്മിക്കുകയും ചെയ്യുന്നത് എന്നതിനെക്കുറിച്ചാണ്. മനുഷ്യർ വിവിധ ഗോത്രക്കാരും ഭാഷക്കാരും ആചാരക്കാരുമൊക്കെയായി വിഭജിതമാകാൻ തുടങ്ങുന്ന കാലംതൊട്ടേ "നമ്മൾ-അവർ" എന്ന രീതിയിലുള്ള സ്വത്വവും അന്യത്വവും നിർമ്മിക്കാൻ തുടങ്ങി എന്നാണ

George Valiapadath Capuchin
May 81 min read


അവള് അവയെല്ലാം മനസ്സില്‍ സംഗ്രഹിച്ചു-16
16 പൊരുത്തക്കേടുകളും പൊരുത്തപ്പെടലുകളും എലിസബത്തമ്മയുടെ ഇല്ലായ്മ വല്ലായ്മയായി എല്ലാവരും തിരിച്ചറിഞ്ഞു. ആരും ഒന്നും മിണ്ടാതായി. ചോറും കറികളും വയ്ക്കുന്നു, കഴിക്കുന്നു, ഉറങ്ങുന്നു. എല്ലാം ചെയ്യേണ്ടിവരുന്നതിനാല്‍.ചെയ്യുന്നു. കൊച്ചുത്രേസ്യാക്കുട്ടിയായിരുന്നു ബുദ്ധിമുട്ട് ഏറ്റവും അധികം അനുഭവിച്ചു കൊണ്ടിരുന്നത്. എല്ലാവരെയും ഭരിച്ച്, എല്ലാം ചെയ്ത് നടക്കുന്ന കൊച്ചുത്രേസ്യാക്കുട്ടി ആരെയും ഭരിക്കാതെ ഒന്നും ചെയ്യാതെ, നാരായണി നിര്ബന്ധിക്കുമ്പോള് മാത്രം എന്തെങ്കിലും കഴിച്ച്, വ്യാധി ബ

പ്രൊഫ. ജോര്‍ജ് ജോസഫ്
May 74 min read


ലോകത്തെ കൂട്ടിയൊട്ടിക്കാന് ഈ നന്മപ്പശ
Key Takeaways: This articleis on Pentecostal themes. Article details Holy Spirit's role in creation, sustenance, common grace, and transforming the universe toward Christ. Text discusses discerning the Spirit versus ego/false self, contrasting fear with unity. പരിശുദ്ധാത്മാവിന് ലോകത്തിലെന്താ കാര്യം? എന്ന് പണ്ടൊരിക്കല്‍ ഒരാളെന്നോട് ചോദിച്ചിരുന്നു. ലോകം തിന്മയാണ് എന്ന ചിന്തയുടെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം. 'അയ്യോ, അങ്ങേര്‍ക്ക് ആകെ കാര്യമുള്ളത് ലോകത്തില്‍ മാത്രമാണല്ലോ' എന്ന

George Valiapadath Capuchin
May 75 min read


വംശീയതയുടെ ജീവതന്മാത്രകള്
Key Takeaways: The article is about the film KIRKANN focusing on themes of racism, caste prejudice, and flawed aesthetics. The article analyzes the film's critique of honor killings and inherited societal biases. The piece concludes KIRKANN's theme is impactful despite its weak cinematic style. 2005 ല്‍ കോട്ടയത്ത് നടന്ന ഒരു പെണ്‍കുട്ടിയുടെ മരണവും അതിന്റെ അന്വേഷണവും ആധാരമാക്കി 2023ല്‍ നിര്‍മ്മിച്ച സിനിമയാണ് കിര്‍ക്കന്‍/ 120 മനിറ്റ്/ മലയാളം. ജോഷ് ആണ് ചിത്രത്തിന്റെ തിരക്കഥയും

വിനീത് ജോണ്‍
May 74 min read


വാക്കു കൊണ്ടു മുറിഞ്ഞ വീടുകള്‍
വീടിനുള്ളിലെ സംസാരം മുറിവായി മാറിയതു കൊണ്ട് നമുക്കെത്ര പേരെ നഷ്ടപ്പെട്ടു! നാടുവിട്ടവര്‍. മരണം വരിച്ചവര്‍. ലഹരിയില്‍ ഒടുങ്ങിയവര്. പകയില്‍ നീറുന്നവര്. സ്നേഹത്തിന്റെ ഉറവക്കണ്ണുകള് അടഞ്ഞു പോയവര്‍. നല്ല അപ്പനാകാനും നല്ല അമ്മയാകാനും, നല്ല ഭാര്യയാകാനും നല്ല ഭര്‍ത്താവാകാനും, നല്ല മകനും മകളുമാകാനും കഴിയാതെ പോകുന്നവര്‍. എല്ലാത്തിന്റെയും അടിസ്ഥാനം വീടിനുള്ളില്‍ രൂപപ്പെടുന്ന സംസാര ശൈലികളാണ്.

ജോയി മാത്യു
May 64 min read


ആദിയില്‍ വചനമുണ്ടായി
Key Takeaways: The Article discusses language shaping culture, Sapir-Whorf hypothesis, and political rhetoric. 1. ആദിയില്‍ വചനമുണ്ടായി മനുഷ്യന് കൂട്ടമായി ജീവിച്ചു തുടങ്ങിയടത്തു ആദ്യമായി രൂപപ്പെട്ടത് എന്തായിരിക്കും? നിയമങ്ങളോ, രീതികളോ അതോ ഭാഷയോ? നിയമങ്ങള്‍ എഴുതപ്പെടുന്നതിനോ, വ്യവസ്ഥകള്‍ നിലവില്‍ വരുന്നതിനോ, സ്ഥാപനങ്ങള്‍ പണിയപ്പെടുന്നതിനോ മുന്‍പ് തന്നെ ഒരു സംസ്കാരം രൂപപ്പെടുന്നുണ്ട് അത് സംഭാഷണങ്ങളിലൂടെയും തമാശകളിലൂടെയും തര്ക്കങ്ങളിലൂടെയുമാണ്. നാം പലപ്പോളും തെറ്റിദ്ധരിക്കുന
സാജന് പാപ്പച്ചന്
May 64 min read


ഉണര്‍വിലേക്കുള്ള പടവുകള്‍
Key Takeaways: Book review on Saksheepadam by Dyan Tarpan The article discusses Dhyan Tharpan's book 'Saksheepadam,' focusing on inner awakening, happiness, novelty, and overcoming competition. ആന്തരമായ ഉണര്‍വ് ഇന്നിന്റെ ജീവിതവിചാരങ്ങളില്‍ അത്ര പ്രധാനമല്ല. ഭൗതികജീവിതത്തിന്റെ ആശാസ്യമായ ആസക്തികളില്‍ ആണ്ടുമുങ്ങിക്കിടക്കുന്നവര്‍ ആന്തരമായി മരണം വരിച്ചവരാണ്. വെട്ടിപ്പിടിക്കാനുള്ള പരക്കംപാച്ചിലിനിടയില്‍ ഉള്ളറകള്‍ ശൂന്യമാകുന്നത് ആരും തിരിച്ചറിയുന്നില്ല. ആന്തരമായ ഉണര്‍വുള്ള ചിലര്‍

ഡോ. റോയി തോമസ്
May 63 min read


ലോകം മാറും
നമ്മളെപ്പോലുള്ള ആത്മീയവാദികൾ പറയുമ്പോൾ ഭൗതികവാദികൾ അംഗീകരിക്കില്ല. നമ്മുടെ ഭൂതകാലം ആധിപത്യസ്വഭാവമുള്ളതും ഹിംസാപരവും പോരാട്ടവീര്യമുള്ളതും ആക്രമണോത്സുകവും ഗർവ്വിഷ്ടവും കൈയ്യടക്കുന്നതും പൊങ്ങച്ചപരവും ആയിരുന്നു. ഏതുവിധേനയും ഭൗതികപരമായ ശ്രേയസ്സാർജ്ജിക്കുക എന്നതായിരുന്നു അതിൻ്റെയെല്ലാം ഉന്നം. നമുക്ക് സ്വന്തമായി കാര്യമായ ഭൗതിക നേട്ടങ്ങളും അതിനെ സാധൂകരിക്കാൻ ചുറ്റുമുള്ളവർക്ക് ഭൗതികമായ ചില പ്രോത്സാഹനങ്ങളും. കാലം കടന്നുപോയിരിക്കുന്നു. അന്ന് നമ്മൾ എന്തോ വലിയ കാര്യമായി കരുതിയതൊന്നും ഇ

George Valiapadath Capuchin
May 61 min read


യവനർ
അത്ര സൂക്ഷ്മമായി ശ്രദ്ധിച്ചിരുന്നില്ല, ഞാൻ. ശ്രദ്ധിച്ചെങ്കിൽത്തന്നെ ആ വിധത്തിൽ എനിക്കത് കത്തുകയുമില്ലായിരുന്നു. സഭയിലെ ആദ്യത്തെ നിയോഗിച്ചാക്കലുകളെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ജെറൂസലേമിലെ ആദിമസഭ ഒരു സ്നേഹ സമൂഹമാകാൻ അത്യധികം ആഗ്രഹിച്ചിരുന്നു. മറ്റ് ഇടങ്ങളിൽ സംജാതമായ സഭാ സമൂഹങ്ങൾ പോലും തങ്ങളുടെ സംഭാവന അവിടേക്ക് എത്തിച്ചിരുന്നു. കാരണം അവർ ഒരു കമ്മ്യൂൺ ആകാൻ യത്നിക്കുകയായിരുന്നു. വലിയ യാക്കോബും പത്രോസും യോഹന്നാനും പിന്നെ കർത്താവിൻ്റെ സഹോദരനായ യാക്കോബും പ്രസ്തുത സമൂഹത്തിന് നേതൃത്വം ന

George Valiapadath Capuchin
May 51 min read


നിങ്ങളെ കേള്‍ക്കുന്ന കുട്ടികള്‍
തങ്ങള്‍ ജീവിക്കുന്ന സമൂഹത്തിലെ സംസാരങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കും കുഞ്ഞുങ്ങളുടെ വളര്‍ച്ചയില്‍ വലിയ പങ്കുണ്ട്. ഒരു കുട്ടി ഭാഷ പഠിക്കുന്നതുമുതല് സാമൂഹികബന്ധങ്ങള്‍ കെട്ടിപ്പടുക്കുന്നതുവരെ ഈ സ്വാധീനം നീളുന്നു. മുതിര്‍ന്നവര്‍ പരസ്പരം സംസാരിക്കുന്നത് കേള്‍ക്കുമ്പോഴാണ് വാക്കുകള്‍ എവിടെ എങ്ങനെ ഉപയോഗിക്കണമെന്ന് അവര്‍ പഠിക്കുന്നത്. കുട്ടികള്‍ സ്വാഭാവികമായും അനുകരണശീലമുള്ളവരാണ്.
സ്വപ്ന ചെറിയാന്
May 43 min read


'പീഡന'വും 'പ്രതിഷേധ'വും
'പീഡന'വും 'പ്രതിഷേധ'വും ശരി; 'പീഢന'വും 'പ്രതിക്ഷേധ'വും തെറ്റ്..! എഴുതിക്കാട്ടേണ്ട ഇടങ്ങളില്മാത്രമല്ല, പറയുന്ന സന്ദര്‍ങ്ങളിലും പലപ്പോഴും തെറ്റിക്കാറുളള പദങ്ങളില്‍ രണ്ടെണ്ണമാണ് മേല്ച്ചേര്ത്തിട്ടുള്ളത്. 'ഡ'യെക്കാള്‍ കനമുണ്ട് 'ഢ'യ്ക്ക് എന്നും 'ഷ'യെക്കാള്‍ ഗൗരവമുണ്ട് 'ക്ഷ'യ്ക്ക് എന്നും ഉള്ള അബദ്ധധാരണ, അതത് പദങ്ങള്‍ ഉപയോഗിക്കേണ്ടിവരുന്ന സന്ദര്‍ഭങ്ങളുടെ വൈകാരികതയോടു ബന്ധപ്പെട്ട് രൂപപ്പെടുന്നതാവാം. 'പീഡന'ത്തെ, 'പീഠനം' പോലുമാക്കാന്‍ മടിയില്ലാത്തവിധം അക്ഷരബോധവും പദബോധവും മല
ചാക്കോ സി. പൊരിയത്ത്
May 31 min read


പ്രസംഗം അധികമാകുമ്പോള്‍
വാക്കുകള്‍ വളര്‍ത്തുകയും നശിപ്പിക്കുകയും ചെയ്യും. ഒരേ വാക്കുകള്‍ തന്നെ നന്മയ്ക്കും തിന്മ യ്ക്കും കാരണമാകാം. എത്രയോ പ്രഭാഷകരുള്ള ലോകമാണിത്. ചിലരുടെ വാക്കുകള്‍ വലിയ മുഴക്കത്തോടെ ഉള്ളില്‍ മുഴങ്ങുന്നു. അത് ഉള്ളില്‍ ചലനമുണ്ടാക്കുന്നു. ചിലത് ചെവി വരെ മാത്രം എത്തി നില്ക്കുന്നു. കേള്‍ക്കാന്‍ ഇമ്പമുള്ള ശബ്ദവും ഒഴുക്കുള്ള വാഗ്ധാരയുമായി പിടിച്ചിരുത്തുന്ന പ്രഭാഷകരുണ്ട്.

റോണി കിഴക്കേടത്ത് കപ്പൂച്ചിന്‍
May 33 min read


നീയേ
ഒരുപക്ഷേ ബൈബിളിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം ദൈവത്തിൻ്റെ പേര് "ഞാൻ ആകുന്നു" (I AM) എന്നാണെന്നതാണ്. യോഹന്നാന്റെ സുവിശേഷത്തിൽ ഏഴ് തവണയോളം "ഞാൻ ആകുന്നു" പ്രസ്താവനകൾ വരുന്നുണ്ട്. അവിടെയെല്ലാം "ഞാൻ ആകുന്നു" എന്ന് അവൻ പറയുന്ന അവസരങ്ങളിൽ 'താൻ ദൈവം തന്നെയാകുന്നു' എന്ന് യോഹന്നാൻ പ്രത്യേകമായി ധ്വനിപ്പിക്കുന്നുണ്ട്. എന്നാൽ, മറ്റ് മൂന്ന് സുവിശേഷങ്ങളിൽ ഇതേ രീതിയിൽ പ്രകടമായ വിധത്തിൽ ഇത്തരം "ഞാൻ ആകുന്നു" പ്രസ്താവനകൾ കാണാനില്ല. എന്നിരുന്നാലും, അവയിൽ ചില സന്ദർഭങ്ങളിലെങ്കിലും "ഞാൻ ആകുന്നു" എന്‍

George Valiapadath Capuchin
May 21 min read


കാണുന്നു എന്ന് പറയുന്നവർ
എന്തുമാത്രം ശബ്ദ കോലാഹലങ്ങളാണ്; എന്തുമാത്രം വാഗ്വാദങ്ങളാണ്; എന്തുമാത്രം കുറ്റപ്പെടുത്തലുകളും ശകാരങ്ങളുമാണ്! വംശവെറിയെയും ജാതിചിന്തയെയും കുറിച്ചാണ് പറയുന്നത്! അപരഭയവും അപരവിദ്വേഷവും നമ്മിൽനിന്ന് എളുപ്പത്തിലൊന്നും കുടഞ്ഞുകളയാനോ പറിച്ചുകളയാനോ കഴിയില്ല എന്നതാണ് സത്യം. സ്വാർത്ഥതയെയോ അഹന്തയെയോ നമ്മിൽനിന്ന് ഉന്മൂലനം ചെയ്യാനാവുമോ?ഞാൻ വംശവാദിയല്ല, ജാതിവാദിയല്ല, വർഗ്ഗീയവാദിയല്ല എന്നൊക്കെ വീമ്പുപറയുകയും മറ്റുള്ളവരെ ഭർത്സിക്കുകയും ചെയ്യുന്നവർ മിക്കവാറും 'ഡിനായൽ മോഡി'ൽ ഉള്ളവർ മാത്രമാണ്.

George Valiapadath Capuchin
May 11 min read


എവിടെത്തീ
യേശുവിൻ്റെ പ്രബോധനങ്ങളുടെയും ജീവിതവീക്ഷണങ്ങളുടെയും ഉള്ളിൽത്തന്നെയാണ് അവൻ്റെ ബന്ധങ്ങളും ഉള്ളത്. മുമ്പ് പലവട്ടം ഇക്കാര്യം പല കുറിപ്പുകളിലും വന്നിട്ടുണ്ടാകും. ഒരൊറ്റക്കാര്യത്തിലേക്ക് മാത്രമേ ഇന്നെൻ്റെ ചിന്തയെ ഞാൻ പാളിക്കുന്നുള്ളൂ. ഒരൊറ്റ മേഖലയിലുള്ള യേശുവിൻ്റെ ബന്ധ പരികല്പനകൾ മാത്രം പരിശോധിക്കാം. മുപ്പത് വയസ്സോളമുള്ള ഒരു ചെറുപ്പക്കാരൻ! അയാൾ ആത്മജ്ഞാനമറിഞ്ഞിരിക്കുന്നു. അയാളെത്തേടി ശിഷ്യരെത്തുകയല്ല. അയാൾ ശിഷ്യരെ അങ്ങോട്ടു ചെന്ന് റിക്രൂട്ട് ചെയ്യുകയാണ്. അത് സാധാരണമല്ല. വലിയ അല്ലലില

George Valiapadath Capuchin
May 12 min read
For Advanced Search
bottom of page
