top of page


അത്യാനന്ദത്തിന്റെ ദൈവവൃത്തിയും സൂഫിസവും
'കുഞ്ഞുകാര്യങ്ങളുടെ ദൈവം' എന്ന നോവലിനുശേഷം അരുന്ധതി റോയി എഴുതിയ നോവലാണ് 'അത്യാനന്ദത്തിന്റെ ദൈവവൃത്തി.' ചരിത്രത്തെ അധോതലത്തില്‍...

ഡോ. റോയി തോമസ്
Jan 6, 2019


പുറമ്പോക്കു പാടുന്നവരുടെ ആത്മഗതങ്ങള്‍
വീണ്ടും ആനന്ദ് ആനന്ദിന്റെ കൃതികള്‍ നമ്മെ എപ്പോഴും പുതിയ ചോദ്യങ്ങളിലേക്കും അന്വേഷണങ്ങളിലേക്കും നയിക്കും. സാഹിത്യരൂപമെന്തെന്ന ചോദ്യം...

ഡോ. റോയി തോമസ്
Dec 10, 2018


പൂര്‍വ്വികരുടെ നാടും അപൂര്‍ണ്ണത്തിന്റെ ഭംഗിയും
വാംബ ഷെരീഫ് എഴുതിയ ലൈബീരിയന്‍ നോവലാണ് 'പൂര്‍വ്വികരുടെ നാട്'. ഇരുപത്തിമൂന്നാം വയസ്സില്‍ അഭയാര്‍ത്ഥി ക്യാമ്പിലിരുന്നെഴുതിയതാണിത്....

ഡോ. റോയി തോമസ്
Nov 3, 2018


ജലം കൊണ്ട് മുറിവേറ്റവര്‍
ഇതുവരെ നാം കണ്ടിട്ടില്ലാത്ത വെള്ളപ്പൊക്കമായിരുന്നു ഇവിടുണ്ടായത്. ഈ ദുരന്തവുമായി ബന്ധപ്പെട്ട് തീക്ഷ്ണമായ അനുഭവങ്ങളിലൂടെ നാം കടന്നുപോയി....

ഡോ. റോയി തോമസ്
Sep 9, 2018


സ്നേഹഭാഷണവും മാധ്യമജീവിതവും
സ്നേഹഭാഷണം എന്ന കല സെന്‍ഗുരുവും കവിയും സമാധാനപ്രവര്‍ത്തകനുമായ തിക്നാറ്റ്ഹാന്‍ അറിയപ്പെടുന്ന ചിന്തകനാണ്. ലോകജീവിതം സമാധാനപരവും...

ഡോ. റോയി തോമസ്
Aug 15, 2018


പെണ്മയുടെ ചിറകടികള്‍
സൂര്യനെ അണിഞ്ഞ ഒരു സ്ത്രീ ജീവിതത്തെയും ചരിത്രത്തെയും അനുഭവങ്ങളെയും സ്ത്രീപക്ഷത്തുനിന്ന് നോക്കിക്കാണുന്ന എഴുത്താണ് പെണ്ണെഴുത്ത്....

ഡോ. റോയി തോമസ്
Jun 6, 2018


ചരിത്രവും പരിസ്ഥിതിയും
ക്ലാവ് പിടിച്ച കാലം സ്വെറ്റ്ലാന അലക്സിവിച്ച് 2015-ല്‍ സാഹിത്യത്തിനുളള നൊബേല്‍ സമ്മാനം ലഭിച്ച എഴുത്തുകാരിയാണ്. ചരിത്രമെഴുത്തിന്റെ പുതിയ...

ഡോ. റോയി തോമസ്
May 20, 2018


എം.സുകുമാരന്‍: ഓരോര്മ്മക്കുറിപ്പ്
എം. സുകുമാരന്‍ എന്ന എഴുത്തുകാരന് കടന്നുപോയിരിക്കുന്നു. ദശകങ്ങളായി നിശ്ശബ്ദനായിരുന്നു അദ്ദേഹം. ആരായിരുന്നു എം.സുകുമാരന്‍ എന്ന് നാം...

ഡോ. റോയി തോമസ്
Apr 18, 2018


ആനന്ദിന്റെ ദര്‍ശനവും രക്ഷകന്റെ യാത്രയും
സന്ദര്‍ഭങ്ങള്‍ സന്ദേഹങ്ങള്‍ നാം ജീവിക്കുന്ന കാലത്തോട് സംവാദാത്മകമായി പ്രതികരിക്കുന്ന എഴുത്തുകാരനും ചിന്തകനുമാണ് ആനന്ദ്. ആഴത്തിലുള്ള...

ഡോ. റോയി തോമസ്
Apr 16, 2018


ചിന്തയുടെ വെളിച്ചം
സ്വാതന്ത്ര്യമെന്ന മൂല്യം ധിഷണയുടെ തിളക്കം കൊണ്ട് നമ്മെ വിസ്മയിപ്പിച്ച ചിന്തകനും എഴുത്തുകാരനുമാണ് സി. ജെ. തോമസ്. 1960 - ല്‍...

ഡോ. റോയി തോമസ്
Mar 9, 2018


അശരണരുടെ സുവിശേഷവും ഓര്‍മ്മകളുടെ ദീപ്തിയും
അശരണരുടെ സുവിശേഷം പുതിയ എഴുത്തുകാരില്‍ ശ്രദ്ധേയനാണ് ഫ്രാന്‍സിസ് നൊറോണ. കഥകളിലൂടെ മനുഷ്യജീവിതത്തിന്റെ സവിശേഷമുഖങ്ങള്‍ ആവിഷ്കരിച്ച...

ഡോ. റോയി തോമസ്
Feb 19, 2018


യാത്രയും ഓര്‍മ്മകളും
ഇന്ദ്രജാലത്തിന്റെ കാലം ബുക്കര്‍ സമ്മാനം നേടിയ നൈജീരിയന്‍ എഴുത്തുകാരന് ബെന്‍ ഓക്രിയുടെ പുതിയ നോവലാണ് 'ഇന്ദ്രജാലത്തിന്റെ കാലം.'...

ഡോ. റോയി തോമസ്
Jan 12, 2018


സ്മരണകളുടെ ഓളങ്ങള്‍
2017ലെ നോവല്‍ സമ്മാനം നേടിയ എഴുത്തുകാരനാണ് കസുവോ ഇഷിഗുറോ. അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ നോവലാണ് 'ദിവസത്തിന്റെ ശേഷിപ്പുകള്‍'....

ഡോ. റോയി തോമസ്
Dec 17, 2017


മാന്തളിര് ചരിത്രവും ഏകാന്തയാത്രകളും
നോവല്‍ പലപ്പോഴും ബദല്‍ ചരിത്രരചനകളായി മാറുന്നു. ദേശത്തിന്റെയും കാലത്തിന്റെയും ചരിത്രം നോവലിലൂടെ ഇതള്‍ വിടരുന്നു. 'ദേശത്തെ എഴുതുന്ന...

ഡോ. റോയി തോമസ്
Nov 9, 2017


വെളിച്ചത്തിനുവേണ്ടിയുള്ള പ്രാര്‍ത്ഥനകള്‍
എം. ഗോവിന്ദന്റെ ജീവിതം ഒരു കാലഘട്ടത്തിന് ധൈഷണികനേതൃത്വം നല്കിയ സാംസ്കാരികപ്രതിഭാസമായിരുന്നു എം. ഗോവിന്ദന്. മാനുഷികതയുടെ,...

ഡോ. റോയി തോമസ്
Oct 13, 2017


വിശുദ്ധന്റെ യാത്രയും രാഷ്ട്രീയവും
( ലാറുസ് എന്ന വിശുദ്ധന് ആധുനിക റഷ്യന്‍ സാഹിത്യത്തിലെ ക്ലാസിക്കാണ് യെവ്ഗെനി വൊദലാസ്കിന്‍ എഴുതിയ 'ലാറുസ് എന്ന വിശുദ്ധന്'. മദ്ധ്യകാല...

ഡോ. റോയി തോമസ്
Sep 3, 2017


പെണ്മനസ്സുകളുടെതീവ്രനൊമ്പരങ്ങള്
യുദ്ധഭൂമിയിലെ സ്ത്രീപോരാളികള്‍ 2015-ലെ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്കാരം നേടിയ സ്വെറ്റ്ലാന അലക്സിവിച്ച പത്രപ്രവര്‍ത്തനത്തിലൂടെയാണ് അത്...

ഡോ. റോയി തോമസ്
Aug 5, 2017


കവിത ഫെമിനിസം കുട്ടിക്കാലം
കവിതയുടെ സൂക്ഷ്മധ്വനികള്‍ അതീവ സൂക്ഷ്മമായ ചരിത്രബോധവും കാലബോധവും രാഷ്ട്രീയവും ഇഴചേര്‍ന്ന കവിതകളാണ് കെ. ജി. ശങ്കരപ്പിള്ളയുടേത്. നാലു...

ഡോ. റോയി തോമസ്
Jul 4, 2017


പരിസ്ഥിതി ചരിത്രം സ്ത്രീ
പരിസ്ഥിതിയുടെ മൂല്യം ജൈവം, കാവേരിയുടെ പുരുഷന്, മായാപുരാണം എന്നീ നോവലുകളുടെ തുടര്‍ച്ചയായി പി. സുരേന്ദ്രന് രചിച്ച പാരിസ്ഥിതിക നോവലാണ്...

ഡോ. റോയി തോമസ്
Jun 4, 2017


അന്വേഷണത്തിന്റെ പടവുകള്‍
ദേശീയത നായാട്ടിനിറങ്ങുമ്പോള്‍ വര്‍ത്തമാനകാലത്തെ ജാഗ്രതയോടെ നോക്കിക്കാണുകയും വിമര്‍ശവിധേയമാക്കുകയും ചെയ്യുന്ന എഴുത്തുകാരനാണ് കെ....

ഡോ. റോയി തോമസ്
May 12, 2017

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
