top of page


അസാധാരണമായ അനുഭവങ്ങള്‍
അസാധാരണമായ പെണ്‍പോരാട്ടം 2011-ല്‍ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം പങ്കിട്ട ലെയ്മാ ബോവിയുടെ ജീവിതം ഇതിഹാസതുല്യമാണ്. ആഫ്രിക്കന്‍...

ഡോ. റോയി തോമസ്
Apr 13, 2017


ഹൃദയത്തില്‍ തൊടുന്ന വാക്കുകള്‍
റഷ്യന്‍ ക്രിസ്തു' ലോകം കണ്ട പ്രതിഭാശാലികളില്‍ സവിശേഷസ്ഥാനം നേടിയെടുത്ത എഴുത്തുകാരനാണ് ദസ്തയവ്സ്കി. അദ്ദേഹത്തിന്റെ കൃതികള്‍...

ഡോ. റോയി തോമസ്
Mar 12, 2017


ജീവിതത്തിന്റെ കൈവഴികള്‍
യുവകവിക്കുള്ള കത്തുകള്‍ ജര്‍മ്മന്‍ കവിയായ റെയ്നര്‍ മാരിയ റില്കെ, ഫ്രാന്‍സ് സേവര്‍ കായൂസ് എന്ന യുവകവിക്കെഴുതിയ കത്തുകള്‍ ഏറെ...

ഡോ. റോയി തോമസ്
Feb 10, 2017


നിലവിളിക്കുന്ന ചിത്രങ്ങള്‍.. ഒരു ഫോട്ടോഗ്രാഫറുടെ ഓര്‍മ്മകള്‍
നാസികളുടെ കോണ്‍സട്രേഷന്‍ ക്യാമ്പിലെ നാസി ഡോക്ടര്‍ ജോസഫ് മീഗീലിയുടെ മുമ്പില്‍ തണുത്തു വിറച്ച് നഗ്നരായി നില്ക്കുന്ന യഹൂദ പെണ്‍കുട്ടികളുടെ...
ജോണ്‍ മാത്യു
Jan 17, 2017


സംസ്കാരത്തിന്റെ പടവുകള്‍
വീണ്ടും മാര്‍കേസ്! മാര്‍കേസിന്റെ ഭൗതികസാന്നിദ്ധ്യം ഇല്ലാതായിട്ട് വര്‍ഷങ്ങളാകുന്നു. എങ്കിലും അദ്ദേഹത്തിന്റെ ആത്മീയസാന്നിദ്ധ്യം...

ഡോ. റോയി തോമസ്
Jan 12, 2017


കാറ്റില്‍ ഒഴുകി വന്ന വാക്കുകള്‍
ചെഗുവേരയും, ആദികാല വിമോചന ദൈവശാസ്ത്രജ്ഞയും ബോളിവിയായിലെ മേരിനോള്‍ ആശ്രമത്തിലെ സിസ്റ്ററുമായ ഡോക്ടര്‍ ആന്‍ മരിയായും തമ്മിലുള്ള ഗാഢവും...

ഡോ. റോയി തോമസ്
Jan 1, 2017


ജീവിക്കാന്‍ ആഗ്രഹിക്കുന്ന പോരാളികള്‍
ജനുവരി 27 പ്രിയമുള്ള മരിയ, ഞങ്ങളുടെ കൂട്ടത്തിലുള്ള മൂന്നുപേരുടെ ശരീരങ്ങള്‍ മണ്ണില്‍ പുതഞ്ഞിരുന്ന രീതിയില്‍ ഇന്നു രാവിലെ ഞങ്ങള്‍...

Assisi Magazine
Nov 15, 2016


വിഷം കലര്‍ത്തുന്നവര്‍..
എങ്ങും വിഷം പടരുകയാണ്. മണ്ണില്‍, വെള്ളത്തില്‍, വായുവില്‍, ഭക്ഷണത്തില്‍, ചിന്തയില്‍, വാക്കില്‍, പ്രവൃത്തിയില്‍, രാഷ്ട്രീയത്തില്‍,...

ഡോ. റോയി തോമസ്
Oct 2, 2016


ഇരുള് പടരുകയാണോ?
അടുത്തകാലത്ത് മാധ്യമങ്ങളിലും മറ്റും വന്നു നിറഞ്ഞ ചില ചിത്രങ്ങളും വാര്‍ത്തകളും നമ്മെ ഭീതിയിലാഴ്ത്തുന്നതാണ്. മനുഷ്യനെ മനുഷ്യന്‍തന്നെ...

ഡോ. റോയി തോമസ്
Sep 8, 2016


ഹരിത ആത്മീയത
ഒന്ന് മതത്തിനും രാഷ്ട്രീയത്തിനും സംസ്കാരത്തിനും സാമ്പത്തികശാസ്ത്രത്തിനും പരിസ്ഥിതിയെ തൊടാതെ ഇനി കടന്നുപോകാനാവില്ല. ജീവജാലങ്ങളുടെ...

ഡോ. റോയി തോമസ്
Aug 20, 2016


നമ്മുടെ സമൂഹം, സംസ്കാരം
നാം നമ്മെക്കുറിച്ച്, സമൂഹത്തെക്കുറിച്ച്, ലോകത്തെക്കുറിച്ച് വീണ്ടുവിചാരത്തില്‍ മുഴുകേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ്. എങ്ങും അസ്വസ്ഥത...

ഡോ. റോയി തോമസ്
Jul 9, 2016


എഴുത്തുകള്‍
നിങ്ങള്‍ എന്നു മുതലാണ് കത്തെഴുതാന്‍ തുടങ്ങിയതെന്ന് ഓര്‍മ്മയുണ്ടോ? ഞാന്‍ എഴുതിത്തുടങ്ങിയത് സ്കൂള്‍ പഠനം കഴിഞ്ഞു റിസള്‍ട്ട് കാത്തിരിക്കുന്ന...
ജിഷ ഷെരീഫ്
Dec 1, 2015


വെളിച്ചം വിതറുന്ന നക്ഷത്രം
അമ്മയെന്ന മധുരപദമാണ് ആനി മരിയ സിസ്റ്ററിനെക്കുറിച്ചോര്‍ക്കുമ്പോള്‍ മനസില്‍ നിറയുക. വിനിമയ അപഗ്രഥനത്തില്‍ അന്തര്‍ദേശീയ അംഗീകാരം ലഭിച്ച...
ജിജോ ജോസ് മേലഴകത്ത്
Oct 1, 2015


ജീവിച്ചിരിക്കുമ്പോള്‍ മരിക്കാതിരിക്കാന്‍..!
എന്റെ പ്രിയതമന്റെ ഷെലോഷിം ദിനങ്ങളുടെ അവസാനമായിരുന്നു ഇന്ന. ആദ്യത്തെ 30 ദിനങ്ങള്‍. പ്രിയപ്പെട്ട വ്യക്തിയുടെ ശവസംസ്കാരത്തിനു ശേഷം...
ഷെറില്‍ സാന്‍ഡ്ബെര്‍ഗ്
Aug 1, 2015


വിപത് സന്ദേശങ്ങള്‍
'പെരുമാള്‍ മുരുകന് എന്ന എഴുത്തുകാരന് മരിച്ചിരിക്കുന്നു. ഞാന്‍ ദൈവമല്ല, ഉയിര്ത്തെഴുന്നേല്ക്കാനും പോകുന്നില്ല. പുനര്ജന്മത്തില്...

ഡോ. റോയി തോമസ്
Mar 1, 2015


ഇനിയൊരവസരംകൂടി കിട്ടിയാല്‍...
ഇനിയൊരവസരംകൂടി കിട്ടിയാല്‍ ഡോ. ജിജി ജോസഫ് ഒരു 'ടൈറ്റാനിക് കഥ': കപ്പല്‍ മുങ്ങിത്തുടങ്ങിയപ്പോള്‍ കിട്ടിയ ലൈഫ് ബോട്ടുകളില്‍ സ്ത്രീകളും...
ഷീന സാലസ്
Jan 1, 2014


എവിടെ ഇച്ഛാശക്തിയുണ്ടോ അവിടെ മാര്‍ഗ്ഗവുമുണ്ട്
ഗ്രാമദേവതയായ മൊഗളമ്മയോട് പ്രാര്‍ത്ഥിച്ചുണ്ടായ തന്റെ ആദ്യപുത്രിയാണ. നന്ദിപൂര്‍വ്വം അവര്‍ 'മൊഗളമ്മ' എന്ന പേരുതന്നെയാണ് ഇട്ടത്. അവള്...
ഹര്‍ഷ് മാന്തര്‍
Oct 1, 2013


നിശ്ശബ്ദനായിരിക്കാൻ അവകാശമുണ്ടോ
ശശികാന്തിന്റെ 'വെളി' എന്ന ചിത്രത്തെക്കുറിച്ചുള്ള സൂക്ഷ്മ നിരീക്ഷണങ്ങള്‍ ആ സിനിമയിലേക്കുള്ള ശരിയായ ക്ഷണമാണ്. 'ഒരു പുഴയേയും അതിന്റെ...

ഡോ. റോയി തോമസ്
Jul 1, 2013


നിശ്ശബ്ദനായിരിക്കാന്‍ കഴിയാത്തൊരാള്‍
നിശബ്ദനായിരിക്കാന്‍ നിങ്ങള്‍ക്കെന്തവകാശം? എന്ന ചോദ്യം ബിഷപ്പ് പൗലോസ് മാര്‍ പൗലോസിന്റെപുസ്തകത്തിന്റെ പേരാണ്. പുസ്തകം ഈരാറ്റുപേട്ട...
എബി ഇമ്മാനുവേൽ
Jul 1, 2013


കോളന്‍ സെമിക്കോളന്‍ കോമാ...
കണ്പോളകള് കൂടിച്ചേരാത്തപ്പോഴൊക്കെ വായിച്ച് വായിച്ച് പിരിമുറുക്കുകയും മുറുകുന്ന പിരി കാരണം തനിക്ക് ശ്രദ്ധ നഷ്ടപ്പെടുന്നുവെന്ന് പറഞ്ഞ്...
ലിസി നീണ്ടൂര്‍
Dec 1, 2012

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
