top of page


ആദ്യവായന
ആദ്യത്തെ വായന ഭയത്തിന്റെ കാലമായിരുന്നു. പുസ്തകത്തിന്റെ വരികള്‍ക്കിടയിലേക്കോ, വായനശാലയിലേക്കോ ഭയത്തോടെയാണ് കയറി ചെല്ലുക. ആരും കാണാന്‍...
അര്‍ഷാദ് ബത്തേരി
Jul 1, 2010


മരണത്തിന്റെ പൂമുഖത്തിരുന്ന് ഒരു ജീവസംവാദം
മോറി ഷ്വാര്‍ട്സ് 1995 നവംബര്‍ 4-ാം തീയതി മരിച്ചു. അമിനോട്രോഫിക് ലാറ്റെറല്‍ സ്ക്ലെരോസിഡ് (ALS) എന്ന ശാസ്ത്രനാമമുള്ള അപൂര്‍വ്വ...
പ്രൊഫ. ജിജി ജോസഫ്
Mar 1, 2010


തിരുവസ്ത്രങ്ങള്‍ കീറുന്ന വൈദികദുരന്തം
ഫ്രാന്‍സ് കഫ്ക എഴുതിയ "ഒരു നാട്ടു വൈദ്യന്റെ" (A Country Doctor) കഥ വൈദിക വര്‍ഷത്തില്‍ ധ്യാനവിഷയമാക്കാവുന്നതാണ്. മഞ്ഞുപെയ്ത് അസഹ്യമായ...

പോള്‍ തേലക്കാട്ട്
Feb 1, 2010


വിവേകം നിറഞ്ഞ വാക്കുകള്‍
പൗരോഹിത്യത്തിന്റെ ധാര്‍മ്മികാധികാരം, ലോകവ്യാപകമായി വലിയതോതില്‍ വിചാരണ ചെയ്യപ്പെടുന്ന കാലമാണിത്. ആഗോളീകരണവും അതുവഴി ശക്തമാകുന്ന...
എം.വി. ബെന്നി
Jan 1, 2010


വായനയുടെ പ്രകോപനവും പ്രചോദനവും
അമേരിക്കന്‍ നോവലിന്റെ പിതാവായ മാര്‍ക് ട്വൈനിന്റെ 'ഹക്കിള്ബെറിഫിന്നിന്റെ സാഹസങ്ങള്‍' (The Adventures of Huckleberry Finn by Mark...
പ്രൊഫ. ജിജി ജോസഫ്
Nov 8, 2009


ചില മൗനങ്ങള്‍ വായിക്കേണ്ടവ തന്നെ
സഹൃദയന്റെ മനസ്സിലൂടെ ചേന്നപ്പറയന് കുതറിയോടുന്നതു ഞാന്‍ കണ്ടിട്ടുണ്ട്. ക്ലാസ്മുറികളില്‍ തകഴി ശിവശങ്കരപ്പിള്ളയും അധ്യാപകരും ഞങ്ങള്‍...
ബിജു സെബാസ്റ്റ്യന്‍
Sep 5, 2009


വാക്കുകളെ ചുംബിക്കുന്ന കൊടുങ്കാറ്റുകള്‍
"എന്റെ ചുണ്ടുകള്‍ നിന്നെ ഓര്‍മ്മിക്കുന്നു എന്റെ വിരല്‍ത്തുമ്പുകള്‍ നിന്നെ ഓര്‍മ്മിക്കുന്നു. എന്റെ കണ്ണുകള്‍ നിന്നെ ഓര്‍മ്മിക്കുന്നു...
മ്യൂസ്മേരി ജോര്‍ജ്
Jul 22, 2009


ഭയരഹിതമായ മനസ്സിന്
അനന്ത സാദ്ധ്യതകളുടെ കലവറയാണ് മനുഷ്യമനസ്സ്. ആ മനസ്സിനെ ധര്‍മ്മത്തോടു ചേര്‍ത്തു നിര്‍ത്തി വികസ്വരമാക്കിയെടുക്കേണ്ട ബാദ്ധ്യത ഓരോ...

ഇടമറ്റം രത്നപ്പന്‍
Jun 14, 2009


സാഹിതീലോകത്തെ ആത്മീയത
ജീവിതം ഒരു യാത്രയുടെ രസതന്ത്രമാണ്. ഒരാള്‍ തന്റെ ഹൃദയത്തെ പിഞ്ചെല്ലാന്‍ ധ്യാനപൂര്‍വ്വം പരിശീലിക്കുന്നതില്‍ നിന്നും ഉരുത്തിരിയുന്ന...

ഫാ.ബിജു മഠത്തിക്കുന്നേല്‍ CSsR
Jun 11, 2009


ഹൃദയബോധനങ്ങള്
'റ്റു സര് വിഥ് ലവ്' എന്നൊരു ഇംഗ്ലീഷ് ചലച്ചിത്രമുണ്ട്. തീരെ നിയന്ത്രണസാധ്യമല്ലാത്ത - ഗുരുത്തംകെട്ട കൗമാരക്കാരുടെ ക്ലാസ്സിലേക്ക് നവാഗതനായ...

George Valiapadath Capuchin
Jun 5, 2009


കേരളസമൂഹം ഈ കപ്പൂച്ചിൻ മിസ്റ്റിക് കലാകാരനെ മറന്നുകൂടാ
Fr Faustin Capuchin അരനൂറ്റാണ്ടിനു മുമ്പ് കേരളത്തിൽ ആരംഭിച്ച സാംസ്കാരിക വളർച്ച അഭൂതപൂർവ്വമാണ്. കലാസാംസ്ക്കാരിക വേദികളിൽക്കൂടി,...
ഫാ. സിസ്റ്റസ് തുണ്ടത്തിൽ കപ്പുച്ചിൻ
Jul 1, 2007


യാത്രയും എഴുത്തും -വി. ജി. തമ്പി
യാത്രയില്‍ നാം നമ്മോടുതന്നെ സംസാരിക്കുകയാണ്. പ്രപഞ്ചത്തിനുള്ളില്‍ നാം പൂര്‍ണമായും ഒറ്റപ്പെട്ടു നില്ക്കുന്ന ഒരവസ്ഥയായി യാത്രയെ കാണാം.
ഫാ. സിബി പാറടിയിൽ
Jan 1, 2006


ഹൃദയത്തിനുമേല്‍ ഉദിച്ചുനില്ക്കുന്ന നക്ഷത്രത്തിന്റെ ചിഹ്നമുള്ള ഒരാള്‍
ഹൃദയത്തിനുമേല്‍ ഉദിച്ചുനില്ക്കുന്ന നക്ഷത്രത്തിന്റെ ചിഹ്നമുള്ള ആ ഇടയന് ഒറ്റപ്പെട്ടുപോകുന്ന മനുഷ്യാത്മാവുകളെതേടി ഇരുട്ടും മലയും കടന്നുവരും.

പെരുമ്പടവം ശ്രീധരന്
Dec 25, 2002


രാഷ്ട്രീയം അരാഷ്ട്രീയമാകുമ്പോള്‍ അരാഷ്ട്രീയത രാഷ്ട്രിയമാകുന്നു
വിശ്വാസങ്ങളുടെയും പ്രത്യയശാസ്ത്രങ്ങളുടെയും പുതിയൊരു മഴവില്‍ സംവാദത്തിനു നേതൃത്വം കൊടുക്കാന്‍ നമ്മുടെ രാഷ്ട്രീയക്കാര്ക്കാകുമോ?

സിവിക് ചന്ദ്രന്
Nov 8, 2002


ഫ്രാൻസിസ് അസ്സീസിയും കസൻദ് സാക്കീസും
കസൻദ് സാക്കീസിൻ്റെ ഉള്ളിൽ എന്നും ക്രിസ്തുവുണ്ടായിരുന്നു. കലാസൃഷ്ടിയിൽ എഴുത്തുകാരൻ പങ്കുവയ്ക്കുന്നത് അവനെത്തന്നെയാണെന്നുള്ള എന്റെ...

പെരുമ്പടവം ശ്രീധരന്
Oct 4, 2002


പഥികര്‍ പടിയിറങ്ങുന്നു
"ജോസഫ് ഓര്‍ത്തു, എനിക്കിതിനാകുമോ? പൊള്ളയായ ഒരാവേശത്തിന്റെ പേരില്‍, കാലികമായ ഒരാദര്‍ശത്തിന്റെ പേരില്‍ ഒരു യുഗപുരുഷന്റെ സ്വപ്നങ്ങളെ...

സെബാസ്റ്റ്യന്‍ പള്ളിത്തോട്
Apr 4, 2002


വിശുദ്ധിയിലേക്ക് ഒരു ക്ഷണം
St Francis of Assisi and St. Clare പാശ്ചാത്യരായ ആഖ്യായികാകാരന്മാരില്‍ ആഖ്യാനപാടവംകൊണ്ട് ഞാനാദരിക്കുന്ന ഏറെപ്പേരുണ്ടെങ്കിലും എന്റെ...

സച്ചിദാനന്ദന്
Oct 4, 2001


വിശുദ്ധ ഫ്രാൻസിസ്: കസൻദ് സാക്കിസിന്റെ ഭാവനയിൽ
നിക്കോസ് കസൻദ് സാക്കിസിന്റെ ഗോഡ്സ് പോപ്പർ (God's Pauper- St Francis of Assisi by Nikos Kazantzakis) എന്ന നോവലിനെ മുൻനിറുത്തി ഒരു പഠനം...
കെ. സി. വർഗീസ്
Oct 4, 1999


ഞാന്‍ സ്നേഹിക്കുന്ന ഫ്രാന്‍സിസ് പുണ്യവാന് ഒ. വി. വിജയന്
ഭക്തി, ഈശ്വരനില്‍ ലയനം, ഈ അനുഭവം - അതു മാത്രമാണ് മനുഷ്യവിമോചനത്തിന്റെ മാര്‍ഗ്ഗം all religion is transcendental.

ഒ. വി. വിജയന്
Oct 3, 1999


വായനയിലെ നെല്ലും പതിരും
ജീവിതത്തെ ജീവിതയോഗ്യമാക്കി മാറ്റുന്ന ഏതൊരു യജ്ഞത്തെയും പോലെ വായനയും ക്ലേശകരമായ ഒരു സര്‍ഗ്ഗവ്യാപാരമാണ്. സര്‍ഗ്ഗവ്യാപാരത്തിന്റെ ഗുരുത്വവും...
കെ. എസ്. രാധാകൃഷ്ണന്
Jun 1, 1997

SEARCH
AND YOU WILL FIND IT
HERE

Archive
Category Menu
bottom of page
